Latest NewsKeralaNewsBusiness

സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല

തുടർച്ചയായ രണ്ട് ദിവസം വില ഉയർന്നതിനു ശേഷം ഇന്നലെ ഇടിയുകയായിരുന്നു

സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണ വില. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 38,200 രൂപയാണ്. തുടർച്ചയായ രണ്ട് ദിവസം വില ഉയർന്നതിനു ശേഷം ഇന്നലെ ഇടിയുകയായിരുന്നു.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയിലും മാറ്റമില്ല. 35 രൂപയാണ് ഇന്നലെ കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 4,775 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 30 രൂപയാണ് ഇന്നലെ കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 3,945 രൂപയായി.

Also Read: ‘പെൺകുട്ടികൾ എപ്പോഴും കോണ്ടം ബാഗിൽ സൂക്ഷിക്കണം, എപ്പോഴാണ് ആവശ്യം വരിക എന്ന് പറയാൻ പറ്റില്ല’: നുസ്രത്ത് ബറൂച്ച, വിവാദം

സംസ്ഥാനത്ത് വെള്ളി വിലയിലും മാറ്റമില്ല. 67 രൂപയാണ് വെള്ളിയുടെ വിപണി വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button