Automobile
- Sep- 2018 -1 September
ക്വിഡിന്റെ ഇലക്ട്രിക് വേര്‍ഷനുമായി റെനോള്‍ട്ട് എത്തുന്നു
ഫ്രെഞ്ച് കാര്‍ നിര്‍മ്മാതാക്കളായ റെനോള്‍ട്ട് ക്വിഡിന്റെ ഇലക്ട്രിക് വേര്‍ഷനുമായി എത്തുന്നു. കാറിന്റെ നിര്‍മ്മാണത്തിലാണ് ഇപ്പോള്‍ കമ്പനി. ക്വിഡിന്റെ ഇലക്ട്രിക് വേര്‍ഷന്‍ എന്ന് ലോഞ്ച് ചെയ്യുമെന്ന് കമ്പനി അറിയിച്ചിട്ടില്ല.…
Read More » - Aug- 2018 -31 August
100 സിസിയുടെ റേഡിയോണുമായി ടിവിഎസ്: ലക്ഷ്യം രണ്ട് ലക്ഷം യൂണിറ്റ് വില്‍പ്പന
ചെന്നൈ: ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ എല്ലാ വാഹനങ്ങളും വിപണിയില്‍ തരംഗം സൃഷ്ടിച്ചവയാണ്. ബൈക്കുകളുടെ മികച്ച ഫോര്‍ട്ട് ഫോളിയോ തന്നെയാണ്…
Read More » - 31 August
മണിക്കൂറില്‍ 300 കിമീ വേഗതയില്‍ പറക്കുന്ന യുബര്‍ ടാക്സി ഇന്ത്യയിലും? സത്യാവസ്ഥ ഇങ്ങനെ
മണിക്കൂറില്‍ 300 കിമീ വേഗതയില്‍ പറക്കുന്ന യുബര്‍ ടാക്സി ഇന്ത്യയിലേക്കും എത്തുന്നു എന്ന വാര്‍ത്തകള്‍ സത്യാമാകാന്‍ സാധ്യത. ഓണ്‍ലൈന്‍ ടാക്സി സേവനദാതാക്കളായ യൂബറിന്റെ പറക്കും ടാക്സിയുടെ വിപണിയായി…
Read More » - 30 August
അമിത ചൂട് നിങ്ങള്‍ക്ക് പ്രശ്നമാകുന്നോ ; ഇനി ഹെല്‍മറ്റ് എസിയാകുന്നു
സാധാരണക്കാര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് ഇരുചക്രവാഹനങ്ങളെയാണ്. അതിനാല്‍ ഇരുചക്രവാഹനയാത്രികരെ ഏറ്റവുമധികം വലയ്ക്കുന്നത് കടുത്ത വെയിലും ചൂടുമാണ്. എന്നാല്‍ ഈ ചൂടിനെ പ്രതിരോധിയ്ക്കാന്‍ എ.സിയുള്ള ഹെല്‍മറ്റ് വിപണിയിലെത്തുന്നു. ഹവായിയില്‍…
Read More » - 30 August
നെക്സണ്‍, ടിയാഗോ ഫീച്ചറുകള്‍ ഒന്നിച്ചൊരുക്കി ടാറ്റയുടെ പുതിയ ഹാരിയര്‍ എസ്യുവി
ഇന്റീരിയറില്‍ പുതുമയുമായി ടാറ്റയുടെ പുതിയ ഫ്ളാഗ്ഷിപ് എസ്യുവി എത്തുന്നു. ടാറ്റയുടെ തന്നെ നെക്സണ്‍, ഹെക്സാ, ടിയാഗോ, ടിയോര്‍, ബോള്‍ട്ട്, സെസ്റ്റ് തുടങ്ങിയ കാറുകളിലെ അതേ സ്റ്റിയറിംഗ് വീല്‍…
Read More » - 29 August
റെനോയുടെ പുതിയ മോഡലുമായി കമ്പനി
മോസ്കോ:റെനോയുടെ പുതിയ മോഡലായ അര്ക്കാനെ കൂപ്പെ- ക്രോസ്ഓവര്‍ അവതരിപ്പിച്ച് കമ്പനി. മോസ്കോയിലെ മോട്ടോര്‍ ഷോയിലാണ് റെനോ തങ്ങളുടെ പുതിയ കാറിനെ പരിചയപ്പെടുത്തിയത്. റഷ്യന്‍ വിപണികളില്‍ അടുത്ത വര്‍ഷത്തോടെ…
Read More » - 28 August
രാജകീയ പ്രൗഡിയുമായി വരുന്നു ഇന്ത്യന്‍ മിലിറ്ററി ബുള്ളറ്റ്
രാജകീയ പ്രൗഡിയുമായി വരുന്നു.. റോയല്‍ എന്‍ഫീല്‍ഡിന്റെ ഇന്ത്യന്‍ മിലിറ്ററി ബുള്ളറ്റ്. ഇന്ത്യന്‍ മിലിറ്ററിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് ഐക്കണിക്ക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് പുതിയ പതിപ്പാണ്…
Read More » - 28 August
റോയല്‍ എല്‍ഫീല്‍ഡിന്റെ ഏററവും പുതിയ മോഡല്‍ ക്ലാസിക്ക് സിഗ്നല്‍സ് 350 എ.ബി.എസ്. വിപണിയില്‍
ധീര സൈനികരോടുളള ആദരസൂചകമായി റോയല്‍ എല്‍ഫീല്‍ഡ് ഉപഭോക്താക്കള്‍ക്കായി പുതിയ മോഡല്‍ വിപണിയില്‍ അവതരിപ്പിച്ചു. ഇന്ത്യന്‍ ആര്‍മി സാധാരണയായി ഉപയോഗിച്ചുവരുന്നത് റോയല്‍ എല്‍ഫീല്‍ഡിന്റെ മോട്ടര്സൈക്കിളുകളാണ്. രണ്ട് വ്യത്യസ്ത നിറങ്ങളിലായി…
Read More » - 27 August
ഇന്ത്യൻ വിപണിയിൽ അടിമുടി മാറ്റങ്ങളുമായി സ്കോഡ
ന്യൂഡല്‍ഹി : ഇന്ത്യൻ വിപണിയിൽ അടിമുടി മാറ്റങ്ങൾക്ക് ഒരുങ്ങി സ്കോഡ. ഇന്ത്യയില്‍ തങ്ങളുടെ ബ്രാന്‍ഡിന്റെ വില്‍പ്പന കൂടുതലാക്കുന്നതിന്റെ ഭാഗമായി സെയില്‍സ് സര്‍വീസ് പുനര്‍രൂപകല്‍പ്പന ചെയ്യാനാണു സ്കോഡ ഒരുങ്ങുന്നത്.…
Read More » - 27 August
കരസേനയ്ക്ക് കരുത്തേകാൻ ആര്‍മി എഡിഷന് സഫാരി സ്റ്റോമുമായി ടാറ്റ
കരസേനയ്ക്ക് കരുത്തേകാൻ ആര്‍മി എഡിഷന് സഫാരി സ്റ്റോമുമായി ടാറ്റ. ഇന്ത്യന്‍ കരസേനയുടെ തീരുമാനമനുസരിച്ച് 3,192 സഫാരി സ്റ്റോം 4X4 എസ്യുവികളാണ് നിര്‍മിച്ച് സൈന്യത്തിന് ടാറ്റ കൈമാറേണ്ടത്. നിലവില്‍…
Read More » - 26 August
ഈ രാജ്യത്തെ വാഹന വിപണിയില്‍ നിന്ന് പിൻവാങ്ങാൻ ഒരുങ്ങി സുസുക്കി
ജാപ്പനീസ് കാര്‍ നിര്‍മാതാക്കളായ സുസുക്കി മോട്ടോര്‍ കോര്പറേഷന് ചൈനയിലെ വാഹന വിപണിയില്‍ നിന്ന് പിൻവാങ്ങാൻ ഒരുങ്ങുന്നു. ചോങ് ക്വിങ് ചന്ങാന് ഓട്ടോമൊബൈല്‍ കോര്‍പ്പറേഷനുമായുള്ള പങ്കാളിത്തം അവസാനിപ്പിക്കുന്നതോടെയാണ് ചൈനീസ്…
Read More » - 25 August
ഇന്ത്യയിൽ ഈ വാഹനത്തിന്റെ വില വർദ്ധിപ്പിക്കാൻ ഒരുങ്ങി ഇസുസു
ന്യൂഡല്‍ഹി : പിക് അപ്പ് വിഭാഗത്തിൽപെടുന്ന കാറായ ഡി മാക്സിന്റെ വില വർദ്ധിപ്പിക്കാൻ ഒരുങ്ങി ഇസുസു. 20,000 മുതല്‍ 50,000 രൂപ വരെയുള്ള വില വർദ്ധനവാണ് നടപ്പാക്കുന്നത്.…
Read More » - 25 August
യുവാക്കളെ നിരാശയിലാഴ്ത്തി ഈ മോഡൽ ബൈക്ക് ഇന്ത്യയിൽ നിന്നും പിൻവലിച്ച് സുസുക്കി
യുവാക്കളെ നിരാശയിലാഴ്ത്തി GSX-R1000 -നെ ഇന്ത്യയിൽ നിന്നും പിൻവലിച്ച് സുസുക്കി. 2017 മെയ് മാസത്തിലാണ് രണ്ടുവകഭേദങ്ങളോട് GSX-R1000നെ ഇന്ത്യയിൽ വിൽപനക്കായി എത്തിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ് GSX-R1000, ഫ്ളാഗ്ഷിപ്പ് GSX-R1000R…
Read More » - 24 August
നിര്‍മാണ പിഴവ് : വിവിധ മോഡല്‍ കാറുകൾ തിരിച്ച് വിളിച്ച് ഫോർഡ്
വിവിധ മോഡല്‍ കാറുകൾ തിരിച്ച് വിളിച്ച് ഫോർഡ്. നോര്‍ത്ത് അമേരിക്കയിൽ 2012-15 കാലയളവില്‍ പുറത്തിറങ്ങിയ ഫോര്‍ഡ് ഫോക്കസ് ഇലക്ട്രിക്, 2013-15 ല്‍ ഇറങ്ങിയ ഫോര്‍ഡ് ഫ്യൂഷന്‍ എനര്‍ജി,…
Read More » - 24 August
യുവാക്കളെ ലക്ഷ്യമിട്ട് കുറഞ്ഞ വിലയില്‍ കിടിലന്‍ ബൈക്കുമായി ടിവിഎസ്
യുവാക്കളെ ലക്ഷ്യമിട്ട് കുറഞ്ഞ വിലയില്‍ കിടിലന്‍ ബൈക്കുമായി ടിവിഎസ്. 110 സിസി വിഭാഗത്തിൽ വിക്ടര്‍, സ്റ്റാര്‍ സിറ്റി പ്ലസ് എന്നിവയ്ക്ക് പിന്നാലെ റേഡിയോൺ എന്ന ബൈക്കിനെയാണ് …
Read More » - 23 August
പ്രളയ ദുരന്തം : കേരളത്തിന് സഹായവുമായി ഹോണ്ട
ന്യൂഡല്‍ഹി : പ്രളയ ദുരന്തത്തിൽപെട്ട കേരളത്തിന് സഹായവുമായി ഹോണ്ട ഗ്രൂപ്പ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 3 കോടി രൂപയുടെ ചെക്ക് നല്കിയ വിവരം പ്രസ്താവനയിലൂടെയാണ് കമ്പനി അറിയിച്ചത്.…
Read More » - 23 August
വീണ്ടും സെക്കന്‍ഡ് ഹാന്‍ഡ് ബൈക്ക് വിപണിയിലേക്ക് കാലെടുത്തുവെച്ച് ഹീറോ മോട്ടോർകോർപ്പ്
നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സെക്കന്‍ഡ് ഹാന്‍ഡ് ബൈക്ക് വിപണിയിലേക്ക് കാലെടുത്തുവെച്ച് ഹീറോ മോട്ടോർകോർപ്പ്. ഇനി മുതൽ പഴയ ബൈക്ക് നല്കി പുതിയ ഹീറോ ബൈക്കുകള്‍ ഹീറോ…
Read More » - 23 August
പിന് ഡിസ്ക് ബ്രേക്കുമായി പള്‍സര്‍ എന്‍ എസ് 160യെ വിപണിയിലെത്തിച്ച് ബജാജ്
യുവാക്കളുടെ ഹരമായ പള്‍സര്‍ എന്‍ എസ് 160യെ പിന് ഡിസ്ക് ബ്രേക്ക് കരുത്തുമായി വിപണിയിലെത്തിച്ച് ബജാജ്. നിലവിലുള്ള മോഡലിൽ പിന് ഡിസ്ക് ബ്രേക്ക് ഉൾപെടുത്തിയതല്ലാതെ മറ്റു മാറ്റങ്ങൾ…
Read More » - 22 August
മാരുതി സുസുക്കി കാർ വാങ്ങാൻ ഒരുങ്ങുന്നവർ ശ്രദ്ധിക്കുക
ന്യൂഡല്‍ഹി: കാറുകളുടെ വില വർദ്ധിപ്പിക്കാൻ ഒരുങ്ങി മാരുതി സുസുക്കി. നിര്‍മാണ സാമഗ്രികളുടെ വില ഉയരുന്നത് കണക്കിലെടുത്ത് കാറുകള്‍ക്ക് 6,100 രൂപ വരെയാണ് വില കൂട്ടുന്നത്. പുതുക്കിയ വില…
Read More » - 22 August
സുപ്രധാന നേട്ടം സ്വന്തമാക്കി സ്കോഡ ഓട്ടോ
സുപ്രധാന നേട്ടം സ്വന്തമാക്കി സ്കോഡ ഓട്ടോ. എസ് യു വി നിര്‍മാണം ഒരു മില്യണ്‍ തികച്ചെന്ന നേട്ടമാണ് ചെക്ക് റിപ്പബ്ലിക് വാഹന നിര്‍മാതാക്കളായ സ്കോഡ സ്വന്തമാക്കിയത്. സ്പെയിനിലുള്ള…
Read More » - 21 August
പ്രളയ ദുരന്തം : കേരളത്തിന് സഹായ ഹസ്തവുമായി ബജാജ്
പ്രളയക്കെടുതിയിൽ നിന്നും കേരളത്തെ കരകയറ്റാൻ രണ്ടു കോടിയുടെ സഹായ ഹസ്തവുമായി ബജാജ്. ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കും ബാക്കി ഒരു കോടി ജാന്‍കിദേവി ബജാജ്…
Read More » - 20 August
പ്രളയക്കെടുതി : വാഹന ഉടമകൾക്ക് സഹായവുമായി നിസാനും ഡാറ്റ്സണ്‍ മോട്ടോഴ്സും
പ്രളയക്കെടുതയിൽപ്പെട്ട വാഹന ഉടമകൾക്ക് സഹായവുമായി നിസാനും ഡാറ്റ്സണ്‍ മോട്ടോഴ്സും. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ വാഹനങ്ങള്‍ക്ക് സൗജന്യ സര്‍വീസാണ് കമ്പനികൾ വാഗ്ദാനം ചെയുന്നത്. വെള്ളപ്പൊക്കത്തില്‍ കേടുപാടുകള്‍ സംഭവിച്ച വാഹനങ്ങള്‍ക്ക്…
Read More » - 19 August
പ്രളയക്കെടുതി : വാഹന ഉടമകൾക്ക് സഹായവുമായി ബിഎംഡബ്ല്യു
പ്രളയ ദുരന്തത്തിൽ പെട്ട വാഹന ഉടമകൾക്ക് സൗജന്യ സർവീസുമായി ബിഎംഡബ്ല്യു. വെള്ളത്തില്‍ മുങ്ങിയതും , വെള്ളപ്പൊക്കത്തെ തുടര്‍ന്ന് റോഡുകളിലും മറ്റും കുടുങ്ങിപോയതുമായ വാഹനങ്ങള്‍ സര്‍വ്വീസ് സെന്ററുകളില്‍ എത്തിച്ച്…
Read More » - 19 August
പ്രളയ ദുരിതത്തിൽപെട്ട കേരളത്തിനു സഹായവുമായി ഹ്യുണ്ടായി
തിരുവനന്തപുരം : പ്രളയ ദുരിതത്തിൽപെട്ട കേരളത്തിനു ഒരുകോടി രൂപയുടെ സഹായവുമായി പ്രമുഖ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി ഇന്ത്യ. ഹ്യുണ്ടായി ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റ് സ്റ്റീഫന്‍…
Read More » - 18 August
ഇന്ത്യയിൽ നിന്നും ഈ ബൈക്ക് പിൻവലിച്ച് യമഹ
ഇന്ത്യയിൽ നിന്നും യമഹ R15 വേര്‍ഷന്‍ 2.0 മോഡൽ ബൈക്ക് പിൻവലിച്ച് യമഹ. പുത്തൻ YZF-R15 വേര്‍ഷന്‍ 3.0 അവതരിപ്പിച്ചതോടെ വേര്‍ഷന്‍ 2.0 വാങ്ങാന്‍ ആളുകള്‍ വരാതായതിനെ…
Read More »