Automobile
- Nov- 2018 -28 November
ജിക്സര്‍ 250 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാൻ തയ്യാറെടുത്ത് സുസുക്കി
ജിക്സര്‍ 250 അടുത്ത ജൂണിൽ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാൻ തയ്യാറെടുത്ത് സുസുക്കി. 250സിസി വിഭാഗത്തിൽ കരുത്താർജിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. 250 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിനാകും പുതിയ ജിക്സറില്…
Read More » - 28 November
വാഹനങ്ങളുടെ വില കൂട്ടാൻ ഒരുങ്ങി നിർമാണ കമ്പനികൾ
മുംബൈ: കാറുകള്‍ക്കും, യൂട്ടിലിറ്റി വാഹനങ്ങൾക്കു കൂട്ടാൻ ഒരുങ്ങി വിവിധ നിർമാണ കമ്പനികൾ. ജനുവരി മുതലായിരിക്കും വർദ്ധനവെന്നാണ് റിപ്പോർട്ട്. രൂപയുടെ മൂല്യമിടിവും, നിർമാണ ചെലവ് വർദ്ധിച്ചതുമാണ് വില വർദ്ധിപ്പിക്കാൻ…
Read More » - 28 November
ടൊയോട്ടയുടെ കാർ വാങ്ങാൻ ഒരുങ്ങുന്നവർ ഇക്കാര്യം അറിയാതെ പോകരുത്
വാഹനങ്ങളുടെ വില വർദ്ധിപ്പിക്കാൻ ഒരുങ്ങി ടൊയോട്ട. 2019 ജനുവരി മുതല്‍ നാല് ശതമാനം വില ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്. നിര്‍മ്മാണ ചിലവിലുണ്ടായ വർദ്ധന, രൂപയുടെ മൂല്യത്തിലെ വ്യതിയാനം എന്നിവയാണ്…
Read More » - 28 November
വാഹനപ്രേമികള്‍ക്കൊരു നിരാശ വാര്‍ത്ത; ഇത്തരം കാറുകള്‍ക്ക് വില കൂടുന്നു
മുംബൈ: വാഹനപ്രേമികള്‍ക്കൊരു നിരാശ വാര്‍ത്ത, കാറുകള്‍ക്കും, യൂട്ടിലിറ്റി വാഹനങ്ങള്‍ക്കും ജനുവരി മുതല്‍ വിലകൂടും. മൂല്യം ഇടിയുന്നതിനെ തുടര്‍ന്ന് നിര്‍മാണ ചെലവ് വര്‍ധിച്ചതിനെ തുടര്‍ന്നതാണ് കാറുകളുടെ വില വര്‍ദ്ധിക്കുന്നതിന്…
Read More » - 27 November
റോയല്‍ എന്‍ഫീല്‍ഡിന്റെ ഇരട്ട മോഡലുകൾ ജനുവരിയിലെത്തുന്നു
ഇരുചക്ര വാഹനപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരുന്ന റോയല്‍ എന്‍ഫീല്‍ഡ് കോണ്ടിനന്റല് ജിടി, ഇന്റര്‍സെപ്റ്റര്‍ 650 മോഡലുകളുടെ വിതരണം ജനുവരിയിൽ തുടങ്ങും. നിലവിലുള്ള കോണ്ടിനെന്റല് ജിടിയുടെ പകര്‍പ്പായി കരുത്തുറ്റ വകഭേദമാണ്…
Read More » - 26 November
ഈ മോഡൽ ബൈക്ക് ബജാജിന്റെ ഏറ്റവും വലിയ അബദ്ധമെന്ന് തുറന്നു പറഞ്ഞ് കമ്പനി മേധാവി
ബജാജിന്റെ ഏറ്റവും വലിയ അബദ്ധമായിരുന്നു 100 സിസി ഡിസ്കവറെന്ന് തുറന്നു പറഞ്ഞ് കമ്പനി മേധാവി രാജീവ് ബജാജ്. 125 സിസിയിൽ പുറത്തിറങ്ങിയ ഡിസ്കവര് വന്‍ വിജയമായപ്പോഴാണ് ഈ…
Read More » - 25 November
75,000 കാറുകള്‍ തിരിച്ച് വിളിക്കാൻ ഒരുങ്ങി ഫോക്സ്വാഗണ്
ലണ്ടന്‍: 75,000 കാറുകള്‍ കാറുകള്‍ തിരിച്ച് വിളിക്കാൻ ഒരുങ്ങി ഫോക്സ്വാഗണ്. യുകെയില്‍ നിരത്തിലിറക്കിയ ഫോക്സ് വാഗണ്‍ പോളോ, സീറ്റ് ലിബിസ, അരോണ തുടങ്ങിയ കാറുകളാണ് തിരികെ വിളിച്ചത്.…
Read More » - 25 November
വാഹനങ്ങളുടെ വില വർദ്ധിപ്പിക്കാൻ ഒരുങ്ങി ബിഎംഡബ്ല്യു
വാഹനങ്ങളുടെ വില വർദ്ധിപ്പിക്കാൻ ഒരുങ്ങി ബിഎംഡബ്ല്യു. 2019 ജനുവരി മുതല്‍ പുറത്തിറക്കുന്ന എല്ലാ വാഹനങ്ങള്‍ക്കും നാല് ശതമാനം വില ഉയര്‍ത്തുമെന്നു കമ്പനി അറിയിച്ചു. ഉല്പാദനച്ചെലവ്, പാര്‍ട്സുകളുടെ വില…
Read More » - 24 November
സുരക്ഷയില്‍ മുന്പനായി ഫ്രീക്ക് ഡ്യൂക്കിറങ്ങി ; “എബിസ് കെടിഎം ഡ്യൂക്ക് 200 “
യുവാക്കളുടെ ഹരമായ ഡ്യൂക്ക് ഇറങ്ങുന്നു പുത്തന്‍ പരിവേഷവുമായി. നിലവില്‍ ഉളള ഡ്യൂക്കിനേക്കാള്‍ സുരക്ഷയുടെകാര്യത്തില്‍ പുത്തന്‍ ചേരുവയുമായാണ് ഡ്യൂക്കിന്റെ പുതിയ അവതരിക്കല്‍. ആന്റി ലോക്ക് ബ്രേക്കിങ്ങ് സിസ്റ്റമാണ് പുതിയ…
Read More » - 22 November
അഡ്വഞ്ചര്‍ ശ്രേണിയില്‍ താരമാകാൻ ഹീറോ : പുതിയ ബൈക്കുകൾ വിപണിയിൽ എത്തിക്കാൻ ഒരുങ്ങുന്നു
അഡ്വഞ്ചര്‍ ശ്രേണിയില്‍ താരമാകാൻ എക്സ്പള്‍സ് 200, എക്സ്പള്‍സ് 200 ടി എന്നി ബൈക്കുകൾ വിപണിയിൽ എത്തിക്കാൻ ഒരുങ്ങി ഹീറോ മോട്ടോർകോർപ്. ഇതിനു മുന്നോടിയായി ഈ രണ്ട് മോഡലുകളുടെയും…
Read More » - 21 November
മികച്ച വിൽപ്പന നേട്ടവുമായി മുന്നേറി മാരുതി സുസുക്കിയുടെ ഈ കാർ
മികച്ച വിൽപ്പന നേട്ടവുമായി മുന്നേറി മാരുതി സുസുക്കിയുടെ വിറ്റാര ബ്രെസ്സ. വില്‍പ്പന മൂന്നരലക്ഷം കടന്നതോടെ . ഇന്ത്യയിലെ ഏറ്റവും വില്‍പ്പനയുള്ള കോംപാക്ട് എസ്.യു.വികളിൽ ഒന്നായി വിറ്റാര ബ്രെസ്സ.…
Read More » - 21 November
ലിമിറ്റഡ് എഡിഷൻ പള്‍സര്‍ 150 ക്ലാസ്സിക്കുമായി ബജാജ്
ലിമിറ്റഡ് എഡിഷൻ പള്‍സര്‍ 150 ക്ലാസ്സിക്കുമായി ബജാജ്. ബ്ലാക്ക് ആന്‍ഡ് റെഡ് ഫിനീഷിങാണ് പ്രധാന പ്രത്യേകത. ഹെഡ്ലൈറ്റിന് മുകള്‍ഭാഗത്തായി ചുവപ്പ് ലൈന്‍, പള്‍സര്‍ ബാഡ്ജിങ്ങിലെ ചുവപ്പ് നിറം.ടാങ്കില്‍…
Read More » - 21 November
ഈ മോഡൽ കാർ പിൻവലിക്കാനൊരുങ്ങി ഹോണ്ട
വില്‍പനയില്ലാത്തതു കാരണവും എട്ടു വർഷം കഴിഞ്ഞിട്ടും ചെറു കാര്‍ ശ്രേണിയില്‍ ചലനം ഉണ്ടാക്കാത്തതിനാലും ബ്രിയോ ഹാച്ച്ബാക്കിനെ ഇന്ത്യൻ വിപണിയിൽ നിന്നും പിൻവലിക്കാൻ ഒരുങ്ങി ഹോണ്ട. വാഹന നിര്‍മ്മാതാക്കളുടെ…
Read More » - 20 November
അടിമുടി മാറ്റം ; പുത്തൻ അപാച്ചെയുമായി ടിവിഎസ്
അടിമുടി മാറ്റത്തോടെ 2019 മോഡൽ അപാച്ചെയെ നിരത്തിലെത്തിച്ച് ടിവിഎസ്. ഇന്ത്യയില്‍ മുപ്പതുലക്ഷം ടിവിഎസ് അപാച്ചെകള്‍ പുറത്തിറങ്ങിയ ആഘോഷം മുന്‍നിര്‍ത്തിയാണ് പുതിയ മോഡൽ അവതരിപ്പിച്ചത്. പുറംമോടിയിലാണ് പ്രധാനമാറ്റങ്ങൾ കമ്പനി…
Read More » - 19 November
നിസാന്‍ ചെയര്മാന് അറസ്റ്റില്‍
ടോക്കിയോ : കമ്പനി പണം വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ചെലവഴിച്ചുവെന്ന ആരോപണത്തിൽ നിസാന്‍ മോട്ടോര്‍ കമ്ബനി ലിമിറ്റഡ് ചെയര്മാന് കാര്‍ലോസ് ഘോസ്ന്‍ അറസ്റ്റിലായി. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലായിരുന്നു അറസ്റ്റ്.…
Read More » - 19 November
ജാവയ്ക്ക് പിന്നാലെ മറ്റൊരു കമ്പനിയെ കൂടി തിരിച്ചെത്തിക്കാൻ ഒരുങ്ങി മഹീന്ദ്ര
ജാവയ്ക്ക് പിന്നാലെ ബിഎസ്എയെ ബൈക്കുകളും ഇന്ത്യൻ നിരത്തിൽ തിരിച്ചെത്തിക്കാൻ ഒരുങ്ങി മഹീന്ദ്ര. മുമ്പ് ട്വിറ്ററിലൂടെ മഹീന്ദ്ര ആന്റ് മഹീന്ദ്ര തലവന്‍ ആനന്ദ് മഹീന്ദ്ര ഇക്കാര്യം അറിയിച്ചിരുന്നു. കരുത്തേറിയ…
Read More » - 18 November
ഈ മോഡൽ കാറിന്റെ വില വർദ്ധിപ്പിക്കാൻ ഒരുങ്ങി മഹീന്ദ്ര
തങ്ങളുടെ ഏറ്റവും പുതിയ എംപിവി മോഡലായ മരാസോയുടെ വില വർദ്ധിപ്പിക്കാൻ ഒരുങ്ങി മഹീന്ദ്ര. അടുത്ത ജനുവരി മുതൽ 30,00040,000 രൂപ വരെ വില ഉയര്‍ത്തുമെന്നു കമ്പനി അറിയിച്ചു.…
Read More » - 16 November
കാത്തിരിപ്പുകള്‍ക്ക് തിരശ്ശീല വീണു : റോയല്‍ എന്‍ഫീല്‍ഡിന്റെ 650 സഹോദരങ്ങള്‍ വിപണിയില്‍
കാത്തിരിപ്പുകള്‍ക്ക് തിരശ്ശീലയിട്ടുകൊണ്ടു റോയല്‍ എന്‍ഫീല്‍ഡിന്റെ 650 സഹോദരങ്ങള്‍ വിപണിയില്‍. റോയല്‍ എന്‍ഫീല്‍ഡ് നിരയിലെ ആദ്യ ട്വിന്‍ സിലിണ്ടര്‍ എന്ജിൻ ഉൾപ്പെടുത്തിയ കോണ്ടിനെന്റില്‍ ജിടി 650, ഇന്റെര്‍സെപ്റ്റര്‍ 650…
Read More » - 15 November
റോയൽ എൻഫീൽഡ് ഇനി വിയർക്കും ; ഇന്ത്യൻ നിരത്തുകളെ കിടുകിടാ വിറപ്പിക്കാൻ ജാവ ബൈക്കുകള്‍ എത്തി
കാത്തിരിപ്പിക്കുൾക്ക് വിരാമമിട്ട് ഇന്ത്യൻ നിരത്തുകളെ കിടുകിടാ വിറപ്പിക്കാൻ ജാവ ബൈക്കുകള്‍ എത്തി. ജാവ, ജാവ 42, പെറാക്ക് എന്നീ ബൈക്കുകൾ അവതരിപ്പിച്ചാണ് തങ്ങളുടെ രണ്ടാം വരവ് കമ്പനി…
Read More » - 15 November
വാഹനം തെരഞ്ഞെടുക്കാനും വാങ്ങാനുമുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുമായി ബിഎംഡബ്ല്യു
ന്യൂഡല്‍ഹി: വാഹനം തെരഞ്ഞെടുക്കാനും വാങ്ങാനുമുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുമായി ബിഎംഡബ്ല്യു ഇന്ത്യ. വാഹനം തെരഞ്ഞെടുക്കാനും വാങ്ങാനും ഓൺലൈനിലൂടെ അവസരമൊരുക്കുകയാണ് ലക്ഷ്യം.തങ്ങൾക്ക് ഇഷ്ടപ്പെട്ട വാഹനം തെരഞ്ഞെടുത്ത് കോണ്‍ഫിഗറേറ്റര്‍ ഓപ്ഷനിലൂടെ ഇഷ്ടാനുസരണം…
Read More » - 13 November
മികച്ച വിൽപ്പന നേട്ടവുമായി റോയല്‍ എന്‍ഫീൽഡ് മുന്നോട്ട്
മികച്ച വിൽപ്പന നേട്ടവുമായി റോയല്‍ എന്‍ഫീൽഡ് മുന്നോട്ട്. ജൂലായ് – സെപ്തംബര്‍ കാലയളവില്‍ (Q3) 2,408 കോടിയുടെ വിൽപ്പന നേട്ടമാണ് കൈവരിച്ചത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 11 ശതമാനം…
Read More » - 13 November
വിപണി കൈയടക്കാനൊരുങ്ങി ഹാര്‍ലി; ആദ്യ ഇലക്ട്രിക്ക് ബൈക്ക് അവതരിപ്പിച്ചു
വിപണി കൈയടക്കാനൊരുങ്ങി ഐക്കണിക്ക് അമേരിക്കന്‍സൂപ്പര്‍ ബൈക്ക് നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്സണ്. ആദ്യ ഇലക്ട്രിക് ബൈക്ക് ലൈവ്വെയറിന്റെ പ്രൊഡക്ഷന്‍ മോഡല്‍ ഇറ്റലിയില്‍ നടന്ന 2018 മിലന് മോട്ടോര്‍ സൈക്കിള്‍…
Read More » - 11 November
യുവാക്കളെ വീണ്ടും ഞെട്ടിച്ച് കവാസാക്കി ; പുതിയ നേക്കഡ് ബൈക്ക് Z400 അവതരിപ്പിച്ചു
വീണ്ടും ഞെട്ടിച്ച് കവാസാക്കി. നേക്കഡ് മോട്ടോര്‍സൈക്കിള്‍ Z300 മോഡലിന് പകരം Z400 മോഡൽ അവതരിപ്പിച്ചു. ട്വിന്‍ എല്‍ഇഡി ഹെഡ്ലാമ്പ്, മസ്കുലാര്‍ ഫ്യുവല്‍ ടാങ്ക്, വ്യത്യസ്തമായ ഡിജിറ്റള്‍ ഇന്‍സ്ട്രുമെന്റ്…
Read More » - 11 November
ബുള്ളറ്റ് 350യുടെ പിന്നിൽ ഡിസ്ക് ബ്രേക്ക് ഉൾപ്പെടുത്തി റോയല്‍ എന്‍ഫീല്‍ഡ്
ഒടുവിൽ ബുള്ളറ്റ് 350യുടെ പിന്നിലും ഡിസ്ക് ബ്രേക്ക് ഉൾപ്പെടുത്തി റോയല്‍ എന്‍ഫീല്‍ഡ്. പിറകിലെ ഡിസ്ക് ബ്രേക്ക് ഒഴികെ മറ്റുമാറ്റങ്ങൾ ഒന്നും കമ്പനി വരുത്തിയിട്ടില്ല. 280 mm, 240…
Read More » - 11 November
ഡ്രൈവറില്ലാ കാറിനായി നിസാന്‍ കേരളത്തില്‍
തിരുവനന്തപുരം: ഓട്ടോമൊബൈല്‍ മേഖലയില്‍ നിര്‍മിത ബുദ്ധിയെ അടിസ്ഥാനപ്പെടുത്തിയുള്ള സ്റ്റാര്‍ട്ടപ്പ് സംരംഭം കേരളത്തില്‍ നേരിട്ട് ആരംഭിക്കാന്‍ പ്രമുഖ വാഹന നിര്‍മാതാക്കളായ നിസാന്‍ കേരളത്തിലെത്തുന്നു. ഇതിനായി തിരുവനന്തപുരം ടെക്നോസിറ്റിയില്‍ 30…
Read More »