Latest NewsCars

ആദ്യ ആഡംബര എസ്.യു.വിയുമായി റോള്‍സ് റോയ്‌സ് ഇന്ത്യയില്‍

ബെന്റ്ലി ബെന്റേഗാണ് ഇന്ത്യയിലെത്തുമ്പോള്‍ മുഖ്യ എതിരാളി

ആദ്യ ആഡംബര എസ്.യു.വിയുമായി റോള്‍സ് റോയ്‌സ് ഇന്ത്യയില്‍. കള്ളിനന്‍ എന്ന പേര് നൽകിയ വാഹനത്തിന് റോള്‍സ് റോയ്‌സിന്റെ മുഖ്യ മോഡലായ ഫാന്റത്തില്‍ നിന്നാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. 1905ല്‍ ദക്ഷിണാഫ്രിക്കയിലെ ഏതോ ഖനിയില്‍ നിന്ന് കുഴിച്ചെടുത്ത വിലമതിക്കാനാവാത്ത ഒരു രത്‌നത്തിന്റെ പേരില്‍ നിന്നാണ് തങ്ങളുടെ ആദ്യ എസ്‌യുവിക്ക് കള്ളിനന്‍ എന്ന പേര് നല്‍കിയത്.

ബെന്റ്ലി ബെന്റേഗാണ് ഇന്ത്യയിലെത്തുമ്പോള്‍ കള്ളിനാന്റെ മുഖ്യ എതിരാളി. ഇന്ത്യയില്‍ ഔദ്യോഗികമായി അവതരിപ്പിച്ചെങ്കിലും 2019-ഓടെ മാത്രമേ ഈ വാഹനത്തിന്റെ വില്‍പ്പന ആരംഭിക്കുകയുള്ളു എന്നാണ് റിപ്പോർട്ട്. 6.95 കോടി രൂപ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button