Automobile
- Dec- 2018 -16 December
നിസാന്‍ കാർ വാങ്ങാൻ ഒരുങ്ങുന്നവരാണാ നിങ്ങൾ ? എങ്കിൽ ശ്രദ്ധിക്കുക
കൊച്ചി : മറ്റു കമ്പനികൾക്ക് പിന്നാലെ കാറുകളുടെ വിലകൂട്ടാൻ തയ്യാറെടുത്ത് നിസാന്‍. ജനുവരി മുതല്‍ നിസാന്റെയും ഡാറ്റ്സന്റെയും എല്ലാ മോഡലുകളുടെയും വില നാല് ശതമാനം വര്‍ദ്ധിക്കും. നിസാന്‍…
Read More » - 15 December
സുരക്ഷയ്ക്ക് പ്രാധാന്യം : പുതിയ സല്യൂട്ടോയുമായി യമഹ
സുരക്ഷയ്ക്ക് മുൻതൂക്കം നൽകി പുതിയ മോഡൽ സല്യൂട്ടോ125, സല്ല്യൂട്ടോ ആര്‍എക്സ് മോഡലുകൾ വിപണിയിൽ എത്തിച്ച് യമഹ. യൂണിഫൈഡ് ബ്രേക്കിംങ് സിസ്റ്റം(യുബിസി) സാങ്കേതികവിദ്യായിലുള്ള ബ്രേക്കിങ് സംവിധാനമാണ് പ്രധാന പ്രത്യേകത.…
Read More » - 15 December
കാറുകള്‍ക്ക് വിലവര്‍ധന പ്രഖ്യാപിച്ച് നിസാന്‍
ന്യൂഡല്‍ഹി: കാറുകള്‍ക്ക് വിലവര്‍ധന പ്രഖ്യാപിച്ച് നിസാന്‍. നാലു ശതമാനം വരെയാണ് നിസാന്‍ വിവിധ മോഡലുകള്‍ക്ക് വില കൂട്ടുക. 2019 ജനുവരി ഒന്നുമുതല്‍ വിലവര്‍ധന പ്രാബല്യത്തില്‍ വരുമെന്ന് നിസാന്‍…
Read More » - 14 December
ഇന്ത്യയിൽ ഏറ്റവും കൂടുതല്‍ വിറ്റ് പോയ കാര്‍ ഇതാണ്
ഇന്ത്യയിൽ ഏറ്റവും കൂടുതല്‍ വിറ്റ് പോയ കാര്‍ എന്ന നേട്ടം സ്വന്തമാക്കി മാരുതി സുസുക്കി സ്വിഫ്റ്റ്. 2018 നവംബറില്‍ 22,191 സ്വിഫ്റ്റ് കാറുകളാണ് വില്‍പ്പന നടത്തിയത്. ഇന്ധനവില…
Read More » - 13 December
മറ്റു കമ്പനികൾക്ക് പിന്നാലെ ടാറ്റയും വില വർദ്ധനവ് പ്രഖ്യാപിച്ചു
മുംബൈ: മറ്റു കമ്പനികൾക്ക് പിന്നാലെ വില വർദ്ധനവ് പ്രഖ്യാപിച്ചു രാജ്യത്തെ പ്രമുഖ വാഹനനിർമാതാക്കളായ ടാറ്റാ മോട്ടോഴ്സ്. വിവിധ മോഡലുകൾക്ക് നാൽപതിനായിരം രൂപ വരെയുള്ള വിലവർദ്ധയുണ്ടാകുമെന്നും 2019 ജനുവരി…
Read More » - 13 December
സുരക്ഷയ്ക്ക് മുൻതൂക്കം : പുതിയ റെനോ ക്വിഡ് വിപണിയിലേക്ക്
സുരക്ഷയ്ക്ക് മുൻതൂക്കം ക്വിഡിന്റെ പുതിയ പതിപ്പ് വിപണിയിൽ എത്തിക്കാൻ ഒരുങ്ങി റെനോൾട്ട്. അടുത്ത വര്‍ഷം പകുതിയോടെ വിപണിയിലെത്തുമെന്നു കരുതുന്ന 2019ക്വിഡില്‍ ഡിസൈനില്‍ ചെറിയ ചില മാറ്റങ്ങള്‍ക്കൊപ്പം ക്യാബിനിൽ…
Read More » - 12 December
വാഹനങ്ങളുടെ വിലകൂട്ടാൻ തയ്യാറെടുത്ത് റെനോള്‍ട്ട്
മറ്റു കമ്പനികൾക്ക് പിന്നാലെ റെനോള്‍ട്ടും വാഹനങ്ങളുടെ വിലകൂട്ടാനൊരുങ്ങുന്നു. ഇന്ത്യയിലെ കാറുകളുടെ വില 2019 ജനുവരി മുതല്‍ 1.5 ശതമാനം വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം. വാഹന നിര്‍മ്മാണത്തിനാവശ്യമായ അസംസകൃത വസ്തുക്കളുടെ…
Read More » - 11 December
12.99 ലക്ഷത്തിന് സ്വന്തമാക്കാം ;ഈ ‘ഗുര്‍ഖ’ യെ
ഓഫ് റോഡര്‍ എസ്.യു.വി ഗുര്‍ഖയുടെ പുതിയ താരം ഇന്ത്യന്‍ വിപണിയില്‍. ടോപ് സ്പെക്ക് വേരിയന്റായ ഈ ‘ഗുര്‍ഖ എക്സ്ട്രീം’ ന് വെറും 12.99 ലക്ഷം രൂപമാത്രമേ എക്സ്ഷോറൂം…
Read More » - 11 December
ഫെറാറി, ലംബോര്‍ഗിനി ഇനി വരുന്നു ‘ ബറ്റിസ്റ്റ ‘
അടുത്ത വര്‍ഷത്തെ ജനീവ മോട്ടോര്‍ ഷോയില്‍ മഹീന്ദ്ര പിനിന്‍ഫറീനയുടെ ഏവരും ഒരു നോക്ക് നോക്കി പോകുന്ന ആ കാര്‍ അവതരിക്കും , ആ കാറിന്റെ പേരാണ് ബറ്റിസ്റ്റ…
Read More » - 10 December
ടാറ്റയുടെ ഈ കാറിനെ അഭിനന്ദിച്ച് മഹീന്ദ്ര ഗ്രൂപ്പ് മേധാവി
ടാറ്റ ആദ്യമായി പുറത്തിറക്കിയ സബ് ഫോര്‍ മീറ്റര്‍ എസ്യുവി നെക്സോണിനെ അഭിനന്ദിച്ച് മഹീന്ദ്ര ഗ്രൂപ്പ് മേധാവി ആനന്ദ് മഹീന്ദ്ര. ഗ്ലോബൽ എൻസിഎപി (NCAP) നടത്തിയ ക്രാഷ് ടെസ്റ്റില്‍…
Read More » - 10 December
ഇന്ത്യൻ നിരത്തുകളിൽ പിക്കപ്പ് ട്രക്കുകൾ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി
ഇന്ത്യൻ നിരത്തുകളിൽ പിക്കപ്പ് ട്രക്കുകൾ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി. 2015-ല്‍ അവതരിപ്പിച്ച കണ്‍സെപ്റ്റ് സാന്റ ക്രൂസിനെ അടിസ്ഥാനമാക്കിയായിരിക്കും പുതിയ പിക്കപ്പ് ട്രക്കിന്റെ നിര്‍മ്മാണം. മുന്‍നിര കമ്പനികള്‍ മിഡ്സൈഡ്, ഫുള്‍…
Read More » - 10 December
പ്രമുഖ കാർ കമ്പനി പ്രവർത്തനം അവസാനിപ്പിച്ച നിർമാണ പ്ലാന്റുകള്‍ വാങ്ങാന്‍ താൽപര്യം പ്രകടിപ്പിച്ച് ടെസ്ല
പ്രമുഖ കാർ കമ്പനിയായ ജനറല്‍ മോട്ടോഴ്സ് വടക്കേ അമേരിക്കയില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച മൂന്ന് നിർമാണ പ്ലാന്റുകള്‍ വാങ്ങാന്‍ താൽപര്യം പ്രകടിപ്പിച്ച് ആഗോള ഇലക്ട്രിക് കാര്‍ കമ്ബനിയായ ടെസ്ലയുടെ…
Read More » - 9 December
പുതിയ രൂപത്തിൽ ഭാവത്തിൽ : നിരത്ത് കീഴടക്കാൻ ലാന്‍ഡ് ക്രൂയിസര്‍ എത്തുന്നു
പുതിയ രൂപത്തിലും ഭാവത്തിലും ടൊയോട്ടയുടെ ശക്തനായ എസ്.യു.വി നിരത്തു കീഴടക്കാൻ എത്തുന്നു. 2021-ഓടെ പുതിയ ഡിസൈനിൽ വാഹനം നിറത്തിൽ എത്തിക്കാനാണ് കമ്പനി ഒരുങ്ങുന്നത്.എതിരാളികളായ മിസ്തുബിഷി മോണ്ടിറോ, നിസാന്‍…
Read More » - 9 December
എബിഎസ് സുരക്ഷയിൽ കുതിക്കാൻ ഹോണ്ട എക്സ് ബ്ലേഡ് എത്തുന്നു
എബിഎസ് സുരക്ഷയിൽ കുതിക്കാൻ ഹോണ്ട എക്സ് ബ്ലേഡ് എത്തുന്നു. 2019 ഏപ്രില്‍ ഒന്ന് മുതല്‍ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായാണ് കഴിഞ്ഞ മാര്‍ച്ചില്‍ പുറത്തിറങ്ങിയ എക്സ് ബ്ലേഡിന്റെ…
Read More » - 8 December
കാറുകളുടെ വില വർദ്ധനവ് പ്രഖ്യാപിച്ച് ഫോക്സ്വാഗൺ
കാറുകളുടെ വില വർദ്ധനവ് പ്രഖ്യാപിച്ച് ഫോക്സ്വാഗൺ. 2019 ജനുവരി ഒന്നുമുതല്‍ വിവിധ മോഡലുകൾക്ക് മൂന്നു ശതമാനം വരെ വില കൂട്ടുമെന്ന് കമ്പനി അറിയിച്ചു. ഉത്പാദന – വിതരണ…
Read More » - 8 December
സുസുക്കിയുടെ ഈ പ്രമുഖ സ്പോർട്സ് ബൈക്ക് നിരത്തിൽ നിന്നും വിട പറയാനൊരുങ്ങുന്നു
നിരത്തുകളിൽ താരമായിരുന്ന സ്പർട്സ് ബൈക്ക് പ്രേമികളുടെ സ്വപ്നമായിരുന്ന സുസുക്കി ഹയാബുസ 20 വര്‍ഷങ്ങള്‍ക്ക് ശേഷം നിരത്തിൽ നിന്നും വിട പറയാനൊരുങ്ങുന്നു. യൂറോപ്യന്‍ നാടുകളില്‍ 2013 മുതൽ പ്രാബല്യത്തിലുള്ള…
Read More » - 7 December
ഡ്യൂക്കിനെ പിന്നിലാക്കാൻ തകർപ്പൻ എതിരാളിയെ നിരത്തിലെത്തിക്കാൻ തയ്യാറെടുത്ത് ഹീറോ
ഡ്യൂക്കിനെ പിന്നിലാക്കാൻ എന്ന തകർപ്പൻ എതിരാളിയെ നിരത്തിലെത്തിക്കാൻ തയ്യാറെടുത്ത് ഹീറോ. 2016 ഓട്ടോഎക്സ്പോയില്‍ അവതരിപ്പിച്ച നേക്കഡ് സ്ട്രീറ്റ് ഫ്ളാഗ്ഷിപ്പ് മോഡൽ XF3R അടുത്ത വർഷം വിപണിയിലെത്തും. ഡ്യൂക്ക് 250-യോട്…
Read More » - 7 December
പൊതുഗതാഗതം സൗജന്യമാക്കാൻ ഒരുങ്ങി ഈ രാജ്യം
ലക്സംബര്‍ഗ് സിറ്റി : ലോകത്തിൽ ആദ്യമായി പൊതുഗതാഗതം സൗജന്യമാക്കാൻ ഒരുങ്ങി യൂറോപ്പിലെ ചെറുരാജ്യമായ ലക്സംബര്‍ഗ്. രൂക്ഷമായ ഗതാഗത തടസം നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടാണ് ദിവസങ്ങള്‍ക്ക് മുമ്പ് അധികാരത്തിലേറിയ സാവിയര്‍…
Read More » - 7 December
ഇന്ത്യൻ നിരത്തിൽ താരമാകാൻ കാര്‍ബുറേറ്റര്‍ വേര്‍ഷന്‍ ക്രൂയിസറുമായി യുഎം മോട്ടോര്‍ സൈക്കിള്‍
ഇന്ത്യൻ നിരത്തിൽ താരമാകാൻ കാര്‍ബുറേറ്റര്‍ വേര്‍ഷന്‍ കമാന്‍ഡോ ക്ലാസിക് ക്രൂയിസറുമായി യുഎം മോട്ടോര്‍ സൈക്കിള്‍. മലിനീകരണം കുറയ്ക്കുന്നതിനായി അവതരിപ്പിച്ച ബിഎസ്4 എന്‍ജിനൊപ്പം അവതരിപ്പിച്ച ഫ്യുവല്‍ ഇഞ്ചക്റ്റഡ് മോഡല്‍…
Read More » - 6 December
ബൈക്കുകൾ തിരിച്ച് വിളിച്ച് യമഹ
സ്പോര്‍ട്സ് ബൈക്ക് വിഭാഗത്തിലെ വൈഇസഡ്എഫ്ആര്3(YZFR3) ബൈക്കുകൾ തിരിച്ച് വിളിച്ച് യമഹ. റേഡിയേറ്റര്‍ ഹോസിലും ടോര്‍ഷന്‍ സ്പ്രിങ്ങിലും തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. 2015 ജൂലൈ മുതല്‍ 2018…
Read More » - 6 December
മാരുതി സുസുക്കി കാർ വാങ്ങാൻ ഒരുങ്ങുന്നവർ ഇക്കാര്യം അറിയുക
കൊച്ചി : രാജ്യത്തെ പ്രമുഖ കാർ നിർമാതാക്കളായ മാരുതി സുസുക്കി വിവിധ മോഡൽ കാറുകളുടെ വില കൂട്ടാൻ ഒരുങ്ങുന്നു. എന്നാൽ എത്ര ശതമാനം വില ഉയർത്തുമെന്നു കമ്പനി…
Read More » - 6 December
സുരക്ഷയ്ക്ക് മുൻതൂക്കം : ഡിസ്ക് ബ്രേക്ക് സുരക്ഷയുമായി റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകൾ
സുരക്ഷയ്ക്ക് മുൻതൂക്കം നൽകാൻ ബുള്ളറ്റ് 350, ബുള്ളറ്റ് 500, ബുള്ളറ്റ് 350 ഇഎസ് മോഡലുകളിലെ ഇരു ടയറുകളിലും സ്റ്റാന്റേഡായി ഡിസ്ക് ബ്രേക്ക് ഉൾപ്പെടുത്തി റോയല്‍ എന്‍ഫീല്‍ഡ്. 125…
Read More » - 5 December
16,000ത്തോളം കാറുകള്‍ തിരിച്ച് വിളിച്ച് വോൾവോ
കാറുകള്‍ തിരിച്ച് വിളിച്ച് വോൾവോ. വെഹിക്കിള്‍ കണക്ടിവിറ്റി മോഡ്യൂളിലെ തകരാറിനെ തുടര്‍ന്നു ചൈനയില്‍ 16,000ത്തോളം കാറുകളാണ് സ്വീഡിഷ് ആഢംബര വാഹന നിര്‍മാതാക്കളായ വോള്‍വോ തിരിച്ച് വിളിക്കുന്നത്.ചൈനീസ് മാധ്യമമായ…
Read More » - 5 December
ഹീറോ സ്പ്ലെൻഡർ ഇനി വിയർക്കും : പുത്തൻ പ്ലാറ്റിനയുമായി ബജാജ്
ഹീറോ സ്പ്ലെൻഡർ ഇനി വിയർക്കും പുത്തൻ പ്ലാറ്റിനയുമായി ബജാജ്. കോംബി ബ്രേക്ക് സാഹിതം 115 സിസി പ്ലാറ്റിനയാണ് കമ്പനി അവതരിപ്പിച്ചത്. രൂപത്തില്‍ കാര്യമായ മാറ്റമില്ല. ബൈക്കിന്റെ കരുത്ത്…
Read More » - 5 December
വില വർദ്ധവിനൊരുങ്ങി ഇസുസു
വാഹനങ്ങളുടെ വർദ്ധവിനൊരുങ്ങി ജാപ്പനീസ് വാഹന നിർമാതാക്കളായ ഇസുസു. 2019 ജനുവരി മുതല്‍ നാല് ശതമാനം വില ഉയരുമെന്നാണ് റിപ്പോർട്ട്. ഉത്പാദന ചിലവും നിര്‍മാണ സാമഗ്രികളുടെ വില ഉയര്‍ന്നതും,…
Read More »