ഇന്ത്യൻ നിരത്തുകളിൽ പിക്കപ്പ് ട്രക്കുകൾ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി. 2015-ല്‍ അവതരിപ്പിച്ച കണ്‍സെപ്റ്റ് സാന്റ ക്രൂസിനെ അടിസ്ഥാനമാക്കിയായിരിക്കും പുതിയ പിക്കപ്പ് ട്രക്കിന്‍റെ നിര്‍മ്മാണം.
മുന്‍നിര കമ്പനികള്‍ മിഡ്‌സൈഡ്, ഫുള്‍ സൈസ് എന്നീ രണ്ട് നിരയിലാണ് ട്രക്കുകള്‍ പുറത്തിറക്കുന്നത്. ഇതിൽ ഹ്യുണ്ടായിയുടെ മോഡൽ ഏതെന്നു വ്യക്തമല്ല. 2020 ഓടെ പുതിയ മോഡല്‍ പിക്കപ്പുകള്‍ നിരത്തിലെത്തും ശേഷം ഇതേ പ്ലാറ്റ്‌ഫോമില്‍ ഹ്യുണ്ടായുടെ ഉപകമ്പനി കിയ മോട്ടോഴ്‌സ് പിക്കപ്പ് ട്രക്ക് നിരത്തിലെത്തിക്കുമെന്നു റിപ്പോർട്ടുകളുണ്ട്.
Post Your Comments