
മറ്റു കമ്പനികൾക്ക് പിന്നാലെ റെനോള്‍ട്ടും വാഹനങ്ങളുടെ വിലകൂട്ടാനൊരുങ്ങുന്നു. ഇന്ത്യയിലെ കാറുകളുടെ വില 2019 ജനുവരി മുതല്‍ 1.5 ശതമാനം വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം. വാഹന നിര്‍മ്മാണത്തിനാവശ്യമായ അസംസകൃത വസ്തുക്കളുടെ വിലയിലും വാഹനവിതരണത്തിലുമുണ്ടായ വര്‍ദ്ധനവാണ് വില വർദ്ധിപ്പിക്കുവാൻ കമ്പനിയെ പ്രേരിപ്പിച്ചത്.
Post Your Comments