Writers’ Corner
- Mar- 2018 -20 March
കോടികള്‍ മുടക്കി ഗ്രൗണ്ട് പുതുക്കി കൊച്ചിയിലേയ്ക്ക് ‘ക്രിക്കറ്റ്’ കൊണ്ട് പോകാന്‍ നില്ക്കുന്നവരുടെ ലക്ഷ്യം!
വീണ്ടുമൊരു രാജ്യാന്തര ക്രിക്കറ്റ് മത്സരത്തിന് കേരളം ഒരുങ്ങുകയാണ്. കേരള പിറവി ദിനത്തിലാണ് മത്സരം നടക്കുക. മത്സരത്തിന് മാസങ്ങള്‍ ഇനിയും ബാക്കിയാണെങ്കിലും വേദി സംബന്ധിച്ച് തര്‍ക്കം ശക്തമാകുകയാണ്. തിരുവനന്തപുരത്തെന്ന്…
Read More » - 20 March
സോണിയയുടെ വിശാല പ്രതിപക്ഷ മഹാസഖ്യത്തിനു തിരിച്ചടിയായി മമതയുടെ മൂന്നാം മുന്നണി
ബിജെപിയെ എതിരിടാന്‍ വിശാല പ്രതിപക്ഷ മഹാസഖ്യം ഒരുക്കുകയാണ് കോണ്‍ഗ്രസ്. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് സോണിയയുടെ നേതൃത്വത്തില്‍ ഒരുങ്ങുന്ന വിശാല മഹാസഖ്യത്തിനു മൂന്നാം മുന്നണിയുടെ തിരിച്ചടി ഉണ്ടാകുമെന്ന് സൂചന.…
Read More » - 20 March
രാജ്യത്ത് സ്ത്രീപുരുഷ വിവേചനം ഉണ്ടാകില്ല, സ്ത്രീകൾക്ക് ഇഷ്ടമുള്ള വസ്ത്രം തെരഞ്ഞെടുക്കാം -സൗദി കിരീടാവകാശിയുടെ തീരുമാനം മാതൃകയാക്കേണ്ടത്
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് ആദ്യമായി അമേരിക്കന്‍ ചാനലിനു നല്കിയ അഭിമുഖം വലിയ ചർച്ച ആകുകയാണ്. സ്ത്രീ പുരുഷ വിവേചനം രാജ്യത്തുണ്ടാവില്ലെന്നും മാന്യമായ വസ്ത്രം ഏതെന്നു…
Read More » - 19 March
കാര്ത്തികേയന് സമ്പാദിച്ച പേര് മകനും മരുമകളും കൂടി കളങ്കപ്പെടുത്തുമ്പോള്‍
രണ്ടു വട്ടം എം എല്‍ എ ആയി അരുവിക്കരയെ സേവിക്കുന്ന ഈ യുവ എഞ്ചിനിയര്‍ അരുവിക്കര മണ്ഡലത്തിനായി നിയമ സഭയില്‍ ക്സാര്യമായി സംസാരിക്കാനോ ഇടപെടല്‍ നടത്താനോ ശ്രമിച്ചിട്ടില്ല.…
Read More » - 19 March
കൊച്ചിക്കാര്‍ക്ക് മറവി കൂടുന്നത് വ്യാഴം, വെളളി ദിവസങ്ങളില്‍
സാധനങ്ങള്‍ മറന്നു വെക്കുന്നതില്‍ ഇന്ത്യയില്‍ കൊച്ചി നഗരത്തിന് പതിനൊന്നാം സ്ഥാനമാണ് ഉളളതെന്ന് ഓണ്‍ലൈന്‍ ടാക്സിയുടെ ഒരു പഠന റിപ്പോര്‍ട്ട് പറയുന്നു. വ്യാഴം, വെളളി ദിവസങ്ങളിലാണ് കൊച്ചിക്കാര്‍ക്ക് കുടുതലായി…
Read More » - 18 March
മറ്റുപുരോഗതിയെക്കാളേറെ ധാര്‍മ്മികതയുടെ സമൂഹവും വ്യവസ്ഥിതികളും ഇവിടെ ഉണ്ടായില്ലെങ്കില്‍…
കൊല്ലം തോറും നീക്കി വയ്ക്കുന്നതും കേന്ദ്രത്തില്‍ നിന്നും കിട്ടുന്നതുമായ തുകകള്‍ എങ്ങോട്ടാണ് പോകുന്നതെന്ന് നമ്മളില്‍ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? 10 കൊല്ലം കൊണ്ടു അട്ടപ്പാടിയിൽ 20000 കോടി രൂപ…
Read More » - 18 March
പെന്‍ഷനും ശമ്പളവും കൊടുക്കാന്‍ പണമില്ല; രണ്ടാം വാര്‍ഷികം ആഘോഷിക്കാന്‍ 16 കോടി
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആണെന്നും മുണ്ടുമുറുക്കിയുടുക്കണമെന്നും കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി പറഞ്ഞതിന് പിന്നാലെ മന്ത്രിമാര്‍ക്ക് സുഖ ചികിത്സയ്ക്കും വീട് പുതുക്കുന്നതിനും വേണ്ടി കോടികള്‍ ചെലവിടുന്ന വാര്‍ത്തകള്‍
Read More » - 17 March
റാഫേൽ: പ്രതിപക്ഷത്തിന്റേത് പുകമറ സൃഷ്ടിക്കാനുള്ള ശ്രമം :
ചൈനയുടെ സ്വരമാണ് ഇന്ത്യയിലെ പ്രതിപക്ഷ നേതാക്കളിൽ കാണുന്നത് മുതിർന്ന മാധ്യമപ്രവർത്തകൻ കെ.വി.എസ് ഹരിദാസ് വിശകലനം ചെയ്യുന്നു കഴിഞ്ഞ കുറേനാളായി റാഫെൽ യുദ്ധവിമാന ഇടപാടിനെചൊല്ലി ഒരു പുകമറ…
Read More » - 17 March
പിണറായി സര്‍ക്കാരിന്റെ മദ്യനയം ആര്‍ക്കു വേണ്ടി?
മദ്യപിച്ചു വാഹനമോടിച്ചുണ്ടാകുന്ന അപകടങ്ങള്‍ കുറയ്ക്കാനാണ് പാതയോര മദ്യശാലകള്‍ക്കു സുപ്രീംകോടതി നിരോധനം ഏര്‍പ്പെടുത്തിയത്. ദേശീയ സംസ്ഥാന പാതയോരത്ത് 500 മീറ്റര്‍ പരിധിയില്‍ മദ്യശാലകള്‍ പാടില്ലെന്ന് ചീഫ് ജസ്റ്റിസ് ജെ.എസ്.…
Read More » - 16 March
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും കുടുംബ ആരോഗ്യ ഇൻഷുറൻസ്; ആറുലക്ഷം രൂപ വരെ പരിരക്ഷ
ആരോഗ്യ ഇൻഷുറൻസ് പദ്ധതികള്‍ എക്കാലത്തും ഗുണപ്രദമാണ്. ഗുരുതര രോഗങ്ങൾക്കും അവയവം മാറ്റിവയ്ക്കൽ പോലുള്ളവയ്ക്കും ഉണ്ടാകുന്ന ചിലവുകള്‍ സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിനും അപ്പുറമാണ്. ഈ അവസരത്തില്‍ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും…
Read More » - 16 March
അഴകുള്ള കുപ്പിയില്‍ ‘ക്യാന്‍സര്‍ വിതരണം’
ദാഹ ജലത്തിനായി കടകളില്‍ നിന്നും വാങ്ങുന്ന കുപ്പി വെള്ളം കുടിക്കുന്നവരുടെ ശ്രദ്ധയ്ക്ക് അഴകുള്ള ആ കുപ്പികള്‍ ലഭിക്കുന്നത് തെളിനീരല്ല. മായവും രാസ വസ്തുക്കളും നിറഞ്ഞ അശുദ്ധ ജലമാണ്…
Read More » - 16 March
പെണ്ണിന്റെ പൂവണിയാത്ത മോഹങ്ങളും സ്വപ്നങ്ങളും എന്നും ബാക്കി
എനിക്കൊരു കാര്യം പറയണം എന്നൊരു മുഖവുരയോടെ അവള് മുന്നില്‍ വന്നു. എവിടെ കൂട്ടുകാരി..? ഇണപിരിയാത്ത സുഹൃത്തുക്കളാണ് അവളും മറ്റൊരു പെണ്‍കുട്ടിയും. ”അവളിപ്പോള്‍ ഏത് നേരവും അവന്റെ ഒപ്പമാണ്…
Read More » - 14 March
കാല് തൊട്ട് വണങ്ങുന്നതിന് പിന്നിലെ ശാസ്ത്രം അറിയാമോ?
ഹൈന്ദവ പാരമ്പര്യം അനുസരിച്ച് മംഗള കര്‍മ്മങ്ങള്‍ നടക്കുമ്പോള്‍ പ്രായത്തില്‍ മുതിര്‍ന്നവരുടെ കാല് തൊട്ടു അനുഗ്രഹം വാങ്ങുന്ന ആചാരമുണ്ട്. മുതിര്‍ന്നവരുടെ കാല്പാദം തൊട്ടുവണങ്ങുന്ന രീതി ഇന്ത്യയില്‍ മാത്രമാണ് നിലനില്‍ക്കുന്നത്.…
Read More » - 14 March
ഇടതുവശം ചരിഞ്ഞ് കിടന്ന് ഉറങ്ങുന്നതിന്റെ ഗുണങ്ങള്‍ ഇതാണ്!
ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ ഉറക്കത്തിനുള്ള പങ്കു വലുതാണ്. പകല്‍ മുഴുവനുമുള്ള അധ്വാനത്തിലൂടെ നഷ്ടമാകുന്ന ഊര്‍ജ്ജത്തെയും ശരീരത്തിന്റെ സന്തുലിതാവസ്ഥയെയും വീണ്ടും കൈവരിക്കാന്‍ മനുഷ്യന് ഉറക്കം ആവശ്യമാണ്. എന്നാല്‍ നമ്മള്…
Read More » - 14 March
വിശാലസഖ്യത്തിലൂടെ ബി.ജെ.പിയെ നേരിടാന്‍ സോണിയയ്ക്ക് ആകുമോ?
രാജ്യത്ത് ഒറ്റ ശക്തിയായി മാറിയ ബിജെപിയെ നേരിടാന്‍ വിശാലസഖ്യ ശ്രമത്തിലാണ് കോണ്‍ഗ്രസ്. അതിനായി ബി.ജെ.പി.വിരുദ്ധ പ്രതിപക്ഷ മഹാസഖ്യം പടുത്തുയര്‍ത്താനുള്ള ശ്രമം ആരംഭിച്ചു കഴിഞ്ഞു. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍…
Read More » - 14 March
വീട്ടു വളപ്പില്‍ ഈ മരങ്ങള്‍ നട്ടാല്‍ ദോഷമോ?
ഓരോരുത്തരും ആഗ്രഹിക്കുനതാണ് തന്റെ വീടിനു ചുറ്റും നിറയെ പച്ചപ്പുള്ള മരങ്ങള്‍ വേണമെന്ന്. എന്നാല്‍ പ്രായമായവര്‍ ചില മരങ്ങള്‍ വീടിന്റെ അടുത്ത നില്‍ക്കുന്നത് ദോഷമാണെന്ന് പറയാറുണ്ട്. അതിന്റെ കാരണങ്ങളെക്കുറിച്ച്…
Read More » - 13 March
ദുരന്തഭൂമിയിൽ ചിരിച്ചുകൊണ്ട് രാഹുൽ ; മാവോയിസ്റ്റ് ആക്രമണത്തിൽ സന്തോഷമോ?
മുതിർന്ന മാധ്യമപ്രവർത്തകൻ കെ.വി.എസ് ഹരിദാസ് എഴുതുന്നു ഒരു ദുരന്തമുണ്ടാവുമ്പോൾ അവിടെ സന്ദർശനം നടത്താൻ രാഷ്ട്രീയ നേതാക്കൾ തയ്യാറാവുന്നത് പതിവാണ്; അത് നല്ലതുമാണ്. എന്നാൽ സാധാരണ നിലക്ക് ഒരാളുടെ…
Read More » - 13 March
സീമന്തരേഖയില്‍ സിന്ദൂരം തൊടല്; ഈ ആചാരത്തിന്റെ രഹസ്യമെന്താണ്?
സിനിമാ -സീരിയല്‍ കഥാപാത്രങ്ങളുടെ വേഷ വിധാനങ്ങളെ അനുകരിക്കുന്നവരാണ് സ്ത്രീകള്‍. അവരെപോലെ വിവാഹിതരായ സ്ത്രീകള്‍ സീമന്തരേഖയില്‍ സിന്ദൂരം ചാര്‍ത്തുന്നത് നമ്മള് കാണാറുണ്ട്. ഒരു സ്ത്രീ വിവാഹിതയാണോ എന്ന് തിരിച്ചറിയാന്‍…
Read More » - 13 March
ഭൂമി തരാം എന്ന വാഗ്ദാനത്തില്‍ ആദിവാസികളെ ജാഥയില്‍ പങ്കെടുപ്പിച്ച് കർഷക സമരമാണെന്ന് വരുത്തിയതെന്തിന്? ഇതുവരെ കേരളത്തിലടക്കം നടപ്പിലാക്കാത്ത കാര്യങ്ങൾക്കായി സമരം : ശ്രീജിത്ത് എഴുതുന്നു
ശ്രീജിത്ത് പി. എ. : മഹാരാഷ്ട്ര മുഖ്യ മന്ത്രി ഇന്ന് രാവിലെ (കിസാന്‍ സഭ/സിപിഎം) നേതാക്കളും ആയി ചര്‍ച്ച നടത്തും മുമ്പ് നിയമസഭയില്‍ പ്രസംഗിച്ചത് ഇതായിരുന്നു.. (…
Read More » - 13 March
സഹിഷ്ണുതയോടും മനുഷ്യത്വപരമായും ജനകീയ സമരങ്ങളെ നേരിടുമ്പോള്‍
ഒരു ജനകീയ സമരത്തെ അധികാരം കൊണ്ട് അടിച്ചമര്‍ത്തുകയാണോ ഒരു സര്‍ക്കാര്‍ ചെയ്യേണ്ടത്? അതാണോ സര്‍ക്കാരിന്റെ വിജയം?
Read More » - 12 March
വി.മുരളീധരന്റെ രാജ്യസഭാംഗത്വം: അര്‍ഹതയ്ക്ക് കിട്ടിയ അംഗീകാരം
കേരളത്തിനു വീണ്ടും പ്രതീക്ഷ. രാജ്യ സഭയിലേയ്ക്ക് വീണ്ടും ഒരു മലയാളികൂടി. ഇത്തവണ നറുക്ക് വീണത് മലയാളികളുടെ പ്രിയ നേതാവ് വി മുരളീധരനാണ്. കേരളത്തിൽ നിന്ന് രാജ്യസഭയിലേക്ക് തുഷാർ…
Read More » - 12 March
ദൈവത്തിന്റെ പ്രതിപുരുഷന്മാരുടെ വിഴുപ്പലക്കലില്‍ ഞെട്ടിത്തരിച്ച് വിശ്വാസി സമൂഹം
പുരോഹിതന്മാര് ദൈവത്തിലേയ്ക്ക് നമ്മെ അടുപ്പിക്കുന്നവര്‍. സങ്കടങ്ങളെ കര്‍ത്താവില്‍ അര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്ന വിശ്വാസി സമൂഹങ്ങള്‍ക്ക് മധ്യസ്ഥരായി എന്നും നില്ക്കേണ്ടാവരാണ് പുരോഹിതന്മാര്. ദൈവത്തിന്റെ പ്രതിപുരുഷന്മാര് എന്ന് തന്നെ കരുതുന്ന ഇവരുടെ…
Read More » - 11 March
ഷുഹൈബ് വധം: തന്ത്രപരമായ പുറത്താക്കല്‍ നാടകം സിപിഎമ്മിനു ശുഭപര്യവസാനമാകുമോ?
കാലു വെട്ടിയാല്‍ മതിയോ എന്ന് ചോദിച്ചപ്പോള്‍ കൊല്ലണമെന്ന് നേതൃത്വം നിര്‍ദ്ദേശിച്ചുവെന്നായിരുന്നു മൊഴി. ഇത് സിപിഎമ്മിനെ പ്രതിരോധത്തില്‍ ആക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ സിബിഐ അന്വേഷണത്തില്‍ ഈ നിലപാട്…
Read More » - 11 March
ത്രിശങ്കുവിലായ മെട്രോ പദ്ധതികള്‍: ആശങ്കയിലായ നാട്ടുകാരും
കേരളത്തിന്റെ അഭിമാനമായി മാറുമെന്നു പ്രതീക്ഷിച്ചു ആഘോഷിക്കപ്പെട്ട പദ്ധതികളാണ് കൊച്ചി മെട്രോയും അനുബന്ധ പദ്ധതിയായ വാട്ടർ മെട്രോയും. എന്നാല്‍ ഡിഎം ആര് സിയും ഇ ശ്രീധരനും മെട്രോ പ്രോജക്റ്റില്‍…
Read More » - 11 March
ചെറുതല്ല പഴങ്കഞ്ഞി നല്‍കും ആരോഗ്യഗുണങ്ങള്‍!
പഴങ്കഞ്ഞി കുടിക്കുന്നവര്‍ക്ക് ലഭിക്കുന്ന ആരോഗ്യ നേട്ടങ്ങളെ കുറിച്ച് അറിയുമ്പോള്‍ ആരും ചോദിച്ചു പോകും ഇത്രയൊക്കെ ഗുണങ്ങളുണ്ടായിരുന്നോ നമ്മുടെ പഴങ്കഞ്ഞിക്കെന്ന്? ആര്‍ക്കും വേണ്ടാത്ത, തലേദിവസത്തെ ചോറ് കഴിക്കുന്നു എന്ന…
Read More »