Writers’ Corner
- Apr- 2018 -6 April
മുടി സ്ട്രെയിറ്റന് ചെയ്യാനുളള നാച്ചുറല് രീതികള്
മുടി നിവര്ത്തിയെടുക്കാന് കൃത്രിമമാര്ഗ്ഗങ്ങള് പരീക്ഷിക്കാന് മടി ഉളളവര്ക്ക് ചെയ്തുനോക്കാവുന്ന ചില ഹെയര്സ്ട്രെയിറ്റനിംഗ് ടിപ്പുകള്....
Read More » - 6 April
ബാര്ളിവെളളം കുടിക്കുന്നതിലൂടെ ലഭിക്കുന്ന ആരോഗ്യനേട്ടങ്ങള് ഇവയാണ്
വൃക്കയിലെ കല്ലിനെ അലിയിച്ചുകളയാനും വരാതെനോക്കാനും ബാര്ളി ശീലമാക്കിയാല് മതി. മൂത്രസഞ്ചിയില് പ്രഷറുണ്ടാക്കി മൂത്രത്തിലൂടെ മാലിന്യങ്ങളെ പുറന്തളളുന്ന പ്രക്രിയയെ എളുപ്പമാക്കാന് ബാര്ളി വെളളം ഫലപ്രദമാണ്. പി.എച്ച്. ബാലന്സ് നിലനിര്ത്തുന്നു–…
Read More » - 6 April
വിദ്യാര്ത്ഥികളുടെ ജീവിതം അമ്മാനമാടുമ്പോള്
കണ്ണൂര്, കരുണ മെഡിക്കല് കോളജുകളിലെ വിദ്യാര്ത്ഥി പ്രവേശനം സാധൂകരിക്കാന് നിയമസഭയില് ഒന്നിച്ച സര്ക്കാറിനും പ്രതിപക്ഷത്തിനും സുപ്രീംകോടതി വിധി കനത്ത തിരിച്ചടിയായി. സ്വാശ്രയ മെഡിക്കല് പ്രവേശനവുമായി ബന്ധപ്പെട്ട ക്രമക്കേടുകള്…
Read More » - 5 April
ധനമന്ത്രി തോമസ് ഐസക് പറഞ്ഞ ദുർഗാവാഹിനി സഞ്ജീവനി മിശ്രയുടെ കഥ പൊളിച്ചടുക്കി കാളിയമ്പി
കാളിയമ്പി : “അഞ്ചു ശൂദ്രന്മാരെ കൊല്ലുന്നത് ഒരു അശ്വമേധയാഗത്തിനു തുല്യമായ പുണ്യകർമ്മമാണത്രേ. ദുർഗാ വാഹിനി എന്ന ആർഎസ്എസ് വനിതാ സംഘടനയുടെ അംഗമായ സഞ്ജീവനി മിശ്ര ഫേസ് ബുക്കിൽ…
Read More » - 4 April
ക്രമവിരുദ്ധ പ്രവേശനം: പ്രതിപക്ഷ-ഭരണപക്ഷ നേതാക്കന്മാരുടെ കൂട്ടുകച്ചവടത്തിനു തെളിവ്
സ്വാശ്രയ വിഷയത്തില് ഭരണ- പ്രതിപക്ഷ രംഗത്തുള്ളവര് എല്ലാവരും ഒന്ന് പോലെ എന്ന് വീണ്ടും തെളിഞ്ഞു. കണ്ണൂര്, കരുണ മെഡിക്കല് കോളെജുകളിലെ പ്രവേശനം സാധുവാക്കുന്ന ബില് ഭരണ പ്രതിപക്ഷ…
Read More » - 4 April
ഇഷ്ടനിറം പറയും നിങ്ങളെപ്പറ്റിയുളള കാര്യങ്ങള്
ഒരാളുടെ ഇഷ്ടനിറം അയാളുടെ സ്വഭാവത്തെപ്പറ്റിയുളള സൂചനകള് നല്കുമെന്നാണ് പറയപ്പെടുന്നത്. കറുപ്പ്, ചുവപ്പ്, നീല, വെളള, ബ്രൌണ്, മഞ്ഞ, പച്ച, പര്പ്പിള് എന്നീ നിറങ്ങളും ഒരാളുടെ വ്യക്തിത്വവും തമ്മിലുളള…
Read More » - 3 April
മെഡിറ്റേഷനിലൂടെ ശാരീരിക ആരോഗ്യം മെച്ചപ്പെടും എന്നു പറയുന്നതിനു പിന്നിലുളള കാര്യങ്ങള്
ശാരീരിക ആരോഗ്യം എന്നു കേള്ക്കുമ്പോള് നല്ല ഭക്ഷണവും വ്യായാമവും എന്ന സങ്കല്പമാണ് മനസിലേക്ക് ആദ്യം വരിക. ഇവക്കെല്ലാം ശാരിരിക ആരോഗ്യം നിലനിര്ത്താന് കഴിവുണ്ട് എന്നത് വാസ്തവമാണ്. എന്നാല്…
Read More » - 3 April
കുങ്കുമപ്പൂവ് പാലിലിട്ടു കഴിക്കുന്നതിലൂടെ ലഭിക്കുന്ന ഗുണങ്ങള് എന്തെല്ലാമെന്ന് അറിയാമോ?
ജനിക്കാനിരിക്കുന്ന കുഞ്ഞിന് നിറവും സൗന്ദര്യവും ലഭിക്കാനായി ഗര്ഭിണികള് കുങ്കുമപ്പൂവ് പാലിലിട്ട് കഴിക്കുന്നത് നമ്മുടെ നാട്ടില് പതിവുളള കാര്യമാണ്. പുരാതനകാലം മുതല്ക്കേ സൗന്ദര്യസങ്കല്പ്പങ്ങളില് കുങ്കുമപ്പൂവിനുളള സ്ഥാനം വളരെ വലുതാണ്.…
Read More » - 3 April
ഈ വിഷയത്തെ കുറിച്ച് സംസാരിക്കാനായി ഒരു ജീവിതം മുഴുവനും തികയാതെ വരും
ലൈംഗികത ഒളിച്ചുവയ്ക്കപ്പെടേണ്ട ഒന്നല്ല എന്ന ബോധം യുവ തലമുറയ്ക്കുണ്ട്. മോശമായ ഒന്നാണ് ലൈംഗികത എന്ന കപട ബോധത്തില് നിന്നും ഭൂരിഭാഗം മലയാളികളും മാറി ചിന്തിച്ചു തുടങ്ങി. കൂടാതെ…
Read More » - 3 April
വ്യാജവാര്ത്ത റിപ്പോര്ട്ടേഴ്സിന്റെ അംഗീകാരം റദ്ദാക്കിയാല് മാത്രം മതിയോ?
ജനാധിപത്യത്തിന്റെ നാലാമിടം എന്നാണ് മാധ്യമരംഗം വിശേഷിപ്പിക്കപ്പെടുന്നത്. സത്യസന്ധമായ വാര്ത്തകള് ജനങ്ങളില് എത്തിക്കുന്നതില് മാധ്യമങ്ങള്ക്കുള്ള പങ്കുവലുതാണ്. എന്നാല് രാഷ്ട്രീയ, വ്യക്തി താത്പര്യങ്ങളുടെ പേരില് നിരന്തരം വാര്ത്തകള് വളച്ചൊടിക്കുകയും വ്യാജ…
Read More » - 3 April
ദളിത് പ്രക്ഷോഭം: രാഹുല് ഗാന്ധി എരിതീയില് എണ്ണ ഒഴിക്കുമ്പോള്
പട്ടികജാതി-വര്ഗ നിയമത്തിലെ വ്യവസ്ഥകള് ലഘൂകരിച്ച സുപ്രീംകോടതി വിധിക്കെതിരേ തിങ്കളാഴ്ച ദളിത് സംഘടനകള് ആഹ്വാനംചെയ്ത ‘ഭാരത ബന്ദ്’ ആക്രമണോത്സുക സ്വഭാവമാണ് പുലര്ത്തിയത്. എസ്.സി., എസ്.ടി. നിയമത്തിന്റെ ദുരുപയോഗം തടയാന്…
Read More » - 2 April
പറയുന്നതൊന്നും നടപ്പിലാക്കാന് കഴിയാത്ത സര്ക്കാര്: വീട് വയ്ക്കുന്ന തെറ്റിന് സുധീര് കരമനയ്ക്കും കിട്ടി തെറിയഭിഷേകവും മറ്റു ശിക്ഷകളും
വീട് എല്ലാവരുടെയും സ്വപ്നം. എന്നാല് ഇപ്പോള് വീട് വയ്ക്കാന് തുടങ്ങുന്നവര്ക്ക് മുട്ടന് പണികിട്ടുകയാണ്. നോക്കുകൂലി വാങ്ങിയാല് ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം അട്ടിമറിച്ച് തലസ്ഥാനത്തു വീണ്ടും…
Read More » - 2 April
യൂറോപ്പിലെ ഡേറ്റ സംരക്ഷണം വെട്ടിലാക്കിയത് ഇന്ത്യന് ഐടി കമ്പനികളെയും
യുറോപ്പില് ഡേറ്റ സംരക്ഷണം ഇന്ത്യന് ഐടിക്ക് വെല്ലുവിളി ആവുകയാണ്. അതുകൊണ്ട് തന്നെ അതിവേഗം സൈബര് സുരക്ഷാ സംവിധാനങ്ങള് ഒരുക്കേണ്ട വെല്ലുവിളിയിലാണ് ഇന്ത്യയിലെ ഒട്ടുമിക്ക ഐടി കമ്പനികളും. മേയ്…
Read More » - 1 April
എല്ലാ സർക്കാർ ഓഫീസുകളുടെ മുന്നിലും വേണ്ടത് ഇത് തന്നെയല്ലേ!
സമൂഹമാധ്യമങ്ങളില് പ്രചരിക്കുന്ന ഒരു ചിത്രമാണ് ഇത്. ഇടുക്കി വെള്ളത്തൂവൽ വില്ലേജ് ഓഫീസിനു മുന്നിൽ പ്രത്യക്ഷപ്പെട്ട ബാനർ ആണ് സംഭവം. അതില് എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്… ധൈര്യമായി കടന്നുവരൂ.. ആവശ്യങ്ങള്…
Read More » - 1 April
സോഷ്യല് മീഡിയയില് കുഞ്ഞുങ്ങളുടെ ചിത്രം പങ്കുവയ്ക്കുന്ന അമ്മമാരുടെ ശ്രദ്ധയ്ക്ക്; ‘പീഡോഫീലിയ’ ഫെയ്സ്ബുക്ക് പേജുകളും വെബ്സൈറ്റുകളും വീണ്ടും!
നമ്മുടെ എല്ലാവരുടെയും പ്രധാന വിനോദങ്ങളില് ഒന്നാണ് ഇപ്പോള് സോഷ്യല് മീഡിയയുടെ ഉപയോഗം. സുഹൃത്തുക്കളുമായുള്ള ചാറ്റിങ്ങിനു ഉപയോഗിക്കുന്ന സോഷ്യല് മീഡിയയില് കുംബത്തോടൊപ്പവും അല്ലാതെയും ഉള്ള ചിത്രങ്ങള് നമ്മള് പങ്കുവയ്ക്കാറുണ്ട്.…
Read More » - 1 April
ജനമൈത്രി പോലിസ് ആര്ക്കുവേണ്ടിയെന്ന ചോദ്യവുമായി മുൻ ഡിജിപി സെൻകുമാർ
സമൂഹത്തിന്റെ ക്രമസമാധാനപാലകരായ പോലീസിന്റെ കൃത്യനിർവ്വഹണത്തിൽ സാധാരണ ജനങ്ങളെ പങ്കെടുപ്പിക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ള ഒരു പദ്ധതിയാണ് ജനമൈത്രി പോലീസ്. 2006-ലാണ് കേരളസർക്കാർ ഈ പദ്ധതി തുടങ്ങിവച്ചത്. സാധാരണ ജനങ്ങളെ പങ്കെടുപ്പിക്കുക…
Read More » - Mar- 2018 -31 March
അന്ന് കുഴിമാടം; ഇന്ന് ആദരാഞ്ജലി അർപ്പിച്ച് പോസ്റ്റര്! ഇതാണോ വിദ്യാര്ഥി സംസ്കാരം
016ൽ പാലക്കാട് വിക്ടോറിയ കോളജിൽ പ്രിൻസിപ്പലിന്റെ റിട്ടയർമെന്റ് ദിനത്തിൽ ഒരുസംഘം വിദ്യാർഥികൾ അവർക്കു കുഴിമാടമാണ് ഒരുക്കിയത്. എന്നാല് വിരമിച്ച പ്രിൻസിപ്പലിനു വിദ്യാർഥികൾ ഒരുക്കിയതു കുഴിമാടമല്ലെന്നും അത് ‘ആർട്…
Read More » - 30 March
ശരീരത്തില് ഹീമോഗ്ലോബിന്റെ അളവ് കുറവാണോ? ഈ ഭക്ഷണങ്ങള് ശീലമാക്കൂ
പച്ച നിറത്തിലുളള ഇലവര്ഗ്ഗങ്ങള്, കരള്, മുട്ട, തവിടോടുകൂടിയ ധാന്യങ്ങള്, പയറുവര്ഗ്ഗങ്ങള്, ബീന്സ്, ഇറച്ചി, ചെറിയ മത്സ്യങ്ങള്, ഡ്രൈ ഫുഡ്സ് തുടങ്ങിയ അയണ് കൂടുതലുള്ള ഭക്ഷ്യ വസ്തുക്കള് ദിവസവുമുളള…
Read More » - 30 March
ഹാന്ഡ് വാഷുകള് ഉപയോഗിക്കുന്നവരാണോ നിങ്ങള് ? എങ്കില് സൂക്ഷിക്കുക
അസിഡിറ്റി മുതല് കോമയിലേക്ക് നയിക്കുന്ന രോഗങ്ങള് വരെ ഇത്തരത്തില് കുട്ടികള്ക്കുണ്ടാവാം. ഹാന്ഡ് വാഷില് ഉപയോഗിക്കുന്ന നിലവാരം കുറഞ്ഞ ചേരുവകളും ഇത്തരമൊരു പ്രശ്നത്തിലേക്ക് നയിക്കാം.
Read More » - 30 March
വിശ്വാസം അതല്ലേ എല്ലാം… അഞ്ചര പവനില് നാല് പവനും മെഴുക്!
പെണ്ണായാല് പൊന്നുവേണം.. പെണ്ണിന് പൊന്നണിയാന് ആഗ്രഹമുണ്ട്. എന്നാല് പെണ്ണിന്റെ ഈ പൊന്നിനോടുള്ള ആഗ്രഹത്തെ അക്ഷയത്രിതീയ മുതല് പല പേരുകളില് കച്ചവടക്കാര് മുതലാക്കുന്നുമുണ്ട്. ഇതിനെല്ലാം പിന്നില് താരങ്ങള് അണിനിരക്കുന്ന…
Read More » - 30 March
മതരഹിത വിദ്യാര്ഥികള്; സര്ക്കാരിന്റെ കള്ളക്കണക്കുകള് പൊളിയുമ്പോള്
ജാതി മതരഹിത സമൂഹം എന്ന പേരില് എന്തിനു സര്ക്കാര് ഈ കള്ളക്കണക്ക് നിരത്തുന്നു? ജാതി മതാടിസ്ഥാനത്തില് സംവരണം നിലനില്ക്കുന്ന ഈ സമൂഹത്തില് ജാതിരഹിത വിദ്യാര്ഥികള്ക്ക് എന്ത് പ്രസക്തി.
Read More » - 29 March
കെ.കരുണാകരനും അബ്ദുൽ നാസർ മഅദനിക്കും സംഭവിച്ച ഗതി കെ.എം.മാണിക്കുമുണ്ടാകുമോ!
എൻസിപിയായി എൽഡിഎഫിലെത്താനുള്ള ഉപായം നടക്കില്ലെന്നു സിപിഎം കേന്ദ്രനേതൃത്വം തീർത്തു പറഞ്ഞതോടെ അതുവരെ എൽഡിഎഫിലുണ്ടായിരുന്ന എൻസിപി, മുരളി പ്രസിഡന്റായതിന്റെ പേരിൽ മുന്നണിക്കു പുറത്തായി! ഇപ്പോള് മാണിയും മകന് ജോസ്…
Read More » - 29 March
സ്വിമ്മിംഗിലൂടെ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങള് …
ഗുണങ്ങള് ഏറെയുളള ഒരു വ്യായാമമാണ് നീന്തല്. ശരീരത്തിലെ മുഴുവന് അവയവങ്ങള്ക്കും പ്രയോജനം ലഭിക്കുന്നു എന്നതാണ് സ്വിമ്മിംഗിന്റെ പ്രത്യകത. ഇതിനോടൊപ്പം തന്നെ മറ്റു പല ഗുണങ്ങളും സ്വിമ്മിഗിലൂടെ ശരീരത്തിനു…
Read More » - 29 March
യമുനയെ പ്രണയിച്ച് ഗുരുവായൂരപ്പൻ
കിഴക്കൻ ദില്ലിയിലെ മയൂർവിഹാറിൽ (ഒരു കാലത്ത് മയിലുകളുടെ വിഹാരകേന്ദ്രമായിരുന്നു ഈ സ്ഥലം. അതിനാലാണ് ഈ പേര് വന്നത്. ഇന്ന് മയിലുകളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞിരിക്കുന്നു) യമുനയ്ക്കഭിമുഖമായി പണിതിരിക്കുന്ന…
Read More » - 29 March
കോണ്ഗ്രസ്- ബിജെപിയിതര സഖ്യം, മമതയും മുലായവും പ്രധാനമന്ത്രിമാര്
ഇന്ത്യയിലെ രാഷ്ട്രീയ പാര്ട്ടികളുടെ ലക്ഷ്യം 2019 ലോക്സഭ ഇലക്ഷനാണ്. മികച്ച നേട്ടങ്ങളും ജനപ്രീതിയാര്ന്ന ഭരണവും കൊണ്ട് ഭാരതീയ ജനത പാര്ട്ടി അധികാരത്തില് മുന്നേറുകയും വീണ്ടും അധികാരത്തില് എത്തണം…
Read More »