India
- Jun- 2022 -4 June
കോയിൻസ്വിച്ച്: ക്രിപ്റ്റോ കറൻസികൾക്ക് സൂചിക തയ്യാറാക്കി
ഇന്ത്യൻ രൂപയിൽ വ്യാപാരം നടത്തുന്ന എട്ട് ക്രിപ്റ്റോ കറൻസികൾ ഉൾപ്പെട്ട സൂചിക തയ്യാറാക്കി കോയിൻസ്വിച്ച്. പ്രമുഖ ക്രിപ്റ്റോ കമ്പനിയാണ് കോയിൻസ്വിച്ച്. ബിഎസ്ഇ, നിഫ്റ്റി ഓഹരി സൂചികകൾ പോലെ…
Read More » - 4 June
‘താഴ്വര വിട്ടുപോകരുത്, നാമെല്ലാവരും ഒന്നാണ്’: നമസ്കാരത്തിന് ശേഷം കശ്മീരി പണ്ഡിറ്റുകളോട് അഭ്യർത്ഥിച്ച് പുരോഹിതൻ
ശ്രീനഗർ: കശ്മീരി പണ്ഡിറ്റുകൾ ഉൾപ്പെടെയുള്ള അമുസ്ലിംകളെ ലക്ഷ്യമിട്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താഴ്വരയിലെ ഭീകരർ തുടർച്ചയായി ആക്രമണം നടത്തുകയാണ്. താഴ്വരയിൽ വർധിച്ചുവരുന്ന അക്രമങ്ങൾ കാരണം ജനങ്ങളുടെയും സർക്കാരിന്റെയും…
Read More » - 4 June
പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയതോ?, ഇല്ലെങ്കിൽ അടുത്ത മാസം മുതൽ ഇരട്ടി പിഴ: വിശദവിവരങ്ങൾ
ഡൽഹി: പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കാനുള്ള സമയ പരിധി ജൂൺ മുപ്പതിന് അവസാനിക്കും. 2022 മാർച്ച് 31 ആയിരുന്നു അവസാന തീയതിയായി തീരുമാനിച്ചിരുന്നത്. പിന്നീട്,…
Read More » - 4 June
‘വിട്ടുപോകാൻ സമയമായി’: കശ്മീരി പണ്ഡിറ്റ് ക്യാമ്പുകളിൽ ഭയവും ആശങ്കയും, ടാർഗെറ്റ് ചെയ്ത് കൊല്ലുന്നു – പിന്നിൽ പാകിസ്ഥാൻ?
ന്യൂഡൽഹി: കശ്മീർ താഴ്വരയിൽ അക്രമങ്ങൾ വർദ്ധിച്ചുവരികയാണ്. പണ്ഡിറ്റുകളെ ടാർഗെറ്റ് ചെയ്താണ് തീവ്രവാദികൾ അവരെ കൊലപ്പെടുത്തുന്നത്. ഇത് ജനങ്ങളെ ഭയചകിതരാക്കുന്നു. കശ്മീരിലെ വർദ്ധിച്ചുവരുന്ന അക്രമങ്ങൾക്ക് പിന്നിൽ പാകിസ്ഥാൻ ആണെന്ന്…
Read More » - 4 June
കാൺപൂർ സംഘർഷം മുൻകൂട്ടി പദ്ധതിയിട്ടത്: പ്രധാന സൂത്രധാരനെ പൊക്കി യുപി പോലീസ്
ലക്നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ നടന്ന സംഘർഷത്തിലെ പ്രധാന പ്രതിയെ യുപി പോലീസ് പിടികൂടി. പ്രദേശവാസിയും മുസ്ലിം നേതാവുമായ ഹയാത്ത് സഫർ ഹാഷ്മിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച,…
Read More » - 4 June
മെട്രോയില്‍ ഉണ്ടായ ലൈംഗികാതിക്രമത്തെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവതി
ഡല്‍ഹി: ഡല്‍ഹി മെട്രോ ട്രെയിനില്‍ ഉണ്ടായ ലൈംഗികാതിക്രമത്തെ കുറിച്ച് യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ വൈറലാകുന്നത്. സമൂഹ മാദ്ധ്യമങ്ങളില്‍ ഇക്കാര്യം വ്യാപകമായി പ്രചരിച്ചതോടെ മെട്രോ പൊലീസ് കേസ്…
Read More » - 4 June
ഡൂഡിൽ: ഇന്ത്യൻ ഭൗതിക ശാസ്ത്രജ്ഞൻ സത്യേന്ദ്ര നാഥ് ബോസിന് ആദരവ് നൽകി ഗൂഗിൾ
പ്രശസ്ത ഇന്ത്യൻ ഭൗതിക-ഗണിതശാസ്ത്രജ്ഞനാണ് സത്യേന്ദ്ര നാഥ് ബോസ്. അദ്ദേഹത്തിനോടുള്ള ആദര സൂചകമായി ഡൂഡിൽ ഒരുക്കിയിരിക്കുകയാണ് ഗൂഗിൾ. 1924 ൽ ഈ ദിവസമാണ് ക്വാണ്ടം മെക്കാനിക്സിലെ അദ്ദേഹത്തിന്റെ പ്രധാന…
Read More » - 4 June
അധികാരത്തിലുള്ളത് ഞങ്ങളാണ്, അത് മറക്കരുത്: ബി.ജെ.പിയോട് സഞ്ജയ് റൗത്ത്
മുംബെെ: ബി.ജെ.പിയ്ക്കെതിരെ വിമർശനവുമായി ശിവസേന എം.പി സഞ്ജയ് റൗത്ത്. മഹാരാഷ്ട്രയിൽ അധികാരത്തിലുള്ളത് തങ്ങളാണെന്നും അതു മറക്കരുതെന്നും ശിവസേന എം.പി സഞ്ജയ് റൗത്ത് പറഞ്ഞു. വോട്ടിനായി കോടികളുടെ കുതിരക്കച്ചവടമാണ്…
Read More » - 4 June
കാമുകിയുമായുള്ള ബന്ധം ഭാര്യ കണ്ടെത്തി, രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കുകയാണെന്ന് പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ്
ന്യൂഡല്‍ഹി: കാമുകിയുമായുള്ള കോണ്‍ഗ്രസ് നേതാവിന്റെ അവിഹിത ബന്ധം ഭാര്യ കൈയോടെ പിടികൂടി. ഇതോടെ, സജീവ രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവിന്റെ പ്രഖ്യാപനവും വന്നു. മുന്‍…
Read More » - 4 June
എസാർ: ട്രാൻസ്മിഷൻ ലൈൻ ഏറ്റെടുക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്
എസാർ പവറിന്റെ ഉടമസ്ഥതയിലുള്ള ട്രാൻസ്മിഷൻ ലൈൻ ഏറ്റെടുക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്. 1,913 കോടി രൂപയ്ക്കാണ് 465 കീ.മി ട്രാൻസ്മിഷൻ ലൈൻ അദാനി ഗ്രൂപ്പ് സ്വന്തമാക്കുന്നത്. മൂന്നു സംസ്ഥാനങ്ങളിലായാണ്…
Read More » - 4 June
തുടർച്ചയായ ഭീകരാക്രമണം: കശ്മീരി പണ്ഡിറ്റ് അദ്ധ്യാപകരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി നിയമിച്ചു
ജമ്മു കശ്മീർ: കശ്മീരി പണ്ഡിറ്റുകൾക്ക് നേരെ ആക്രമണങ്ങൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ ജമ്മു കശ്മീരിലെ 177 കശ്മീരി പണ്ഡിറ്റ് അദ്ധ്യാപകരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി നിയമിച്ചു. കശ്മീരിൽ തുടർച്ചയായുള്ള…
Read More » - 4 June
ഉരുക്കിൽ കരുത്ത് തെളിയിച്ച് ഇന്ത്യ
ഉരുക്ക് ഉൽപ്പാദനത്തിൽ നേട്ടം കൈവരിച്ച് ഇന്ത്യ. ലോകത്തെ രണ്ടാമത്തെ വലിയ ഉരുക്ക് ഉൽപ്പാദക രാഷ്ട്രമാണ് ഇന്ത്യ. വേൾഡ് സ്റ്റീൽ അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം, ജനുവരി മുതൽ…
Read More » - 4 June
പാപ്പരായി പാകിസ്ഥാൻ, അടുത്ത ശ്രീലങ്ക: ചൈനയുടെ കടക്കെണിയിൽ കുടുങ്ങിയ പാകിസ്ഥാന് ഇനി എന്തുണ്ട് മാർഗം?
ഇസ്ളാമാബാദ്: അധികം വൈകാതെ തന്നെ പാകിസ്ഥാൻ മൂന്നായി വിഭജിക്കപ്പെടുമെന്ന മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ മുന്നറിയിപ്പ് ഒരു സൂചനയാണ്. ചൈനയുടെ കടസമ്മർദ്ദത്തിൻ കീഴിൽ മറ്റൊന്നും ചെയ്യാൻ…
Read More » - 4 June
500 ദേശീയ പതാകകൾ സ്ഥാപിക്കും: ഞായറാഴ്ചകളിൽ ദേശീയ ഗാനാലാപനം സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി
ന്യൂഡൽഹി: സ്വാതന്ത്ര ദിനത്തിന് മുന്നോടിയായി ഡൽഹിയിൽ 500 ദേശീയ പതാകകൾ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. ഫ്ലാഗ് കോഡ് ഉറപ്പ് വരുത്താൻ അഞ്ചംഗ കമ്മിറ്റിയും രൂപീകരിച്ചെന്നും ഇതിന്…
Read More » - 4 June
പ്രധാന കുറ്റകൃത്യങ്ങളിലെല്ലാം പ്രതികളാകുന്നത് മുസ്ലീങ്ങൾ: വിശ്വഹിന്ദു പരിഷത്ത്
ഹൈദരാബാദ്: മുസ്ലീം സമുദായം ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് വ്യക്തമാക്കി വിശ്വഹിന്ദു പരിഷത്ത്. ടി.ആര്.എസ് സര്‍ക്കാരിന്റെ പ്രോത്സാഹനമാണ് ഇതിന് കാരണമെന്നും വി.എച്ച്.പി നേതാക്കള്‍ പറഞ്ഞു. കഴിഞ്ഞ 2 ദശാബ്ദത്തിനിടെ,…
Read More » - 4 June
‘റേപ്പ് കൾച്ചർ’ പ്രോത്സാഹിപ്പിക്കുന്ന പരസ്യം: ഡിയോഡറന്റ് കമ്പനി വിവാദത്തിൽ
മുംബൈ: റേപ്പ് കൾച്ചർ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങൾ തുടർച്ചയായി ചെയ്ത ഡിയോഡറന്റ് കമ്പനി വിവാദത്തിൽ. പ്രസിദ്ധ ഡിയോഡറന്റ് നിർമ്മാതാക്കളായ ലെയർ ആണ് സഭ്യേതര പരസ്യം ചെയ്തതിനെത്തുടർന്ന് പുലിവാല് പിടിച്ചത്.…
Read More » - 4 June
കശ്മീരിലെ സാധാരണക്കാര്‍ക്ക് കൂടുതല്‍ സംരക്ഷണമൊരുക്കി കേന്ദ്രം
ശ്രീനഗര്‍: കശ്മീരില്‍ സാധാരണക്കാര്‍ക്ക് നേരെ ഭീകരര്‍ ആക്രമണം നടത്തുന്ന സാഹചര്യത്തില്‍, ജനങ്ങള്‍ക്ക് കൂടുതല്‍ സംരക്ഷണമൊരുക്കി കേന്ദ്രസര്‍ക്കാര്‍. 177 കശ്മീരി പണ്ഡിറ്റ് അദ്ധ്യാപകരെ ശ്രീനഗറിലെ സുരക്ഷിത പ്രദേശങ്ങളിലേക്ക് സ്ഥലം…
Read More » - 4 June
‘ക്ഷേത്രത്തിൽ വെച്ച് വിവാഹം കഴിക്കാൻ അനുവദിക്കില്ല, ഇത് ഹിന്ദുമതത്തിന് എതിര്’: ക്ഷമ ബിന്ദുവിനെതിരെ സുനിത ശുക്ല
വഡോദര: സ്വയം വിവാഹിതയാകാനൊരുങ്ങിയ ഗുജറാത്തിലെ ക്ഷമ ബിന്ദു എന്ന യുവതിക്കെതിരെ ബി.ജെ.പി പ്രാദേശിക യൂണിറ്റ് ഡെപ്യൂട്ടി ചീഫ് സുനിത ശുക്ല. അവളെ ഒരു ക്ഷേത്രത്തിൽ വെച്ച് വിവാഹം…
Read More » - 4 June
പശുവിനെ ലൈംഗികമായി പീഡിപ്പിച്ചു, സി.സി.ടി.വി രക്ഷയായി: യുവാവ് അറസ്റ്റിൽ
പൂനെ: പശുവിനെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പൂനെയിലെ കുസ്ഗാവിൽ ആണ് സംഭവം. 22 കാരനായ ദീപക് രാജ്വാഡെയാണ് പൊലീസ് പിടിയിലായത്. പ്രതി പൂനെയിലെ…
Read More » - 4 June
കശ്മീരിൽ ഭീകരവാഴ്ച തുടരുന്നു: ഇതരസംസ്ഥാന തൊഴിലാളികൾക്കു നേരെ ഗ്രനേഡ് എറിഞ്ഞു
ഷോപ്പിയാൻ: ജമ്മുകശ്മീരിൽ അശാന്തി വിതച്ചു കൊണ്ട് ഭീകരർ തേർവാഴ്ച തുടരുന്നു. രണ്ട് അന്യസംസ്ഥാന തൊഴിലാളികൾക്ക് നേരെ ഭീകരർ ബോംബെറിഞ്ഞു. ദക്ഷിണ കശ്മീരിലെ ഷോപ്പിയാൻ മേഖലയിലാണ് ആക്രമണം നടന്നത്.…
Read More » - 4 June
കേബിൾ ടിവി നിരക്കുകളിലെ ചട്ടങ്ങൾ ഉടൻ നടപ്പാക്കില്ലെന്ന് ട്രായ്
കേബിൾ ടിവി നിരക്കുമായി ബന്ധപ്പെട്ട ചട്ടങ്ങൾ ഉടൻ നടപ്പാക്കില്ലെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). പുതിയ ചട്ടങ്ങൾ നടപ്പാക്കുന്നത് സെപ്തംബർ 30 ലേക്കാണ് നീട്ടിയിട്ടുള്ളത്.…
Read More » - 4 June
കോവിഡ് വ്യാപനം വീണ്ടും കുത്തനെ കൂടി, സംസ്ഥാനം ആശങ്കയിൽ, ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധന. ആയിരത്തിനു മുകളിൽ ആളുകളാണ് ദിനം പ്രതി രോഗവുമായി ആശുപത്രിയിൽ എത്തുന്നത്. പൊതു ഇടങ്ങങ്ങളിൽ മാസ്ക് ധരിക്കാതായതും,…
Read More » - 4 June
വീട്ടിൽ വൈദ്യുതിയില്ല, ഇലക്ട്രിസിറ്റി ഓഫീസില്‍ മിക്സിയുമായി പോയി കറിക്കുള്ള മസാല അരച്ച് ഗൃഹനാഥൻ
വീട്ടിൽ ദിവസവും വൈദ്യുതി ഇല്ലാതെ ആയാൽ എന്ത് ചെയ്യും? ബുദ്ധിമുട്ടായിരിക്കും അല്ലെ? അത്തരമൊരു ബുദ്ധിമുട്ട് സഹിച്ച് ഒടുവിൽ അതിനൊരു മാർഗവും കണ്ടെത്തിയിരിക്കുകയാണ് ശിവമോഗയിലെ ഒരു ഗൃഹനാഥൻ. ശിവമോഗ…
Read More » - 4 June
ഗോവൻ ബീച്ചുകൾ ഇനി സുരക്ഷിതം: മുഖ്യമന്ത്രിയുടെ ‘ബീച്ച് വിജിൽ ആപ്പ്’ വിശേഷങ്ങൾ
പനാജി: ഗോവയിലെ ബീച്ചുകൾ കൂടുതൽ സുരക്ഷിതമാക്കുന്നതിനായി ബീച്ച് വിജിൽ ആപ്പ് ലോഞ്ച് ചെയ്ത് മുഖ്യമന്ത്രി പ്രമോദ് സാവന്ത്. വെള്ളിയാഴ്ചയാണ് അദ്ദേഹം മൊബൈൽ ആപ്പ് ലോഞ്ച് ചെയ്തത്. അടിയന്തര…
Read More » - 4 June
ഇപിഎഫ്: ഏറ്റവും കുറഞ്ഞ പലിശ നിരക്ക് അംഗീകരിച്ച് കേന്ദ്ര സർക്കാർ
ഇപിഎഫ് പലിശ നിരക്കിലെ പുതിയ മാറ്റങ്ങൾ അംഗീകരിച്ച് കേന്ദ്ര സർക്കാർ. നാലു പതിറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ പലിശ നിരക്കാണ് കേന്ദ്ര സർക്കാർ അംഗീകരിച്ചത്. ഇപിഎഫ്ഒയുടെ ശുപാർശ പ്രകാരമാണ്…
Read More »