India
- Jun- 2022 -4 June
പശുവിനെ ലൈംഗികമായി പീഡിപ്പിച്ചു, സി.സി.ടി.വി രക്ഷയായി: യുവാവ് അറസ്റ്റിൽ
പൂനെ: പശുവിനെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പൂനെയിലെ കുസ്ഗാവിൽ ആണ് സംഭവം. 22 കാരനായ ദീപക് രാജ്വാഡെയാണ് പൊലീസ് പിടിയിലായത്. പ്രതി പൂനെയിലെ…
Read More » - 4 June
കശ്മീരിൽ ഭീകരവാഴ്ച തുടരുന്നു: ഇതരസംസ്ഥാന തൊഴിലാളികൾക്കു നേരെ ഗ്രനേഡ് എറിഞ്ഞു
ഷോപ്പിയാൻ: ജമ്മുകശ്മീരിൽ അശാന്തി വിതച്ചു കൊണ്ട് ഭീകരർ തേർവാഴ്ച തുടരുന്നു. രണ്ട് അന്യസംസ്ഥാന തൊഴിലാളികൾക്ക് നേരെ ഭീകരർ ബോംബെറിഞ്ഞു. ദക്ഷിണ കശ്മീരിലെ ഷോപ്പിയാൻ മേഖലയിലാണ് ആക്രമണം നടന്നത്.…
Read More » - 4 June
കേബിൾ ടിവി നിരക്കുകളിലെ ചട്ടങ്ങൾ ഉടൻ നടപ്പാക്കില്ലെന്ന് ട്രായ്
കേബിൾ ടിവി നിരക്കുമായി ബന്ധപ്പെട്ട ചട്ടങ്ങൾ ഉടൻ നടപ്പാക്കില്ലെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). പുതിയ ചട്ടങ്ങൾ നടപ്പാക്കുന്നത് സെപ്തംബർ 30 ലേക്കാണ് നീട്ടിയിട്ടുള്ളത്.…
Read More » - 4 June
കോവിഡ് വ്യാപനം വീണ്ടും കുത്തനെ കൂടി, സംസ്ഥാനം ആശങ്കയിൽ, ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധന. ആയിരത്തിനു മുകളിൽ ആളുകളാണ് ദിനം പ്രതി രോഗവുമായി ആശുപത്രിയിൽ എത്തുന്നത്. പൊതു ഇടങ്ങങ്ങളിൽ മാസ്ക് ധരിക്കാതായതും,…
Read More » - 4 June
വീട്ടിൽ വൈദ്യുതിയില്ല, ഇലക്ട്രിസിറ്റി ഓഫീസില്‍ മിക്സിയുമായി പോയി കറിക്കുള്ള മസാല അരച്ച് ഗൃഹനാഥൻ
വീട്ടിൽ ദിവസവും വൈദ്യുതി ഇല്ലാതെ ആയാൽ എന്ത് ചെയ്യും? ബുദ്ധിമുട്ടായിരിക്കും അല്ലെ? അത്തരമൊരു ബുദ്ധിമുട്ട് സഹിച്ച് ഒടുവിൽ അതിനൊരു മാർഗവും കണ്ടെത്തിയിരിക്കുകയാണ് ശിവമോഗയിലെ ഒരു ഗൃഹനാഥൻ. ശിവമോഗ…
Read More » - 4 June
ഗോവൻ ബീച്ചുകൾ ഇനി സുരക്ഷിതം: മുഖ്യമന്ത്രിയുടെ ‘ബീച്ച് വിജിൽ ആപ്പ്’ വിശേഷങ്ങൾ
പനാജി: ഗോവയിലെ ബീച്ചുകൾ കൂടുതൽ സുരക്ഷിതമാക്കുന്നതിനായി ബീച്ച് വിജിൽ ആപ്പ് ലോഞ്ച് ചെയ്ത് മുഖ്യമന്ത്രി പ്രമോദ് സാവന്ത്. വെള്ളിയാഴ്ചയാണ് അദ്ദേഹം മൊബൈൽ ആപ്പ് ലോഞ്ച് ചെയ്തത്. അടിയന്തര…
Read More » - 4 June
ഇപിഎഫ്: ഏറ്റവും കുറഞ്ഞ പലിശ നിരക്ക് അംഗീകരിച്ച് കേന്ദ്ര സർക്കാർ
ഇപിഎഫ് പലിശ നിരക്കിലെ പുതിയ മാറ്റങ്ങൾ അംഗീകരിച്ച് കേന്ദ്ര സർക്കാർ. നാലു പതിറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ പലിശ നിരക്കാണ് കേന്ദ്ര സർക്കാർ അംഗീകരിച്ചത്. ഇപിഎഫ്ഒയുടെ ശുപാർശ പ്രകാരമാണ്…
Read More » - 4 June
‘ദൈവങ്ങളെ കബളിപ്പിച്ച് അവർ ക്ഷേത്രങ്ങൾ പിടിച്ചെടുത്തു’: ഗ്യാൻവാപി വിവാദത്തിൽ പ്രതികരിച്ച് റാം സൂറത്ത് റായ്
പട്ന: ഗ്യാൻവാപി മസ്ജിദ് വിവാദത്തിൽ പ്രതികരിച്ച് ബിഹാര്‍ മന്ത്രിയും ബി.ജെ.പി നേതാവുമായ റാം സൂറത്ത് റായ്. ദൈവങ്ങളെ കബളിപ്പിച്ച് മുസ്ലിങ്ങള്‍ ഹിന്ദുക്കളുടെ എല്ലാ ക്ഷേത്രങ്ങളും പിടിച്ചെടുക്കുകയായിരുന്നുവെന്ന് അദ്ദേഹം…
Read More » - 4 June
രാജ്യത്ത് കയറ്റുമതിയിൽ വൻ വർദ്ധനവ്
രാജ്യത്ത് മെയ് മാസത്തെ കയറ്റുമതിയിൽ 15.46 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. ഇതോടെ, കയറ്റുമതി 37.29 ബില്യൺ ഡോളറായി ഉയർന്നു. വാണിജ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ടുകൾ പ്രകാരം, മെയ് മാസത്തെ…
Read More » - 4 June
ലുലു ഗ്രൂപ്പ്: യുപിയിൽ പുതിയ പദ്ധതികൾ ആരംഭിക്കാൻ സാധ്യത
ഉത്തർപ്രദേശിൽ പുതിയ പദ്ധതികൾ ആരംഭിക്കാനൊരുങ്ങി ലുലു ഗ്രൂപ്പ്. യുപി തലസ്ഥാനമായ ലഖ്നൗവിലാണ് 2,500 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കുക. 2,500 കോടി രൂപയുടെ മൂന്ന് പുതിയ പദ്ധതികൾ…
Read More » - 4 June
ഇന്ത്യ കയറ്റി അയച്ച ഗോതമ്പ് ചരക്ക് തിരിച്ചയച്ച് തുർക്കി: കാരണം തേടി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: ഇന്ത്യ അയച്ച 56,000 ടൺ ഗോതമ്പ് വേണ്ടെന്ന് തുർക്കി. കാരണമന്വേഷിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗോതമ്പിൽ മണ്ണിന്റെയോ…
Read More » - 4 June
സുരക്ഷാ ക്ലിയറൻസ്: പുതിയ ഉത്തരവുമായി കേന്ദ്ര സർക്കാർ
ഇന്ത്യയിൽ പ്രവർത്തിക്കുന്ന വിദേശ കമ്പനികളുടെ മേധാവികൾക്ക് പുതിയ മുന്നറിയിപ്പ് നൽകി കേന്ദ്ര സർക്കാർ. സുരക്ഷാ ക്ലിയറൻസുമായി ബന്ധപ്പെട്ട മുന്നറിയിപ്പാണ് നൽകിയത്. പുതിയ ഉത്തരവ് പ്രകാരം, അതിർത്തി രാജ്യങ്ങളിൽ…
Read More » - 4 June
സംരക്ഷിത വനമേഖലകളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിൽ നിർമ്മാണ പ്രവർത്തനങ്ങൾ പാടില്ല: സുപ്രീം കോടതി
ന്യൂഡൽഹി: സംരക്ഷിത വനമേഖലകളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിൽ നിർമ്മാണ പ്രവർത്തനങ്ങൾ പാടില്ലെന്ന് സുപ്രീം കോടതി. വനമേഖലകളുടെ അതിര്‍ത്തിയില്‍നിന്ന് ഒരുകിലോമീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതിലോല മേഖലയാണെന്നും, ഇവ സംരക്ഷിക്കപ്പെടേണ്ടതാണെന്നും സുപ്രീം…
Read More » - 4 June
ബിഗ്ബോസ് സിഗരറ്റും പ്രോട്ടീനും മരുന്നും കൊടുത്ത് ഓമനിച്ചു, അവസാനം ബിബിയെ തെറിവിളിച്ചു ചട്ടിയും പൊട്ടിച്ച് ജാസ്മിൻ പോയി
മുംബൈ: ഇന്നലെ ജാസ്മിൻ മൂസ ബിഗ്ബോസിൽ നിന്ന് പുറത്തു പോയത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ്. ജാസ്മിനെ അനുകൂലിച്ചും എതിർത്തും നിരവധി പോസ്റ്റുകളാണ് പുറത്ത് വരുന്നത്. റോബിനെ…
Read More » - 4 June
വീണ്ടും ഉയർന്ന് വിദേശ നാണ്യശേഖരം
രാജ്യത്തിന്റെ വിദേശ നാണ്യശേഖരത്തിൽ വീണ്ടും ഉയർച്ച രേഖപ്പെടുത്തി. പുതിയ കണക്കുകൾ പ്രകാരം, 60,136.3 കോടി ഡോളറാണ് രാജ്യത്തിന്റെ വിദേശ നാണ്യശേഖരം. മെയ് 27 ന് അവസാനിച്ച ആഴ്ചയിൽ…
Read More » - 4 June
87 രാജ്യങ്ങൾ, ഒരു ലക്ഷത്തിലധികം മത്സരാർത്ഥികൾ: ലോകത്തിലെ ഏറ്റവും വലിയ കോഡിംഗ് മത്സരത്തിൽ വിജയിച്ച് ഇന്ത്യൻ വിദ്യാർത്ഥി
ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ കോഡിംഗ് മത്സരത്തിൽ വിജയിച്ച് ഡൽഹിയിലെ ഐ.ഐ.ടി വിദ്യാർത്ഥി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ഡൽഹിയിലെ കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്…
Read More » - 4 June
അഭ്യൂഹങ്ങൾക്ക് വിരാമം: ‘ബിബി’യിൽ നിന്നും ജാസ്മിൻ പോയത് സത്യം, വീഡിയോയുമായി നിമിഷ
മുംബൈ: ബിഗ് ബോസ് സീസൺ നാല് അവസാനിക്കാൻ ഇനി ഏതാനും ആഴ്ചകൾ മാത്രമാണ് ബാക്കി. ഷോ ഫൈനലിലേക്ക് അടുക്കുന്തോറും വൻ സംഭവങ്ങളാണ് വീട്ടിൽ അരങ്ങേറുന്നത്. കഴിഞ്ഞ ദിവസം…
Read More » - 4 June
ടാറ്റ: ഇന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവളം നിർമ്മിച്ചേക്കും
ഇന്ത്യയിലെ ഏറ്റവും വലിയതും നൂതനവും പരിസ്ഥിതി സൗഹൃദവുമായ വിമാനത്താവളം നിർമ്മിക്കാനൊരുങ്ങി ടാറ്റ ഗ്രൂപ്പ്. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലെ ജെവാറിലാണ് വിമാനത്താവളം നിർമ്മിക്കുന്നത്. വിമാനത്താവളത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് യമുന…
Read More » - 4 June
മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസ്: ‘മരിച്ച’ സാക്ഷി കോടതിയിൽ
പാട്ന: മാധ്യമപ്രവർത്തകൻ രാജ്ദേവ് രഞ്ജൻ വധക്കേസിൽ മരിച്ചതായി സി.ബി.ഐ വിധിയെഴുതിയ സാക്ഷി വെള്ളിയാഴ്ച മുസാഫർപൂർ കോടതിയിൽ ഹാജരായി. തെറ്റായ മരണ റിപ്പോർട്ട് സമർപ്പിച്ചതിന് അന്വേഷണ ഏജൻസിക്ക് കാരണം…
Read More » - 4 June
ശിവനെ വിവാഹം ചെയ്യണം: ഇന്ത്യ, ചൈന ബോർഡറിൽ അനധികൃതമായി താമസമാക്കി യുവതി
ഡൽഹി: പരമശിവനെ വിവാഹം ചെയ്യാനായി അതിർത്തിയിൽ താമസമാക്കി യുവതി. നദിഭംഗ് എന്ന ഇന്ത്യ-ചൈന അതിർത്തി പ്രദേശത്തിലാണ് യുവതി അതിക്രമിച്ചു കയറി താമസിക്കുന്നത്. കൊടും തണുപ്പിൽ, 15 ദിവസമായി…
Read More » - 4 June
കാൺപൂർ സംഘർഷം, 18 പേർ അറസ്റ്റിൽ: 1,000 പേർക്കെതിരെ കേസെടുത്തു
കാൺപൂർ: കാൺപൂരിൽ ഇരുസമുദായങ്ങൾ തമ്മിൽ നടന്ന സംഘർഷത്തെ തുടർന്ന് 18 പേരെ ഉത്തർ പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ആയിരം പേർക്കെതിരെ കേസെടുത്തുവെന്ന് ഉന്നതാധികാരികൾ റിപ്പോർട്ട് ചെയ്യുന്നു.…
Read More » - 4 June
വയസ്സ് കൂട്ടിവെച്ച് 16 കാരിയുടെ അണ്ഡം വിറ്റത് നിരവധി തവണ, അമ്മയും രണ്ടാം ഭർത്താവും ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ
ഈറോഡ്: 16 വയസ്സുകാരിയുടെ അണ്ഡം വിറ്റെന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ. തമിഴ്നാട്ടിലാണ് സംഭവം. പെൺകുട്ടിയുടെ മാതാവും രണ്ടാനച്ഛനും ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. നാലു വർഷത്തിനിടെ എട്ട് തവണ…
Read More » - 4 June
രാജ്യത്ത് വീണ്ടും കോവിഡ് കേസുകൾ ഉയരുന്നു
ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും കോവിഡ് കേസുകൾ ഉയരുന്നു. മൂന്ന് മാസത്തിനിടെയുള്ള ഏറ്റവും കൂടിയ പ്രതിദിന കണക്ക് ഇന്നലെ റിപ്പോർട്ട് ചെയ്തു. പുതിയതായി കോവിഡ് സ്ഥിരീകരിച്ചവരിൽ മുപ്പത്തിയൊന്ന് ശതമാനവും കേരളത്തിലാണ്.…
Read More » - 4 June
ഭാരത് മാതാ കി ജയ് മുഴുവന്‍ വിശ്വത്തിലും മുഴങ്ങണം, നമ്മുടെയെല്ലാം പരമ്പര ഒന്നാണ്: മോഹൻ ഭാഗവത്
മുംബൈ: ഭാരത് മാതാ കി ജയ് മുഴുവന്‍ വിശ്വത്തിലും മുഴങ്ങണമെന്ന് ആര്‍എസ്എസ് മേധാവി മോഹൻ ഭാഗവത്. നമ്മുടെയെല്ലാം പരമ്പര ഒന്നാണെന്നും, സംഘശിക്ഷാ വര്‍ഗ് പോലെയുള്ള പ്രശിക്ഷണങ്ങള്‍ സ്വയംസേവകര്‍ക്ക്…
Read More » - 4 June
റിപ്പോ റിവേഴ്സ് റിപ്പോ നിരക്കുകൾ വർദ്ധിപ്പിക്കാനൊരുങ്ങി റിസർവ് ബാങ്ക്
മുംബൈ: റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകൾ വീണ്ടും വർദ്ധിപ്പിക്കുമെന്ന സൂചന നൽകി റിസർവ് ബാങ്ക്. റിപ്പോ റിവേഴ്സ് റിപ്പോ നിരക്കുകളാണ് റിസർവ് ബാങ്ക് വീണ്ടും വർദ്ധിപ്പിക്കാനൊരുങ്ങുന്നത്. 35…
Read More »