Latest NewsIndiaNewsBusiness

ക്രോസ്പേ സേവനങ്ങൾ ഇന്ത്യയിലേക്കും

കോഴിക്കോട് സ്വദേശിയായ രാകേഷ് കുര്യൻ 2016 ലാണ് ക്രോസ്പേ ആരംഭിച്ചത്

ക്രോസ്പേ സേവനങ്ങൾ അടുത്ത വർഷം മുതൽ  ഇന്ത്യയിൽ ലഭിക്കും. ക്രോസ്പേ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ രാകേഷ് കുര്യനാണ് ഈ കാര്യം വ്യക്തമാക്കിയത്. യുകെ ആസ്ഥാനമായ ഗ്ലോബൽ ഫിൻടെക് പ്ലാറ്റ്ഫോം കമ്പനിയാണ് ക്രോസ്പേ.

കോഴിക്കോട് സ്വദേശിയായ രാകേഷ് കുര്യൻ 2016 ലാണ് ക്രോസ്പേ ആരംഭിച്ചത്. ക്രോസ്പേയുടെ വെബ്സൈറ്റ്, മൊബൈൽ ആപ്പ് എന്നിവയിലൂടെ പണം അയക്കാൻ സാധിക്കും. കൂടാതെ, ടെലിഫോൺ വഴി പണം അയക്കാനുള്ള സംവിധാനവും ക്രോസ്പേയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യുകെയിൽ നിന്ന് 70 ലേറെ രാജ്യങ്ങളിലേക്കാണ് ക്രോസ്പേ മുഖാന്തരം പണമിടപാടുകൾ നടത്താൻ കഴിയുന്നത്.

Also Read: ‘അഫ്രീൻ ഫാത്തിമയ്‌ക്കൊപ്പം, അവസാന ശ്വാസം വരെ പ്രതിഷേധിക്കും’: ആയിഷ റെന്നയെ ഹിജാബിൽ പിടിച്ച് വലിച്ചിഴച്ച് പൊലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button