India
- Jan- 2016 -20 January
രോഹിത് ദളിതന് അല്ലായിരുന്നു?? പുതിയ വാര്‍ത്തകള്‍ കൂടുതല്‍ വിവാദത്തിലേക്ക്
ഹൈദരാബാദ് : വെമുല രോഹിത് ചക്രബര്‍ത്തി ആത്മഹത്യ ചെയ്ത വിവാദങ്ങള്‍ കെട്ടടങ്ങുന്നതിനു മുന്‍പ് തന്നെ മറ്റൊരു വിവാദം പ്രചരിക്കുന്നു. ചില ഇംഗ്ലീഷ് മാധ്യമങ്ങള റിപ്പോര്‍ട്ട് ചെയ്തത് പ്രകാരം…
Read More » - 20 January
ഇന്ത്യ ഗതി നിര്‍ണയ ഉപഗ്രഹം ഐആര്‍എന്‍എസ്എസ് ഒന്ന് ഇ വിക്ഷേപിച്ചു
ബെംഗളൂരു: ഇന്ത്യയുടെ ഗതിനിര്‍ണയ ഉപഗ്രഹം ഐആര്‍എന്‍എസ്എസ് ഒന്ന് ഇ വിക്ഷേപിച്ചു. പിഎസ്എല്‍വിസി 31 റോക്കറ്റ് ഉപയോഗിച്ച് ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാന് ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാമത്തെ വിക്ഷേപണത്തറയില്‍…
Read More » - 20 January
മധ്യപ്രദേശില്‍ നാലുവയസുകാരി സ്കൂള്‍ ബസില്‍ ബലാല്‍സംഗത്തിനിരയായി
ഉജ്ജയിന്‍: മധ്യപ്രദേശിലെ ഉജ്ജയിനില്‍ നാലു വയസ്സുകാരി സ്കൂള്‍ ബസില്‍ വച്ച് പീഡനത്തിനിരയായി. സംഭവത്തില്‍ സ്കൂള്‍ ബസ് ജീവനക്കാരനെ അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച കുട്ടി നഴ്സറിയില്‍ നിന്നും വീട്ടിലേക്ക്…
Read More » - 20 January
ശനിയാഴ്ച ഇന്ത്യയില്‍ തീവ്രവാദി ആക്രമണം ഉണ്ടായേക്കാമെന്ന് ഇന്റലിജന്‍സ് ബ്യൂറോ
ന്യൂഡല്‍ഹി: ജനുവരി 23-ന് രാജ്യത്ത് ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ. ബംഗ്ലാദേശ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹിസ്ബ് ഉദ് തഹിരീര്‍ രാജ്യത്തെ 23 കേന്ദ്രങ്ങളില്‍ ആക്രമണം നടത്താനിടയുണ്ടെന്നും…
Read More » - 20 January
ഐ.ആര്.എന്‍.എസ്.എസ് 1-ഇ വിക്ഷേപണം ഇന്ന്
ബംഗളൂരു: ഇന്ത്യയുടെ ഗതിനിര്‍ണ്ണയ ഉപഗ്രഹ പരമ്പരയായ ഐ.ആര്.എന്‍.എസ്.എസിലെ അഞ്ചാമത്തെ ഉപഗ്രഹമായ 1-ഇ ഇന്ന് വിക്ഷേപിക്കും. പി.എസ്.എല്‍.വി.സി-31 റോക്കറ്റുപയോഗിച്ച് രാവിലെ 9.31 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ…
Read More » - 19 January
അച്ഛന് മകനെ ചുറ്റികയ്ക്ക് അടിച്ചു കൊന്നു
നാസിക്ക്: നിസാര പ്രശ്നത്തിന് മഹാരാഷ്ട്രയില്‍ അച്ഛന് മകനെ തലയ്ക്കടിച്ച് കൊന്നു. പ്രതിയായ അമ്പതുകാരന് സംസുള്‍ ഷാഫിക്ക് മിയ മകന് ഫിറോസ് അലം സംസുള്‍ ഹഖിനോട് കഴിഞ്ഞ ആഴ്ച…
Read More » - 19 January
യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും കേജ്രിവാളിനെതിരെ പുതിയ പാര്‍ട്ടിയുമായി രംഗത്ത്
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും അടുത്ത വര്‍ഷം പഞ്ചാബില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പുതിയ പാര്‍ട്ടി രൂപീകരിയ്ക്കും. എഎപി…
Read More » - 19 January
വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത് രാഷ്ട്രീയവല്‍ക്കരിക്കില്ലെന്ന് രാഹുല്‍ ഗാന്ധി
ഹൈദരാബാദ്: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ഥിയുടെ മരണം രാഷ്ട്രീയവത്കരിക്കില്ല എന്ന് വ്യക്തമാക്കി. പക്ഷേ വിഷയത്തില്‍ കേന്ദ്രമന്ത്രിമാരുടെ ഇടപെടല്‍ നീതിപൂര്‍വമായിരുന്നില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി.…
Read More » - 19 January
സണ്ണിയെ ഇന്റര്‍വ്യൂ ചെയ്ത ഭൂപീന്ദ്ര ചോബെയ്ക്കെതിരെ സോഷ്യല്‍ മീഡിയ
ന്യൂഡല്‍ഹി: സിഎന്‍എന്‍ ഐബിഎന്‍ ചാനലിലെ എക്സിക്യൂട്ടീവ് എഡിറ്റര്‍ ഭൂപീന്ദ്ര ചോബെ ബോളിവുഡ് താരം സണ്ണി ലിയോണിനെ അഭിമുഖം ചെയ്തതിനെതിരെ കടുത്ത വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. ഭൂപീന്ദ്രന്റെ ഉള്ളിലുള്ള…
Read More » - 19 January
രാജീവ് വധം: പ്രതികളെ വിട്ടയയ്ക്കണമെന്ന് ഫിലിം ചേംബര്‍
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയയ്ക്കണമെന്ന് ഫിലിം ചേംബര്‍. സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബറാണ് ഈ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയത്. പ്രതികള്‍ അനുഭവിക്കേണ്ടതില്‍ കൂടുതല്‍ ശിക്ഷ…
Read More » - 19 January
പാക്കിസ്ഥാനില്‍ പിടിയിലായത് 2533 ഭീകരര്‍
ഇസ്ലാമാബാദ്: രണ്ടുവര്ഷത്തിനിടെപാക്കിസ്ഥാനില് പിടിയിലായത് 2533 ഭീകരര്‍. പാക്കിസ്ഥാന് ലോ എന്‍ഫോഴ്സ്മെന്റ് ഏജന്‍സികളാണ് ഭീകരരെ പിടിച്ചത്. ഖിബര്‍ പാക്തുഗ്വ, സിന്ധ് പ്രവിശ്യ എന്നിവിടങ്ങളില്‍ നിന്നുമാണ് ഭീകരരെ പിടികൂടിയത്. ബലൂചിസ്ഥാനില്‍…
Read More » - 19 January
രക്തദാനം ചെയ്യുന്നവര്‍ക്ക് ഇനി സൗജന്യ ബസ് പാസ്
ഭുവനേശ്വര്‍: രക്തം ദാനം ചെയ്യുന്നവര്‍ക്ക് ഇനി മുതല്‍ സൗജന്യബസ് പാസ്. രക്ത ദാനത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ഒഡീഷ സര്‍ക്കാരാണ് പുതിയ പദ്ധതി നടപ്പിലാക്കിയത്. സ്ഥിരമായി രക്തദാനം നടത്തുന്നവര്‍ക്ക് സര്‍ക്കാര്‍…
Read More » - 19 January
പ്രധാനമന്ത്രിക്ക് ഐഎസിന്റെ വധഭീഷണി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഐഎസിന്റെ വധഭീഷണി കത്ത്. കത്തില്‍ ഐഎസിന്റെ പേരുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിരോധ മന്ത്രിയെ വധിക്കുമെന്നും കത്തിലുണ്ട്. ഗോവ പൊലീസിനാണ് വധ ഭീഷണി…
Read More » - 19 January
രാഹുൽ ഗാന്ധി ഹൈദരാബാദ് എച്ച്.സി.യു ക്യാമ്പസ് സന്ദര്‍ശിക്കുന്നു
ഹൈദരാബാദ്: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഹൈദരാബാദ് എച്ച്.സി.യു ക്യാമ്പസ് സന്ദര്‍ശിക്കുന്നു. രോഹിത് വെമുല എന്ന വിദ്യാർഥിയുടെ ആത്മഹത്യയെ തുടർന്നുള്ള വിവാദത്തെ തുടർന്നാണ് സന്ദർശനം. രോഹിതിനോടൊപ്പം പുറത്താക്കിയ…
Read More » - 19 January
മഷിയേറ് നടക്കുന്നതിന് മുമ്പ് സ്റ്റേജില്‍ നിന്നും മാറണമെന്ന് കെജ്രിവാളിന്റെ പി.എ പറഞ്ഞു: വെളിപ്പെടുത്തലുമായി പൊലീസ് ഉദ്യോഗസ്ഥന്
ന്യൂഡല്‍ഹി: രണ്ട് ദിവസം മുമ്പ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നേരെ മഷിയെറിഞ്ഞ സംഭവത്തില്‍ വെളിപ്പെടുത്തലുമായി പൊലീസ് ഉദ്യോഗസ്ഥന് രംഗത്ത്. കെജ്രിവാള് സംസാരിക്കുമ്പോള്‍ വേദിയില്‍ നിന്നും മാറിനില്‍ക്കണമെന്ന്…
Read More » - 19 January
ആന്‍ഡമാനില്‍ ചൈനക്കെതിരെ ഇന്ത്യയുടെ പടയൊരുക്കം: ഇന്ത്യന്‍ സൈന്യം ചാര ഉപഗ്രഹങ്ങളും ഡ്രോണുകളും രംഗത്തിറക്കി
ആന്‍ഡമാന്‍: ചൈനീസ് ആണവ അന്തര്‍വാഹിനികള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വട്ടമിട്ട് സഞ്ചരിക്കവേ തിരിച്ചടിക്കാന്‍ ഇന്ത്യന്‍ സൈന്യം തയ്യാറെടുക്കുന്നു. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നാവികസേനയേയും വ്യോമസേനയേയും…
Read More » - 19 January
എത്ര ചോദ്യം ചെയ്താലും നിങ്ങള്‍ക്ക് എന്നില്‍ നിന്ന് ഒന്നും കിട്ടില്ല: എന്‍.ഐ.എയോട് ഗുര്‍ദാസ്പൂര്‍ എസ്.പി
ന്യൂഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഗുര്‍ദാസ്പൂര്‍ എസ്.പി സല്‍വീന്ദര്‍ സിംഗിനെ തുടര്‍ച്ചയായി ചോദ്യം ചെയ്തിട്ടും എന്‍.ഐ. എ സംഘത്തിന് വിവരങ്ങളൊന്നും ലഭിച്ചില്ല. തന്നെ തുടര്‍ച്ചയായി അടുത്ത പത്ത്…
Read More » - 19 January
പത്താന്‍കോട്ട് ആക്രമണത്തിന് പിന്നില്‍ ജയ്ഷെ തന്നെ, സൈന്യമല്ല: മുഷറഫ്
ന്യൂഡല്‍ഹി: ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദ് തന്നെയാണ് പത്താന്‍കോട്ടെ ആക്രമണത്തിന് പിന്നിലെന്ന് പാകിസ്ഥാന് മുന്‍ പ്രസിഡന്റ് പര്‍വ്വേസ് മുഷറഫ്. സൈന്യത്തിന് ആക്രമണത്തില്‍ പങ്കുണ്ടെന്ന വാദങ്ങള്‍ തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.…
Read More » - 19 January
മദ്യപാനിയായ ഭര്‍ത്താവിനെ ഭാര്യ കെട്ടിയിട്ട് തല്ലിക്കൊന്നു
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മിഡ്നാപൂരില്‍ സ്ഥിര മദ്യപാനിയായ ഭര്‍ത്താവിന്റെ ശല്യം സഹിക്കാനാവാതെ ഭാര്യ മധ്യവയസ്കനായ ഭര്‍ത്താവിനെ കെട്ടിയിട്ടു തല്ലിക്കൊന്നു. കാഷിയാര ഗ്രാമത്തിലെ മണിശങ്കര്‍ ദോളുയിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍…
Read More » - 19 January
കേന്ദ്രത്തില്‍ നിന്ന് വന്‍ സാമ്പത്തിക സഹായം തേടി എയര്‍ഇന്ത്യ
ന്യൂഡല്‍ഹി: 2016-17 സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും വന്‍ സാമ്പത്തിക സഹായം ആവശ്യപ്പെടാന്‍ ദേശിയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ ഒരുങ്ങുന്നു. ₹ 4,300 കോടി സാമ്പത്തിക…
Read More » - 19 January
ബീഹാര്‍ എം.എല്‍.എ ഭര്‍ത്താവിനെ പൊലീസ് സ്റ്റേഷനില്‍ നിന്നും അനധികൃതമായി ഇറക്കിക്കൊണ്ടുപോയി; സഹായിച്ചത് എം.പിയും
പാട്ന: ബീഹാര്‍ എം.എല്‍.എ ഭര്‍ത്താവിനെ അനധികൃതമായി പൊലീസ് സ്റ്റേഷനില്‍ നിന്നും ഇറക്കിക്കൊണ്ടുപോയി. ഭരണകക്ഷിയായ ജെ.ഡി.യുവിന്റെ എം.എല്‍.എയായ ബീമാ ഭാരതിയാണ് ഒരു കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട തന്റെ ഭര്‍ത്താവായ…
Read More » - 19 January
പാമ്പിനെ കയ്യില്‍ പിടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്തു: ബീഹാര്‍ മന്ത്രി വെട്ടിലായി
പാട്ന: പാമ്പിനെ കയ്യില്‍ ചുറ്റി ഫോട്ടോയ്ക്ക് പോസ് ചെയ്ത ബീഹാര്‍ മന്ത്രി പുലിവാലുപിടിച്ചു. നിതീഷ് കുമാര്‍ മന്ത്രിസഭയില്‍ വിദ്യാഭ്യാസ-ഐ.ടി മന്ത്രിയായ അശോക് കുമാര്‍ ചൗധരിയാണ് പാമ്പുമായി ഫോട്ടോയ്ക്ക്…
Read More » - 18 January
ഒറ്റ-ഇരട്ട വാഹന നിയന്ത്രണത്തില്‍ ഭീമന് അഴിമതിയെന്ന് ഭാവ്ന അറോറ
ന്യൂഡല്‍ഹി: കേജ്രിവാളിന് നേരെ മഷി പ്രയോഗം നടത്തിയ യുവതി ഭാവ്ന അറോറ ദല്‍ഹിയില്‍ നടപ്പാക്കിയ ഒറ്റഇരട്ട വാഹന നിയന്ത്രണത്തിന് പിന്നില്‍ വമ്പന്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപിച്ചു. തന്റെ…
Read More » - 18 January
രാജീവ് വധക്കേസ്: പ്രതികളെ വെറുതെ വിടണമെന്ന് തമിഴ് സിനിമാക്കാര്
ചെന്നൈ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസിലെ പ്രതികളെ വെറുതെ വിടണമെന്ന് തമിഴ് ചലച്ചിത്രസംഘടനകള്‍. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി ജെ. ജയലളിതയ്ക്കു കത്തയയ്ക്കുമെന്ന് അവര്‍ വ്യക്തമാക്കി.…
Read More » - 18 January
അറസ്റ്റു ചെയ്തു എന്നത് അഭ്യൂഹം മാത്രം, മസൂദ് അസര്‍ പുറത്തു വിലസുന്നു
ന്യൂഡല്‍ഹി: ജെയ്ഷെഇമുഹമ്മദ് നേതാവ് മൗലാനാ മസൂദ് അസറിനെ പാകിസ്താന് അറസ്റ്റ് ചെയ്തുവെന്ന വാര്‍ത്തകള്‍ വ്യാജമായിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. മസൂദ് അസറിന്റെ മൂന്ന് അനുയായികളെ കസ്റ്റഡിയില്‍ എടുത്തിരുന്നു. എന്നാല്‍…
Read More »