India

സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ എന്‍ജിഒകള്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി

ഭുവനേശ്വര്‍: സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ വിദേശ സഹായം പറ്റുന്ന എന്‍ജിഒകള്‍ ശ്രമിക്കുന്നതായി പ്രധാനമന്ത്രി. എന്‍ജിഒകളോട് വിദേശ സഹായം സംബന്ധിച്ച വിവരങ്ങള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണമെന്നും പ്രധാനമന്ത്രി. ഒഡീഷയില്‍ കര്‍ഷകറാലിയില്‍ പങ്കെടുക്കവെയാണ് പ്രധാനമന്ത്രി എന്‍ജിഒയ്‌ക്കെതിരെ ആഞ്ഞടിച്ചത്.

വിദേശയാത്രകള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളിലെ ആരോപണങ്ങള്‍ക്ക് പിന്നിലും എന്‍ജിഒകളാണ്. അപമാനിച്ച് താഴെയിറക്കാനുള്ള ശ്രമങ്ങളില്‍ മുട്ടുമടക്കില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. 23-ന്

എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം സന്നദ്ധ സംഘടനകളോട് വിദേശഫണ്ടിന്റെ ഉറവിടം ആവശ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button