ന്യൂഡല്‍ഹി: ഇന്ന്‍ നടന്ന ഓള്‍-പാര്‍ട്ടി മീറ്റിംഗില്‍ രാജ്യമെങ്ങും അലയടിക്കുന്ന ജെഎന്‍യു വിവാദത്തെ തണുപ്പിക്കാന്‍ കേന്ദ്രഗവണ്മെന്‍റ് പ്രധാനപ്പെട്ട ഒരു തീരുമാനം കൈക്കൊണ്ടു. ഫെബ്രുവരി 24-ന് ജെഎന്‍യു വിഷയത്തില്‍ ചര്‍ച്ചയാവാം എന്ന തീരുമാനമാണ് കേന്ദ്രം കൈക്കൊണ്ടത്. പ്രതിപക്ഷം പ്രസ്തുത നിര്‍ദ്ദേശം മുന്നോട്ടു വച്ചപ്പോള്‍ ഗവണ്മെന്‍റ് അത് അംഗീകരിക്കുകയായിരുന്നു.
Post Your Comments