India
- Jan- 2016 -19 January
പാമ്പിനെ കയ്യില്‍ പിടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്തു: ബീഹാര്‍ മന്ത്രി വെട്ടിലായി
പാട്ന: പാമ്പിനെ കയ്യില്‍ ചുറ്റി ഫോട്ടോയ്ക്ക് പോസ് ചെയ്ത ബീഹാര്‍ മന്ത്രി പുലിവാലുപിടിച്ചു. നിതീഷ് കുമാര്‍ മന്ത്രിസഭയില്‍ വിദ്യാഭ്യാസ-ഐ.ടി മന്ത്രിയായ അശോക് കുമാര്‍ ചൗധരിയാണ് പാമ്പുമായി ഫോട്ടോയ്ക്ക്…
Read More » - 18 January
ഒറ്റ-ഇരട്ട വാഹന നിയന്ത്രണത്തില്‍ ഭീമന് അഴിമതിയെന്ന് ഭാവ്ന അറോറ
ന്യൂഡല്‍ഹി: കേജ്രിവാളിന് നേരെ മഷി പ്രയോഗം നടത്തിയ യുവതി ഭാവ്ന അറോറ ദല്‍ഹിയില്‍ നടപ്പാക്കിയ ഒറ്റഇരട്ട വാഹന നിയന്ത്രണത്തിന് പിന്നില്‍ വമ്പന്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപിച്ചു. തന്റെ…
Read More » - 18 January
രാജീവ് വധക്കേസ്: പ്രതികളെ വെറുതെ വിടണമെന്ന് തമിഴ് സിനിമാക്കാര്
ചെന്നൈ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസിലെ പ്രതികളെ വെറുതെ വിടണമെന്ന് തമിഴ് ചലച്ചിത്രസംഘടനകള്‍. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി ജെ. ജയലളിതയ്ക്കു കത്തയയ്ക്കുമെന്ന് അവര്‍ വ്യക്തമാക്കി.…
Read More » - 18 January
അറസ്റ്റു ചെയ്തു എന്നത് അഭ്യൂഹം മാത്രം, മസൂദ് അസര്‍ പുറത്തു വിലസുന്നു
ന്യൂഡല്‍ഹി: ജെയ്ഷെഇമുഹമ്മദ് നേതാവ് മൗലാനാ മസൂദ് അസറിനെ പാകിസ്താന് അറസ്റ്റ് ചെയ്തുവെന്ന വാര്‍ത്തകള്‍ വ്യാജമായിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. മസൂദ് അസറിന്റെ മൂന്ന് അനുയായികളെ കസ്റ്റഡിയില്‍ എടുത്തിരുന്നു. എന്നാല്‍…
Read More » - 18 January
ഗുജറാത്തില്‍ മദ്യലോറി മറിഞ്ഞതിനെ മുതലാക്കിയ നാട്ടുകാര്‍
ധനേരാ: ഗുജറാത്തില്‍ അനധികൃതമായി മദ്യക്കുപ്പികള്‍ നിറച്ചു വന്ന ലോറി മറിഞ്ഞത് ‘മരുഭൂമിയിലെ മഴപോലെ’ പ്രദേശവാസികള്‍ ആഘോഷമാക്കി മാറ്റി. സമ്പൂര്‍ണ മദ്യ നിരോധന സംസ്ഥാനമാണ് ഗുജറാത്ത്. മദ്യക്കുപ്പികള്‍ നിറച്ച…
Read More » - 18 January
യു എസ് പൗരന് ഗോവയിൽ മരിച്ച സംഭവം: അമേരിക്ക വിശദീകരണം ആവശ്യപ്പെട്ടു
പനാജി.: ഗോയിലെ പനാജിയിൽ അമേരിക്കന്‍ പൌരൻ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് അമേരിക്ക വിശദീകരണം ആവശ്യപ്പെട്ടു.ഗ്രാമവാസികൾ കള്ളനാണെന്ന് കരുതി പിന്തുടർന്നപ്പോൾ വയലിലെ ചതുപ്പിൽ വീണാണ് 30 കാരനായ കെയ്ടാനിയ…
Read More » - 18 January
പത്താന്‍കോട്ട് വ്യോമാക്രമണം: മലയാളി യുവാവിനെ എന്‍.ഐ.എ കസ്റ്റഡിയിലെടുത്തു
ന്യൂഡല്‍ഹി: പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമസേന കേന്ദ്രം ആക്രമണവുമായി ബന്ധപ്പെട്ട് മലയാളി യുവാവിനെ എന്‍.ഐ.എ (ദേശിയ അന്വേഷണ ഏജന്‍സി) കസ്റ്റഡിയില്‍ എടുത്തു. മാനന്തവാടി സ്വദേശി റിയാസ് എന്ന ദിനേശിനെയാണ്…
Read More » - 18 January
മഷിപ്രയോഗം : ആം ആദ്മിയുടെ ആരോപണം തള്ളി ഡല്‍ഹി പോലീസ്
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനു നേരെയുണ്ടായ മഷിപ്രയോഗത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന് ഡൽഹി പൊലീസ്. എഎപിയുടെ പ്രസ്താവന അടിസ്ഥാന രഹിതമാണെന്നും നിഷേധിക്കുന്നതായും പൊലീസ് കമ്മീഷണർ ബി.എസ്. ബസ്സി പറഞ്ഞു.…
Read More » - 18 January
പ്രായപൂര്‍ത്തിയാകാത്ത ബാലന് നായയെ വിവാഹം കഴിച്ചു!!
ജയ്പൂര്‍: സാമൂഹിക ബോധവും പ്രാധമിക വിദ്യാഭ്യാസവും രാജ്യത്ത് സാധാരണക്കാര്‍ക്കിടയില്‍ വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ പുരോഗമിയ്ക്കുന്നുണ്ടെങ്കിലും അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും മാറ്റം സംഭവിച്ചിട്ടില്ലെന്ന് തെളിയിക്കുകയാണ് ഈ സംഭവം. ഇത്തരത്തില്‍ ജാര്‍ഖണ്ഡില്‍…
Read More » - 18 January
വീണ്ടും അബദ്ധങ്ങളുമായി രാഹുല്‍ ഗാന്ധിയുടെ പ്രസംഗം.. ആഘോഷിച്ചു സോഷ്യല്‍ മീഡിയ
ന്യൂഡല്‍ഹി: തുടര്‍ച്ചയായി പ്രസംഗങ്ങളിലും പ്രസ്താവനകളിലും അബദ്ധം സംഭവിക്കുന്ന രാഹുല്‍ ഗാന്ധി ഇത്തവണ റിഹേഴ്സല്‍ ഒക്കെ നടത്തിയായിരുന്നു മുംബൈ സംവാദത്തിനു പോകാന്‍ തയ്യാറെടുത്തത്. എന്നാല്‍ സ്വന്തം നാക്ക് രാഹുലിനെ…
Read More » - 18 January
മുഖക്കുരു മായാത്തതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി
ഇന്‍ഡോര്‍: മുഖക്കുരു മായാത്തതില്‍ മനംനൊന്ത് എം.എസ്.സി വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിനി നിധി (22)ആണ് അത്മഹത്യ ചെയ്തത്. മുഖക്കുരു മായാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടി മാനസിക സമ്മര്‍ദത്തിലായിരുന്നെന്ന്…
Read More » - 18 January
രാജ്യം ബി ജെപിയുടെ കയ്യില്‍ സുരക്ഷിതമല്ല, മതേതര ശക്തികള്‍ ഒരുമിക്കണം: ഒന്‍പതാം തവണയും ആര് ജെ ഡി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ലാലുവിന്റെ അഭിപ്രായങ്ങള്‍ ഇങ്ങനെ..
പട്ന: ലാലു പ്രസാദ് യാദവിനെ തുടര്‍ച്ചയായ ഒന്‍പതാം തവണയും ആര്.ജെ.ഡി പ്രസിഡന്റായി തിരഞ്ഞെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഈ അവസരത്തില്‍ ലാലു നടത്തിയത്. തിരഞ്ഞെടുപ്പിന്…
Read More » - 18 January
വാടക കൊലയാളിയായ സ്ത്രീ പിടിയില്‍
ലക്നൗ: വാടകക്കൊലയാളിയായ സ്ത്രീ ഉത്തര്‍ പ്രദേശില്‍ പിടിയിലായി. സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ്(എസ്.ടി.എഫ്)നെഹ ശ്രീവാസ്തവ എന്ന സ്ത്രീയെ പിടികൂടുകയായിരുന്നു. അഭയ് സിംഗ് എന്ന ബിസിനസ്സ്കാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇവരെ…
Read More » - 18 January
ലോകത്ത് ഏറ്റവും കൂടുതല്‍ പഴവര്‍ഗ്ഗങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യക്ക് രണ്ടാം സ്ഥാനം
ന്യൂഡല്‍ഹി: ലോകത്ത് ഏറ്റവും കൂടുതല്‍ പഴങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് രണ്ടാം സ്ഥാനം. ഹരിത വിപ്ലവത്തിന്റെ ഫലമായി കാര്‍ഷികരംഗത്തുണ്ടായ പുരോഗതിയുടെ ഫലമാണിത്. പച്ചക്കറികളേക്കാള് വേഗത്തില്‍ ഇന്ത്യയില്‍…
Read More » - 18 January
കോണ്‍ഗ്രസുമായി കൈകോര്‍ക്കല്‍: ബുദ്ധദേവിനെ തിരുത്തി സി.പി.എം
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കണമെന്ന മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യയുടെ പ്രസ്താവന തിരുത്തി സിപിഎം നേതൃത്വം പൊളിറ്റ് ബ്യൂറോ രംഗത്ത്. കഴിഞ്ഞ പാര്‍ട്ടി…
Read More » - 17 January
അരവിന്ദ് കെജ്രിവാളിനെതിരായ മഷിയാക്രമണത്തെ ബി.ജെ.പി അപലപിച്ചു
ന്യൂഡല്‍ഹി: ബി.ജെ.പി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ഉണ്ടായ മഷി ആക്രമണത്തെ അപലപിച്ച് രംഗത്ത്. ബി.ജെ.പി നേതാവ് നളിനി കോഹ്ലി സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു. ഒരു വ്യക്തി…
Read More » - 17 January
മദ്രസകളില്‍ രാജ്യസ്നേഹികളായ മുസ്ലിംകളുടെ കഥ പഠിപ്പിക്കണം- ഇന്ദ്രേഷ് കുമാര്‍
ന്യൂഡല്‍ഹി: രാജ്യത്തെ സ്നേഹിക്കാന്‍ രാജ്യസ്നേഹികളായ മുസ്ലിംകളുടെ കഥകൾ മദ്രസകളിലെ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കണമെന്ന് മുതിര്‍ന്ന ആര്.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍ അഭിപ്രായപ്പെട്ടു. കുട്ടികള്‍ക്ക് കൃത്യമായ അടിസ്ഥാന പരിശീലനം നല്‍കണം.…
Read More » - 17 January
ലൈംഗികാതിക്രമം: വ്യത്യസ്ത സമരവുമായി സ്ത്രീകള്‍
മുംബൈ: പൊതുസ്ഥലങ്ങളില്‍ സ്ത്രീകൾക്ക് നേരെ വർധിച്ച് വരുന്ന ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ വ്യത്യസ്ത സമരവുമായി സ്ത്രീകള്‍. പാർക്കുകളിൽ മയങ്ങിയാണ് ലൈംഗികാതിക്രമത്തിനെതിരെ സ്ത്രീകൾ പ്രതിഷേധിച്ചത്. ബ്ലാങ്ക് നോയിസ് എന്ന ആക്ടിവിസ്റ്റ് ഗ്രൂപ്പാണ്…
Read More » - 17 January
വെളുക്കാന്‍ തേച്ചത് പാണ്ടായി മാറിയപോലെ വീണ്ടും രാഹുല്‍ ഗാന്ധി വിദ്യാര്‍ഥി സംവാദത്തിനു വേണ്ടി റിഹേഴ്സല്‍
മുംബൈ: ബംഗളൂരു മൗണ്ട് കാര്‍മല്‍ കോളേജിലെ വിദ്യാര്‍ത്ഥിനികളുമായി നടത്തിയ സംവാദത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പദ്ധതികള്‍ പരാജയമെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് പണികിട്ടിയിട്ട് അധികനാളായിട്ടില്ല.…
Read More » - 17 January
ജനാധിപത്യത്തില്‍ “എല്ലാവരും തുല്യര്‍” എന്ന വിശ്വാസം ബലപ്പെടുന്നു : ആദിവാസി ദമ്പതിമാര്‍ക്ക് റിപ്പബ്ലിക് ദിന പരേഡ്ന് പ്രധാന മന്ത്രിയുടെ ക്ഷണം
ഭുവനേശ്വര്‍: ഇന്ത്യയിലെ പ്രാചീന ഗോത്രങ്ങളിലൊന്നിന്റെ ഭാഗമായ ഥാബുലാന്‍ സീസ (41), ഭാര്യ സമാരി (46) യും പ്രധാനമന്ത്രിയുടെ പ്രത്യേക ക്ഷണം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ്. ഒഡീഷയില്‍ മല്‍കാംഗിരി ജില്ലയിലെ…
Read More » - 17 January
കാശ്മീരില്‍ ബി.ജെ.പിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച് നാഷണല്‍ കോണ്‍ഫറന്‍സ് രംഗത്ത്
ശ്രീനഗര്‍: കാശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ് ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാന്‍ തയ്യാറാണെന്ന് അറിയിച്ചു. നാഷണല്‍ കോണ്‍ഫറന്‍സ് ഇക്കാര്യം വ്യക്തമാക്കിയത് മുഖ്യമന്ത്രിയായിരുന്ന മുഫ്തി മുഹമ്മദ് സെയ്ദിന്റെ നിര്യാണത്തിന് ശേഷം പിഡിപി…
Read More » - 17 January
ഇലക്ഷന് മുന്‍പ് കെജ്രിവാളിന് സുലഭമായി ലഭിച്ചുകൊണ്ടിരുന്ന “കരിമഷി അഭിഷേകം” ഇതാ വീണ്ടും ആരംഭിച്ചിരിക്കുന്നു: യുവതി അറസ്റ്റില്‍
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേരെ ഒരു പൊതു പരിപാടിയില്‍ ആദം ആദ്മി സേന എന്ന സംഘടനയില്‍ പെട്ട ഒരു സ്ത്രീ മഷിയോഴിച്ചു. മഷിയോഴിച്ച യുവതിയെ…
Read More » - 17 January
ഇസ്രയേല്‍-പലസ്തീന് സന്ദര്‍ശനം: സുഷമ സ്വരാജ് ഇസ്രായേലിലെത്തി
ടെല്‍അവീവ്: രണ്ട് ദിവസത്തെ ഇസ്രയേല്‍, പലസ്തീന് സന്ദര്‍ശനത്തിനായി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഇസ്രായേലിലെത്തി. ടെല്‍ അവീവ് വിമാനത്താവളത്തില്‍ എത്തിയ മന്ത്രി അവിടെ നിന്നും പലസ്തീനിലേക്ക് യാത്ര…
Read More » - 17 January
പാക് ഭീകരരെ തടയാന്‍ അതിര്‍ത്തിയില്‍ ഇന്ത്യ ലേസര്‍ ഭിത്തി സ്ഥാപിക്കുന്നു
ന്യൂഡല്‍ഹി: അതിര്‍ത്തി കടന്നുള്ള നുഴഞ്ഞുകയറ്റം തടയാന്‍ ഇന്ത്യ അതിര്‍ത്തിയില്‍ ലേസര്‍ ഭിത്തികള്‍ സ്ഥാപിക്കുന്നു. പത്താന്‍കോട്ട് വ്യോമസേന താവളത്തിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണിത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് നടപടി. പഞ്ചാബിന്റെ…
Read More » - 17 January
ഗുര്‍ദാസ്പൂര്‍ എസ്പിയെക്കുറിച്ച് ഗുരുതര വെളിപ്പെടുത്തല്‍
ന്യൂഡല്‍ഹി: ഗുര്‍ദാസ്പൂര്‍ എസ് പിയെക്കുറിച്ച് ഗുരുതര വെളിപ്പെടുത്തല്‍. പാക്ക് ലഹരിമരുന്നു കടത്തുകാര്‍ ഗുര്‍ദാസ്പൂര്‍ എസ്പി ആയിരുന്ന സല്‍വീന്ദര്‍ സിങ്ങിന് പ്രതിഫലമായി രത്നങ്ങളും വജ്രങ്ങളും നല്‍കിയിരുന്നതായി സംശയം. സല്വീന്ദറിനു…
Read More »