India
- Feb- 2016 -1 February
ഇന്ത്യയില്‍ സിക്ക വൈറസ് ഭീഷണി
ബംഗളുരു: സിക്ക വൈറസും ഇന്ത്യയില്‍ ഭീഷണി ഉയര്‍ത്തുന്നതായി റിപ്പോര്‍ട്ടുകള്‍. പശ്ചിമഘട്ട മേഖലയിലും തീരപ്രദേശ മേഖലയിലുമാണ് സിക്ക ഭീക്ഷണിയുള്ളത്. ഏഡസ് ഈജിപറ്റി എന്ന കൊതുകാണ് വൈറസ് പരത്തുന്നത്. വൈറസ്…
Read More » - 1 February
മുസ്ലീം പള്ളികളിൽ സ്ത്രീകൾക്കും പ്രവേശിക്കണം എന്നാ ആവശ്യവുമായി സുപ്രീം കോടതിയിൽ ഹർജി
മുസ്ലീം പള്ളികളിൽ സ്ത്രീകൾക്കും പ്രവേശനം ആവശ്യപ്പെട്ടു ഒരു സംഘം മുസ്ലീം സ്ത്രീകൾ സുപ്രീം കോടതിയിൽ ഹർജ്ജി സമർപ്പിച്ചു. സർക്കാരിൽ നിന്ന് സാമ്പത്തിക സഹായം വരെ ഏറ്റു വാങ്ങുന്ന…
Read More » - 1 February
ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടപ്പോള്‍ വീണ്ടും ബലാത്സംഗത്തിനിരയായി
ജംഷഡ്പൂര്‍ : ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടപ്പോള്‍ വീണ്ടും ബലാത്സംഗത്തിനിരയായി. ജംഷഡ്പൂരിനു സമീപമുള്ള പരിശുദ്ധിയില്‍ വച്ച് ബലാത്സംഗത്തിന് ഇരയായ പതിനഞ്ചുകാരിയെ എംജിഎം സര്‍ക്കാര്‍ ആശുപത്രിലാണ് പ്രവേശിപ്പിച്ചിരുന്നത്.…
Read More » - 1 February
ഇന്ത്യയില്‍ ആദ്യ റെയില്‍വേ യൂണിവേഴ്സിറ്റി വരുന്നു
വഡോദര : ഇന്ത്യയില്‍ ആദ്യ റെയില്‍വേ യൂണിവേഴ്സിറ്റി വരുന്നു. ഗുജറാത്തിലെ വഡോദരയിലാണ് ആദ്യ റെയില്‍വേ യൂണിവേഴ്സിറ്റി വരുന്നത്. സംസ്ഥാന റെയില്‍വേ മന്ത്രി മനോജ് സിന്‍ഹയാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 1 February
തെലങ്കാന വിഭജനം: ശ്രീകൃഷ്ണ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ ഉസ്മാനിയ യൂനിവെഴ്സിറ്റിയില്‍ സംഘര്‍ഷം, വിദ്യാര്‍ഥികളും പോലീസും ഏറ്റുമുട്ടി,സ്ഥിതി സംഘര്‍ഷാവസ്ഥയില്‍ തുടരുന്നു
ഹൈദരാബാദ്: ജുസ്റ്റീസ് ശ്രീകൃഷ്ണ കമ്മീഷന് റിപ്പോര്‍ട്ടിനെതിരെ ഉസ്മാനിയ യൂനിവെഴ്സിറ്റിയിലെ വിദ്യാര്‍ഥികള്‍ സമരത്തിലേക്ക്. വിദ്യാര്‍ത്ഥി പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പോലീസ് ജീപ്പും ബസും മറ്റും വിദ്യാര്‍ഥികള്‍ കത്തിച്ചു. ഇതേ…
Read More » - 1 February
സെല്‍ഫി എടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥി ട്രെയിന്‍ തട്ടി മരിച്ചു
ചെന്നൈ: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിന്റെ മുന്നില്‍ വച്ച് സെല്‍ഫി എടുക്കാന്‍ ശ്രമിച്ച പ്ലസ്ടു വിദ്യാര്‍ത്ഥി ട്രയിന്‍ തട്ടി മരിച്ചു. ചെന്നൈയിലെ പൂനാമലൈയില്‍ ജയിംസ് സ്ട്രീറ്റില്‍ താമസിക്കുന്ന ദീന സുകുമാര്‍(17)…
Read More » - 1 February
പ്രധാനമന്ത്രി നാളെ കോഴിക്കോട്
കോഴിക്കോട് : പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കോഴിക്കോട് . ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലിന്റെ ഭാഗമായുള്ള വിഷന്‍ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി നാളെ കോഴിക്കോടെത്തുന്നത്. സ്വപ്നനഗരിയിലാണു പരിപാടി.…
Read More » - 1 February
നേതാജിയുമായി ബന്ധപ്പെട്ട രേഖകള്‍ പ്രസിദ്ധപ്പെടുത്തല്‍: കേന്ദ്രസര്‍ക്കാരിനെ അഭിനന്ദിച്ചും കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചും സുഭാഷ് ചന്ദ്രബോസിന്റെ കൊച്ചുമകന്
ന്യൂഡല്‍ഹി: സുഭാഷ് ചന്ദ്രബോസുമായി ബന്ധപ്പെട്ട രേഖകള്‍ പുറത്തുവിട്ടതിന് നരേന്ദ്ര മോദി സര്‍ക്കാരിന് അഭിനന്ദനവുമായി നേതാജിയുടെ കൊച്ചുമകന് ചന്ദ്രകുമാര്‍ ബോസ്. ആജ് തകിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ബി.ജെ.പി…
Read More » - 1 February
എയര്‍ ഇന്ത്യാ ജീവനക്കാരി വിമാനത്തിലെ ഭക്ഷണം മോഷ്ടിച്ചതിന് പിടിയില്‍
ചെന്നൈ: വിമാനത്തിലെ ഭക്ഷണം മോഷ്ടിച്ചതിന് എയര്‍ ഇന്ത്യാ ക്രൂ അംഗം പിടിയില്‍. കൊളംബോയില്‍ നിന്നും ചെന്നൈയിലിറങ്ങിയ എഐ 274 വിമാനത്തിലെ ജീവനക്കാരിയാണ് മോഷണത്തിന് പിടിയിലായത്. ജനുവരി 27-ന്…
Read More » - 1 February
പെണ്‍കുട്ടികളുടെ ജനന നിരക്കുയര്‍ന്നു: ഹരിയാനയ്ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: പെണ്‍കുട്ടികളുടെ ജനന നിരക്കുയര്‍ത്തിയ ഹരിയാനയ്ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം. ഈ വര്‍ഷത്തെ ആദ്യ മന് കി ബാത്തിലാണ് അദ്ദേഹം ഹരിയാനയെ അഭിനന്ദിച്ചത്. ആണ്-പെണ് അനുപാതത്തില്‍ സംസ്ഥാനത്തെ 12…
Read More » - Jan- 2016 -31 January
ഹൈന്ദവ ദൈവം ശ്രീരാമന് എതിരെ കോടതിയിൽ കേസ്
സാക്ഷാൽ ശ്രീരാമന് എതിരെയും കോടതിയിൽ കേസ്. തന്റെ പത്നിയായ സീതയോട് അദ്ദേഹം കാട്ടിയ നീതി നിഷേധത്തിന്റെ പുറത്താണ് ശ്രീരാമനെതിരെ കേസ് കോടതിയിൽ എത്തിയിരിക്കുന്നത്. ബീഹാറിലാണ് സംഭവം. ഹൈന്ദവരുടെ…
Read More » - 31 January
ആഗ്രയില്‍ സ്വാതന്ത്ര്യ സമരസേനാനി മദ്യഷോപ്പിന് തീയിടാന്‍ ശ്രമിച്ചു
ആഗ്ര: ഉത്തര്‍പ്രദേശില്‍ സ്വാതന്ത്ര്യ സമര സേനാനി മദ്യഷോപ്പിന് തീയിടാന്‍ ശ്രമിച്ചു. 97 കാരനായ ചിമ്മന്‍ ലാല്‍ ജയിന് എന്നയാളാണ് ഈ പ്രവൃത്തിക്ക് പിന്നില്‍. മദ്യപാനത്തിന് എതിരെ പ്രചരണം…
Read More » - 31 January
ഡി.എം.കെ നേതാവും നടനുമായ വിജയകാന്തിനെതിരെ അന്വേഷണത്തിനുത്തരവ്
ചെന്നൈ:മാധ്യമപ്രവര്ത്തകന് നേരെ കാര്‍ക്കിച്ച് തുപ്പിയ സംഭവത്തില്‍ നടനും ഡി.എം.കെ നേതാവുമായ വിജയകാന്തിനെതിരെ നടപടിയെടുക്കാന്‍ മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. മാധ്യമപ്രവര്‍ത്തകനായ ദേവരാജന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ആര്.സുബ്ബയ്യയാണ്…
Read More » - 31 January
കിരൺ ബേദിയുടെ ഭർത്താവ് ബ്രിജ് ബേദി അന്തരിച്ചു
ഗുര്‍ഗാവ്: കിരൺ ബേദിയുടെ ഭർത്താവ് ബ്രിജ് ബേദി അന്തരിച്ചു. കുറച്ചു മാസങ്ങളായി രോഗബാധിതനായിരുന്നു. പഴയകാല ടെന്നീസ് പ്ലെയർ ആയിരുന്നു.1972 ലായിരുന്നു ഇവരുടെ വിവാഹം. ഒരു മകൾ ഉണ്ട്.
Read More » - 31 January
മദ്രസ പ്രവർത്തകർ ഐ എസിന്റെ കോലം കത്തിച്ചു
ഹരിദ്വാർ : ഐ എസിന്റെ കോളം മദ്രസ വിദ്യാർത്ഥികൾ കത്തിച്ചു. ഐ എസ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നു എന്നതിൽ പ്രതിഷേധിച്ചാണ് ഉത്തരാഖണ്ഡിലെ മദ്രസയിലെ അദ്ധ്യാപകനും വിദ്യാർത്ഥികളും ഇസ്ലാമിക് സ്റെടിന്റെ…
Read More » - 31 January
എം.എല്‍.എയ്ക്ക് പങ്കില്ല: ഒളിച്ചോടിയത് ഡ്രൈവറായ കാമുകനൊപ്പമെന്ന് പെണ്‍കുട്ടി
പാട്ന: ബീഹാറിലെ കോണ്‍ഗ്രസ് എം എല്‍ എ സിദ്ധാര്‍ത്ഥ് സിങ് ഒരു പെണ്‍കുട്ടിയുമായി ഒളിച്ചോടിയ സംഭവത്തില്‍ പുതിയ വഴിത്തിരിവ്. എം എല്‍ എയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും…
Read More » - 31 January
രോഹിത് ദളിതനല്ല, ചിലര്‍ ദളിതനെന്ന് വിളിച്ച് വര്‍ഗീയ പ്രശ്നമാക്കാന്‍ ശ്രമിക്കുന്നു- സുഷമ സ്വരാജ്
ന്യൂഡല്‍ഹി: ഹൈദരാബാദ് സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത ഗവേഷക വിദ്യാര്‍ഥി രോഹിത് വേമുല ദളിതനല്ലെന്നു വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. ‘തന്റെ അറിവില്‍ രോഹിത് ദളിത് വിഭാഗത്തില്‍പ്പെട്ടയാളല്ല. എന്നാല്‍…
Read More » - 31 January
വിദ്യാര്‍ഥിയുടെ മരണം: ദുരൂഹതയുണ്ടെന്ന് മാതാവ്
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സ്വകാര്യ ഇന്റര്‍നാഷണല്‍ സ്കൂളിന്റെ വാട്ടര്‍ ടാങ്കില്‍ വീണ് ആറു വയസുള്ള ഒന്നാം ക്ളാസ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ദുരൂഹതയുള്ളതായി കുട്ടിയുടെ മാതാവ്. വാട്ടര്‍ ടാങ്കില്‍…
Read More » - 31 January
പത്താന്കോട്ടു നിന്നും വെടിയുണ്ടകള്‍ കണ്ടെത്തി
പത്താന്‍കോട് : പഞ്ചാബിലെ പത്താന്‍കോട്ടില്‍ നിന്നും വെടിയുണ്ടകള്‍ കണ്ടെത്തി. ഭീകരാക്രമണമുണ്ടായ പത്താന്‍കോട്ടിലെ വ്യോമസേനാ താവളത്തിന് സമീപമുള്ള ഗ്രാമത്തില്‍ നിന്നാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. എകെ 47 തോക്കിന്റെ 29…
Read More » - 31 January
എയര്‍ ഇന്ത്യയിലെ വികലാംഗയായ യാത്രക്കാരിക്ക് വീല്‍ചെയര്‍ നല്‍കിയില്ലെന്ന് ആരോപണം
ന്യൂഡല്‍ഹി : എയര്‍ ഇന്ത്യയിലെ വികലാംഗയായ യാത്രക്കാരിക്ക് വീല്‍ചെയര്‍ നല്‍കിയില്ലെന്ന് ആരോപണം. ഡല്‍ഹി സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായ അനിത ഘായിക്കാണ് എയര്‍ഇന്ത്യയില്‍ നിന്ന് ദുരനുഭവം ഉണ്ടായത്. അതേസമയം…
Read More » - 31 January
ആയിരം കിലോ സ്ഫോടക വസ്തുക്കളുമായി മൂന്നുപേർ മധ്യപ്രദേശിൽ പിടിയിലായി
മധ്യപ്രദേശ്: ആയിരം കിലോ സ്ഫോടക വസ്തുക്കളുമായി മൂന്നുപേർ മധ്യപ്രദേശിൽ പിടിയിലായി. മധ്യപ്രദേശിലെ സാഗറിൽ നിന്നാണ് ഇവർ പിടിയിലായത്. 132 ഡിറ്റണേറ്ററുകളും ഇവരിൽ നിന്ന് പിടിച്ചെടുത്തു. മൂവരേയും പോലീസ്…
Read More » - 31 January
യുവാവ് മരമായി വളരുന്നു
ധാക്ക: യുവാവ് ദിവസംതോറും മരമായി മാറികൊണ്ടിരിക്കുന്നു. കൈയിലും കാലിലും മരത്തിന്റെ വേരുകള്‍ വളരുന്നതോടെ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബംഗ്ലാദേശ് ഖുല്‍ന സ്വദേശിയാണ് യുവാവ്. അബുല്‍ ബാജന്ദറ(25) എന്ന…
Read More » - 31 January
ഐഎസ് ബന്ധം സംശയിച്ച യുവാവ് വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍
മുംബൈ: ഇസ്ലാമിക് സ്റ്റേറ്റ് ബന്ധം സംശയിച്ച് പോലീസ് നിരീക്ഷണത്തിലായിരുന്ന യുവാവ് വിഷം ഉള്ളില്‍ ചെന്ന് ഗുരുതരാവസ്ഥയില്‍. പശ്ചിമ മുംബൈയിലെ മലാഡ് മാല്‍വണി സ്വദേശി നൂര്‍മുഹമ്മദ് ഷെയ്ക്ക് ആണ്…
Read More » - 31 January
നാഥുറാം ഗോഡ്സെ ഭ്രാന്തന്: ഉമാഭാരതി
ന്യൂഡല്‍ഹി: നാഥുറാം ഗോഡ്സെയെ ഭ്രാന്തനെന്നു വിശേഷിപ്പിച്ച് കേന്ദ്രമന്ത്രി ഉമാ ഭാരതി. ഇന്നലെ, ഗംഗാ ശുചീകരണവുമായി ബന്ധപ്പെട്ട ചടങ്ങിലാണ് മഹാത്മാഗാന്ധിയുടെ ഘാതകന് ഗോഡ്സെയെ ഭ്രാന്തനെന്നു ഉമാഭാരതി വിശേഷിപ്പിച്ചത്. പേരെടുത്തു…
Read More » - 31 January
ശബരിമലയില്‍ എല്ലാവര്ക്കും പ്രവേശനം അനുവദിക്കണമെന്ന് ജയറാം രമേശ്
ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീകളുള്‍പ്പെടെ എല്ലാവര്ക്കും പ്രവേശനം അനുവദിക്കണമെന്ന് എ ഐ സി സി വക്താവ് ജയറാം രമേശ് പറഞ്ഞു. വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മഹാരാഷ്ട്രയിലെ…
Read More »