ന്യൂഡല്‍ഹി : ജെ.എന്‍.യുവിനെതിരായ വനിതാ വിദ്യാര്‍ത്ഥി നേതാവിന്റെ പ്രസംഗം വിവാദമാകുന്നു. ജെ.എന്‍.യു ബലാത്സംഗത്തിന്റെയും, ലൈംഗികാതിക്രമത്തിന്റെയും വിളനിലമാണെന്ന് ചൂണ്ടിക്കാണിക്കുന്ന ഇടത്പക്ഷ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവിന്റെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുകയാണ്.
2014 ല്‍ AISA നേതാവും വിദ്യാര്‍ത്ഥി യൂണിയന്‍ വൈസ് പ്രസിഡന്റുമായ ഷഹേല നാഷിദിന്റെ പ്രസംഗമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ജെ.എന്‍.യുവില്‍ 2014 ന് മുന്‍പ് നടന്നിരുന്നത് ഇതൊക്കെയെന്ന പ്രതികരണത്തോടെയാണ് വീഡിയോ പ്രചരിക്കുന്നത്.
Post Your Comments