India
- Feb- 2016 -12 February
ബീഹാർ ബി.ജെ.പി ഉപാധ്യക്ഷന്‍ വിശ്വേശ്വർ ഓജ വെടിയേറ്റു മരിച്ചു
ബിജ്നോർ: ബീഹാർ ബിജെപി ഉപാധ്യക്ഷൻ വിശേശ്വാർ ഓജ വെടിയേറ്റ് മരിച്ചു. ഒരു വിവാഹപാർട്ടിയിൽ പങ്കെടുത്തു മടങ്ങുമ്പോഴായിരുന്നു സംഭവം. മറ്റൊരു ബി.ജെ.പി നേതാവ്വായ കേദാർ സിംഗ് ഇന്ന് രാവിലെ…
Read More » - 12 February
മാതൃഭൂമിയെ അപമാനിക്കുന്നവർക്ക് മാപ്പില്ല – സ്മൃതി ഇറാനി
ന്യൂഡല്‍ഹി : മാതൃഭൂമിയെ അപമാനിക്കുന്നവർക്ക് മാപ്പില്ലെന്ന് കേന്ദ്രമാനവശേഷി വികസന വകുപ്പു മന്ത്രി സ്മൃതി ഇറാനി . അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയ ദിനത്തോടനുബന്ധിച്ച് ഡൽഹി ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍…
Read More » - 12 February
ലോകത്തെ തന്നെ ഏറ്റവും ബൃഹത്തായ ഭവനപദ്ധതിയുമായി മോഡിസര്‍ക്കാര്‍
ന്യൂഡെല്‍ഹി: ഇന്ത്യയില്‍ ഭവനരഹിതരായവര്‍ക്ക് 5 ലക്ഷം രൂപ ചെലവഴിച്ച് 450 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലുള്ള വീടുകള്‍ നിര്‍മ്മിക്കാന്‍ മോഡിസര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നതായി കേന്ദ്ര റോഡ്് ഗതാഗത മന്ത്രി നിധിന്…
Read More » - 12 February
രാമായണം പരീക്ഷയില്‍ മുസ്ലിം പെണ്‍കുട്ടി ഒന്നാം സ്ഥാനത്ത്
ബാംഗ്ലൂര്‍: ഭാരത സംസ്കൃതി പ്രതിഷ്ഠാന്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ നടത്തിയ രാമായണം പരീക്ഷയില്‍ ഒമ്പതാം ക്ലാസുകാരിയായ മുസ് ലീം പെണ്‍കുട്ടിക്ക് ഒന്നാം സ്ഥാനം. ദക്ഷിണ കന്നട ജില്ലയിലെ…
Read More » - 12 February
ബലാത്സംഗ ഇരകള്‍ക്കുള്ള ധനസഹായം 10 ലക്ഷമാക്കി ഉയര്‍ത്തണം എന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാവര്‍ക്കുള്ള ധനസഹായം 10ലക്ഷമാക്കി വര്‍ദ്ധിപ്പിക്കാന്‍ സംസ്ഥാനങ്ങളോട് സുപ്രിം കോടതി ആവശ്യപ്പെട്ടു. നിലവില്‍ ഇരകള്‍ക്ക് സംസ്ഥാനങ്ങള്‍ വ്യത്യസ്ത തുകയാണ് നഷ്ടപരിഹാരമായി നല്‍കുന്നത്.ഏകീകൃതമായ തുക നഷ്ടപരിഹാരമായി നല്‍കുന്നതിന്…
Read More » - 12 February
ശബരിമല സ്ത്രീ പ്രവേശനം: സുപ്രീംകോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു
ന്യൂഡല്‍ഹി: ശബരിമല സ്ത്രീ പ്രവേശനത്തെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു. മുതിര്‍ന്ന അഭിഭാഷകരായ രാജു രാമചന്ദ്രനെയും കെ. രാമമൂര്‍ത്തിയെയും ആണ് അമിക്കസ്…
Read More » - 12 February
അഫ്സല് ഗുരുവിന് ഐക്യദാര്‍ഢ്യം: ജെ.എന്‍.യു സ്റ്റുഡന്റ്സ് യൂണിയന് പ്രസിഡന്റ് അറസ്റ്റില്‍
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല സ്റ്റുഡന്റ്സ് യൂണിയന് പ്രസിഡന്റ് (ജെ.എന്‍.യു.എസ്.യു) കന്‍ഹയ കുമാറിനെ ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. അഫ്സല് ഗുരു മരണവാര്‍ഷിക ദിനത്തില്‍ സര്വകലശാലയില് സംഘടിപ്പിച്ച…
Read More » - 12 February
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയയും രാഹുലും കോടതിയില്‍ ഹാജരാകേണ്ട:സുപ്രീം കോടതി
ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും എല്ലാഘട്ടത്തിലും നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് സുപ്രിംകോടതി. എന്നാല്‍ വിചാരണ നടപടികള്‍ റദ്ദാക്കണമെന്ന ആവശ്യം സുപ്രിം…
Read More » - 12 February
വാലന്റൈന്‍സ് ഡേ ആഘോഷിക്കുന്ന ജോഡികളെ ഉപദ്രവിക്കരുതെന്ന് ശിവസേന.
ദില്ലി: വാലന്റൈന്‍സ് ദിനം ആഘോഷിക്കുന്നവർക്കെതിരെ എല്ലാ തവണയും രംഗത്തുവരുന്ന ശിവസേന ഇത്തവണ കമിതാക്കൾക്ക് സംരക്ഷകരാകുകയാണ്. പ്രണയദിനം ആഘോഷിക്കുന്ന കമിതാക്കളെ ഉപദ്രവിക്കരുതെന്നാണ് ശിവസേനയുടെയും ബജ്റംഗ് ദൾ സംഘടനയുടെയും നിർദ്ദേശം.…
Read More » - 12 February
“അഫ്സല് ഗുരു” ഐക്യദാര്‍ഢ്യം ദേശവിരുദ്ധര്‍ക്ക് മാപ്പില്ല ; രാജ്നാഥ് സിംഗ്
ന്യൂഡല്‍ഹി : അഫ്സല്ഗുരുവിനെ തൂക്കിലേറ്റിയതിന്റെ വാര്‍ഷികം ആഘോഷിക്കാനുള്ള ജെ.എന്‍.യു കാമ്പസിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികളുടെ നീക്കത്തിനെതിരെ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് രംഗത്തെത്തി. ഇത്തരം പ്രകടനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി…
Read More » - 12 February
ഭീകരസംഘടനകള്‍ക്ക് പരിശീലനം നല്‍കുന്നത് പാക്ക്ചാരസംഘടന : മുഷറഫ്
ന്യൂഡല്‍ഹി: പാക്കിസ്ഥാന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കുപ്രസിദ്ധ ഭീകര സംഘടനകളായ ലഷ്കറെ തോയ്ബ,ജയ്ഷെ മുഹമ്മദ് എന്നിവയ്ക്ക് പരിശീലനം നല്‍കുന്നത് പാക്ക് ചാരസംഘടനയായ ഐഎസ്ഐ ആണെന്ന് മുന്‍പാക്കിസ്ഥാന്‍ പ്രസിഡന്റ് ജനറല്‍…
Read More » - 12 February
തിരഞ്ഞെടുപ്പു കഴിയും വരെ തമ്മിലടി നിർത്താൻ നേതാക്കളോടു രാഹുൽ
ഇന്നത്തെ മലയാള മനോരമ ദിനപ്പത്രത്തിന്റെ ഒന്നാം പേജിൽ വൻ പ്രാധാന്യത്തോടെ കൊടുത്തിരിക്കുന്ന വാർത്തയുടെ തലക്കെട്ട് ഇങ്ങനെയാണ് “തിരഞ്ഞെടുപ്പു കഴിയും വരെ തമ്മിലടി നിർത്താൻ നേതാക്കളോടു രാഹുൽ ”…
Read More » - 12 February
കാണാതായ സ്നാപ്ഡീല്‍ ജീവനക്കാരിയെ കണ്ടെത്തി
ന്യൂഡല്‍ഹി: ഗസിയാബാദില്‍ നിന്നും ബുധനാഴ്ച കാണാതായ സ്നാപ്ഡീല്‍ ജീവനക്കാരി ദീപ്തി സര്‍ന വീട്ടിലേക്ക് ഫോണ്‍ വിളിച്ചു. ഗസിയാബാദിലെ വൈശാലിയിലേക്ക് ഓട്ടോറിക്ഷ വിളിച്ചശേഷം ദീപ്തിയെ കാണാതാകുകയായിരുന്നു. പുലര്‍ച്ചയോടെയാണ് ദീപ്തി…
Read More » - 12 February
സിയാചിന്‍ പ്രശ്നപരിഹാരത്തിന് സമയമായി : പാകിസ്ഥാന്
ന്യൂഡല്‍ഹി: 20,000 അടി ഉയരത്തിലുള്ള സിയാചിന്‍ മലനിരകളില്‍ തുടരുന്ന മനുഷ്യക്കുരുതി അവസാനിപ്പിക്കാന്‍ സമയമായെന്ന് പാകിസ്ഥാന്. രാജ്യത്തെ നൂറുകോടി ജനങ്ങളെ കണ്ണീരിലാഴ്ത്തി സൈനികന് ലാന്‍സ് നായ്ക് ഹനുമന്തപ്പ ജീവനുവേണ്ടിയുള്ള…
Read More » - 12 February
ഐ.എസ് ഭീഷണി : സൈബര്‍ സുരക്ഷയ്ക്ക് ഇന്ത്യ-യുഎഇ കരാര്‍
ന്യൂഡല്‍ഹി: ഐ.എസ് ഭീഷണി നേരിടാന്‍ സൈബര്‍ സുരക്ഷാരംഗത്ത് കൂടുതല്‍ യോജിച്ച് പ്രവര്‍ത്തിക്കാന്‍ ഇന്ത്യയും യു.എ.ഇയും തമ്മില്‍ കരാറിലത്തെി. ഇതനുസരിച്ച് തീവ്രവാദപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇരുരാജ്യങ്ങളും പരസ്പരം കൈമാറും.…
Read More » - 12 February
സോളാര്‍ കേസ് : ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി
ന്യൂഡല്‍ഹി : സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസിന് നല്കിയ പരാതിയില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി. മലയാളി സംഘടനയായ നവോദയയാണ് ഹര്‍ജി നല്‍കിയത്. ഡല്‍ഹിയില്‍…
Read More » - 12 February
ഇന്നല്ലെങ്കില്‍ നാളെ കേരളം ബിജെപി ഭരിക്കുമെന്ന് ഉറപ്പിച്ച് രാജ്നാഥ്സിംഗ്, ഒരു പിടി കാരണങ്ങള്‍ അക്കമിട്ട് നിരത്തിക്കൊണ്ടുള്ള പ്രവചനം : എല്ലാ പച്ചക്കറിയും ചേര്‍ത്ത് മലയാളിയുണ്ടാക്കുന്ന രുചിയേറിയ അവിയല്‍ പോലെ എല്ലാ മതങ്ങളിലേയും മനുഷ്യര്‍ ചേരുമ്പോള്‍ വികസനമുണ്ടാകുമെന്നാണ് ബിജെപി വിശ്വസിക്കുന്നത്….
തിരുവനന്തപുരം : ഇന്നല്ലെങ്കില്‍ നാളെ കേരളം ബിജെപി ഭരിക്കുക തന്നെ ചെയ്യുമെന്ന് കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ വിമോചനയാത്രയുടെ സമാപനത്തോടനുബന്ധിച്ച് പൂജപ്പുര…
Read More » - 11 February
ശല്യം സഹിക്കാതെ യുവതി ഭർതൃസഹോദരന്റെ ജനനേന്ദ്രിയം മുറിച്ചെടുത്തു; അംഗഭംഗം വന്ന യുവാവ് തൂങ്ങിമരിച്ചു
ഭോപ്പാല്‍: മധ്യപ്രദേശിലെ സിദ്ധി ജില്ലയില്‍ ലൈംഗികവേഴ്ചയ്ക്കു നിര്‍ബന്ധിച്ച ഭർതൃസഹോദരന്റെ ജനനേന്ദ്രിയം യുവതി മുറിച്ചെടുത്തു. അംഗഭംഗം വന്ന യുവാവ് ആത്മഹത്യ ചെയ്തു.ഭർതൃസഹോദരന്റെ മുറിച്ചെടുത്ത ജനനേന്ദ്രിയവുമായി പോലീസ് സ്റ്റേഷനില ഹാജരായ…
Read More » - 11 February
ബംഗാളില്‍ കോണ്‍ഗ്രസ് സഖ്യത്തിന് ഇടതുമുന്നണിയുടെ പച്ചക്കൊടി
കൊല്‍ക്കത്ത: ബംഗാളില്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യത്തിന് ഇടതുമുന്നണിയുടെ പച്ചക്കൊട. ജനാധിപത്യം പുനസ്ഥാപിക്കാന്‍ കോണ്‍ഗ്രസുമായി സഖ്യമാകാമെന്ന് ബിമന്‍ ബോസ് പറഞ്ഞു. ഇതുസംബന്ധിച്ച കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ചേര്‍ന്ന…
Read More » - 11 February
സുഹൃത്തുമായുള്ള വീഡിയോ ചാറ്റിംഗിനിടെ യുവഗവേഷക കഴുത്തില്‍ കുരുക്കിട്ട് ജീവനൊടുക്കി
ഭുവനേശ്വര്‍ : സുഹൃത്തുമായുള്ള വീഡിയോ ചാറ്റിംഗിനിടെ യുവഗവേഷക കഴുത്തില്‍ കുരുക്കിട്ട് ജീവനൊടുക്കി. ഒഡിഷയിലെ ഭുവനേശ്വറിലായിരുന്നു സംഭവം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മിനൈറല്സ് ആന്‍ഡ് മെറ്റീരിയല്‍സ് ടെക്നോളജിയിലെ ഗവേഷക വിദ്യാര്‍ത്ഥിനി…
Read More » - 11 February
പ്രധാനമന്ത്രിയുടെ പാസ്പോർട്ട് രേഖകൾ ക്കായി വിവരാവകാശ നിയമ പ്രകാരം ഭാര്യയുടെ അപേക്ഷ
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പാസ്പോർട്ട് സംബന്ധിച്ച രേഖകൾക്കായി അദ്ദേഹത്തിന്റെ ഭാര്യ യശോദാ ബെൻ വിവരാവകാശ പ്രകാരം അപേക്ഷ നല്കി. അഹമ്മദാബാദിലെ റീജിയണൽ പാസ്പോർട്ട് ഓഫീസിലാണ് യശോദാ ബെൻ…
Read More » - 11 February
ലാന്‍സ് നായിക് ഹനുമന്തപ്പ അന്തരിച്ചു
ന്യൂഡല്‍ഹി : സിയാചിനിലെ മഞ്ഞുപാളിക്കടിയില്‍ ആറുനാള്‍ മരണത്തോട് പൊരുതിയ ലാന്‍സ് നായിക് ഹനുമന്തപ്പ അന്തരിച്ചു. സിയാച്ചിനില്‍ മഞ്ഞുമലയിടിഞ്ഞ് വീണ് ആറ് ദിവസം മൈനസ് 40 ഡിഗ്രി സെല്‍ഷ്യസില്‍…
Read More » - 11 February
ഇസ്രത് ജഹാന് ലഷ്കര്‍ ചാവേറാണെന്ന് ഹെഡ്ലിയുടെ വെളിപ്പെടുത്തല്‍
മുംബൈ : വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ കൊല്ലപ്പെട്ട ഇസ്രത് ജഹാന് ലഷ്കര്‍ ഇ തോയ്ബ ഭീകരനായിരുന്നുവെന്ന് ഡേവിഡ് കോള്മാന് ഹെഡ്ലിയുടെ മൊഴി. ഇസ്രത് ലഷ്കറിന്റെ ചാവേര്‍ പോരാളിയായിരുന്നുവെന്നാണ്…
Read More » - 11 February
ബലാത്സംഗത്തെ എതിര്‍ത്ത പതിനാലുകാരിയെ ജീവനോടെ തീകൊളുത്തി
മധുര : ബലാത്സംഗത്തെ എതിര്‍ത്ത പതിനാലുകാരിയെ യുവാവ് ജീവനോടെ തീ കൊളുത്തി. ഉത്തര്‍പ്രദേശിലെ മധുരയിലെ ഔറംഗബാദ് ഗ്രാമത്തിലാണ് സംഭവം. മാതാപിതാക്കള്‍ ഇല്ലാത്ത സമയം പ്രദേശവാസിയായ ഭോല എന്നയാള്‍…
Read More » - 11 February
ഷാര്‍ജയില്‍ അധികൃതര്‍ പറക്കാന്‍ അനുമതി നിഷേധിച്ച വിമാനവുമായി പൈലറ്റുമാര്‍ ഇന്ത്യയിലേക്ക് പറന്നു
ഷാര്‍ജ ● വിമാനത്തില്‍ തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഷാര്‍ജ വിമാനത്താവള അധികൃതര്‍ പറക്കാന്‍ അനുമതി നിഷേധിച്ച എയര്‍ ഇന്ത്യ വിമാനവുമായി പൈലറ്റുമാര്‍ ഇന്ത്യയിലേക്ക് തിരിച്ചു. സംഭവം യു.എ.ഇ ജനറല്‍ സിവില്‍…
Read More »