India
- Feb- 2016 -24 February
ഗുജറാത്ത് നഗരസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിജയം
അഹമ്മദാബാദ്: ഗുജറാത്തില്‍ അവശേഷിക്കുന്ന 27 മുനിസിപ്പല്‍ നഗരസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജെപിക്ക് വിജയം. 15 നഗരസഭകളില്‍ ബിജെപിക്ക് തനിച്ച് ഭൂരിപക്ഷം ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിന് 8 നഗരസഭകള്‍…
Read More » - 24 February
തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ 68-ആം പിറന്നാള്‍ ഇത്തവണ ഹരിത ശോഭയോടെ; ക്ഷേത്രങ്ങളില്‍ പുണ്യ മരങ്ങള്‍ വെച്ച് പിടിപ്പിച്ച് ആഘോഷിക്കുന്നു.
ചെന്നൈ:ജയലളിതയുടെ പിറന്നാളാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 32 ജില്ലകളിലെ 6,868 ക്ഷേത്രങ്ങളില്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കാനാണ് ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ തീരുമാനം.ശൈവ ക്ഷേത്രങ്ങളില്‍ കൂവള മരത്തിന്റെ…
Read More » - 24 February
ഫ്രീഡം 251-ന് പാരയായി ഫ്രീഡം 651
ന്യൂഡല്‍ഹി: ഫ്രീഡം 251-നെ പരിഹസിച്ച് ഫ്രീഡം 651 രംഗത്ത്. ബുക്ക് ചെയ്യുന്നവര്‍ക്ക് ഒരിക്കലും ഈ ഫോണ്‍ കിട്ടാന്‍ പോകുന്നില്ലെന്ന് പറഞ്ഞാണ് അവര്‍ എത്തിയിരിക്കുന്നത്. ചൊവ്വയില്‍ മാത്രം കണ്ടു…
Read More » - 24 February
കാണാതായ വിമാനം തകര്‍ന്നതായി സംശയം
നേപ്പാള്‍ : നേപ്പാളില്‍ നിന്നും പറന്നുയര്‍ന്ന വിമാനം കാണാതായി. താര എയര്‍ പാസഞ്ചര്‍ എന്ന വിമാനമാണ് കാണാതായത്. വിമാനത്തില്‍ 21 യാത്രക്കാരുണ്ടായിരുന്നു. ഹിമാലയത്തിനു മുകളില്‍ വച്ചാണ് വിമാനം…
Read More » - 24 February
കനയ്യയ്ക്ക് ജാമ്യം നല്‍കരുതെന്ന് ഡെല്‍ഹി പൊലീസ്
ന്യൂഡല്‍ഹി ; ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റ് കനയ്യ കുമാറിന്റെ ജാമ്യപേക്ഷയെ ഹൈക്കോടതിയില്‍ എതിര്‍ത്ത് ഡെല്‍ഹി പൊലീസ്. ജാമ്യാപേക്ഷയെ എതിര്‍ക്കില്ലെന്നായിരുന്നു നേരത്തെയുള്ള നിലപാട്. സാഹചര്യം മാറിയതാണ് നിലപാട്…
Read More » - 24 February
സ്തംഭിപ്പിക്കലല്ല, സംവാദമാണ് വേണ്ടത്: രാഷ്ട്രപതി
ന്യൂഡല്‍ഹി: സ്തംഭിപ്പിക്കലും തടസ്സപ്പെടുത്തലുമല്ല, ചര്‍ച്ചയും സംവാദവുമാണ് ജനാധിപത്യത്തില്‍ വേണ്ടതെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. പാര്‍ലമെന്റ് ജനങ്ങളുടെ ആഗ്രഹങ്ങളുടെ പ്രതിഫലനമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. എല്ലാ ദിശകളില്‍ നിന്നും ഉയരുന്ന…
Read More » - 24 February
എച്ച്.എല്‍ ദത്തു ദേശീയ മനുഷ്യാവകാശ കമ്മീഷന് ചെയര്‍മാനാകും
ന്യൂഡല്‍ഹി: സൂപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്തു ദേശീയ മനുഷ്യാവകാശ കമ്മീഷന് (എന്‍.എച്ച്.ആര്.സി) ചെയര്‍മാനായേക്കും. ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന് വിരമിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മെയ് 11…
Read More » - 24 February
രാജീവ് വധക്കേസ് : പ്രതി നളിനിക്ക് പരോള്‍
വെല്ലൂര്‍: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന നളിനിക്ക് പരോള്‍ അനുവദിച്ചു. പിതാവിന്റെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ 12 മണിക്കൂര്‍ നേരത്തേക്കാണ്…
Read More » - 24 February
പാര്‍ലമെന്റിന് ഇനിമുതല്‍ സായുധ വാഹനത്തിന്റെ സുരക്ഷ
ന്യൂഡല്‍ഹി: ഭീകരാക്രമണത്തില്‍ നിന്ന് പാര്‍ലമെന്റിനെ രക്ഷിക്കാനായി അത്യാധുനിക രീതിയിലുള്ള ആന്റി ടെററിസ്റ്റ് വെഹിക്കിള്‍ അഥവാ എ.ടി.വി പാര്‍ലമെന്റ് വളപ്പിലെത്തിച്ചു. പരീക്ഷണാര്‍ത്ഥത്തിലാണ് വാഹനം ഇവിടെയെത്തിച്ചിരിക്കുന്നത്. പാര്‍ലമെന്റ് കെട്ടിടത്തിന് സുരക്ഷയൊരുക്കുന്ന…
Read More » - 24 February
ഉമര്‍ ഖാലിദ് കീഴടങ്ങി
ന്യൂഡല്‍ഹി: ജെ.എന്‍.യു അഫ്സല് ഗുരു അനുകൂല പ്രകടനത്തില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ഉമര്‍ ഖാലിദ് കീഴടങ്ങി. അനിബല്‍ ഭട്ടാചാര്യയും ക്യാമ്പസിന് പുറത്തിറങ്ങി പോലീസില്‍ കീഴടങ്ങുകയായിരുന്നു. ഇവരോട് കീഴടങ്ങാന്‍ ഡല്‍ഹി ഹൈക്കോടതി…
Read More » - 23 February
ചൈനയെ പിന്തള്ളി ഇന്ത്യയ്ക്ക് ബംഗ്ലാദേശില്‍ നിര്‍ണായക നേട്ടം
ന്യൂഡല്‍ഹി/ധാക്ക: ബംഗ്ലാദേശില്‍ 1.6 ബില്യണ്‍ ഡോളര്‍ മുതല്‍ മുടക്കില്‍ വൈദ്യുതി പ്ലാന്റ് നിര്‍മ്മിക്കുന്നതിനുള്ള കരാര്‍ ഇന്ത്യന്‍ പൊതുമേഖലാ കമ്പനിയായ ഭരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡ് സ്വന്തമാക്കി. ചൈനീസ്…
Read More » - 23 February
കേന്ദ്രത്തിനെതിരായ വാര്‍ത്തകളും ഓണ്‍ലൈന്‍ ഉള്ളടക്കങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കാന്‍ ആലോചന
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ അടുത്തകാലത്തായി നടക്കുന്ന ഓണ്‍ലൈന്‍ ആക്രമണങ്ങള്‍ക്ക് തടയിടാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. ഓണ്‍ലൈനിലെ സര്‍ക്കാര്‍ വിരുദ്ധ ഉള്ളടക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ പ്രത്യേക മാധ്യമ സൈബര്‍സെല്ലിന്…
Read More » - 23 February
ഹൈദരാബാദിലെ എ.ടി.എമ്മില്‍ നിന്ന് പണം മാത്രമല്ല ഇനി ലഭിക്കുക
ഹൈദരാബാദ്: ഹൈദരാബാദില്‍ വാട്ടര്‍ എ.ടി.എമ്മുകള്‍ സ്ഥാപിക്കുന്നു. ഹൈദരാബാദ് മെട്രോപൊളിറ്റന്‍ വാട്ടര്‍ സപ്ലൈ ആന്‍ഡ് സിവറേജ് ബോര്‍ഡ് ആണ് വാട്ടര്‍ എ.ടി.എം എന്ന ആശയം അവതരിപ്പിച്ചത്. നഗരത്തില്‍ വാട്ടര്‍…
Read More » - 23 February
ശല്യം ചെയ്യുന്നത് തടഞ്ഞു; പെണ്‍കുട്ടിയെ പൂവാലന്മാര് വെടിവെച്ചുകൊന്നു
ലക്നൗ: ഉത്തര്‍ പ്രദേശിലെ സീതാപൂരില്‍ ശല്യം ചെയ്തതിന് പ്രതികരിച്ച പെണ്‍കുട്ടിയെ പൂവാലന്മാര് വെടിവെച്ചുകൊന്നു. പിന്നാലെ നടന്ന് ശല്യം ചെയ്തിരുന്ന പൂവാലന്മാര്ക്കെതിരെ ശബ്ദം ഉയര്‍ത്തുകയും പ്രതികരിക്കുയും ചെയ്ത പെണ്‍കുട്ടിയാണ്…
Read More » - 23 February
ജെ.എന്‍.യു ദേശവിരുദ്ധ പ്രക്ഷോഭം: കെട്ടിച്ചമച്ച വാദങ്ങളുടെ ചുരുളുകള്‍ അഴിയുന്നു
വിവാദമായ മറ്റൊരു വെളിപ്പെടുത്തലുമായി ഇന്ത്യ ടുഡേ. ജെ എൻ യു വിൽ വിളിച്ച ദേശ ദ്രോഹ മുദ്രാവാക്യവും വീഡിയോയും വ്യാജമല്ല, പകരം ജെ എൻ യു അഡ്മിനിസ്ട്രേഷൻ…
Read More » - 23 February
ഒളിവില്‍ കഴിയുന്ന ഉമര്‍ഖാലിദിനും കൂട്ടരോടും ഡല്‍ഹി ഹൈക്കൊടതി
ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് ഒളിവില്‍ കഴിയുന്ന ജെഎന്‍യു വിദ്യാര്‍ഥി നേതാവും കൂട്ടരും നിയമത്തെ മാനിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദ്ദേശം. തങ്ങളുടെ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് ഉമര്‍ ഖാലിദും…
Read More » - 23 February
മോദിയുടെ കോട്ടിന്റെ ഉടമ വാരണാസിയിലെ 10,000 പെണ്‍കുട്ടികള്‍ക്ക് ₹ 200 കോടി നല്കുന്നു
ആഗ്ര: കൃത്യം ഒരു വർഷം മുൻപായിരുന്നു, സുഹൃത്ത് സമ്മാനിച്ച, തന്റെ പേര് തുന്നിച്ചേർത്ത കോട്ട് ധരിച്ച് പ്രധാനമന്ത്രി വിവാദപുരുഷനായത് . രാജ്യത്തെ ജനങ്ങള്‍ പട്ടിണി കിടക്കുമ്പോൾ 10…
Read More » - 23 February
കര്‍ണ്ണാടക തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നേറുന്നു, ബി.ജെ.പി ക്ക് നേട്ടം
ബംഗലൂരു : കര്‍ണ്ണാടക തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നേറുന്നു. ബി.ജെ.പി മികച്ച നേട്ടം സ്വന്തമാക്കി. ജില്ല, താലൂക്ക് ഭരണം തിരിച്ചു പിടിച്ചാണ് ബി.ജെ.പി തെരഞ്ഞെടുപ്പില്‍…
Read More » - 23 February
ജെ.എന്‍.യു ദേശവിരുദ്ധപ്രക്ഷോഭം : ഉമര്‍ ഖാലിദിന്റെ കുമ്പസാരം
ന്യൂഡല്‍ഹി ; തങ്ങള്‍ കീഴടങ്ങില്ലെന്നും പൊലീസിനോട് അറസ്റ്റ് ചെയ്തുകൊള്ളാനും ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയില്‍ അഫ്സല് ഗുരു അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചതിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയ വിദ്യാര്‍ത്ഥികള്‍. അതേസമയം…
Read More » - 23 February
ജെ.എന്‍.യു വില്‍ പൂര്‍വ്വവിദ്യാര്‍ത്ഥികളായ വിമുക്തഭടന്മാരും വി.സിയും തമ്മില്‍ കൂടിക്കാഴ്ച
ന്യൂഡല്‍ഹി: ജെ.എന്‍.യു പൂര്‍വ്വ വിദ്യാര്‍ത്ഥികളായ വിമുക്തഭടന്മാര് വൈസ് ചാന്‍സലറുമായി കൂടിക്കാഴ്ച നടത്തുന്നു. രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ടാണ് കൂടിക്കാഴ്ച.
Read More » - 23 February
മഹാരാഷ്ട്രയില്‍ മേല്‍ക്കോയ്മ നഷ്ടപ്പെട്ട ശിവസേനയ്ക്ക് ബി.ജെ.പി.യോടുള്ള അമര്‍ഷം പരിഹാസ രൂപത്തില്‍ തുറന്നുകാട്ടുന്നു
മുംബൈ: മഹാരാഷ്ട്രയ്ക്ക് കോടികളുടെ നിക്ഷേപ വാഗ്ദാനങ്ങളുമായി സമാഹരിച്ച ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ വാരാചരണത്തെ കളിയാക്കി ശിവസേന രംഗത്ത്. നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് സഖ്യകക്ഷികളുമായി ബി.ജെ.പി പല ധാരണാപത്രങ്ങളില്‍…
Read More » - 23 February
കേന്ദ്ര സര്‍ക്കാരിന്റെ വിജയകരമായ പദ്ധതികളെ പ്രശംസിച്ചു രാഷ്ട്രപതിയുടെ പ്രസംഗം
ദാരിദ്ര്യ നിർമ്മാർജ്ജനത്തിനും താമസ സൌകര്യത്തിനും മുൻ തൂക്കം.വികസനത്തിലേക്ക് ശ്രദ്ധയൂന്നുന്ന സർക്കാരിന് സപ്പോർട്ട് നല്‍കണം. നാല് ലക്ഷം വീടുകൾ പാവപ്പെട്ടവര്‍ക്ക് നൽകി.രാഷ്ട്രപതിയുടെ പ്രസംഗം തുടരുകയാണ്. അംബേദ്കറിൻറെ സ്വപ്നങ്ങൾ സംരക്ഷിച്ചു…
Read More » - 23 February
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം പുരോഗമിക്കുന്നു
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനോടനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു. ഇരുസഭകളേയും ഒരുമിച്ചാണ് രാ്ട്രപതി അഭിസംബോധന ചെയ്തത്. ദളിതര്‍ക്കെതിരെയുള്ള അക്രമം തടയുന്നതിനുള്ള നിയമം ശക്തിപ്പെടുത്തി. എല്ലാവര്ക്കും ബാങ്ക്…
Read More » - 23 February
ജെഎന്‍യു-വിലെ ഡി.എസ്.യു വിദ്യാര്‍ത്ഥികളുടെ മാവോയിസ്റ്റ് ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തലുകളുമായി മഹാരാഷ്ട്രാ പോലീസ്
ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളുടെ മാവോയിസ്റ്റ് ബന്ധത്തെക്കുറിച്ചുള്ള അമ്പരിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി മഹാരാഷ്ട്രാ പോലീസ് രംഗത്ത്. മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലാകുകയും, നിലവില്‍ നാഗ്പൂര്‍ ജയിലില്‍ തടവില്‍ കഴിയുകയും…
Read More » - 23 February
വിദേശത്ത് തൊഴില്‍ തേടി പോകുന്ന നേഴ്സുമാരുടെ ബുദ്ധിമുട്ടുകള്‍ക്ക് ശാശ്വത പരിഹാരമായി പ്രോട്ടക്റ്റര്‍ ഓഫ് എമിഗ്രന്റ്സ് കേരളത്തിലേക്ക്
ന്യൂഡല്‍ഹി: നേഴ്സുമാരുടെ വിദേശനിയമന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്, പ്രൊട്ടക്റ്റര്‍ ഓഫ് എമിഗ്രന്റ്സിനെ കേരളത്തിലേക്ക് നിയോഗിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആന്റോ ആന്റണി…
Read More »