India
- Apr- 2016 -29 April
സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന പൊതുവിഭാഗത്തില്‍ പെട്ടവര്‍ക്ക് സംവരണവുമായി ഗുജറാത്ത് സര്‍ക്കാര്‍
ഗാന്ധിനഗര്‍: പൊതുവിഭാഗത്തില്‍ ഉള്‍പ്പെടുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി ഗുജറാത്ത് സര്‍ക്കാര്‍ 10 ശതമാനം സംവരണം ഏര്‍പ്പെടുത്തി. ഈ ആവശ്യമുന്നയിച്ച് പ്രക്ഷോഭത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പട്ടേല്‍ വിഭാഗക്കാര്‍ക്കും ഇതിന്റെ ആനുകൂല്യം…
Read More » - 29 April
തൃപ്തി ദേശായിക്ക് ഹാജി അലി ദര്‍ഗയില്‍ വിലക്ക്
മുംബൈ: ശനി ക്ഷേത്രത്തിലെ സ്ത്രീ പ്രവേശനത്തിന് ശേഷം സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് ആവശ്യവുമായി എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്ക് മുബയ്യിലെ ഹാജി അലി ദര്‍ഗയില്‍…
Read More » - 29 April
അഗസ്റ്റാ-വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ വിവാദം : ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി മീനാക്ഷി ലേഖി
ന്യൂഡല്‍ഹി : അഗസ്റ്റാ-വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ വിവാദം ലോക്സഭയില്‍ ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ ഏറ്റുമുട്ടലിന് വഴിവെച്ചു. മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്നതിനാണ് ഹെലികോപ്റ്റര്‍ വിവാദത്തിലെ മുഖ്യ ഇടനിലക്കാരനായ ക്രിസ്റ്റിയന്‍ മൈക്കിളിന്…
Read More » - 29 April
എം.ബി.എ കാരെ കുറിച്ച് വ്യവസായിക സംഘടനയുടെ പുതിയ വെളിപ്പെടുത്തല്‍
ലഖ്നൗ : സര്‍ക്കാര്‍ നടത്തുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളും മറ്റു ചില സ്ഥാപനങ്ങളും മാറ്റി നിര്‍ത്തിയാല്‍ രാജ്യത്തെ ഏതാണ്ട് 5,500 ബിസിനസ്സ് സ്കൂളുകളില്‍ ഭൂരിപക്ഷവും സൃഷ്ടിക്കുന്ന എം.ബി.എ ബിരുദധാരികള്‍…
Read More » - 29 April
എംപി ഫണ്ടില്ലെന്നു പറഞ്ഞ് ഇനി വികസനം നടത്താതിരിക്കാനാവില്ല; മണ്ഡലത്തിനു വേണ്ടി വാരിക്കോരി ചിലവാക്കത്തക്ക രീതിയില്‍ കേന്ദ്ര സര്‍ക്കാര്‍ വര്‍ദ്ധിപ്പിക്കുന്നു
ന്യൂഡല്‍ഹി: എംപി ഫണ്ട് അഞ്ചിരട്ടിയാക്കുന്ന കാര്യം ധനമാന്ത്രാലയതിന്റെ പരിഗണനയില്‍. കേന്ദ്രമന്ത്രി വി.കെ.സിങ്ങാണ് നിലവില്‍ 5-കോടി രൂപയുള്ള വാര്‍ഷിക എംപിഫണ്ട് 25-കോടി രൂപയാക്കാനുള്ള ശുപാര്‍ശ പരിഗണിക്കുന്ന കാര്യം ലോക്സഭയില്‍…
Read More » - 29 April
പരസ്യം തെറ്റിയാലും തെറ്റിദ്ധരിപ്പിക്കുന്നതായാലും ശിക്ഷ ഉറപ്പാക്കുന്ന നിയമം വരുന്നു
ന്യൂഡല്‍ഹി : തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുടെ ഭാഗമായ താരപ്രമുഖര്ക്ക് തടവും പിഴയും ശിക്ഷയായി നല്‍കണമെന്ന് ഉപഭോക്തൃ മന്ത്രാലയം പാര്‍ലമെന്റ് സ്ഥിരംസമിതി ശുപാര്‍ശ. താരപ്രമുഖര്ക്കെതിരെ നടപടി സ്വീകരിക്കാനുള്ള വ്യവസ്ഥകൂടി പുതിയ…
Read More » - 29 April
പി.എച്ച്.ഡി എടുക്കാന്‍ താല്പര്യമുള്ളവരെ മാടിവിളിച്ച് ഗുജറാത്ത് സര്‍ക്കാര്‍; 50-ല്‍ പരം വിഷയങ്ങള്‍ റെഡി
അഹമ്മദാബാദ്: പി.എച്ച്.ഡി എടുക്കാന്‍ താല്പര്യമുള്ളവര്ക്കായി സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ തന്നെ ഗവേഷണ വിഷയങ്ങളാക്കി അവതരിപ്പിച്ച് ഗുജറാത്ത് സര്‍ക്കാര്‍. ഇത്തരത്തില്‍ 50-ഓളം വിഷയങ്ങള്‍ തയാറാക്കി സംസ്ഥാനത്തെ സര്വ്വകാലാശാലകള്ക്കയച്ചിട്ടുണ്ട്. പി.എച്ച്.ഡി…
Read More » - 29 April
ഡയബെറ്റ്സിന് പുതിയ മരുന്നുമായി കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രം
കൊച്ചി : പ്രമേഹ രോഗത്തിന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണകേന്ദ്രം (സി.എം.എഫ്.ആര്.ഐ) വികസിപ്പിച്ചെടുത്ത മരുന്ന് വാണിജ്യാടിസ്ഥാനത്തില്‍ പുറത്തിറക്കുന്നു. തീരക്കടലില്‍ കാണുന്ന പ്രത്യേകതരം കടല്‍പ്പായലില്‍ നിന്ന് വേര്‍തിരിച്ചെടുത്ത സംയുക്തം ഉപയോഗിച്ച്…
Read More » - 29 April
സംസ്ഥാന തിരഞ്ഞെടുപ്പ് ഫലങ്ങള്‍ക്ക് ശേഷം കേന്ദ്ര മന്ത്രിസഭയിലും ബിജെപിയിലും പുനഃസംഘടന
വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വരുന്ന മെയ് 19-നോ അതിനു ശേഷമുള്ള ദിവസങ്ങളിലോ കേന്ദ്രമന്ത്രിസഭയിലും ബിജെപിയിലും പുനഃസംഘടന നടക്കാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകള്‍. “മെയ് 19-ന് മന്ത്രിമാരെല്ലാം ന്യൂഡല്‍ഹിയില്‍…
Read More » - 29 April
ഇന്ത്യയില്‍ ഇനി വെള്ളത്തിനും എ.ടി.എം !!!
ന്യൂഡല്‍ഹി: തലസ്ഥാനനഗരിയില്‍ ജല എ.ടി.എമ്മുകള്‍ വരുന്നു. ഡല്‍ഹിയിലെ മൂന്ന് നഗരസഭകളിലൊന്നായ ന്യൂഡല്‍ഹി മുനിസിപ്പല്‍ കോര്പറേഷന് പൊതുസ്വകാര്യ പങ്കാളിത്ത പദ്ധതിയായി ജല എ.ടി.എം തുടങ്ങുന്നതിന് താല്പര്യപത്രം ക്ഷണിച്ചു. സ്മാര്‍ട്ട്…
Read More » - 28 April
അമേരിക്കന്‍ കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രിയ്ക്ക് ക്ഷണം
വാഷിങ്ടൺ : അമേരിക്കന്‍ കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യാൻ ഇന്ത്യന്‍ പ്രധാനമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണം. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള സൗഹൃദം ലോക സ്ഥിരതയുടെ തൂണാണെന്നും ഇരു…
Read More » - 28 April
സോണിയ ഗാന്ധിയെ അറസ്റ് ചെയ്യാന്‍ കേന്ദ്രസര്‍ക്കാരിനെ വെല്ലുവിളിച്ച് കെജ്രിവാള്
ന്യൂഡല്‍ഹി: ഓഗസ്റ്റ വെസ്റ് ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ടു കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അറസ്റ് ചെയ്യാന്‍ കേന്ദ്രസര്‍ക്കാരിന് ധൈര്യമുണ്ടോയെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ഹെലികോപ്റ്റര്‍…
Read More » - 28 April
മുടി ഉണക്കുന്നതിനിടെ എട്ടാം നിലയില്‍ നിന്നും വീണ് മരിച്ചു
ബംഗലൂരു:മുടി ഉണക്കുന്നതിനിടെ കാല് വഴുതി അപ്പാര്‍ട്ട്മെന്റിന്റെ എട്ടാം നിലയില്‍ നിന്നു വീണ് യുവതി മരിച്ചു. ഇന്‍ഫോസിസ് ഉദ്യോഗസ്ഥയായ ചന്ദന നാഗേഷാണ് (26) മരിച്ചത്. വ്യാഴായ്ച രാവിലെ 6.30…
Read More » - 28 April
മല്യയെ തിരികെയെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി തുടങ്ങി
ന്യൂഡല്‍ഹി: 9000 കോടിയിലേറെ രൂപ വായ്പയെടുത്ത ശേഷം തിരിച്ചടയ്ക്കാതെ മുങ്ങിയ മദ്യവ്യവസായി വിജയ് മല്യയെ തിരികെയെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി ആരംഭിച്ചു. മല്യയെ മടക്കി അയക്കണമെന്നാവശ്യപ്പെട്ട് ബ്രിട്ടീഷ് സ്ഥാനപതിക്ക്…
Read More » - 28 April
ഓഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ചോപ്പര്‍ ഇടപാട്: യു.പി.എ സര്‍ക്കാര്‍ തന്ത്രപ്രധാനമായ പ്രതിരോധരേഖകള്‍ ഇറ്റാലിയന്‍ കമ്പനിക്ക് കൈമാറിയിരുന്നതായി വെളിപ്പെടുത്തല്‍
ന്യൂഡല്‍ഹി : ദേശീയ രാഷ്ട്രീയത്തെ ഇളക്കി മറിച്ചു കൊണ്ടിരിക്കുന്ന ഓഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടില്‍ കൈക്കൂലിക്ക് കളമൊരുക്കുന്നതിനായി രാജ്യത്തിന്റെ സുരക്ഷയെത്തന്നെ യുപിഎ സര്‍ക്കാര്‍ ബലികഴിച്ചതായി വെളിപ്പെടുത്തല്‍. കേന്ദ്ര…
Read More » - 28 April
വിവാഹം മുടങ്ങാന്‍ കാരണമൊന്നും വേണ്ട… എന്നാല്‍ ഇവിടെ കാരണം അറിഞ്ഞാല്‍ ആരും ചിരിച്ച്പോകും!
ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ മഥുരയില്‍ വിവാഹ സത്കാരത്തിനിടെ ഐസ്ക്രീമിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് വിവാഹം മുടങ്ങി. സംഘര്‍ഷത്തില്‍ മൂന്ന് പോലീസുകാര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. വിവാഹ സല്‍ക്കാരത്തില്‍ ഐസ്ക്രീം കുറഞ്ഞുപോയി…
Read More » - 28 April
പ്രധാനമന്ത്രിയുടെ വിദേശയാത്രകളില്‍ എയര്‍ ഇന്ത്യ ഒന്നിലെ വിശേഷങ്ങള്‍
എയര്‍ ഇന്ത്യ വണ്‍ എന്ന വിമാനത്തെ അക്ഷരാര്‍ത്ഥത്തില്‍ തന്റെ പറക്കുന്ന ഒഫീസാക്കി മാറ്റിയിരിയ്ക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിശ്രമമില്ലാതെ തിരക്കുകളില്‍ നിന്ന് തിരക്കുകളിലേയ്ക്ക് പറക്കുമ്പോള്‍ സമയം ഫലപ്രദമായി…
Read More » - 28 April
ഭഗത് സിംഗ്, ചന്ദ്രശേഖര്‍ ആസാദ് എന്നിവരെ തീവ്രവാദികളെന്ന് വിളിക്കരുതെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: സ്വാതന്ത്യ്ര സമര സേനാനികളായ ഭഗത് സിംഗ്, ചന്ദ്രശേഖര്‍ ആസാദ്, സൂര്യ സെന്‍ എന്നിവരെ തീവ്രവാദികള്‍ എന്ന് വിളിക്കരുതെന്ന് ഡല്‍ഹി സര്‍വകലാശാലയോട് കേന്ദ്ര മാനവശേഷി മന്ത്രാലയം ആവശ്യപ്പെട്ടു.…
Read More » - 28 April
ഏകീകൃത മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്ക് സുപ്രീംകോടതിയുടെ അനുമതി
ഏകീകൃത മെഡിക്കല്‍പ്രവേശന പരീക്ഷ ഈ വര്‍ഷം തന്നെ നടത്തും. പരീക്ഷ നടത്താന്‍ സുപ്രീംകോടതി അനുമതി നല്കി. ഇതോടെ സംസ്ഥാനങ്ങള്‍ നടത്തിയ മെഡിക്കല്‍പ്രവേശന പരീക്ഷ അസാധുവായി. രണ്ട് ഘട്ടമായാണ്…
Read More » - 28 April
രാജ്യത്തെ ആദ്യ ഇ-ബോട്ട് സേവനം വാരണാസിയില്‍ ആരംഭിക്കും
ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യ ഇ-ബോട്ട് സേവനം വാരണാസിയില്‍ ആരംഭിക്കും. മെയ് ഒന്നിന് വാരണാസിയില്‍ എത്തുന്ന പ്രധാനമന്ത്രി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. രാജ്യത്തെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ വാരണാസിയിലെ…
Read More » - 28 April
ലാത്തൂരിലെ ജലക്ഷാമത്തെ കുറിച്ച് കേട്ടാല്‍ കണ്ണ് നിറയുന്നത് : കരളലിയിക്കുന്നത്
ആദ്യമായി ആ വണ്ടിയോടിക്കേണ്ടിവന്ന പ്രശാന്ത് എന്ന ലോകോ പൈലറ്റ് പറയുന്ന കാര്യങ്ങൾ കേട്ടാൽ കണ്ണ് നിറഞ്ഞു പോകും.പെട്രോളിയം ഉൽപ്പന്നങ്ങൾ നിറക്കുന്ന വാഗണുകൾ ശുദ്ധീകരിച്ച് അതിൽ കുടിവെള്ളം നിറക്കുന്നു.കേവലം…
Read More » - 28 April
ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം സാധ്യമാക്കാന്‍ വി.എസ് ഇടപെടണം: തൃപ്തി ദേശായി
മുംബൈ:ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം സാധ്യമാക്കാന്‍ പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന് ഇടപെടണമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ ശനിശിംഘ്നാപുറില് സ്ത്രീ പ്രവേശനം സാധ്യമാക്കിയ ശേഷമാണ്…
Read More » - 28 April
ബീഹാറില്‍ രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് ആറ് വരെ പാചകത്തിന് വിലക്ക്
പാട്ന: രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് ആറ് വരെ പാചകം ചെയ്യരുതെന്നും പൂജകള്‍ ചെയ്യരുതെന്നും ബീഹാര്‍ സര്‍ക്കാര്‍. കടുത്ത ചൂടും വരണ്ടകാലാവസ്ഥയും മൂലം തീപിടുത്തം വ്യാപകമാകുന്ന സാഹചര്യത്തിലാണ്…
Read More » - 28 April
അതിര്‍ത്തി കാക്കാന്‍ ഇനി ലേസര്‍ മതിലുകളും
ന്യൂഡല്‍ഹി: അതിര്‍ത്തി സംരക്ഷിക്കുന്നതിന് ലേസര്‍ മതിലുകള്‍ തയ്യാറായി. ലേസര്‍ മതിലുകള്‍ പ്രവര്‍ത്തിപ്പിച്ചു തുടങ്ങിയതായി ബി.എസ്.എഫ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നുഴഞ്ഞുകയറ്റം പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് പഞ്ചാബിലെ ഇന്ത്യാ- പാക് അതിര്‍ത്തിയില്‍…
Read More » - 28 April
ഇന്ത്യയുമായുള്ള ചര്‍ച്ച പരാജയമെന്ന് പാക് വിദേശകാര്യ സെക്രട്ടറി
ഇസ്ലാമാബാദ്: ഇന്ത്യയുമായി കഴിഞ്ഞ ദിവസം ന്യൂഡല്‍ഹിയില്‍ വച്ചു നടന്ന ചര്‍ച്ചയില്‍ പ്രസക്തമായ ഒന്നും നടന്നില്ലെന്ന് പാക് വിദേശകാര്യ സെക്രട്ടറി ഐജാസ് അഹമ്മദ് ചൗധരി. ജനുവരിയില്‍ ഉണ്ടായ പത്താന്‍കോട്ട്…
Read More »