IndiaNews

2017 ലെ യു. പി. എസ്. സി പരീക്ഷാ കലണ്ടര്‍ ഒറ്റനോട്ടത്തില്‍

യുണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (U.P.S.C) 2017 ലെ പരീക്ഷ കലണ്ടര്‍ പുറത്തിറക്കി. വിവിധ തസ്ഥികകളിലെക്കുള്ള ഒഴിവുകളും എല്ലാ പ്രധാന പരീക്ഷകളുടെ തിയ്യതികളും
അടങ്ങുന്നതാണ് ഈ കലണ്ടര്‍.

1. എഞ്ചിനീയറിംഗ് സര്‍വീസസ് (പ്രിലിമിനറി) എക്സാമിനേഷന്‍

തസ്തികകള്‍: സിവില്‍ എഞ്ചിനീയറിംഗ്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ്, ടെലികമ്മ്യൂനിക്കേഷന്‍സ് എഞ്ചിനീയറിംഗ് കൂടാതെ മറ്റു സര്‍ക്കാര്‍
തസ്തികകള്‍.

* നോട്ടിഫിക്കേഷന്‍ പുറത്തിറങ്ങുന്ന ദിവസം : സെപ്റ്റംബര്‍ 28
* പരീക്ഷ : ജനുവരി 8, 2017

2. സി. ഡി. എസ് എക്സാം (I)

തസ്തികകള്‍: ഇന്ത്യന്‍ മിലിട്ടറി അക്കാദമി, ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമി, ഇന്ത്യന്‍ നേവല്‍ അക്കാദമി, ഇന്ത്യന്‍ എയര്‍ ഫോഴ്സ് അക്കാദമി

* നോട്ടിഫിക്കേഷന്‍ പുറത്തിറങ്ങുന്ന ദിവസം : നവംബര്‍ 9
* പരീക്ഷ : ഫെബ്രുവരി 5

3. സി . ഐ. എസ്. എഫ് എ. സി (എക്സി) എല്‍.ഡി.സി – 2017

തസ്തികകള്‍: അസിസ്റ്റന്റ് കമാന്‍ഡന്റ് ഇന്‍ സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ്

* നോട്ടിഫിക്കേഷന്‍ പുറത്തിറങ്ങുന്ന ദിവസം : ഡിസംബര്‍ 7
*പരീക്ഷ: മാര്‍ച്ച്‌ 5

4. എന്‍. ഡി. എ & എന്‍. എ എക്സാം (I):

തസ്തികകള്‍: ആര്‍മി , എയര്‍ ഫോഴ്സ് ആന്‍റ് ആര്‍മി , നേവി വിംഗ്

* നോട്ടിഫിക്കേഷന്‍ പുറത്തിറങ്ങുന്ന ദിവസം : ജനുവരി 18
*പരീക്ഷ: ഏപ്രില്‍ 23

5. ഐ. ഇ.എസ് / ഐ . എസ് . എസ് എക്സാം

തസ്തികകള്‍: തസ്തികകള്‍: ഗ്രേഡ് IV ഒഴിവുകള്‍, ഇന്ത്യന്‍ എക്ണോമിക്സ് സര്‍വീസസ് , ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസസ്

* നോട്ടിഫിക്കേഷന്‍ പുറത്തിറങ്ങുന്ന ദിവസം : ഫെബ്രുവരി 8
*പരീക്ഷ: മെയ്‌ 12 മുതല്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button