India
- Sep- 2016 -10 September
ഇന്ത്യയുടെ ചൈന-പാകിസ്ഥാന് ബന്ധം : നയം വ്യക്തമാക്കി ഇന്ത്യ
ന്യൂഡല്‍ഹി: ഭീകരതയോ ആണവസാമഗ്രി വിതരണസംഘത്തിലെ അംഗത്വമോ ചൈനയും ഇന്ത്യയുമായുള്ള ബന്ധത്തിലെ വിഷയങ്ങളാവില്ലെന്ന് വിദേശകാര്യ സെക്രട്ടറി എസ്. ജയ്ശങ്കര്. എന്നാല്‍, ചൈനയുമായുള്ള ബന്ധം സങ്കീര്‍ണമാണെന്ന് അദ്ദേഹം സമ്മതിച്ചു. രാജ്യത്തിനുള്ളില്‍നിന്നും…
Read More » - 10 September
ഭീകരര്‍ തട്ടിക്കൊണ്ടുപോയ ബി.ജെ.പി നേതാവിന്റെ മകനെ മോചിപ്പിച്ചു
ന്യൂഡൽഹി● ആസാമിൽ ഉൾഫ ഭീകരര്‍ തട്ടിക്കൊണ്ടുപോയ ബി.ജെ.പി നേതാവ് രാത്നാസ്വർ മോറന്റെ മകൻ കുൽദീപ് മോറനെ (27) മോചിപ്പികച്ച്. കഴിഞ്ഞ ഓഗസ്റ്റ് 27 നാണ് ആസാം–അരുണാചൽപ്രദേശ് അതിർത്തിയിൽ…
Read More » - 9 September
പദ്മ പുരസ്കാരങ്ങൾ ഇനി ജനങ്ങള്‍ തീരുമാനിക്കും
ന്യൂഡൽഹി● പദ്മ പുരസ്കാരങ്ങൾക്കായി പ്രത്യേക മേഖലകളിൽ കഴിവു തെളിയിച്ചവരെ ഇനി പൊതുജനങ്ങള്‍ക്ക് ശുപാര്‍ശ ചെയ്യാം. പദ്മ പുരസ്കാരങ്ങൾക്കു പിന്നിലെ സുതാര്യത ഉറപ്പു വരുത്തുന്നതിനും സ്വാധീനം ഉപയോഗിച്ചു പുരസ്കാരം…
Read More » - 9 September
കര്‍ണ്ണാടകയില്‍ ബന്ദിനിടെ പോലീസ് വെടിവെയ്പ്പ്
ബെംഗളൂരു: കാവേരി നനദീജല തര്‍ക്കത്തെ തുടര്‍ന്ന് കര്‍ണ്ണാടകയില്‍ നടക്കുന്ന ബന്ദിനിടെ പോലീസ് വെടിവെയ്പ്പ്. മാണ്ഡ്യയിലെ കാവേരി നദിയിലെ കൃഷ്ണ രാജ സാഗര ഡാമിന് മുന്നില്‍ പ്രതിഷേധവുമായി…
Read More » - 9 September
മുംബൈ ഭീകരാക്രമണക്കേസ് പ്രതികൾക്ക് പാക് വിരുദ്ധ കോടതിയുടെ നോട്ടീസ്
ലാഹോർ: മുംബൈ ഭീകരാക്രമണ കേസ് പ്രതികൾക്ക് പാക് വിരുദ്ധ കോടതിയുടെ നോട്ടീസ്.ലഷ്കര്‍ ഇ തോയ്ബ നേതാവ് സാകിയുര്‍ റഹ്മാന് ലഖ് വി അടക്കം ഏഴു പേര്‍ക്ക്…
Read More » - 9 September
വിഘടനവാദികള്‍ക്കും പ്രക്ഷോഭകര്‍ക്കും ശക്തമായ മുന്നറിയിപ്പ് നൽകി കരസേനയെ സാന്നിധ്യം വർദ്ധിപ്പിച്ച് കേന്ദ്രസർക്കാർ
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ കരസേനയുടെ സാന്നിധ്യം വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. നൂറ് ജവാന്മാരെ വീതം പ്രദേശത്തെ വിവിധ മേഖലകളില്‍ വിന്യസിച്ചേക്കും. എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട്…
Read More » - 9 September
തന്റെ അവസാനത്തെ വീഡിയോ ആയിരിക്കുമെന്ന് പറഞ്ഞ് ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്ത പെണ്കുട്ടിയെപോലീസ് കണ്ടെത്തി: യുവാക്കളെ തേടി പോലീസ്
തൃശൂര്‍: തന്നെ ചതിച്ച കാമുകനെയും കൂട്ടുകാരനെയും പറ്റി ഫേസ്ബുക്കില്‍ കരഞ്ഞ് പറഞ്ഞ് വീഡിയോ പോസ്റ്റ് ചെയ്ത പെണ്‍കുട്ടിയെ തേടി പോലീസ്. തന്റെ അവസാനത്തെ വീഡിയോ ആയിരിക്കുമെന്ന് കരഞ്ഞ്…
Read More » - 9 September
കെജ്രിവാളിനെതിരെ അണ്ണഹസാരെ സമരത്തിലേക്ക്
പുനെ : ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി മന്ത്രിമാര്‍ക്കെതിരെ സ്ത്രീപീഡനമടക്കം ഉയര്‍ന്നിട്ടുള്ള ആരോപണങ്ങളെക്കുറിച്ച് തെളിവുകള്‍ കിട്ടിയാല്‍ പഴയ സഹപ്രവര്‍ത്തകനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെതിരെ സമരം നടത്തുമെന്ന്…
Read More » - 9 September
ഡല്‍ഹി അധികാരത്തര്‍ക്കം: സുപ്രീം കോടതി കേന്ദ്രത്തിന്റെ വിശദീകരണം തേടി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അധികാരത്തര്‍ക്കത്തില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാറിനോട് വിശദീകരണം തേടി. ആറാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കാനാണ് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്…
Read More » - 9 September
കെജ്രിവാള് തട്ടിപ്പുകാരനും ചതിയനും- ആഞ്ഞടിച്ച് മര്‍ക്കണ്ഡേയ കാട്ജു
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള് തട്ടിപ്പുകാരനും ചതിയനുമാണെന്ന് മുന്‍ പ്രസ് കൗണ്‍സില്‍ ചെയര്മാന് ജസ്റ്റിസ് മര്‍ക്കണ്ഡേയ കാട്ജു.ആം ആദ്മി പാര്‍ട്ടിയില്‍…
Read More » - 9 September
എഎപി നേതാക്കൾക്കെതിരെ ലൈംഗികാരോപണവുമായി വനിത നേതാവ്
ദില്ലി: വീണ്ടും ലൈഗിക അപവാദത്തില്‍ ആം ആദ്മി പാര്‍ട്ടി കുരുങ്ങുന്നു. ആംആദ്മിയുടെ മുതിര്‍ന്ന വനിത നേതാവാണ് ഇത്തവണ എഎപി നേതൃത്വത്തിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. എഎപിയുടെ ദില്ലി യൂണിറ്റിലുള്ള…
Read More » - 9 September
റെയില്‍വെ നിരക്ക് വര്‍ധന: ലാഭകരം വിമാനയാത്ര തന്നെ
ന്യൂഡല്‍ഹി: രാജധാനി, തുരന്തോ, ശതാബ്ദി തീവണ്ടികളില്‍ തിരക്കിനനുസരിച്ച് ടിക്കറ്റ് നിരക്ക് കൂട്ടാനുള്ള തീരുമാനം എയര്‍ലൈന്‍ സര്‍വീസുകള്‍ക്ക് ഗുണകരമായേക്കും. ആദ്യം ടിക്കറ്റ് ബുക്ക് ചെയ്യുന്ന പത്ത് ശതമാനം യാത്രക്കാര്‍ക്കുമാത്രമാണ്…
Read More » - 9 September
കാരാട്ടിനെതിരെ പരിഹാസവും വിമര്‍ശനവുമായി കനയ്യ കുമാര്‍
ന്യൂഡല്‍ഹി : സിപിഎം മുന്‍ ജനറല്‍ സെക്രട്ടറിയും പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗവുമായ പ്രകാശ് കാരാട്ടിനെതിരെ ആഞ്ഞടിച്ച് ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന് നേതാവ് കനയ്യ കുമാര്‍. ‘ഒരു…
Read More » - 9 September
കോഴിക്കോട്ട് സ്കൂളിലെ ഓണാഘോഷ ഒരുക്കങ്ങള്‍ സാമൂഹികവിരുദ്ധര്‍ അലങ്കോലമാക്കി
കോഴിക്കോട്: . കോഴിക്കോട് പുതിയറ ബി.ഇ.എം. യു.പി. സ്കൂളിലെ ഓണാഘോഷ ഒരുക്കങ്ങളാണ് സാമൂഹികവിരുദ്ധര്‍ അലങ്കോലമാക്കിയത്. ഓണാഘോഷത്തിനായി തയാറാക്കിയ ഭക്ഷണം നശിപ്പിക്കുകയും അടുപ്പില്‍ മലവിസര് ജനം നടത്തുകയുമായിരുന്നു. കിണറ്…
Read More » - 9 September
ആശുപത്രിയില്‍ കോളേജ് വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായി : പ്രതിസ്ഥാനത്ത് ഡോക്ടറും വാര്‍ഡ് ബോയിയും
ഗാന്ധിനഗര്‍: ഡെങ്കിപ്പനി ബാധിച്ചു ഗുരുതരാവസ്ഥയിലായ ഇരുപത്തൊന്നുവയസുകാരിയെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കൂട്ടബലാത്സംഗം ചെയ്തു. ആശുപത്രിയിലെ ഡോക്ടറും വാര്ഡ്ബോയിയും അറസ്റ്റിലായി. ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള അപ്പോളൊ ആശുപത്രിയിലാണു സംഭവം. ഓഗസ്റ്റ്…
Read More » - 9 September
അമിത് ഷായുടെ യോഗം അലങ്കോലപ്പെട്ടു
സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ പങ്കെടുത്ത പട്ടേല്‍ സമുദായ നേതാക്കളുടെ യോഗം ബഹളത്തെ തുടര്‍ന്ന് അലങ്കോലപ്പെട്ടു. യോഗസ്ഥലത്ത് കടന്നുകയറി പട്ടേല്‍ സമുദായ നേതാവ്…
Read More » - 9 September
പരസ്പരം പുകഴ്ത്തി രാഹുല്‍ഗാന്ധിയും അഖിലേഷ് യാദവും!
ലക്നൗ:രാഹുൽ ഗാന്ധി നല്ല മനുഷ്യനും നല്ല സൗഹൃദമുണ്ടാക്കാവുന്ന കോൺഗ്രസ് നേതാവുമാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് .‘യുവ മുഖ്യമന്ത്രി അഖിലേഷിനെ നോക്കൂ, നന്നായി പെരുമാറുന്നയാൾ. അദ്ദേഹത്തിന്റെ സർക്കാർ…
Read More » - 9 September
യുജിസി നെറ്റ് പരീക്ഷ: പ്രധാന തിയതികള്‍ പ്രഖ്യാപിച്ചു
ന്യൂഡൽഹി ∙ ജൂനിയർ റിസർച് ഫെലോഷിപ്പിനും അസിസ്റ്റന്റ് പ്രൊഫസർ യോഗ്യതയ്ക്കുമുള്ള യുജിസിയുടെ നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) 2017 ജനുവരി 22 ന് നടത്തും. വിജ്ഞാപനം ഒക്ടോബർ…
Read More » - 9 September
കര്‍ണ്ണാടക ഇന്ന് നിശ്ചലമാകും
ബെംഗളൂരു: സംസ്ഥാനമെങ്ങുമുള്ള രണ്ടായിരത്തോളം സംഘടനകളാണ് കര്‍ണാടകയില്‍ ഇന്നു പ്രഖ്യാപിച്ചിരിക്കുന്ന കാവേരി ബന്ദിനു പിന്തുണ അറിയിച്ചിരിക്കുന്നത്. കാവേരി ഹിതരക്ഷണ സമിതി രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണു…
Read More » - 9 September
രാജ്യത്തെ വൃത്തിയുള്ള സംസ്ഥാനങ്ങളുടെ വിശദാംശങ്ങളുമായി കേന്ദ്ര ഗ്രാമീണ മന്ത്രാലയം
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനങ്ങളില്‍ രണ്ടാംസ്ഥാനം കേരളത്തിന്. ഒന്നാംസ്ഥാനം സിക്കിമിനാണ് .ഏറ്റവും വൃത്തിഹീനമായ സംസ്ഥാനം ജാര്‍ഖണ്ഡാണ്. കേന്ദ്ര ഗ്രാമീണമന്ത്രാലയമാണ് സര്‍വേ വിവരങ്ങള്‍ പുറത്തുവിട്ടത്.നാഷണല്‍ സാമ്പിള്‍ സര്‍വേ…
Read More » - 8 September
കൊലപാതകക്കേസില്‍ സിറ്റിംഗ് ജഡ്ജി അറസ്റ്റില്‍
ന്യൂഡല്‍ഹി: ഭാര്യയെ കൊന്ന കേസില്‍ ഹരിയാനയിലെ സിറ്റിംഗ് ജഡ്ജി അറസ്റ്റില്‍. ഗീതാജ്ഞലി ഗാര്‍ഗിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ജസ്റ്റിസ് രവ്നീത് ഗാര്‍ഗിനെയാണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്.…
Read More » - 8 September
കാമുകന്റെ കൂടെ ഒളിച്ചോടാന്‍ വേണ്ടി യുവതി നാലും രണ്ടും വയസ് പ്രായമുള്ള കുട്ടികളെ നദിയിലേക്കെറിഞ്ഞു
പാട്ന: പത്ത് മാസം ചുമന്ന് നൊന്ത് പ്രസവിക്കുന്ന കുട്ടികളോട് ക്രൂരത കാണിക്കാന്‍ ഏത് അമ്മയ്ക്കാണ് തോന്നുക. അത്തരം ക്രൂര മനസ്സുള്ള സ്ത്രീകള്‍ ഒരുപാടുണ്ട്. കാമുകന്റെ കൂടെ ഒളിച്ചോടാന്‍…
Read More » - 8 September
ജി.എസ്.ടി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം
ന്യുഡല്‍ഹി: ചരക്ക് സേവന നികുതി ബില്ലിന് (ജി.എസ്.ടി) രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ അംഗീകാരം. അടുത്ത ഏപ്രില്‍ ഒന്നിന് ജി.എസ്.ടി നിലവില്‍ വരും. രാജ്യസഭയുും ലോക്സഭയും പാസാക്കിയ ബില്ലിന്…
Read More » - 8 September
വീട്ടുവേലക്കാരിയെ ആംആദ്മി പാര്‍ട്ടി നേതാവ് പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
ചണ്ഡീഗഢ്● അടുത്ത തെരഞ്ഞെടുപ്പിനുവേണ്ടി കാത്തിരിക്കുന്ന ആംആദ്മിയെ പ്രതിസന്ധിയിലാക്കി പുതിയ ആരോപണവുമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്ത്. പാര്‍ട്ടി നേതാക്കള്‍ക്കെതിരെ വീണ്ടും ആരോപണം ഉയരുന്നത് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തലവേദ സൃഷ്ടിക്കുന്നതാണ്.…
Read More » - 8 September
എണ്ണൂറു വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടെത്തി
ധാക്ക : എണ്ണൂറു വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടെത്തി. ബംഗ്ലാദേശിലെ കഹരോളിലാണ് എണ്ണൂറു വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടെത്തിയത്. പുരാവസ്തു ഗവേഷകരാണ് ക്ഷേത്രം കണ്ടെത്തിയത്. മഹാവിഷ്ണുവിന്റെ അവതാരമായ…
Read More »