India
- Sep- 2016 -10 September
വിവാഹവാഗ്ദാനം നല്കി പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
അങ്കമാലി : വിവാഹവാഗ്ദാനം നല്കി പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. കോഴിക്കോട് മലാപ്പറമ്പ് രഘുനിവാസില് വിമിന്‍(26)ആണ് പിടിയിലായത്. 2016 ജനുവരി 18 നായിരുന്നു കേസിനാസ്പദമായ സംഭവം. വാലന്റെയ്ന്‍സ്…
Read More » - 10 September
തലാഖ് ചൊല്ലാന്‍ സ്ത്രീകള്‍ക്കും അവകാശമുണ്ട്: ഷിയാ പേഴ്സണല്‍ ലോ ബോര്‍ഡ്
ലഖ്നൗ: മുസ്ലീം വിവാഹ-വിവാഹമോചന വ്യവസ്ഥകള്‍ക്ക് ബദല്‍ നിര്‍ദേശങ്ങളുമായി ഷിയാ പേഴ്സണല്‍ ലോ ബോര്‍ഡ്. മുത്തലാഖ് ഭരണഘടനാ വിരുദ്ധമോ എന്നതില്‍ സുപ്രീംകോടതിയില്‍ വാദം നടക്കുന്നതിനിടയിലാണ് ഷിയാ ബോര്‍ഡ് ബദര്‍…
Read More » - 10 September
പണം നല്‍കിയില്ല; 40 കാരനെ യുവാക്കള്‍ ചേര്‍ന്ന് തല്ലിക്കൊന്നു; വീഡിയോ പുറത്ത്
ഭാവ്നഗര്‍● ഗുണ്ടാപിരിവിന്റെ പേരില്‍ 40കാരനെ യുവാക്കള്‍ ചേര്‍ന്ന് തല്ലിക്കൊന്നു. പുതിയ വീടു വാങ്ങിയ ഗൃഹനാഥനോട് പണം നല്കാന് പരിസരത്തെ ഗുണ്ടാനേതാക്കള്‍ പറഞ്ഞിരുന്നു. എന്നാല്‍, യുവാവ് പണം നല്കാന്…
Read More » - 10 September
ബക്രീദിനു മുന്‍പ് പി ഡി പി അംഗങ്ങളുൾപ്പെടെ 25 പേരെ വധിക്കുമെന്ന് പാക് ഭീകര സംഘടന ജയ്ഷേ മുഹമ്മദ്
ശ്രീനഗര്‍ : ഇന്ത്യാ ഗവണ്മെന്റുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന 25 കശ്മീരികളെ ബക്രീദിനു മുന്‍പ് വധിക്കുമെന്ന് പാക് ഭീകരസംഘടനയായ ജയ്ഷേ മുഹമ്മദ്. കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോ…
Read More » - 10 September
വൈ.എസ്.ആര് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ആന്ധ്രാ പ്രദേശ് നിയമസഭ യുദ്ധക്കളമാക്കി: നിയമസഭയിൽ നാണം കെട്ട സംഭവ വികാസങ്ങൾ
ഹൈദരാബാദ്: പ്രത്യേക പദവി പ്രശനത്തെ ചൊല്ലി ആന്ധ്രാ പ്രദേശ് നിയമസഭയില്‍ പ്രതിപക്ഷാംഗങ്ങളുടെ കയ്യാങ്കളി. വൈ.എസ്.ആര് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ആന്ധ്രാ പ്രദേശ് നിയമസഭ യുദ്ധക്കളമാക്കി. നിയമസഭാ നടപടികള്‍…
Read More » - 10 September
ഡല്‍ഹി സര്‍വ്വകലാശാലയില്‍ എബിവിപിക്ക് വന്‍ വിജയം
ന്യൂഡല്‍ഹി : ഡല്‍ഹി സര്‍വ്വകലാശാല യൂണിയന് തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി എന്നീ സ്ഥാനങ്ങളിലേക്ക് എബിവിപിയുടെ സ്ഥാനാര്‍ഥികള്‍ വിജയിച്ചു. വെള്ളിയാഴ്ചയായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്.…
Read More » - 10 September
കേരളത്തിലെ ഐ.എസിന്റെ പദ്ധതികളെ കുറിച്ച് എന്‍.ഐ.എയ്ക്ക് നിര്‍ണായക വിവരങ്ങള്‍
ന്യൂഡല്‍ഹി : കേരളത്തില്‍ ഐ.എസ് വേരുറപ്പിക്കാനുള്ള ഘടകങ്ങള്‍ ഏതെന്ന് എന്‍.ഐ.എ കണ്ടെത്തി. അറസ്റ്റിലായ യാസ്മിന് അഹമ്മദില്‍ നിന്ന് എന്‍ഐഎ കണ്ടെടുത്ത മൊബൈല്‍ ഫോണില്‍ നിന്നും മെമ്മറി കാര്‍ഡില്‍…
Read More » - 10 September
എംബ്രയേര്‍ വിമാന ഇടപാടിനെക്കുറിച്ച് അന്വേക്ഷണം
ന്യൂഡല്‍ഹി: രാജ്യത്തെ പിടിച്ചുലച്ച വി.വി.ഐ.പി ഹെലികോപ്റ്റര്‍ ഇടപാടിന് പിന്നാലെ എംബ്രയേര്‍ വിമാന ഇടപാടിനെക്കുറിച്ചും അന്വേഷണം.ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് വിമാനങ്ങള്‍ കൈമാറിയതുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തെപ്പറ്റി ബ്രസീലും അമേരിക്കയുമാണ്…
Read More » - 10 September
വാഹനങ്ങൾക്ക് ഇനി മുതൽ ക്യാമറയോ സെൻസറോ നിർബന്ധമാക്കും
ന്യൂഡൽഹി:വണ്ടികൾക്ക് ഇനി കണ്ണാടി മാത്രം പോര ,വണ്ടിക്കു കണ്ണാടിയുണ്ട്എന്നു പറഞ്ഞ് ഇനി രക്ഷപ്പെടാനും പറ്റില്ല.പിൻഭാഗക്കാഴ്ചയ്ക്കു സഹായിക്കുന്ന (റിയർ വ്യൂ) സെൻസറോ ക്യാമറയോ വാഹനങ്ങൾക്കു നിർബന്ധമാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നു.അപകടമുണ്ടായാൽ…
Read More » - 10 September
സാക്കിർ നായിക്കിന്റെ സംഘടനയ്ക്ക് ഇനി വിദേശ ഫണ്ടില്ല
ന്യൂഡല്‍ഹി:കേന്ദ്രആഭ്യന്തരമന്ത്രാലയം വിവാദത്തിലകപ്പെട്ട മതപ്രബോധകന് സാക്കിര്‍ നായിക്കിന്റെ സംഘടനയായ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് (ഐ.ആര്.എഫ്.) നേരിട്ട് വിദേശഫണ്ട് സ്വീകരിക്കുന്നത് വിലക്കി. ഐ.ആര്.എഫിന് പണം കൈമാറുംമുമ്പ് മന്ത്രാലയത്തിന്റെ അനുമതിതേടണമെന്ന് റിസര്‍വ്…
Read More » - 10 September
ആണ്‍കുഞ്ഞ് ജനിച്ചില്ല; അമ്മ പെണ്‍കുഞ്ഞിനെ കൊന്നു
ജയ്പുര്‍: നാല് മാസം പ്രായമുള്ള മകളെ കൊലപ്പെടുത്തിയ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. നേഹ ഗോയല്‍(35) എന്ന യുവതി എട്ടുവയസ്സുകാരിയായ മൂത്തമകളെ കൂടാതെ രണ്ടാമതും പെണ്‍കുഞ്ഞ് പിറന്നതില്‍…
Read More » - 10 September
പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കര്‍ണാടക മുഖ്യമന്ത്രിയുടെ കത്ത്
ബെംഗളൂരു: കാവേരി നദീജല തര്‍ക്കത്തില്‍ ഉടന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കത്ത്. പ്രധാനമന്ത്രി മോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് ഇക്കാര്യം…
Read More » - 10 September
ഇന്ത്യയിലേക്ക് മടങ്ങി വരാത്തതിന്റെ കാരണം വ്യക്തമാക്കി മല്യ
ന്യൂഡല്‍ഹി:മദ്യരാജാവ് വിജയ് മല്യ പാസ്പോര്‍ട്ട് റദ്ദായതിനാലാണ് ഇന്ത്യയിലേക്ക് മടങ്ങാന്‍ കഴിയാത്തതെന്ന് ഡല്‍ഹി കോടതിയെ അറിയിച്ചു. ഇക്കാരണത്താല്‍ ഇന്ത്യയിലേക്ക് വരണമെന്നുണ്ടെങ്കിലും കഴിയുന്നില്ലെന്നാണ് ചീഫ് മെട്രോപ്പൊളിറ്റന്‍ മജിസ്ട്രേട്ട് മുമ്പാകെ അഭിഭാഷകന്…
Read More » - 10 September
ക്രിസ്ത്യന്‍ വിവാഹമോചനം: നിയമ ഭേദഗതിക്ക് അംഗീകാരം
ന്യൂഡല്‍ഹി: ക്രിസ്ത്യന്‍ വിവാഹ മോചനത്തിനുള്ള നിയമ ഭേദഗതിക്കുള്ള ശുപാര്‍ശയ്ക്ക് കേന്ദ്ര നിയമ മന്ത്രാലയം അനുമതി നല്കി. വിവാഹ മോചനത്തിനായി ദമ്പതികള്‍ രണ്ടുവര്‍ഷം വേര്‍പിരിഞ്ഞ് കഴിയണമെന്നുള്ള നിബന്ധന ഒരുവര്‍ഷമാക്കി…
Read More » - 10 September
ഇന്ത്യയുടെ ചൈന-പാകിസ്ഥാന് ബന്ധം : നയം വ്യക്തമാക്കി ഇന്ത്യ
ന്യൂഡല്‍ഹി: ഭീകരതയോ ആണവസാമഗ്രി വിതരണസംഘത്തിലെ അംഗത്വമോ ചൈനയും ഇന്ത്യയുമായുള്ള ബന്ധത്തിലെ വിഷയങ്ങളാവില്ലെന്ന് വിദേശകാര്യ സെക്രട്ടറി എസ്. ജയ്ശങ്കര്. എന്നാല്‍, ചൈനയുമായുള്ള ബന്ധം സങ്കീര്‍ണമാണെന്ന് അദ്ദേഹം സമ്മതിച്ചു. രാജ്യത്തിനുള്ളില്‍നിന്നും…
Read More » - 10 September
ഭീകരര്‍ തട്ടിക്കൊണ്ടുപോയ ബി.ജെ.പി നേതാവിന്റെ മകനെ മോചിപ്പിച്ചു
ന്യൂഡൽഹി● ആസാമിൽ ഉൾഫ ഭീകരര്‍ തട്ടിക്കൊണ്ടുപോയ ബി.ജെ.പി നേതാവ് രാത്നാസ്വർ മോറന്റെ മകൻ കുൽദീപ് മോറനെ (27) മോചിപ്പികച്ച്. കഴിഞ്ഞ ഓഗസ്റ്റ് 27 നാണ് ആസാം–അരുണാചൽപ്രദേശ് അതിർത്തിയിൽ…
Read More » - 9 September
പദ്മ പുരസ്കാരങ്ങൾ ഇനി ജനങ്ങള്‍ തീരുമാനിക്കും
ന്യൂഡൽഹി● പദ്മ പുരസ്കാരങ്ങൾക്കായി പ്രത്യേക മേഖലകളിൽ കഴിവു തെളിയിച്ചവരെ ഇനി പൊതുജനങ്ങള്‍ക്ക് ശുപാര്‍ശ ചെയ്യാം. പദ്മ പുരസ്കാരങ്ങൾക്കു പിന്നിലെ സുതാര്യത ഉറപ്പു വരുത്തുന്നതിനും സ്വാധീനം ഉപയോഗിച്ചു പുരസ്കാരം…
Read More » - 9 September
കര്‍ണ്ണാടകയില്‍ ബന്ദിനിടെ പോലീസ് വെടിവെയ്പ്പ്
ബെംഗളൂരു: കാവേരി നനദീജല തര്‍ക്കത്തെ തുടര്‍ന്ന് കര്‍ണ്ണാടകയില്‍ നടക്കുന്ന ബന്ദിനിടെ പോലീസ് വെടിവെയ്പ്പ്. മാണ്ഡ്യയിലെ കാവേരി നദിയിലെ കൃഷ്ണ രാജ സാഗര ഡാമിന് മുന്നില്‍ പ്രതിഷേധവുമായി…
Read More » - 9 September
മുംബൈ ഭീകരാക്രമണക്കേസ് പ്രതികൾക്ക് പാക് വിരുദ്ധ കോടതിയുടെ നോട്ടീസ്
ലാഹോർ: മുംബൈ ഭീകരാക്രമണ കേസ് പ്രതികൾക്ക് പാക് വിരുദ്ധ കോടതിയുടെ നോട്ടീസ്.ലഷ്കര്‍ ഇ തോയ്ബ നേതാവ് സാകിയുര്‍ റഹ്മാന് ലഖ് വി അടക്കം ഏഴു പേര്‍ക്ക്…
Read More » - 9 September
വിഘടനവാദികള്‍ക്കും പ്രക്ഷോഭകര്‍ക്കും ശക്തമായ മുന്നറിയിപ്പ് നൽകി കരസേനയെ സാന്നിധ്യം വർദ്ധിപ്പിച്ച് കേന്ദ്രസർക്കാർ
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ കരസേനയുടെ സാന്നിധ്യം വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. നൂറ് ജവാന്മാരെ വീതം പ്രദേശത്തെ വിവിധ മേഖലകളില്‍ വിന്യസിച്ചേക്കും. എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട്…
Read More » - 9 September
തന്റെ അവസാനത്തെ വീഡിയോ ആയിരിക്കുമെന്ന് പറഞ്ഞ് ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്ത പെണ്കുട്ടിയെപോലീസ് കണ്ടെത്തി: യുവാക്കളെ തേടി പോലീസ്
തൃശൂര്‍: തന്നെ ചതിച്ച കാമുകനെയും കൂട്ടുകാരനെയും പറ്റി ഫേസ്ബുക്കില്‍ കരഞ്ഞ് പറഞ്ഞ് വീഡിയോ പോസ്റ്റ് ചെയ്ത പെണ്‍കുട്ടിയെ തേടി പോലീസ്. തന്റെ അവസാനത്തെ വീഡിയോ ആയിരിക്കുമെന്ന് കരഞ്ഞ്…
Read More » - 9 September
കെജ്രിവാളിനെതിരെ അണ്ണഹസാരെ സമരത്തിലേക്ക്
പുനെ : ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി മന്ത്രിമാര്‍ക്കെതിരെ സ്ത്രീപീഡനമടക്കം ഉയര്‍ന്നിട്ടുള്ള ആരോപണങ്ങളെക്കുറിച്ച് തെളിവുകള്‍ കിട്ടിയാല്‍ പഴയ സഹപ്രവര്‍ത്തകനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെതിരെ സമരം നടത്തുമെന്ന്…
Read More » - 9 September
ഡല്‍ഹി അധികാരത്തര്‍ക്കം: സുപ്രീം കോടതി കേന്ദ്രത്തിന്റെ വിശദീകരണം തേടി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അധികാരത്തര്‍ക്കത്തില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാറിനോട് വിശദീകരണം തേടി. ആറാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കാനാണ് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്…
Read More » - 9 September
കെജ്രിവാള് തട്ടിപ്പുകാരനും ചതിയനും- ആഞ്ഞടിച്ച് മര്‍ക്കണ്ഡേയ കാട്ജു
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള് തട്ടിപ്പുകാരനും ചതിയനുമാണെന്ന് മുന്‍ പ്രസ് കൗണ്‍സില്‍ ചെയര്മാന് ജസ്റ്റിസ് മര്‍ക്കണ്ഡേയ കാട്ജു.ആം ആദ്മി പാര്‍ട്ടിയില്‍…
Read More » - 9 September
എഎപി നേതാക്കൾക്കെതിരെ ലൈംഗികാരോപണവുമായി വനിത നേതാവ്
ദില്ലി: വീണ്ടും ലൈഗിക അപവാദത്തില്‍ ആം ആദ്മി പാര്‍ട്ടി കുരുങ്ങുന്നു. ആംആദ്മിയുടെ മുതിര്‍ന്ന വനിത നേതാവാണ് ഇത്തവണ എഎപി നേതൃത്വത്തിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. എഎപിയുടെ ദില്ലി യൂണിറ്റിലുള്ള…
Read More »