India
- Aug- 2016 -30 August
അപകടത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് രക്ഷകനായി നരേന്ദ്ര മോദി
ജംനഗര്‍ : അപകടത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് രക്ഷകനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ ജംനഗറിലെ സൗരാഷ്ട്ര നര്‍മദ അവതാരന്‍ ഫോര്‍ ഇറിഗേഷന്‍ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിനിടെയാണ് മാധ്യമപ്രവര്‍ത്തകരുടെ രക്ഷകനായി…
Read More » - 30 August
ദമ്പതികളുടെ നേതൃത്വത്തിലുള്ള വന്‍ പെണ്‍വാണിഭ സംഘം പിടിയില്‍
പെൺകുട്ടികളെ വിറ്റ് ദമ്പതികള്‍ സമ്പാദിച്ചത് 100 കോടിയിലധികം രൂപ ന്യൂഡല്‍ഹി● ഡല്‍ഹിയില്‍ ദമ്പതികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന വന്‍ പെണ്‍വാണിഭ സംഘം പോലീസ് വലയിലായി. ജി.ബി റോഡിലെ അനാശാസ്യ…
Read More » - 30 August
ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ വീട്ടമ്മയെ പീഡിപ്പിച്ച ഇമാം പിടിയില്‍
ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ വീട്ടമ്മയെ പീഡിപ്പിച്ച ഇമാം പിടിയില്‍. ബിജ്നോര്‍ സിറ്റി ജുമാ മസ്ജിദിലെ മുഖ്യഇമാമായ മൗലാന അന്‍വറുല്‍ ഹക്കാണ് പിടിയിലായത്. ആഗസ്റ്റ് 19നാണ് യുവതിയെ പീഡിപ്പിക്കുന്നതിനിടയില്‍…
Read More » - 30 August
പീഡന വീരന്മാരെ ഇങ്ങനെയും പിടികൂടാം
വരാണസി : പീഡന വീരന്മാരെ ഇങ്ങനെയും പിടികൂടാം. മുംബൈയിലെ വസായ് പ്രദേശത്ത് പെണ്‍കുട്ടികളെ നിരന്തരം ഉപദ്രവിച്ചിരുന്ന മന്റു ദളപതിയെന്ന 25കാരനെയാണ് ഒരു കൂട്ടം യുവാക്കള്‍ ചേര്‍ന്ന് പിടികൂടിയത്…
Read More » - 30 August
വീണ്ടുമൊരു സുകുമാരക്കുറുപ്പ്
പൂനെ: പൂനെയിലാണ് സംഭവം. മുപ്പത്തിരണ്ട് വര്‍ഷം മുന്‍പ് കേരളത്തെ നടുക്കി സുകുമാരക്കുറുപ്പ് നടത്തിയ കൊലപാതകത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള ക്രൂരകൊലപാതകമാണ് പൂനെയിലും അരങ്ങേറിയത് സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്…
Read More » - 30 August
മാനസിക നില തെറ്റിയ ഇന്ത്യന്‍ തടവുകാര്‍ പാക് ജയിലില്‍ നരകിക്കുന്നു
ന്യൂഡല്‍ഹി: പുനരധിവാസം കാത്ത് മാനസിക നില തെറ്റിയ 22 ഓളം ഇന്ത്യന്‍ തടവുകാര്‍ പാകിസ്ഥാന് ജയിലില്‍ ദുരിതത്തില്‍.നാലു സ്ത്രീകള്‍ ഉള്‍പ്പെടെ 17 ഇന്ത്യക്കാരുടെ ശിക്ഷ കാലാവധി പൂര്‍ത്തിയായെന്നും…
Read More » - 30 August
അശ്ലീല കമന്റുകള്‍ പറഞ്ഞ അധ്യാപനോട് വിദ്യാര്‍ഥിനികള്‍ ചെയ്തത് ; വീഡിയോ കാണാം
ഭുവനേശ്വര്‍ : അശ്ലീല കമന്റുകള്‍ പറഞ്ഞ അധ്യാപനെ വിദ്യാര്‍ഥിനികള്‍ കൈകാര്യം ചെയ്തു. ഒഡിഷയിലെ ഉത്കല്‍ സര്‍വകലാശാലാ ക്യാംപസിലാണു സംഭവം. ക്ലാസ് വിട്ടു ഹോസ്റ്റലിലേക്കു പോവുകയായിരുന്ന വിദ്യാര്‍ഥികളോടു കൂടെ…
Read More » - 30 August
ദമ്പതികള്‍ നടത്തിയിരുന്ന സെക്സ് റാക്കറ്റ് പോലീസ് തകര്‍ത്തു
ന്യൂഡല്‍ഹി: ചൊവ്വാഴ്ച നടന്ന റെയ്ഡിലാണ് സെക്സ് റാക്കറ്റ് സംഘത്തെ പോലീസ് പിടികൂടിയത്. നേപ്പാളില്‍ നിന്നും കടത്തിക്കൊണ്ടു വന്ന പെണ്‍കുട്ടികളെ ഉപയോഗിച്ചായിരുന്നു പെണ്‍വാണിഭം. സെയ്റ ബീഗം, അഫാഖ് ഹുസൈന്…
Read More » - 30 August
ആശുപത്രിയില്‍ ചികില്‍സ നിഷേധിച്ചു; അച്ഛന്റെ തോളില്‍ കിടന്നു മകന് ദാരുണാന്ത്യം
ലക്നൗ : ഉത്തര്‍പ്രദേശില്‍ ഡോക്ടര്‍മാര്‍ ചികില്‍സ നിഷേധിച്ചതിനെത്തുടര്‍ന്ന് പനി ബാധിച്ച പന്ത്രണ്ടു വയസുകാരന് അച്ഛന്റെ തോളില്‍ കിടന്നു മരിച്ചു.കടുത്ത പനി ബാധിച്ച മകന് ആന്‍ഷിനെ ജീവന് രക്ഷിക്കാനായി…
Read More » - 30 August
എ.ടി.എം കവര്‍ച്ച: പ്രധാന പ്രതിയുടെ മൊഴി പുറത്ത്
മുംബൈ: തിരുവനന്തപുരം ജില്ലയില്‍ നാലിടത്തുകൂടി കവര്‍ച്ചയ്ക്ക് ശ്രമിച്ചിരുന്നുവെന്ന് എ.ടി.എം. കവര്‍ച്ചാക്കേസിലെ മുഖ്യപ്രതി ഗബ്രിയേല്‍ മരിയന്‍. തിരുവനന്തപുരത്തെ സ്റ്റാച്യു, ഹൗസിങ് ബോര്‍ഡ് എന്നിവിടങ്ങളിലെ എ.ടി.എമ്മുകളിലാണ് കവര്‍ച്ച നടത്താന്‍ ശ്രമിച്ചത്…
Read More » - 30 August
മലയാളികളുടെ ഇസ്ലാമിക് സ്റ്റേറ്റ് റിക്രൂട്ട്മെന്റ്: കേസില്‍ പുതിയ പുരോഗതി
മുംബൈ: കേരളത്തില്‍നിന്നുള്ള യുവാക്കളെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന കേസില്‍ അറസ്റ്റിലായ അര്‍ഷിദ് ഖുറൈഷിയെയും റിസ്വാന് ഖാനെയും കേരള പോലീസ് മുംബൈ ക്രൈംബ്രാഞ്ചിന് കൈമാറി.തുടർന്ന് പോലീസ്…
Read More » - 30 August
ഭാര്യമായുള്ള ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ബലാത്സംഗമായി കണക്കാക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതു സംബന്ധിച്ച കേസ് പരിഗണിക്കവെയാണ് 15 വയസിന് മുകളിലുള്ള ഭാര്യയുമായുള്ള ലൈംഗിംകബന്ധം ബലാത്സംമായി പരിഗണിക്കരുതെന്ന് ഡല്‍ഹി ഹൈക്കോടതിയില്‍…
Read More » - 30 August
പ്രസവവേദനയാല്‍ പിടയുന്ന സ്ത്രീയോട് അധികൃതരുടെ കടുത്ത അവഗണന
ഭോപ്പാൽ:ആംബുലന്‍സ് കിട്ടാത്തതിന്റെ പേരില്‍ പ്രസവ വേദനകൊണ്ട് പുളഞ്ഞ മകളെ കിലോമീറ്ററോളം പിതാവ് സൈക്കിളില്‍ കയറ്റി യാത്രചെയ്യുകയായിരുന്നു. നന്ഹേഭായി എന്ന പിതാവാണ് മകള്‍ പാര്‍വതിയുടെ സുഖപ്രസവത്തിനായി ആറു കിലോമീറ്ററോളം…
Read More » - 30 August
ടെലികോം മേഖലയിൽ വൻ ഇളവ്
ന്യൂഡൽഹി:ടെലികോം രംഗത്ത് വൻ വളർച്ചയാണുണ്ടായികൊണ്ടിരിക്കുന്നത്.ഇത്തരമൊരു സാഹചര്യത്തിൽ സ്വന്തം നിലനിൽപ്പിനായി ശക്തമായ പ്രതിരോധം തീർക്കുകയാണ് ഭാരതി എയർ ടെൽ .ഇതിന്റെ അടിസ്ഥാനത്തിൽ 3 ജി 4ജി നിരക്കുകളിൽ എൺപത്…
Read More » - 30 August
സിനിമാ സംഘടനകളെപ്പോലെ സ്വകാര്യ സ്കൂള്‍ മാനേജ്മെന്റും വിലക്ക് ഏര്‍പ്പെടുത്തുന്നു..?
ന്യൂഡൽഹി:പൊതു വിദ്യാലയങ്ങളിലെ അദ്ധ്യാപകരുടെയും ജീവനക്കാരുടെയും മക്കളെ അൺ എയ്ഡഡ് സ്കൂളുകളിൽ പ്രവേശിപ്പിക്കുന്നതിന് വിലക്ക് വരുന്നു.സംസ്ഥാന പ്രൈവറ്റ് സ്കൂൾ അസോസിയേഷൻ കോ ഓഡിനേഷന്റ്റെതാണ് നീക്കം. കേരളത്തിലെ പൊതു വിദ്യഭ്യാസ…
Read More » - 30 August
വളര്‍ച്ചയില്‍ പ്രതീക്ഷ : പണപ്പെരുപ്പത്തില്‍ ആശങ്ക : രഘുറാം രാജന്
മുംബൈ : ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മെച്ചപ്പെടുമെന്ന് റിസര്‍വ് ബാങ്ക്. 7.6 ശതമാനം വളര്‍ച്ചയാണ് ആര്.ബി.ഐയുടെ വാര്‍ഷിക റിപ്പോര്‍ട്ട് മുന്നില്‍ കാണുന്നത്. അതേസമയം പണപ്പരുപ്പം…
Read More » - 30 August
ലണ്ടന്‍ ഒളിംപിക്സില്‍ നിന്ന് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയ്ക്ക് ഒരു വെള്ളിമെഡല്‍ സാധ്യത
ന്യൂഡൽഹി: യോഗേശ്വര്‍ ദത്തിന്റെ വെങ്കല മെഡല്‍ വെള്ളിയായേക്കും. ലണ്ടന്‍ ഒളിമ്പിക്സില്‍ പുരുഷന്മാരുടെ 60 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വെങ്കലം നേടിയ ഇന്ത്യന്‍ താരം യോഗേശ്വര്‍ ദത്തിന്റെ മെഡലാണ്…
Read More » - 30 August
ആര്‍ഭാടമായൊരു തവളക്കല്ല്യാണം ; ഈ വിചിത്ര കല്ല്യാണത്തിന് പിന്നില്‍ ഒരു കാര്യമുണ്ട്
ഗുവാഹാട്ടി : മഴദേവതയെ പ്രീതിപ്പെടുത്താന്‍ ഒരു കൂട്ടം ആളുകള്‍ നടത്തിയ കല്യാണത്തെക്കുറിച്ച് കേട്ടാല്‍ ആരും ഒന്നമ്പരന്നു പോകും. എന്താണെന്നല്ലേ, തവളക്കല്യാണമാണ് നടത്തിയത്. അതും ഇന്ത്യയിലെ തന്നെ. അസമിലെ…
Read More » - 29 August
സുക്കര്‍ബര്‍ഗിനോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് മുന്‍ പോണ് നടി
സുക്കര്‍ബര്‍ഗിനോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് മുന്‍ പോണ് നടി. തന്റെ ജീവിതം വഴിമുട്ടിച്ചെന്നും വൈകാരിക വ്യഥയ്ക്കു കാരണമായതിനും ഒരു ബില്യന്‍ ഡോളര്‍ (ഏകദേശം 6714 കോടി രൂപ) ആവശ്യപ്പെട്ട്…
Read More » - 29 August
വിമാനത്തിന്റെ ടോയ്ലറ്റില് ഉടമസ്ഥരില്ലാതെ 2.5 കിലോ സ്വര്‍ണം (ചിത്രങ്ങള്‍ കാണാം)
പനാജി● എയര്‍ ഇന്ത്യ വിമാനത്തിന്റെ ടോയ്ലറ്റില് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ 2.5 കിലോ സ്വര്‍ണം കസ്റ്റംസ് അധികൃതര്‍ കണ്ടുകെട്ടി. ദുബായില്‍ നിന്ന് ഗോവയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിന്റെ…
Read More » - 29 August
പുതിയ ദൗത്യവുമായി ഡ്രോണുകള്‍ എത്തുന്നു
മുംബൈ : പുതിയ ദൗത്യവുമായി ഡ്രോണുകള്‍ എത്തുന്നു. മുംബൈ-പുണെ എക്സ്പ്രസ് വേയിലാണ് പുതിയ ദൗത്യവുമായി ഡ്രോണുകള്‍ എത്തുന്നത്. ഈ പാതയില്‍ അപകടങ്ങള്‍ വര്‍ദ്ധിച്ചതോടെ ട്രാഫിക് ലംഘനങ്ങള്‍ നിരീക്ഷിക്കാനാണ്…
Read More » - 29 August
മണപ്പുറം ഫിനാന്‍സില്‍ വന്‍ കവര്‍ച്ച
ജലന്ധര്‍● തൃശൂര്‍ ആസ്ഥാനമായ സ്വകാര്യ സ്വര്‍ണ്ണപ്പണയ സ്ഥാപനമായ മണപ്പുറം ഫിനാന്‍സിന്റെ പഞ്ചാബിലെ ജലന്ധര്‍ ശാഖയില്‍ വന്‍ കവര്‍ച്ച. 10 കിലോഗ്രാം സ്വര്‍ണവും 30000 രൂപയുമാണ് ജലന്ധര്‍-ഹോഷിയാര്‍പൂര്‍ ഹൈവേയിലെ…
Read More » - 29 August
ഇന്ത്യന്‍ നാവികസേനയുടെ വിമാനത്തിന്റെ ഇന്ധനടാങ്ക് തകര്‍ന്നു വീണു
വിശാഖപട്ടണം : ഇന്ത്യന്‍ നാവികസേനയുടെ വിമാനത്തിന്റെ ഇന്ധനടാങ്ക് തകര്‍ന്നു വീണു. പരിശീലന പറക്കലിനിടെയാണ് ഇന്ത്യന്‍ നാവികസേനയുടെ മിഗ് 29കെ വിമാനത്തിന്റെ ഇന്ധനടാങ്ക് തകര്‍ന്നു വീണത്. വിശാഖപട്ടണത്തെ ഐ.എന്‍.എസ്…
Read More » - 29 August
അമ്മ പാര്‍ക്കും ജിംനേഷ്യവും വരുന്നു
ചെന്നൈ : തമിഴ്നാട്ടിലെ ഗ്രാമീണ മേഖലകളില്‍ അമ്മ ജിംനേഷ്യവും പാര്‍ക്കും വരുന്നു. നേരത്തെ എ.ഐ.എ.ഡി.എം.കെ സര്‍ക്കാര്‍ ആരംഭിച്ച അമ്മ ക്യാന്റീനും അമ്മ സിമന്റും വന്‍ വിജയമായിരുന്നു. സര്‍ക്കാരിന്റെ…
Read More » - 29 August
പശ്ചിമ ബംഗാളിന്റെ പേരുമാറ്റി
കൊല്‍ക്കത്ത● പശ്ചിമ ബംഗാളിന്റെ പേരുമാറ്റിക്കൊണ്ടുള്ള പ്രമേയം നിയമസഭ പാസാക്കി. ഇതു പ്രകാരം ബംഗാളിയിൽ ബംഗ്ലാ എന്നും ഇംഗ്ലീഷിലും ഹിന്ദിയിലും ബംഗാൾ എന്ന പേരിലുമാകും സംസ്ഥാനം അറിയപ്പെടുക. നിയമസഭയുടെ…
Read More »