NewsIndia

ധൈര്യമുണ്ടോ അടുത്ത പ്രാവശ്യം കൂടെ വരാന്‍ ? സൈനിക ഉദ്യോഗസ്ഥന്റെ ഹൃദയസ്പര്‍ശിയായ ചോദ്യം ഉത്തരം കണ്ടത്തേണ്ടത്

ന്യൂഡല്‍ഹി : നിയന്ത്രണരേഖ കടന്ന് ഇന്ത്യ പാകിസ്ഥാനില്‍ മിന്നലാക്രമണം നടത്തിയോ എന്ന ചോദ്യശരങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെ മേജര്‍ ഡോ. സുരേന്ദ്ര പൂണിയ കിടിലന്‍ മറുപടി നല്‍കി അവരുടെ നാവടപ്പിച്ചു. ഡോ. സുരേന്ദ്ര പൂണിയ നല്‍കിയ മറുപടി ഇതായിരുന്നു.. ഇന്ത്യന്‍ ആര്‍മി നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ സംശയമുള്ളവര്‍ അടുത്തതവണ സ്‌പെഷ്യല്‍ ഫോഴ്‌സസ് സര്‍ജിക്കല്‍ സ്‌ട്രൈക്കിന് പോകുമ്പോള്‍ കൂടെ വരാനുള്ള ധൈര്യമെങ്കിലും കാണിയ്ക്കണം. അതിനുള്ള നട്ടെല്ല് ഇല്ലെങ്കില്‍ ഇത്തരം രാഷ്ട്രീയ നാടകങ്ങള്‍ അവസാനിപ്പിയ്ക്കണം. സുരേന്ദ്ര പൂണിയയുടെ ഈ മറുപടിയോടെ രാഷ്ട്രീയ ഒളിയമ്പുകള്‍ എയ്തുവിട്ടവരുടെ നാവടഞ്ഞതായാണ് വിവരം

shortlink

Related Articles

Post Your Comments

Related Articles


Back to top button