India
- Nov- 2016 -22 November
മുംബൈ ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാന് തിരിച്ചടി നൽകാൻ ഇന്ത്യ പദ്ധതിയിട്ടിരുന്നു: വെളിപ്പെടുത്തലുമായി മുൻ വിദേശകാര്യ സെക്രട്ടറി
ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാന് തിരിച്ചടി നൽകാൻ ഇന്ത്യ പദ്ധതിയിട്ടിരുന്നതായി മുൻ വിദേശകാര്യ സെക്രട്ടറിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായിരുന്ന ശിവശങ്കർ മേനോൻ. ‘ചോയ്സസ് – ഇൻസൈഡ്…
Read More » - 22 November
അസാധു നോട്ടുകള്‍ : ബാങ്കുകളിലെത്തിയ പണത്തിന്റെ കണക്കുകള്‍ പുറത്ത് വിട്ടു
മുംബൈ : ഈ മാസം 10 മുതല്‍ 18 വരെ ബാങ്കുകളിലെത്തിയ പണത്തിന്റെ കണക്കുകള്‍ പുറത്ത് വിട്ടു. 5,44,571 കോടി രൂപയുടെ അസാധു നോട്ടുകള്‍ ബാങ്കുകളില്‍ മാറിയെടുക്കുകയോ…
Read More » - 22 November
വമ്പന്‍ നിരക്കിളവുമായി സ്പൈസ് ജെറ്റ്
ചെന്നൈ : ആഭ്യന്തര പാതകള്‍ക്ക് വമ്പന്‍ നിരക്കിളവുമായി സ്പൈസ് ജെറ്റ്. തെരഞ്ഞെടുത്ത പാതകള്‍ക്ക് 737 രൂപയാണ് പുതിയ ഓഫര്‍ നിരക്ക്. വാര്‍ഷിക വില്പനയോടനുബന്ധിച്ചാണ് കമ്പനി ഇത്തരത്തിലൊരു ഓഫര്‍…
Read More » - 22 November
സെൽഫിപ്രേമികൾ ശ്രദ്ധിക്കുക : ട്രെയിനില്‍ നിന്ന് സെല്ഫിയെടുത്താല് ഇനി പണികിട്ടും
ചെന്നൈ: ഓടുന്ന ട്രെയിനിൽ നിന്ന് സെൽഫിയെടുക്കുന്നതിന് റെയിൽവേ നിരോധനം ഏർപ്പെടുത്തി. നിയമം ലംഘിക്കുന്നവര്‍ക്കെതിരേ ഇന്ത്യന്‍ റയില്‍വേ ആക്ട്, ഇന്ത്യന്‍ ശിക്ഷാ നിയമം എന്നിവ പ്രകാരം നടപടിയെടുക്കും. ട്രെയിനിന്റെ…
Read More » - 21 November
രണ്ടായിരത്തിന്റെ നോട്ടിൽ ‘കടുവ’ ഇല്ല : പ്രതിഷേധവുമായി മമത
കൊൽക്കത്ത: പുതിയ രണ്ടായിരം രൂപയുടെ നോട്ടിൽ ദേശീയ മൃഗമായ ബംഗാള്‍ കടുവയുടെ ചിത്രം ഉള്ക്കൊള്ളിക്കാത്തതിനെതിരെ പ്രതിഷേധവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. സുന്ദര്ബന്ന്റേയും ബംഗാള്‍ കടുവയുടേയും…
Read More » - 21 November
വിവാഹ ആവശ്യങ്ങള്‍ക്കായി പണം പിന്‍വലിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ആര്‍ബിഐ പുറപ്പെടുവിച്ചു
ന്യൂഡല്‍ഹി : വിവാഹ ആവശ്യങ്ങള്‍ക്കായി പണം പിന്‍വലിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പുറപ്പെടുവിച്ചു. പിന്‍വലിക്കുന്ന പണം ആര്‍ക്ക് കൈമാറുന്നുവെന്ന് വ്യക്തമാക്കണം. പണം സ്വീകരിക്കുന്ന…
Read More » - 21 November
പാകിസ്ഥാനെ മെരുക്കാന്‍ പുതിയ പദ്ധതിയുമായി ഇന്ത്യ
ന്യൂഡല്‍ഹി: പാകിസ്ഥാന്റെ ആക്രമണം തടയാന്‍ പുതിയ പദ്ധതിയുമായി ഇന്ത്യ. പാകിസ്ഥാന്റെ പ്രകോപനം തടയാന്‍ സാര്കിന് സാധിച്ചില്ലെങ്കില്‍ മറ്റൊരു വഴി ഉണ്ടെന്നാണ് ഇന്ത്യ വ്യക്തമാക്കിയത്. ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ തമ്മിലുള്ള…
Read More » - 21 November
ട്രെയിനിൽ വീടൊരുക്കാം: ഇന്ത്യന്‍ റെയില്‍വേയുടെ കോച്ചുകള്‍ വില്‍പ്പനയ്ക്ക്
ഇനി ട്രെയിനിലും വീടൊരുക്കാം. ഇന്ത്യന്‍ റെയില്‍വേ പഴയ കോച്ചുകള്‍ വില്ക്കാന് ഒരുങ്ങുന്നു. നോര്‍ത്ത് ഈസ്റ്റേണ്‍ റെയില്‍വേ ലഖ്നൗ വിഭാഗത്തിന്റെ ആറു മീറ്റര്‍ നീളമുള്ള ട്രെയിനാണ് റെയില്‍വേ വിൽക്കാൻ…
Read More » - 21 November
നോട്ട് അസാധു: വായ്പകൾക്ക് ഇളവ് പ്രഖ്യാപിച് ആർ.ബി.ഐ
മുംബൈ : 500,1000 നോട്ടുകൾ നിരോധനത്തെ തുടർന്ന് പ്രതിസന്ധിയിലായ വിവിധ ഇടപാടുകാരുടെ നവംബര്‍ ഒന്നിനും ഡിസംബര്‍ 31നും ഇടയിലുള്ള ഹൗസിംഗ് ലോണുകള്‍, കാര്‍ ലോണ്‍, കാര്‍ഷിക വായ്പകള്‍…
Read More » - 21 November
സാക്കിര്‍ നായിക്കിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഓണ്‍ലൈന്‍ നീക്കം ചെയ്യുന്നു!
ന്യൂഡല്‍ഹി: വിവാദ മതപണ്ഡിതന് സാക്കിര്‍ നായിക്കിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഓണ്‍ലൈന്‍ നീക്കം ചെയ്യുന്നു. സാക്കിര്‍ നായിക്കുമായി ബന്ധപ്പെട്ട രേഖകളും വിവാദ പ്രസംഗങ്ങളുമാണ് ഓണ്‍ലൈനില്‍ നിന്ന് തുടച്ചു മാറ്റുന്നത്.…
Read More » - 21 November
ജിയോ ബ്രോഡ്ബാന്‍ഡിന്റെ ആകർഷകമായ ഓഫറുകൾ പുറത്ത്
റിലയൻസ് ജിയോയുടെ ജിഗാഫൈബര്‍ ബ്രോഡ്ബാന്‍ഡ് എത്തുന്നു. ആകർഷകമായ ഓഫറുകളുമായാണ് ബ്രോഡ്ബാൻഡ് എത്തുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ മുംബൈ, പൂനെ നഗരങ്ങളില്‍ ജിയോ ബ്രോഡ്ബാന്‍ഡ് സേവനം ആരംഭിച്ചുകഴിഞ്ഞു. അടുത്തഘട്ടമായി കൂടുതല്‍ നഗരങ്ങളിൽ…
Read More » - 21 November
പുതിയ അടവുമായി രാഹുൽ ഗാന്ധി വീണ്ടും ബാങ്കിന് മുന്നിൽ
ന്യൂഡൽഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും ബാങ്കിന് മുന്നില്‍. എന്നാൽ ഇത്തവണ പണം മാറാനായല്ല പകരം ബാങ്കുകള്‍ക്ക് മുന്നിലെ ക്യൂവില്‍ നില്ക്കുന്ന ആളുകളെ കാണാനാണ് രാഹുൽ…
Read More » - 21 November
ഭീകരര്‍ ബാങ്ക് കൊള്ളയടിച്ചു കൊണ്ടുപോയത് അസാധു നോട്ടുകള്‍
ശ്രീനഗർ : ജമ്മുകശ്മീരില്‍ തീവ്രവാദികള്‍ ബാങ്ക് കൊള്ളയടിച്ചു. ശ്രീനഗറില്‍ 100 കിലോമീറ്റര്‍ അകലെ ജമ്മു-കശ്മീര്‍ മൽപോര ബാങ്ക് ശാഖയിലാണ് ഉച്ചയോടെ കവര്‍ച്ച നടന്നത്. ജീവനക്കാരെ തോക്കിന് മുനമ്പില്‍…
Read More » - 21 November
ഇന്ത്യയുടെ ആണവായുധ വാഹക മിസൈലിന്റെ ഇരട്ട പരീക്ഷണം വിജയകരം
ബാലസോര്‍ : ആണവ പോര്‍മുന വഹിക്കാന്‍ കഴിയുന്ന, തദ്ദേശീയമായി ഇന്ത്യ വികസിപ്പിച്ച പൃഥ്വി II മിസൈലിന്റെ ഇരട്ട പരീക്ഷണം വിജയമായി. ഒഡിഷയിലെ ചാന്ദിപൂരിലെ ലോഞ്ച് പാഡില്‍ നിന്നായിരുന്നു…
Read More » - 21 November
ജനാര്‍ദന റെഡ്ഡിയുടെ വീട്ടില്‍ റെയ്ഡ്
ബെല്ലാരി : 500,1000 നോട്ടകള്‍ അസാധുവാക്കിയതിന് പിന്നാലെ രാജ്യത്തെ ധന വിനിമയത്തിന് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം കൊണ്ട് വന്ന ശേഷം 500 കോടി രൂപ മുടക്കി മകളുടെ…
Read More » - 21 November
ബാങ്കിൽ നിന്ന് പണം പിൻവലിക്കാൻ ഇളവ്
ന്യൂഡൽഹി: ബാങ്കിൽ നിന്ന് പണം പിൻവലിക്കാൻ വ്യാപാരികൾക്ക് ഇളവ്. വാണിജ്യ അക്കൗണ്ടുകളിൽനിന്ന് ഒരാഴ്ച അൻപതിനായിരം രൂപവരെ പിൻവലിക്കാൻ സാധിക്കും. കറന്റ് അക്കൗണ്ട്, ഓവർ ഡ്രാഫ്റ്റ്, കാഷ് ക്രെഡിറ്റ്…
Read More » - 21 November
നോട്ട് അസാധുവാക്കല്‍ കർഷകർക്ക് ആശ്വാസ പദ്ധതിയുമായി കേന്ദ്ര സർക്കാർ
ന്യൂ ഡൽഹി : 500 ,1000 നോട്ടുകൾ അസാധുവായ സാഹചര്യത്തിൽ കഷ്ടത്തിലായ കർഷകർക്ക് ആശ്വാസ നടപടിയുമായി കേന്ദ്ര സർക്കാർ. കർഷകർക്ക് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍…
Read More » - 21 November
പുതിയ നോട്ട് നിയമവിരുദ്ധമാണെന്ന ആരോപണവുമായി കോൺഗ്രസ്
ന്യൂഡൽഹി: പുതിയ രണ്ടായിരം രൂപയുടെ നോട്ട് നിയമവിരുദ്ധമാണെന്ന ആരോപണവുമായി കോൺഗ്രസ്. പുതിയ കറൻസി ഇറക്കുമ്പോൾ പ്രത്യേക നോട്ടിഫിക്കേഷൻ ഇറക്കണമെന്നും എന്നാൽ രണ്ടായിരം രൂപയുടെ പുതിയ നോട്ട് ഇറക്കിയപ്പോൾ…
Read More » - 21 November
സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം
കൊല്‍ക്കത്ത : കോല്‍ക്കത്തയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം. എസ്എസ് കെഎം ആശുപത്രിയുടെ ആറാം നിലയിലാണ് തീപിടിത്തമുണ്ടായത്. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. അഗ്നിശമനസേനയുടെ പത്തോളം യൂണിറ്റ് വാഹനങ്ങള്‍ സംഭവ സ്ഥലത്തെത്തിയാണ്…
Read More » - 21 November
ഇന്ത്യ ഏറ്റവും വലിയ യുദ്ധക്കപ്പല്‍ ഐ.എന്‍.എസ് ചെന്നൈ നീറ്റിലിറക്കി
മുംബൈ : ഇന്ത്യ ഏറ്റവും വലിയ യുദ്ധക്കപ്പല്‍ ഐ.എന്‍.എസ് ചെന്നൈ നീറ്റിലിറക്കി. മുംബൈയിലെ നാവിക കപ്പല്‍നിര്‍മ്മാണ ശാലയില്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറാണ് കപ്പല്‍ പുറത്തിറക്കിയത്. നാവികസേന മേധാവി…
Read More » - 21 November
എക്സ്പ്രസ് വേയുടെ ഉദ്ഘാടനത്തിന് ഫൈറ്റർ ജെറ്റുകളും
ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ എക്സ്പ്രസ് വേയുടെ ഉത്ഘാടനത്തിന് ഫൈറ്റർ ജെറ്റുകളും എത്തുന്നു. ഉത്തർപ്രദേശിലെ ഉന്നാവോയിൽ നിർമ്മിച്ച ആഗ്ര – ലക്നൗ ഹൈവേയുടെ ഉത്ഘാടനത്തിനാണ് ഫൈറ്റർ…
Read More » - 21 November
സാക്കിര്‍ നായികിനെ പിടികൂടാന്‍ ഇന്റര്‍പോളിന്റെ സഹായം തേടും
ഡൽഹി: വിവാദ മതപ്രഭാഷകന് സാക്കിര്‍ നായികിനെ പിടികൂടാന്‍ ഇന്ത്യ ഇന്റര്‍പോളിന്റെ സഹായം തേടിയേക്കുമെന്ന് സൂചന. സാക്കിറിനെതിരേ റെഡ്കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് എന്‍ഐഎ. ജാമ്യമില്ലാ…
Read More » - 21 November
മോദിയുടെ ഒരു കോടി ഭവന പദ്ധതിക്ക് ആഗ്രയിൽ തുടക്കമായി
ആഗ്ര● 2016 മുതല്‍ 2019 വരെയുള്ള 3 വര്‍ഷത്തിനുള്ളില്‍ ഒരു കോടി ഭവനങ്ങള്‍ പാവങ്ങള്‍ക്ക് നിര്‍മ്മിച്ച് നല്കുന്ന പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരികൊളുത്തി.പ്രധാനമന്ത്രിയുടെ ആവാസ് യോജന…
Read More » - 21 November
ട്രെയിന്‍ ദുരന്തം; മരണസംഖ്യ ഉയരുന്നു
കാൻപുർ: ഉത്തർപ്രദേശിൽ കാൻപുർ ജില്ലയിലെ പുഖ്റായനു സമീപം ഇൻഡോർ–പട്ന എക്സ്പ്രസ് പാളം തെറ്റി മരിച്ചവരുടെ എണ്ണം 143 ആയി. ഇരുനൂറിലേറെപ്പേർക്കു പരുക്കേറ്റു. പരുക്കേറ്റവരിൽ 76 പേരുടെ നില…
Read More » - 21 November
നോട്ടുവിതരണത്തിന് വ്യോമസേനയുടെ സഹായം തേടുന്നു : നോട്ടുകള്‍ അസാധുവാക്കിയതിലൂടെയുണ്ടായ ലാഭം വികസന പ്രവര്‍ത്തനങ്ങള്‍ക്ക്
ന്യൂഡൽഹി: ആയിരം അഞ്ഞൂറ് നോട്ടുകൾ അസാധുവാക്കിയതിനെ തുടർന്ന് റിസര്‍വ് ബാങ്കിന്റെ വിവിധ പ്രസ്സുകളില്‍ അച്ചടിക്കുന്ന പുതിയ കറന്‍സി നോട്ടുകള്‍ വിതരണ കേന്ദ്രങ്ങളിലെത്തിക്കാൻ സര്‍ക്കാര്‍ വ്യോമസേനയുടെ സഹായം തേടുന്നു.…
Read More »