India
- Dec- 2016 -2 December
ലഷ്കര്‍ ഇ ത്വയ്ബ മികച്ച സംഘടന; ഹാഫിസ് സയീദ് ഭീകരവാദിയല്ലെന്ന് പര്‍വേസ് മുഷറഫ്
ന്യൂഡല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രതികരിച്ച് മുന്‍ പാക് പ്രധാനമന്ത്രി പര്‍വേസ് മുഷറഫ് രംഗത്ത്. മോദി യുദ്ധക്കൊതിയനാണെന്ന് മുഷറഫ് ആരോപിക്കുന്നു. പ്രശ്നങ്ങള്‍ക്ക് ചര്‍ച്ചയിലൂടെ…
Read More » - 2 December
നോട്ട് മാറ്റലിൽ തിരിമറി: ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെ നടപടി
ന്യൂഡൽഹി: നോട്ട് മാറ്റി നൽകുന്നതിൽ തിരിമറി കാട്ടിയ വ്യത്യസ്ത പൊതുമേഖലാ ബാങ്കുകളിലെ 27 ഉന്നത ഉദ്യോഗസ്ഥര്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ടതായും ആറ് പേര് സ്ഥലംമാറ്റിയതായും ധനമന്ത്രാലയം അറിയിച്ചു. റിസര്‍വ്വ്…
Read More » - 2 December
രാജ്യം നിങ്ങളോടൊപ്പം: മമത ബാനർജിക്ക് പിന്തുണയുമായി അരവിന്ദ് കേജ്രിവാൾ
ന്യൂഡൽഹി: നോട്ട് അസാധുവാക്കലിനെതിരെ ശബ്ദമുയർത്തിയ മമതാ ബാനര്‍ജിയെ ബിജെപി ലക്ഷ്യം വെക്കുകയാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെയുള്ള പോരാട്ടം തുടരാനും രാജ്യം നിങ്ങളുടെ കൂടെയുണ്ടെന്നും…
Read More » - 2 December
ജിയോ പരസ്യത്തില്‍ മോദിയുടെ ചിത്രം ഉപയോഗിക്കുന്നത് അനുവാദമില്ലാതെ
ന്യൂഡല്‍ഹി: മുകേശ് അംബാനിക്ക് താക്കീതുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത്. റിലയന്‍സ് ജിയോയുടെ പരസ്യങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഉപയോഗിക്കുന്നത് അനുവാദമില്ലാതെയാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. മോദിയുടെ ചിത്രം ഉപയോഗിക്കാന്‍ അനുവാദം…
Read More » - 2 December
സൈന്യത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചു; മമതയ്ക്ക് രാഷ്ട്രീയ ഇച്ഛാഭംഗമെന്ന് മനോഹര്‍ പരീക്കര്‍
ന്യൂഡല്‍ഹി: ടോള്‍ ബൂത്തുകളില്‍ സൈന്യത്തെ ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. സൈന്യത്തെ വിവാദങ്ങളിലേക്ക് മമത വലിച്ചിഴച്ചത് നിര്‍ഭാഗ്യകരം. മമത ബാനര്‍ജിയുടെ…
Read More » - 2 December
വർഷാവസാന വിൽപ്പനയുടെ ഭാഗമായി നിരക്കുകൾ കുറച്ച് വിമാനകമ്പനികൾ
ന്യൂഡൽഹി: വർഷാവസാന വിൽപ്പനയുടെ ഭാഗമായി നിരക്കുകൾ കുറച്ച് വിമാനകമ്പനികൾ.ആഭ്യന്തര വിമാനസര്‍വീസുകളുടെ ടിക്കറ്റ് നിരക്കാണ് ഇന്‍ഡിഗോ എയർലൈൻസ് കുറച്ചിരിക്കുന്നത് . ഈ മാസം 14മുതല്‍ 2017 ഒക്ടോബര്‍ 28…
Read More » - 2 December
മമതയുടെ ആരോപണങ്ങള്‍ പൊളിച്ചടുക്കി സൈന്യം
കൊൽക്കത്ത: ബംഗാളിലെ സൈനികസാന്നിധ്യത്തെക്കുറിച്ച് സംസ്ഥാന സർക്കാരിന് നേരത്തെ വിവരം നല്‍കിയിട്ടുണ്ടെന്ന് സൈന്യം. സൈനിക പരിശീലനം നടക്കുന്നതിനെ കുറിച്ച് പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് നാലു കത്തുകള്‍ അയച്ചിരുന്നെന്നും ഇത്…
Read More » - 2 December
എല്ലാ ബൗളര്‍മാരെയും വിറപ്പിച്ച ദ്രാവിഡ് നേരിട്ട ഏറ്റവും മികച്ച ബൗളര്‍ ആര്? രാഹുൽ ദ്രാവിഡ് പ്രതികരിക്കുന്നു
മുംബൈ: ലോകത്തിലെ എല്ലാ ബൗളര്‍മാരെയും വിറപ്പിച്ച ബാറ്റ്സ്മാന്മാരിൽ ഒരാളാണ് രാഹുൽ ദ്രാവിഡ്. രാഹുൽ ദ്രാവിഡിനെയും വിറപ്പിച്ച ഒരു ബൗളറുണ്ട്. ഗ്ലെന്‍ മക്ഗ്രാത്ത് ആണ് ദ്രാവിഡ് നേരിട്ട ഏറ്റവും…
Read More » - 2 December
സഹകരണ ബാങ്ക് വിഷയത്തില്‍ സുപ്രീംകോടതി ഇടപെടല്‍
ന്യൂഡല്‍ഹി● സഹകരണ മേഖലയിലെ പ്രതിസന്ധി അതീവ ഗുരുതരമെന്ന് സുപ്രിംകോടതി. സഹകരണ ബാങ്കുകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതാണെന്ന് നിരീക്ഷിച്ച കോടതി പ്രശ്നം പരിഹരിക്കാന്‍ ഉചിതമായ തീരുമാനം എടുത്ത് അറിയിയ്ക്കാന്‍ കേന്ദ്ര…
Read More » - 2 December
പ്രോസിക്യൂട്ട് ചെയ്യുന്നത് മാപ്പർഹിക്കാത്ത തെറ്റ്: സഞ്ജു വി സാംസൺ വിഷയത്തിൽ ശശി തരൂർ എംപി പ്രതികരിക്കുന്നു
തിരുവനന്തപുരം: സഞ്ജു വി സാംസണ് പിന്തുണയുമായി ശശി തരൂർ എംപി രംഗത്ത്. സഞ്ജുവിനെതിരെയുണ്ടായ പരാതികള്‍ അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചതിനെയും സഞ്ജുവിനെ പ്രൊസിക്യൂട്ട് ചെയ്യുന്നതിനെയും അദ്ദേഹം വിമർശിച്ചു.…
Read More » - 2 December
ഫേസ്ബുക്കിലൂടെ പ്രണയം: പെണ്‍കുട്ടിയെ വിളിച്ചുവരുത്തി നഗ്നചിത്രം പകര്‍ത്തി ഭീഷണിപ്പെടുത്തിയാള്‍ അറസ്റ്റില്‍
ഗുരുഗ്രാം: സോഷ്യല്‍മീഡിയകള്‍ വഴി പെണ്‍കുട്ടികള്‍ ചതിക്കുഴികളില്‍ വീഴുന്ന സംഭവം പതിവാകുന്നു. സമാനമായ സംഭവത്തില്‍ 21കാരനായ ബിസിഎ വിദ്യാര്‍ത്ഥിയാണ് അറസ്റ്റിലായിരിക്കുന്നത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ ചതിക്കുഴിയില്‍ വീഴ്ത്തുകയായിരുന്നു. പെണ്‍കുട്ടിയെ…
Read More » - 2 December
ഡിജിറ്റൽ പണമിടപാടിലേക്കു ചുവടുമാറ്റാൻ തയ്യാറായി റെയിൽവേ
ന്യൂ ഡൽഹി : നോട്ട് പ്രതിസന്ധിയുടെ ഭാഗമായി ഡിജിറ്റൽ പണമിടപാടിലേക്കു ചുവടുമാറ്റാൻ റെയിൽവേയും തായ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി ഡിസംബര്‍ 31 ഓടെ ഡിജിറ്റല്‍ പണം സ്വീകരിക്കാന്‍ രാജ്യത്തെ…
Read More » - 2 December
കോടതികളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കണോ? സുപ്രീംകോടിയുടെ വിധിയിങ്ങനെ
ന്യൂഡല്‍ഹി: സിനിമാ തിയേറ്ററുകളില്‍ ദേശീയ ഗാനം നിര്ബന്ധമാക്കമെന്ന തീരുമാനത്തിനുപിന്നാലെയാണ് കോടതികളിലും ദേശീയഗാനം നിര്‍ബന്ധമാക്കണമെന്ന ആവശ്യം ഉയര്‍ന്നത്. അതേസമയം, കോടതികളിലും ദേശീയ ഗാനം നിര്‍ബന്ധമാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി…
Read More » - 2 December
മോദിയുടെ ഊര്‍ജ്ജസ്വലതയ്ക്കും ആരോഗ്യരഹസ്യത്തിനും പിന്നില്‍ യോഗയോ ഡയറ്റിംഗോ അല്ല.. പിന്നെ !! കേള്‍ക്കുമ്പോള്‍ അതിശയം തോന്നാം..
ന്യൂഡല്‍ഹി : നരേന്ദ്ര മോദി പ്രധാനമന്ത്രിയായപ്പോള്‍ തൊട്ടേ അദ്ദേഹത്തിന്റ ഊര്ജ്ജസ്വലത ചര്‍ച്ചയായിരുന്നു. പതിനാറു മുതല്‍ പതിനെട്ട് മണിക്കൂര്‍ വരെ വിശ്രമമില്ലാതെ മോദി ജോലി ചെയ്യുന്നതായും വാര്‍ത്തകള്‍ വന്നു.…
Read More » - 2 December
യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, വേറെ വിവാഹം കഴിപ്പിച്ചു : വിവരമറിഞ്ഞ ഭര്‍ത്താവ് ജീവനൊടുക്കാന്‍ ശ്രമിച്ചു
ജെയ്പൂര്‍● 25 കാരിയായ ഭതൃമതിയെ എട്ടംഗസംഘം തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തശേഷം ഒരുലക്ഷം രൂപയ്ക്ക് വിറ്റു. സംഭവമറിഞ്ഞ ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. രാജസ്ഥാനിലെ ചുരു ജില്ലയില്‍ കഴിഞ്ഞ നവംബര്‍…
Read More » - 2 December
ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ്
ന്യൂഡല്‍ഹി: മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ വിമാനസര്‍വീസുകളും ട്രെയിനുകളും വൈകുന്നു. ഡല്‍ഹിയില്‍ നിന്ന് പുറപ്പെടേണ്ട 12 ട്രെയിനുകളുടെ സമയം പുന:ക്രമീകരിച്ചു. 70 ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. ചണ്ഡിഗഢിലേക്കും തിരിച്ചുമുള്ള…
Read More » - 2 December
നാഡ’ ചുഴലിക്കാറ്റ് തമിഴ്നാട് തീരത്ത്; വന്‍ സുരക്ഷാസന്നാഹം : കേരളത്തിലും മഴയ്ക്കു സാധ്യത
പത്തനംതിട്ട : ‘നാഡ’ ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തെത്തിയെങ്കിലും ശക്തി കുറഞ്ഞ് ന്യൂനമര്‍ദ്ദമായി മാറി. . തമിഴ്നാട്ടിലും പുതുച്ചേരിയിലും ഇന്നു പരക്കെ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനം. ശക്തി…
Read More » - 2 December
ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന് ആരംഭിക്കും
ന്യൂ ഡൽഹി : വിവിധ സംസ്ഥാനങ്ങളിലെ ധന മന്ത്രിമാർ പങ്കെടുക്കുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന് ഡൽഹിയിൽ ആരംഭിക്കും. യോഗത്തിന്റെ അജണ്ടയിൽ നോട്ട് അസാധുവാക്കല്‍ വിഷയം ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും,…
Read More » - 2 December
കള്ളപ്പണത്തിന് പുറമെ സ്വര്‍ണത്തിനും നിയന്ത്രണം : കേരളത്തിലെ ജ്വല്ലറി ഉടമകള്ക്ക്കനത്ത തിരിച്ചടി : എന്നാല്‍ ബില്ലിനെ ഭയക്കേണ്ടതില്ലെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: ഇന്‍കംടാക്സ് നിയമങ്ങളില്‍ ഭേദഗതി വരുത്തിക്കൊണ്ട് കഴിഞ്ഞദിവസം ലോക്സഭയില്‍ അവതരിപ്പിച്ച നിയമഭേദഗതി കള്ളപ്പണം സ്വര്‍ണമാക്കി സൂക്ഷിക്കുന്നവരെ കുടുക്കാന്‍ ഉദ്ദേശിച്ചുതന്നെയെന്ന് വ്യക്തമായതോടെ കറന്‍സി നിരോധനത്തിന് പിന്നാലെ രാജ്യത്താകെ ഇന്കംടാക്സ്എന്ഫോഴ്സ്മെന്റ്…
Read More » - 2 December
കേരള- കർണാടക അതിർത്തിയിൽ നരഭോജി മൃഗം?
ഇപ്പോള്‍ വാട്ട്സ്ആപിലും ഫേസ്ബുക്കിലും വ്യാപകമായി പ്രചരിക്കുന്ന ഒരു വാർത്തയാണ് കേരളാ- കര്‍ണാടക അതിര്‍ത്തിയില്‍ നിന്നും നരഭോജിയായ ഒരു അപൂര്‍വ്വ മൃഗത്തെ പിടികൂടിയെന്നത്. നാല് മൃഗങ്ങളെ സ്ഥലത്ത് കണ്ടുവെന്നും…
Read More » - 2 December
കേരള- കർണാടക അതിർത്തിയിൽ നരഭോജി മൃഗം?
ഇപ്പോള്‍ വാട്ട്സ്ആപിലും ഫേസ്ബുക്കിലും വ്യാപകമായി പ്രചരിക്കുന്ന ഒരു വാർത്തയാണ് കേരളാ- കര്‍ണാടക അതിര്‍ത്തിയില്‍ നിന്നും നരഭോജിയായ ഒരു അപൂര്‍വ്വ മൃഗത്തെ പിടികൂടിയെന്നത്. നാല് മൃഗങ്ങളെ സ്ഥലത്ത് കണ്ടുവെന്നും…
Read More » - 2 December
ഡിജിറ്റൽ പണമിടപാടുകൾക്ക് ഇനി ആധാറും
ന്യൂ ഡൽഹി : നോട്ട് നിരോധിച്ചതിന്റെ ഭാഗമായി, ഡിജിറ്റൽ ഇടപാടുകളെ പ്രോത്സാഹിപ്പിക്കാൻ എല്ലാവിധ കാര്‍ഡ് ഡെബിറ്റ്/ക്രെഡിറ്റ് ഇടപാടുകള്‍ക്ക് സമാനമായി ആധാര്‍ കാര്‍ഡ് നമ്പര്‍ ഉപയോഗിച്ച് നടത്താനുള്ള സംവിധാനം…
Read More » - 2 December
നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്ന് റിസര്‍വ് ബാങ്ക്
മുംബൈ: നോട്ട് നിരോധനവുമായി ബന്ധപ്പെട്ടു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ രേഖകള്‍ക്കും സന്ദേശങ്ങള്‍ക്കുമെതിരെ ബാങ്കുകളും ജനങ്ങളും ജാഗ്രത പാലിക്കണമെന്നു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. റിസര്‍വ് ബാങ്കിന്റെ ഔദ്യോഗിക…
Read More » - 1 December
കശ്മീരില്‍ ഏറ്റുമുട്ടല്‍: ഒരു ഭീകരന് കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മു-കശ്മീരില്‍ ഇന്ത്യന്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇന്ന് വൈകുന്നേരമാണ് ഏറ്റുമുട്ടല്‍ നടന്നത്. അനന്ദ്നാഗ് ജില്ലയിലെ ഡൂരുവിലാണ് ആക്രമണം നടന്നത്.…
Read More » - 1 December
ടോള്‍ ബൂത്തുകളില്‍ പട്ടാളം! രാജ്യത്ത് അടിയന്തരാവസ്ഥയാണെന്ന് മമത
ന്യൂഡല്‍ഹി: രാജ്യത്തെ രണ്ട് ടോള്‍ ബൂത്തുകളില്‍ സൈനികരെ നിയമിച്ചതിനെതിരെ പ്രതിഷേധവുമായി മമതാ ബാനര്‍ജി. പശ്ചിമ ബംഗാളിലെ ദേശീയ പാതയിലെ രണ്ട് ടോള്‍ ബൂത്തുകളിലാണ് സുരക്ഷയ്ക്കായി പട്ടാളത്തെ നിയമിച്ചിരിക്കുന്നത്.…
Read More »