ന്യൂഡല്‍ഹി: നോട്ടു നിരോധനത്തിന് പിന്നാലെ കേന്ദ്രത്തിന്റെ ശക്തമായ മറ്റൊരു നടപടി അനധികൃത ഭൂമി ഇടപാടുകൾക്കെതിരെ. ബിനാമി ഇടപാടുകാർക്ക് എച് വര്ഷം വരെ ജയിൽ ശിക്ഷയും ബിനാമി ഭൂമി പിടിച്ചെടുക്കുകയും ചെയ്യും. ഇത് സംബന്ധിച്ചുള്ള പുതിയ നിയമം അടുത്ത വര്ഷം നടപ്പിലാക്കും.ബിനാമി ഇടപാട് നിരോധന നിയമപ്രകാരമാണ് നടപടി എടുക്കുക.എന്നാൽ ബിനാമി ഇടപാടുകൾ കേന്ദ്രം എങ്ങനെയാണ് നിരീക്ഷണവിധേയമാക്കുക എന്ന് വെളിപ്പെടുത്തിയിട്ടില്ല.റിയൽ എസ്റ്റേറ്റ് മേഖല ശുദ്ധീകരിക്കുക എന്നതാണ് കേന്ദ്ര സർക്കാരിന്റെ പദ്ധതി.
Post Your Comments