ന്യൂഡൽഹി: ജെ.എൻ.യു വിദ്യാർത്ഥി നജീബിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശിൽ നിന്ന് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.നജീബിനെ വിട്ടുനല്കണമെങ്കിൽ മോചനദ്രവ്യമായി ഇരുപതുലക്ഷം രൂപ ഫോണിലൂടെ ആവശ്യപ്പെട്ട ആളെയാണ് അറസ്റ്റ് ചെയ്തതെന്നാണ് വിവരം.
ജവഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റിയിലെ എം.എസ് .സി ബയോടെക്നോളജി വിദ്യാർത്ഥിയായ നജീബ് അഹമ്മദിനെ മൂന്ന്മാസം മുൻപാണ് കാണാതായത്. നജീബിന്റെ തിരോധനത്തെ തുടർന്ന് രാജ്യവ്യാപകമായി വിദ്യാർഥിപ്രക്ഷോഭങ്ങളും നടന്നിരുന്നു.
Post Your Comments