India

ഇന്ത്യക്കാരെല്ലാം എന്റെ ജനങ്ങള്‍; അവിടെ മതമില്ല, വ്യത്യാസങ്ങളില്ലെന്ന് സുഷമ സ്വരാജ്

ന്യൂഡല്‍ഹി: ഇന്ത്യ എന്റെ രാജ്യമാണ്, എല്ലാ ഇന്ത്യക്കാരും എന്റെ ജനങ്ങളാണെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. എല്ലാവരെയും ഒരുപോലെ കാണുന്നു, എല്ലാവര്‍ക്കും ഒരുപോലെ സഹായം ചെയ്യുമെന്നും സുഷമ പറഞ്ഞു. മുസ്ലീങ്ങളുടെ വിസ അഭ്യര്‍ത്ഥനകളില് മാത്രമാണ് വിദേശകാര്യമന്ത്രി ഇടപ്പെടുന്നുള്ളൂവെന്ന ഹിന്ദു സംഘടനയുടെ കുറ്റപ്പെടുത്തലിനെതിരെ സംസാരിക്കുകയായിരുന്നു സുഷമ.

തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് സുഷമ മറുപടി നല്‍കിയത്. ഇതില്‍ ജാതിയോ മതമോ ഭാഷയോ സംസ്ഥാനമോ എന്ന വ്യത്യാസം തനിക്കില്ലെന്നും സുഷമ പറഞ്ഞു. മോദിജീ, നിങ്ങളുടെ സുഷമ സ്വരാജ് മുസ്ലീം വിസ മാത്രമാണ് പരിഗണിക്കുന്നത്. ഹിന്ദുക്കള്‍ .വിസ ലഭിക്കുന്നതിന് എറെ പ്രയാസം സഹിക്കുന്നുവെന്നാണ് ഹിന്ദു ജാഗരണ്‍ പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button