India
- Dec- 2016 -28 December
നോട്ട് അസാധുവാക്കലിന് ശേഷം മറ്റൊരു വമ്പൻ പ്രഖ്യാപനം നടത്താനൊരുങ്ങി കേന്ദ്രസർക്കാർ
നോട്ട് പിൻവലിക്കലുമായി ബന്ധപ്പെട്ട് മറ്റൊരു വമ്പൻ പ്രഖ്യാപനം കൂടി ജനുവരി രണ്ടിന് പ്രധാനമന്ത്രി നടത്തുമെന്ന് സൂചന. ഒരു ഇംഗ്ലിഷ് ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നോട്ട് പിൻവലിക്കലിനെ…
Read More » - 28 December
നിരോധിത നോട്ടുകൾ കൈവശം വയ്ക്കുന്നത് ശിക്ഷാർഹം; ക്യാബിനറ്റ് നിയമം പാസ്സാക്കി
ന്യൂഡൽഹി:- നിശ്ചിത സമയപരിധിയ്ക്കു ശേഷവും പഴയ കറൻസികൾ കൈവശം വയ്ക്കുന്നവരെ ശിക്ഷിക്കാനുള്ള നിയമം ഇന്ന് യൂണിയൻ ക്യാബിനറ്റ് പാസ്സാക്കി. 2017 മാർച്ച് 31 വരെ മാത്രമേ ആയിരത്തിന്റെയും,…
Read More » - 28 December
അനധികൃതമായി ഫ്ലാറ്റിൽ പാമ്പുകളെ സൂക്ഷിച്ചു; രണ്ടുപേർ അറസ്റ്റിൽ
പൂനൈ : പൂനെയിലെ ഫ്ലാറ്റിൽ നിന്നും 72 പാമ്പുകളെ കണ്ടെത്തി. 41 അണലികളും 31 മൂര്‍ഖന്‍ പാമ്പുകളും ഉള്‍പ്പെടുന്ന 72 വിഷപ്പാമ്പുകളെയാണ് ചങ്കനിലെ ഒരു ഫ്ളാറ്റില്‍ നിന്നും…
Read More » - 28 December
മുതിർന്ന ബി.ജെ.പി. നേതാവ് അന്തരിച്ചു
ഭോപ്പാൽ: മുതിർന്ന ബി.ജെ.പി. നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായിരുന്ന സുന്ദർലാൽ പാട് വ ( 92) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഭോപ്പാലിലെ സ്വകാര്യ ആശുപത്രിയിൽവച്ചായിരുന്നു അന്ത്യം.…
Read More » - 28 December
കോടികളുടെ കള്ള നാണയം നിര്‍മ്മിച്ചയാള്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: കള്ളനാണയം നിര്‍മ്മിച്ചതിന്റെ പേരില്‍ രണ്ടു പേര് പിടിയില്‍. ഡല്‍ഹിപോലീസിന്റെ പ്രത്യേക സെലാണ് തിങ്കളാഴ്ച രാത്രി രണ്ടു പേരെ അറസ്റ്റ് ചെയ്തത്. ഡല്‍ഹി, ഹരിയാന, രാജസ്ഥാന് എന്നിവിടങ്ങളിലായി…
Read More » - 28 December
നിരോധിത നോട്ടുകൾ കൈമാറ്റം ചെയ്യാൻ സഹായം; ബാങ്ക് മാനേജർ അറസ്റ്റിൽ
ന്യൂഡൽഹി:- നിരോധിത നോട്ടുകൾ കൈമാറ്റം ചെയ്യാൻ സഹായിച്ച കുറ്റത്തിന് ന്യൂഡൽഹിയിലെ പ്രമുഖ ബാങ്കിന്റെ മാനേജർ അറസ്റ്റിലായി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് അറസ്റ്റ് നടപ്പിലാക്കിയത്. കൊൽക്കത്ത അടിസ്ഥാനമാക്കിയുള്ള ബിസിനസ്സുകാരനായ പരസ്…
Read More » - 28 December
90 % അസാധു നോട്ടുകളും ബാങ്കുകളില്‍ തിരിച്ചെത്തി
ന്യൂഡല്‍ഹി• അസാധുവാക്കിയ 15.4 ലക്ഷം കോടി രൂപയുടെ 500, 1000 നോട്ടുകളില്‍ 14 ലക്ഷം കോടി നോട്ടുകളും ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ടതായി കണക്കുകള്‍. കള്ളപ്പണക്കാര്‍ കൈവശം വച്ചിരിക്കുന്ന മൂന്ന്…
Read More » - 28 December
ജയലളിതയുടെ കുഴിമാടം സന്ദര്‍ശിച്ച യുവതിയ്ക്ക് ഷോക്കേറ്റു: കുഴിമാടത്തിലേക്ക് ജനപ്രവാഹം
ചെന്നൈ•അന്തരിച്ച മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജെ.ജയലളിതയുടെ കുഴിമാടം സന്ദര്‍ശിച്ച യുവതിയ്ക്ക് വൈദ്യുതാഘാതമേറ്റു. കുഴിമാടത്തിന് സമീപം കിടന്ന വൈദ്യുത പ്രവാഹമുള്ള വയറില്‍ ചവിട്ടിയാണ് 32 കാരിയായ ഗുണ സുന്ദരിയ്ക്ക്…
Read More » - 28 December
പാകിസ്ഥാന് ഇന്ത്യയെ ആക്രമിക്കാന്‍ ഒരുങ്ങുന്നു : തന്ത്രങ്ങളില്‍ മാറ്റം, ആക്രമണ പദ്ധതി പുതിയ മേഖലയിലൂടെ
ന്യൂഡല്‍ഹി•പാക്കിസ്ഥാന് ചാരസംഘടനയായ ഐ.എസ്.ഐ ഇന്ത്യയ്ക്കെതിരെ പുതിയ ആക്രമണത്തിന് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയ്ക്കെതിരെയുള്ള ആക്രമണ രീതിയില്‍ തന്ത്രപരമായ മാറ്റം ഐ.എസ്.ഐ വരുത്തിയതായാണ് സൂചന. പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ നിരവധി ആക്രമണങ്ങള്‍…
Read More » - 28 December
വിദേശ ഫണ്ട് : 20,000 ത്തോളം സംഘടനകള്‍ക്ക് കുരുക്കിട്ട് കേന്ദ്രം
ന്യൂഡൽഹി: 20,000 സന്നദ്ധ സംഘടനകളുടെ (എൻജിഒ) ലൈസൻസ് കേന്ദ്ര സർക്കാർ റദ്ദാക്കി. വിദേശ സംഭാവന സ്വീകരിക്കുന്നതിനുള്ള നിബന്ധനകൾ (എഫ്സിആർഎ) പാലിക്കാത്തതിനെ തുടർന്നാണ് ഈ സന്നദ്ധ സംഘടനകളുടെ (എൻജിഒ)…
Read More » - 28 December
ട്രെയിൻ പാളംതെറ്റി; നിരവധി പേർക്ക് പരിക്ക്
ന്യൂഡൽഹി: ഉത്തർപ്രദേശിലെ കാൻപൂരിൽ അജ്മീര്‍-സെല്‍ദ എക്സ്പ്രസ് പാളംതെറ്റി. ഗാർഡ് ഉൾപ്പെടെ 15 പേർക്കു പരുക്കേറ്റു. 2 പേര് മരിച്ചു. ട്രെയിനിന്റെ 14 ബോഗികളെങ്കിലും പാളംതെറ്റിയതായി റെയില്‍വേ ഉദ്യോഗസ്ഥര്‍…
Read More » - 28 December
നോട്ട് അസാധുവാക്കലിന് ശേഷം കാശ്മീര്‍ താഴ്വര നിശബ്ദമായതെങ്ങനെ?
കാശ്മീർ: ഈ അടുത്ത കാലം വരെ തൊഴില്‍രഹിതരും നിരക്ഷരരുമായ കാഷ്മീരിലെ യുവാക്കള്‍ക്ക് കൃത്യമായ ഒരു വരുമാനമുണ്ടായിരുന്നു. യുവാക്കള്‍ക്ക് വളരെ രസകരമായ ഒരു പ്രവർത്തനമായിരുന്നു അവർ ചെയ്തിരുന്നത്. അതിനു…
Read More » - 28 December
കീഴടങ്ങുന്ന മാവോയിസ്റ്റുകളുടെ എണ്ണത്തിൽ വൻ വർദ്ധനവ്
ന്യൂഡൽഹി: രാജ്യത്ത് കീഴടങ്ങുന്ന ഇടതു ഭീകരരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. മുൻ വർഷത്തെയപേക്ഷിച്ച് 2016ൽ മൂന്നിരട്ടി വർദ്ധനയാണുണ്ടായാതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. മാത്രമല്ല ഇത് സാധാരണ…
Read More » - 27 December
കളിക്കാന്‍ സമ്മതിച്ചില്ല–മുത്തശ്ശിക്കെതിരെ പൊലിസില്‍ പരാതിയുമായി പേരക്കുട്ടി
ഹെെദരബാദ്: സ്കൂള്‍ സമയത്തിനു ശേഷം കളിക്കാന്‍ അനുവദിക്കാതിരുന്നതിന് പൊലിസില്‍ പരാതി നല്കി ഒരു കുട്ടി വാർത്തയിലിടം പിടിച്ചു.മുത്തശ്ശി തനിക്കു കളിക്കാന്‍ സമയം അനുവദിക്കാതെ തന്നെ പീഡിപ്പിക്കുന്നു എന്നു…
Read More » - 27 December
സാക്കിര്‍ നായിക്കിന് യു.എ.പി.എ. നോട്ടീസ് കൈമാറി
മുംബൈ: ഇസ്ലാമിക് റിസര്‍ച് ഫൗണ്ടേഷന്റെ നിരോധനത്തോടു ബന്ധപ്പെട്ട് ഡൽഹി യു എ പി എ ട്രൈബൂണൽ പുറപ്പെടുവിച്ച നോട്ടീസ് ഇസ്ലാമിക പ്രഭാഷകൻ സാക്കിർ നായിക്കിന്റെ അഭിഭാഷകർക്ക് കൈമാറി.…
Read More » - 27 December
നവംബര്‍ 8ന് ശേഷം വാഹനം വാങ്ങിയവര്‍ക്ക് പണി വരുന്നു
ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിച്ചവരെ പിടികൂടാന്‍ ആദായ നികുതി വകുപ്പ് നടപടികള്‍ ശക്തമാക്കുന്നതിന്റെ പശ്ചാത്തലത്തിൽ നവംബർ 8 ന് ശേഷം വാഹനം വാങ്ങിയവരുടെ വിവരങ്ങളും ആദായനികുതി വകുപ്പ് പരിശോധിക്കുന്നു.…
Read More » - 27 December
ഖത്തറില്‍ പൊതു-സ്വകാര്യ മേഖലകളിലെ പെന്ഷന് പ്രായം സംബന്ധിച്ച് പുതിയ നിയമം വരുന്നു
ദോഹ : ഖത്തറില്‍ പൊതു-സ്വകാര്യ മേഖലകളിലെ പെന്ഷന് പ്രായം സംബന്ധിച്ച് പുതിയ നിയമം വരുന്നു. സ്വദേശിവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ഖത്തറില്‍ പൊതുസ്വകാര്യ മേഖലകളില്‍ പെന്ഷന് പ്രായം അറുപത്…
Read More » - 27 December
ഇന്ത്യയുടെ അഗ്നി 5ന്റെ വിജയകരമായ പരീക്ഷണത്തോടെ ലോക രാജ്യങ്ങൾ പരിഭ്രാന്തിയിൽ
ലണ്ടന്‍: ഇന്ത്യയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ അഗ്നി – 5 ഇന്ത്യ വിജയകരമായി പരീക്ഷിച്ചതിനു പിന്നാലെ ബ്രിട്ടനുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പരിഭ്രാന്തിയിലാണെന്ന് റിപ്പോര്‍ട്ട്. ചില ബ്രിട്ടീഷ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട്…
Read More » - 27 December
അക്കൗണ്ടില്‍ 100 കോടി ; പരാതിയുമായി വീട്ടമ്മ പ്രധാനമന്ത്രിക്ക് കത്തെഴുതി
അക്കൗണ്ടില്‍ താന്‍ അറിയാതെ എത്തിയ 100 കോടിയെക്കുറിച്ച് പരാതിയുമായി വീട്ടമ്മ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി. മീററ്റിലുള്ള ശീതള്‍ യാദവ് സ്ത്രീയുടെ അക്കൗണ്ടിലേക്കാണു പണം എത്തിയത്. ഇക്കാര്യം കാണിച്ച്…
Read More » - 27 December
കേരളത്തിന്റെ റെയില്‍ വികസനം- വിവിധ ആവശ്യങ്ങൾ കുമ്മനം റെയിൽവേ മന്ത്രിക്ക് കൈ മാറി
തിരുവനന്തപുരം;കേരളത്തിന്റെ റെയില്‍ വികസനം സാധ്യമാക്കാനുള്ള വിവിധ നിര്‍ദ്ദേശങ്ങളും ആവശ്യങ്ങളുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് കേന്ദ്ര റെയില്‍ മന്ത്രി സുരേഷ് പ്രഭുവുമായി കൂടിക്കാഴ്ച നടത്തി.കേരളത്തിന്റെ…
Read More » - 27 December
ഹാപ്പി ന്യൂ ഇയർ ഓഫർ: ജിയോയ്ക്ക് പിടി വീഴുന്നു
ന്യൂഡല്‍ഹി: റിലയന്‍സ് ജിയോയുടെ സൗജന്യ ഓഫറായ ഹാപ്പി ന്യു ഇയര്‍ ഓഫറിന് ട്രായ് (ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) വിശദീകരണം ആവശ്യപ്പെട്ടു. സൗജന്യ ഓഫറുകള്‍ക്ക് 90…
Read More » - 27 December
മോദി സര്‍ക്കാരിന്റെ നോട്ട് നിരോധന പരിപാടി പൂര്‍ണമായും പാളി – രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി : നരേന്ദ്ര മോദി സര്‍ക്കാരിന്റെ നോട്ട് നിരോധന പരിപാടി പൂര്‍ണമായും പാളിയെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ്…
Read More » - 27 December
ലോകത്തിലെ ഏറ്റവും വേഗതയേറിയ ക്രൂയിസ് മിസൈലായ ബ്രഹ്മോസിന്റെ ദൂരപരിധി വർദ്ധിപ്പിക്കും
ന്യൂഡൽഹി: ബ്രഹ്മോസ് സൂപ്പർസോണിക് മിസൈലുകളുടെ ദൂരപരിധി 300 കിലോമീറ്ററിൽ നിന്നും വർദ്ധിപ്പിക്കാൻ തീരുമാനം. 34 രാജ്യങ്ങളുടെ കൂട്ടായ്മയായ എം.ടി.സി.ആറിൽ അംഗത്വം നേടിയതോടെയാണ് ഇന്ത്യക്ക് ഇതിനുളള സാദ്ധ്യത…
Read More » - 27 December
സാരി മാത്രം ഉടുക്കുന്ന ഭര്‍ത്താവ് : വിചിത്രമായ പെരുമാറ്റങ്ങള്‍ വേറെ: വിവാഹമോചനം തേടി യുവതി
ബംഗളൂരു•സ്ത്രീവേഷം കെട്ടുന്ന ഭര്‍ത്താവിന്റെ പെരുമാറ്റം സഹിക്കാനാവാതെ യുവതി വിവാഹമോചനം തേടി. ബംഗളൂരു ഇന്ദിരാ നഗറില്‍ താമസിക്കുന്ന 29 കാരിയായ യുവതിയാണ് പോലീസില്‍ പരാതി നല്‍കിയത്. ഭര്‍ത്താവ് സ്ത്രീകളെപ്പോലെയാണ്…
Read More » - 27 December
ഹെഡ്ഫോണും കൂളിംഗ് ഗ്ലാസും ധരിച്ച് ന്യൂജനറേഷൻ ഹനുമാൻ: പ്രതിഷേധവുമായി ശിവസേന
മുംബൈ:ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെ്നോളജിയിലെ വാര്‍ഷിക സാംസ്കാരിക മേളയുടെ ഭാഗമായി ന്യൂ ജനറേഷൻ രീതിയിൽ ചിത്രീകരിച്ച ഹനുമാന്റെ ചിത്രം ശിവസേനയുടെ പ്രതിഷേധത്തെതുടർന്ന് മാറ്റി. മൂഡ് ഇൻഡിഗോ എന്ന…
Read More »