India
- Feb- 2017 -5 February
വോട്ടു ചെയ്യാത്തവർക്ക് സർക്കാരിന്റെ കുറ്റം പറയാൻ അവകാശമില്ല -സുപ്രീംകോടതി
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാത്തവര്‍ക്ക് സര്‍ക്കാരിനെ കുറ്റം പറയാനും അവകാശമില്ലെന്ന് സുപ്രീംകോടതി. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ ആയ വോയിസ് ഒഫ് ഇന്ത്യ നല്കിയ ഹര്‍ജി പരിഗണിക്കുന്പോഴായിരുന്നു…
Read More » - 5 February
വീട്ടുവേലക്കാരിയെ മുഖ്യമന്ത്രിയാക്കാനല്ല ജയലളിതയെ ജനങ്ങള്‍ വിജയിപ്പിച്ചതെന്ന് സ്റ്റാലിന്
ചെന്നൈ: ജയലളിതയുടെ തോഴി വികെ ശശികലയ്ക്കെതിരെയുള്ള ആരോപണങ്ങള്‍ അവസാനിക്കുന്നില്ല. ശശികലയെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യം തമിഴ്നാട് രാഷ്ട്രീയത്തില്‍ കത്തിപ്പടരുകയാണ്. ജയലളിതയ്ക്ക് ഭൂരിപക്ഷം നല്‍കിയത് വീട്ടുവേലക്കാരിയെ മുഖ്യമന്ത്രിയാക്കാനല്ലെന്ന് ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റും…
Read More » - 5 February
ശശികല തമിഴ്നാട് മുഖ്യമന്ത്രി; സത്യപ്രതിജ്ഞ ചൊവ്വാഴ്ച; പനീര്‍സെല്‍വം രാജിവെച്ചു
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി ശശികല നടരാജന് മറ്റെന്നാള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. നിലവിലെ മുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം രാജിവെച്ചു. ഇന്നുചേര്‍ന്ന എ.ഐ.എ.ഡി.എം.കെ എം.എല്‍.എമാരുടെ യോഗം ശശികലയെ നിയമസഭാ കക്ഷി…
Read More » - 5 February
പിതാവ് കടത്തിക്കൊണ്ട് വന്ന 5 വയസുകാരനെ ഒടുവിൽ ഇന്ത്യ പാകിസ്ഥാന് തിരികെ നൽകി
ന്യൂഡൽഹി: ഒരു വർഷം മുൻപ് പിതാവ് തട്ടിയെടുത്ത് ഇന്ത്യയിലേക്ക് കൊണ്ടുവന്ന 5 വയസുകാരനെ ഇന്ത്യ പാകിസ്ഥാന് തിരികെ നല്കി. കശ്മീര്‍ സ്വദേശിയായ ഗുല്സര് അഹ്മദിന്റെയും പാകിസ്ഥാന് സ്വദേശിനി…
Read More » - 5 February
വിമാനത്തില്‍ മാനസിക വിഭ്രാന്തി ബാധിച്ച യുവാവിന്റെ പരാക്രമം
മുംബൈ•മാനസിക വിഭ്രാന്തി ബാധിച്ച യുവാവിന്റെ പരാക്രമം വിമാനത്തിനുള്ളില്‍ പരിഭ്രാന്തി പരത്തി. ജെറ്റ് എയര്‍വേയ്സിന്റെ ഡല്‍ഹി-മുംബൈ 9W332 വിമാനത്തിലാണ് സംഭവം. 7.05 ന് വിമാനം ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട്…
Read More » - 5 February
എസ്ബിഐ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിന് നിയന്ത്രണം
ഒരു ദിവസം എടിഎമ്മിൽനിന്നു പിൻവലിക്കാവുന്ന പരമാവധി തുക 24,000 രൂപയാക്കി ഉയർത്തിയെങ്കിലും സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്റെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും എടിഎമ്മുകളിൽ നിന്ന് പണം…
Read More » - 5 February
മദ്യപിച്ച് വിമാനം പറത്താൻ എത്തിയ വനിതാ പൈലറ്റിന് സംഭവിച്ചത്
എയർ ഇന്ത്യാ വിമാനം പറപ്പിക്കാൻ മദ്യപിച്ച് പൂസായി എത്തിയ വനിതാ പൈലറ്റിനെയും ക്രൂ അംഗങ്ങളെയും മൂന്നു മാസത്തേക്കു സസ്പെൻഡ് ചെയ്തു. ഡൽഹി വിമാനത്താവളത്തിൽ ഡിസംബർ 25നാണ് സംഭവം…
Read More » - 5 February
പെണ്‍കുട്ടികള്‍ എവിടെ ക്രൂരമായി കൊല്ലപ്പെട്ടോ, അവിടെ പ്രതിയുടെ വക്കീല്‍ ആളൂര്‍ തന്നെ
പൂനെ•പെണ്‍കുട്ടികള്‍ എവിടെ ക്രൂരമായി കൊല്ലപ്പെട്ടാലും അവിടെ പ്രതിയുടെ വക്കീല്‍ ബി.എ ആളൂര്‍ തന്നെ. ഏറ്റവും ഒടുവില്‍ ഇന്‍ഫോസിസ് ക്യാംപസില്‍ മലയാളി ജീവനക്കാരി രസീല ക്രൂരമായി കൊല ചെയ്യപ്പെട്ട…
Read More » - 5 February
കാമുകിയെ കൊന്ന് സിമന്റൊഴിച്ച് വീട്ടിനകത്ത് ഒളിപ്പിച്ച സംഭവം: സമാനരീതീയിൽ മാതാപിതാക്കളെയും കൊന്നതായി പോലീസ്
ഭോപ്പാല്‍ : കാമുകിയെ കൊന്ന് സിമന്റൊഴിച്ച് കല്ലാക്കി വീട്ടിനകത്ത് ഒളിപ്പിച്ച ഉദ്യാൻ ദാസ് എന്ന യുവാവ് ഏഴ് വര്‍ഷം മുമ്പ് മാതാപിതാക്കളെയും ഇതേ രീതിയില്‍ കൊലപ്പെടുത്തിയതായി പോലീസ്.…
Read More » - 4 February
രണ്ട് ഭീകരരെ വധിച്ചു
ശ്രീനഗർ•ജമ്മുകാശ്മീരില്‍ ഏറ്റുമുട്ടലിൽ രണ്ട് ഹിസ്ബുൾ മുജാഹുദ്ദീൻ ഭീകരരെ. വടക്കൻ കാഷ്മീരിലെ സോപോറിലായിരുന്നു സംഭവം. പോലീസും സുരക്ഷസേനയും സംയുക്തമായി നടത്തിയ റെയ്ഡിലാണ് തീവ്രവാദികൾ കൊല്ലപ്പെട്ടത്. തീവ്രവാദികൾ വാഹനത്തിൽ സോപോറിലേക്ക്…
Read More » - 4 February
അഴിമതി സംഘത്തിന് ദയവു ചെയ്ത് വോട്ട് ചെയ്യരുതെന്ന് മോദി
മീററ്റ്: അഴിമതി സംഘത്തിന് നിങ്ങള്‍ വോട്ട് ചെയ്യരുത്. ഉത്തര്‍പ്രദേശുകാരോട് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞതിങ്ങനെ. ഉത്തര്‍പ്രദേശിലെ അഴിമതിക്കെതിരെയാണ് ബിജെപി പോരാടുന്നതെന്നും മോദി പറഞ്ഞു. സമാജ് വാദി പാര്‍ട്ടി, കോണ്‍ഗ്രസ്,…
Read More » - 4 February
പരസ്യങ്ങളില്‍ മോദിയുടെ ചിത്രം ഉപയോഗിച്ച റിലയന്‍സിനും പേടിഎമ്മിനും നോട്ടീസ്
ന്യൂഡല്‍ഹി: സര്‍ക്കാരിന്റെ അനുവാദമില്ലാതെ പ്രധാനമന്ത്രിയുടെ ഫോട്ടോ പരസ്യത്തിന് ഉപയോഗിച്ച റിലയന്‍സിനും പേടിഎമ്മിനും പണികിട്ടി. റിലയന്‍സിനും പേടിഎമ്മിനും സര്‍ക്കാര്‍ നോട്ടീസ് അയച്ചു. സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്.…
Read More » - 4 February
യുവതിയും മാതാപിതാക്കളും ആത്മഹത്യ ചെയ്തു : സംഭവം യുവതിയുടെ വിവാഹ നിശ്ചയത്തിന് ദിവസങ്ങള്‍ ശേഷിക്കെ:കാരണം പുറത്തു പറയാനാവാത്തത്
ഈറോഡ്•വിവാഹ നിശ്ചയത്തിന് മൂന്ന് നാള് ശേഷിക്കെ 31 കാരിയായ യുവതിയും മാതാപിതാക്കളും ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിലെ ഈറോഡിലാണ് സംഭവം. ഒരു സ്വകാര്യ ബാങ്കില്‍ മാനേജരായ കൃതിക, കൃതികയുടെ…
Read More » - 4 February
മൂക്കിനും കണ്ണിനും അസ്വസ്ഥതയുമായി യുവതിയെത്തി; പരിശോധിച്ച ഡോക്ടര്‍ ഞെട്ടി
ചെന്നൈ: ചെറിയ പ്രാണികള്‍ മൂക്കിലൂടെ ശരീരത്തില്‍ കയറുന്നത് സാധാരണയാണ്. എന്നാല്‍, ഇവിടെ സംഭവിച്ചത് ആര്‍ക്കും വിശ്വസിക്കാന്‍ പറ്റാത്തതാണ്. മൂക്കിനും കണ്ണിനും അസ്വസ്ഥതയുമായി യുവതി ഡോക്ടരുടെ അടുത്തെത്തിയ യുവതിയെ…
Read More » - 4 February
ഡാറ്റ നിരക്ക് കുത്തനെ കുറച്ച് ബി.എസ്.എൻ.എൽ
ഡൽഹി: ജിയോയുടെ വെല്ലുവിളി മറികടക്കാനൊരുങ്ങി ബി.എസ്.എൻ.എൽ. സർക്കാർ ടെലികോം സ്ഥാപമാനമായ ബി.എസ്.എൻ.എൽ ഡാറ്റ നിരക്ക് കുത്തനെ കുറിച്ചിരിക്കുകയാണ്. 25 ശതമാനത്തോളമാണ് ബി.എസ്.എൻ.എൽ ഇന്റർനെറ്റ് ഡാറ്റ നിരക്ക് കുറിച്ചിരിക്കുന്നത്.…
Read More » - 4 February
വെബ്സൈറ്റ് വഴി പണം തട്ടിപ്പ്; 37 കോടി രൂപ തട്ടിയെടുത്ത സംഘം പിടിയില്‍
ഉത്തര്‍പ്രദേശ്: വെബ്സൈറ്റ് വഴി പണം നേടാമെന്ന് പ്രചരിപ്പിച്ച് കോടികള്‍ തട്ടിയെടുത്ത സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലാണ് ഇത്തരമൊരു തട്ടിപ്പ് സംഘം ഉള്ളത്. രാജ്യത്തെ 650,000 ജനങ്ങളില്‍…
Read More » - 4 February
പനി ബാധിച്ച് ആശുപത്രിയിലെത്തിയ രോഗിക്ക് എയ്ഡ്സിനുള്ള ചികിത്സ നൽകി : ഡോക്ടർക്ക് പിഴ
ജയ്പൂർ :പനി ബാധിച്ച് ആശുപത്രിയിലെത്തിയ രോഗിക്ക് എയ്ഡ്സിനുള്ള ചികിത്സ നൽകിയ ഡോക്ടർക്ക് 5 ലക്ഷം രൂപ പിഴ. രാജസ്ഥാൻ സംസ്ഥാന ഉപഭോക്തൃ ഫോറത്തിന്റേതാണു വിധി. ഡോ. ഡി.സി.…
Read More » - 4 February
സ്വന്തക്കാര്‍ക്കുവേണ്ടി മത്സരിച്ചു അധികാര ദുര്‍വിനിയോഗവും ധൂര്‍ത്തും നടത്തുന്ന ഭരണാധികാരികള്‍ക്കിടയില്‍ മോദി വ്യത്യസ്തനാകുന്നത് ഇങ്ങനെ
ന്യൂഡല്‍ഹി: ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി, പതിനാലുവര്‍ഷം ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി – ഈ പദവികളിലൊക്കെ ഇരുന്ന ഒരാള്‍ക്ക് സ്വാഭാവികമായും തന്റെ കുടുംബാംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കും സര്‍ക്കാര്‍ ജോലിയും ആവശ്യത്തിലേറെ…
Read More » - 4 February
ട്രെയിന്‍ മാറിക്കയറിയ പെണ്‍കുട്ടിയെ 70,000 രൂപയ്ക്ക് വിറ്റു
ന്യൂഡല്‍ഹി: ട്രെയിൻ മാറിക്കയറിയ യുവതിയെ ബലാത്സംഗം ചെയ്തു. ബന്ധുവിന്റെ വീട്ടില്‍ പോകാന്‍ തയ്യാറെടുത്ത യുവതി ട്രെയിന്‍ മാറിക്കയറി ന്യൂഡല്‍ഹിയില്‍ എത്തുകയായിരുന്നു. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും 70,000 രൂപയ്ക്ക്…
Read More » - 4 February
ഗൃഹപ്രവേശനത്തിന് ഹെലികോപ്ടറില്‍നിന്ന് പുഷ്പവൃഷ്ടി ; അനുമതി തേടി വീട്ടുടമ ഹൈക്കോടതിയില്‍
ബംഗളൂരു: ഗൃഹപ്രവേശന ദിനത്തില്‍ ഹെലികോപ്ടറില്‍നിന്ന് പുഷ്പവൃഷ്ടി നടത്താന്‍ അനുമതി തേടി വീട്ടുടമ ഹൈക്കോടതിയിൽ. ബംഗളൂരു ഈസ്റ്റ് താലൂക്കിലെ മുല്ലൂരിലുള്ള എം. മുനിരാജുവാണ് വിചിത്ര ആവശ്യവുമായി കര്‍ണാടക ഹൈക്കോടതിയിലെത്തിയിരിക്കുന്നത്.…
Read More » - 4 February
തിരഞ്ഞെടുപ്പ് ചൂടിൽ ഗോവയും പഞ്ചാബും; വോട്ടെടുപ്പ് ആരംഭിച്ചു
പനാജി/ചണ്ഡിഗഡ്: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് തുടക്കം കുറിച്ച് ഗോവയിലും പഞ്ചാബിലും വോട്ടെടുപ്പ് ആരംഭിച്ചു. ഗോവയില്‍ രാവിലെ ഏഴിനും പഞ്ചാബില്‍ എട്ടിനുമാണ് വോട്ടെടുപ്പ് ആരംഭിച്ചത്. പഞ്ചാബിൽ 117…
Read More » - 4 February
ജയലളിതയുടെ വിശ്വസ്തയായിരുന്ന ഷീലാ ബാലകൃഷ്ണന് സ്ഥാനമൊഴിഞ്ഞു
ചെന്നൈ: തമിഴ്നാട് സര്‍ക്കാര്‍ ഉപദേഷ്ടാവും മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്തയുമായ ഷീലാ ബാലകൃഷ്ണന് ഐഎഎസ് സ്ഥാനമൊഴിഞ്ഞതായി റിപ്പോര്‍ട്ട്. കാലാവധി അവസാനിക്കാന്‍ രണ്ട് മാസം നീണ്ടുനില്ക്കവെയാണ് രാജി. എന്നാല്‍…
Read More » - 4 February
പുതിയ 100 രൂപ നോട്ടുകള്‍ എത്തുന്നു
മുംബൈ: നൂറ് രൂപയുടെ പുതിയ നോട്ടുകള്‍ ഉടൻ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. നിലവിലെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ ഒപ്പോടെ 2005 മഹാത്മാഗാന്ധി…
Read More » - 4 February
ഓണ്‍ലൈന്‍ ഇടപാടുകാര്‍ക്ക് സന്തോഷവാര്‍ത്ത; ബാങ്കുകള്‍ മുഖേനയുള്ള ഓണ്‍ലൈന്‍ ഇടപാടിന് സര്‍വീസ് ചാര്‍ജ് ഒഴിവാക്കും
ന്യൂഡല്‍ഹി: ബാങ്കുകള്‍ മുഖേനയുള്ള ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഒഴിവാക്കും. ഇതുസംബന്ധിച്ചു കേന്ദ്ര ധനമന്ത്രാലയം ഉദ്യോഗസ്ഥര്‍ ബാങ്ക് മേധാവികളുമായി ചര്‍ച്ച തുടങ്ങി. സര്‍ക്കാര്‍ സേവനങ്ങളിലും ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക്…
Read More » - 4 February
മലയാളി യുവതി കൊല്ലപ്പെട്ട ഇന്‍ഫോടെക് പാര്‍ക്കില്‍ മറ്റൊരു ദുരൂഹ മരണംകൂടി
പൂന: പൂനയില്‍ മലയാളി യുവതി കൊല്ലപ്പെട്ട ഇന്‍ഫോടെക് പാര്‍ക്കില്‍ മറ്റൊരു ദുരൂഹ മരണംകൂടി. ടിസിഎസ് ജീവനക്കാരനായ യുവ സോഫ്റ്റ് വെയര്‍ എന്‍ജിനീയറെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.ഹിന്‍ജെവാഡിയിലെ രാജീവ്…
Read More »