India
- Feb- 2017 -11 February
ശ്രീശാന്തിന്റെ മോഷണംപോയ ലാപ്ടോപ്പ് കൈവശപ്പെടുത്തിയ യുവാവ് അറസ്റ്റില്‍
തിരുവനന്തപുരം: ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ മോഷണം പോയ ലാപ്ടോപ്പ് കൈവശപ്പെടുത്തിയ യുവാവിനെ തമിഴ്നാട്ടില്‍നിന്നും കേരള പോലീസ് അറസ്റ്റ് ചെയ്തു. തൂത്തുക്കുടി കോവില്‍പ്പെട്ടിയില്‍നിന്നും കൊല്ല തെന്മല ആര്യങ്കാവ് സ്വദേശി…
Read More » - 11 February
ദീപയുടെ പാര്‍ട്ടിക്ക് അമ്മയുടെ പേരോ?
ചെന്നൈ: എ.ഐ.ഡി.എം.കെ.ക്കുപകരം ജയലളിതയുടെ അനന്തരവള്‍ ദീപ ജയകുമാര്‍ പുതിയ പാർട്ടി രൂപീകരിക്കുന്നു. പാർട്ടിക്ക് അമ്മാ ഡി.എം.കെ. എന്നു പേരിടുമെന്ന് സൂചനയുണ്ട്. പാർട്ടി പ്രഖ്യാപനം ജയലളിതയുടെ ജന്മദിനമായ 24-ന്…
Read More » - 11 February
എം.എല്‍.എമാര്‍ താമസിക്കുന്നത് നോട്ട് കേസിലെ പ്രതിയുടെ റിസോര്‍ട്ടില്‍
ചെന്നൈ: ശശികല അണ്ണാ ഡി.എം.കെ എം.എല്‍.എമാരെ താമസിപ്പിച്ചിരിക്കുന്നത് നോട്ട് കേസില്‍ സി.ബി.ഐ അറസ്റ്റ് ചെയ്ത വിവാദ വ്യവസായിയുടെ റിസോര്‍ട്ടില്‍. എം.എല്‍.എമാരെ പാര്‍പ്പിച്ചിരിക്കുന്ന മഹാബലിപുരത്തെ റിസോര്‍ട്ട് വിവാദ വ്യവസായി…
Read More » - 11 February
കാമുകന് വിരാട് കോഹ്ലിയുടെ ചലച്ചിത്ര നിര്‍മാണം: നടി അനുഷ്ക ശര്‍മക്ക് പറയാനുള്ളത്
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന് വിരാട് കോഹ്ലിയുമായുള്ള നടി അനുഷ്ക ശര്‍മയുടെ പ്രണയം ലോകപ്രസിദ്ധമാണ്. അനുഷ്കയുടെ പുതിയ ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ഇതിനിടയില്‍ ചിത്രം…
Read More » - 11 February
ഇന്ത്യയില്‍ വ്യാജകറന്‍സി ഇടപാടുകള്‍ക്ക് വിരാമം
ന്യൂഡല്‍ഹി : നോട്ട് റദ്ദാക്കലിനുശേഷം ഇന്ത്യയില്‍ വ്യാജകറന്‍സി ഇടപാടുകള്‍ പൂര്‍ണമായും അവസാനിച്ചതായി കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. നോട്ട് റദ്ദാക്കലിന്റെ അനന്തരഫലങ്ങള്‍ ആരായുന്നതിനായി വിളിച്ചുചേര്‍ത്ത പാര്‍ലമെന്റ് അക്കൗണ്ട്സ് കമ്മിറ്റി…
Read More » - 10 February
ഒാണ്‍ലൈന്‍ തട്ടിപ്പു സംഘത്തിനെ വെട്ടിലാക്കി കേരള സൈബര്‍ വാരിയേഴ്സ്
കൊച്ചി: കേരള സൈബര്‍ വാരിയേഴ്സിന്റെ കിരീടത്തിൽ ഒരു പൊൻതൂവൽ കൂടി. കേരള സൈബര്‍ വാരിയേഴ്സ് ജോലി വാഗ്ദാനം നല്കി പണം തട്ടുന്ന ഓണ്‍ലൈന്‍ സംഘത്തിന്റെ തട്ടിപ്പുകൾ പുറത്ത്…
Read More » - 10 February
150 ഇന്ത്യന്‍ ടെക്കികള്‍ക്ക് വധഭീഷണി, കാരണം?
മുംബൈ: ഐഎസിന്റെ വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്തെന്നാരോപിച്ച് ഇന്ത്യന്‍ ടെക്കികള്‍ക്ക് വധഭീഷണിയെത്തി. 150 ഓളം പേര്‍ക്കാണ് ഭീഷണി എത്തിയത്. ഏതുനിമിഷവും വധിക്കപ്പെടാം എന്ന ഭീഷണിയാണ് ലഭിച്ചത്. ദേശീയ കുറ്റാന്വേഷണ…
Read More » - 10 February
പാകിസ്ഥാനായി ചാരവൃത്തി: 11 പേര് പിടിയില്‍
ഭോപ്പാല്‍•പാക് ചാരസംഘടനയായ ഐ.എസ്.ഐയ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയ പതിനൊന്ന് പേരെ മധ്യപ്രദേശില്‍ നിന്നും തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഭീകര…
Read More » - 10 February
ശശികല മുഖ്യമന്ത്രിയാകില്ല! ഗവര്‍ണറുടെ തീരുമാനത്തില്‍ ആശ്വസിച്ച് പനീര്‍സെല്‍വം
ചെന്നൈ: ഒ പനീര്‍സെല്‍വത്തിന് ആശ്വസിക്കാം. ശശികലയെ അടുത്ത മുഖ്യമന്ത്രിയാക്കാന്‍ സാധ്യതയില്ല. ശശികലയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഗവര്‍ണര്‍ എടുത്ത തീരുമാനമിങ്ങനെ. ഇതുസംബന്ധിച്ച് ഗവര്‍ണര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്കി. ശശികലയെ…
Read More » - 10 February
മലയാളി ജവാന് മരിച്ചനിലയില്‍
റായ്പൂര്‍•ബസ്തര്‍ ജില്ലയിലെ ജഗദല്‍പൂരില്‍ ലെ ക്യാമ്പില്‍ മലയാളി സി.ആര്.പി.എഫ് ജവാനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിയായ ബിജുകുമാര്‍ ടി.എസ് ആണ് മരിച്ചത്. സി.ആര്.പി.എഫില്‍ ഹെഡ് കോണ്‍സ്റ്റബിളായിരുന്നു.…
Read More » - 10 February
ഭാരമേറിയ വനിതയുടെ ശസ്ത്രക്രിയ; ഒരുക്കങ്ങൾ പൂർത്തിയാക്കി മുംബൈ
മുംബൈ: ലോകത്തിലെ ഏറ്റവും ഭാരമേറിയ വനിതയുടെ ശസ്ത്രക്രിയക്കായി ഒരുക്കങ്ങൾ പൂർത്തിയായി. ഒട്ടനവധി തടസങ്ങൾക്കൊടുവിൽ മുംബൈയിലെ ആശുപത്രിയിൽ ഒരുക്കങ്ങൾ പൂർത്തിയായി. ഈജിപ്ത് സ്വദേശിനിയായ ഇമാൻ അഹമ്മദിന്റെ ശസ്ത്രക്രിയ നടത്തുന്നത്…
Read More » - 10 February
ധനുഷ് തങ്ങളുടെ മകനാണെന്നതിനുള്ള തെളിവ് ഹാജരാക്കാമെന്ന് വൃദ്ധദമ്പതികള്‍; കള്ളകളികള്‍ പൊളിയുന്നു
ചെന്നൈ: ധനുഷ് തങ്ങളുടെ മകനാണെന്ന് പറഞ്ഞെത്തിയ വൃദ്ധദമ്പതികള്‍ തെളിവുകളുമായി കോടതിയിലേക്ക്. വൃദ്ധദമ്പതികള്‍ക്കെതിരെ നടന് ധനുഷ് സമര്‍പ്പിച്ച ജനന സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് ഇവര്‍ പറയുന്നു. തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും…
Read More » - 10 February
സക്കീര്‍ നായിക്കിന്റെ ജീവനക്കാരനെതിരെ കേസ്
ന്യൂഡല്‍ഹി: സക്കീര്‍ നായിക്കിന്റെ ജീവനക്കാരനെതിരെ കേസ്. മലയാളി യുവാവിനെ ഐ.എസില്‍ ചേരാന്‍ പ്രേരിപ്പിച്ചതിനാണ് ഇസ്ലാമിക് റിസേര്‍ച്ച് ഫൗണ്ടേഷന് ജീവനക്കാരനെതിരെ ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എ കേസെടുത്തത്. ഇസ്ലാമിക്…
Read More » - 10 February
രാഹുലിന്റെ പേര് എഴുതിയാല്‍ ഗൂഗിള്‍ ഫലിതങ്ങള്‍ കാണിച്ചുതരുമെന്ന് മോദി
ഉത്തര്‍പ്രദേശ്: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും രംഗത്ത്. മോശം പ്രവര്‍ത്തനങ്ങള്‍ കൊണ്ട് പേര് നേടിയ ഒരു കോണ്‍ഗ്രസ് നേതാവാണ് രാഹുല്‍ഗാന്ധിയെന്ന് മോദി പറഞ്ഞു.…
Read More » - 10 February
അടുത്ത ബന്ധുവിന്റെ ഭാര്യയുമായി അവിഹിതം:പ്രവാസി യുവാവിനെ ബന്ധുക്കള്‍ കൊന്ന് കുഴിച്ചുമൂടി
ഹൈദരാബാദ്• അടുത്ത ബന്ധുവിന്റെ ഭാര്യയുമായും സഹോദരിയുമായും അവിഹിത ബന്ധം പുലര്‍ത്തിയ പ്രവാസി യുവാവിന്റെ ബന്ധുക്കള്‍ കൊന്ന് കുഴിച്ചുമൂടി. അബുദാബി നാഷണല്‍ ബാങ്കില്‍ കസ്റ്റമര്‍ സര്‍വീസ് ഓഫീസറായിരുന്ന സെയ്ദ്…
Read More » - 10 February
യാത്രക്കാരന് വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്നു; പിന്നീട് സംഭവിച്ചത്
മുംബൈ: വിമാനത്തില്‍ കയറുന്ന യാത്രക്കാരില്‍ പലരും നിര്‍ദേശങ്ങള്‍ പാലിക്കാറില്ല. ജീവനക്കാരാകട്ടെ യാത്രക്കാരുടെ സുരക്ഷയും അധികം ഗൗനിക്കാറില്ല. ഒരാളുടെ സുരക്ഷാവീഴ്ച മൂലം പലരുടെയും ജീവന് തന്നെ ആപത്തുണ്ടാകാറുണ്ട്. പല…
Read More » - 10 February
ഒപ്പുവാങ്ങിയത് ഭീഷണിപ്പെടുത്തി: ശശികലയ്ക്കെതിരെ പരാതിയുമായി എംഎല്‍എ പോലീസില്‍
ചെന്നൈ: മുഖ്യമന്ത്രിയാകാനിരിക്കുന്ന ശശികലയ്ക്കെതിരെ നേതാക്കളെല്ലാം രംഗത്തെത്തിയിരിക്കുകയാണ്. ശശികല താനടക്കമുള്ളവരുടെ ഒപ്പുവാങ്ങിയത് ഭീഷണിപ്പെടുത്തിയാണെന്ന് എംഎല്‍എ ആരോപിക്കുന്നു. എംഎല്‍എ എസ്.പി.ഷണ്മുഖനാഥന് പോലീസില്‍ പരാതിയുമായെത്തി. മുന്‍ എംഎല്‍എ വി.പി.കലൈരാജന്‍ കാവല്‍, മുഖ്യമന്ത്രി…
Read More » - 10 February
എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയ നിലയില്‍
കൊല്‍ക്കത്ത: ജിഷ്ണു പ്രണോയിക്ക് പിന്നാലെ ഒരു വിദ്യാര്‍ത്ഥി മരണം കൂടി. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കൊല്‍ക്കത്തയിലെ കെസ്തോപൂരിലാണ് സംഭവം നടന്നത്. ഇമാന് ദത്ത എന്ന…
Read More » - 10 February
തമിഴ്നാട്ടില്‍ ശശികലയുടെ താണ്ഡവം; അണ്ണാ ഡി.എം.കെ എം.എല്‍.എമാര്‍ ഉപവാസ സമരത്തില്‍; റിസോര്‍ട്ടിലെ വൈഫൈ ഓഫാക്കി മൊബൈല്‍ ജാമര്‍ സ്ഥാപിച്ചു
ചെന്നൈ: പുറം ലോകവുമായി ബന്ധപ്പെടാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ശശികല ക്യാംപിലെ മുപ്പതോളം അണ്ണാ ഡി.എം.കെ എം.എല്‍.എമാര്‍ ഉപവാസത്തില്‍ കഴിയുന്നതായി റിപ്പോര്‍ട്ട്. കാഞ്ചീപുരം ചെന്നൈ അതിര്‍ത്തിയിലെ കൂവത്തൂരിലുള്ള ഗോള്‍ഡന്‍…
Read More » - 10 February
ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് മത്സരം : തകർപ്പൻ സ്കോറുമായി ഇന്ത്യ കുതിക്കുന്നു
ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിനത്തിൽ തകർപ്പൻ സ്കോറുമായി ഇന്ത്യ കുതിക്കുന്നു. മൂന്നിന് 356 എന്ന നിലയില്‍ രണ്ടാംദിനം ബാറ്റിംഗ് തുടര്‍ന്ന ഇന്ത്യ ഒടുവിലത്തെ വിവരം അനുസരിച്ച്…
Read More » - 10 February
ഒളിവില്‍ കഴിയുന്ന എം.എല്‍.എമാര്‍ക്കായി ശശികല സിങ്കം 3 പ്രദര്‍ശിപ്പിച്ചതായി റിപ്പോര്‍ട്ട്
ചെന്നൈ: ഒളിവില്‍ കഴിയുന്ന അണ്ണാ ഡി.എം.കെ എം.എല്‍.എമാര്‍ക്കായി ശശികല സൂര്യയുടെ പുതിയ ചിത്രമായ സിങ്കം 3 പ്രദര്‍ശിപ്പിച്ചതായി റിപ്പോര്‍ട്ട്. കാഞ്ചീപുരത്തിനു സമീപം ഗോള്‍ഡന്‍ ബേ റിസോര്‍ട്ടിലാണ് നൂറ്റിമുപ്പതോളം…
Read More » - 10 February
തമിഴ്നാട് മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്ന കെ.പളനിസ്വാമിയെക്കുറിച്ച് അറിയാം
ചെന്നൈ: സുപ്രീംകോടതി വിധി എതിരായാല്‍ അണ്ണാ ഡി.എം.കെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ശശികല പരിഗണിക്കുന്നത് എടപ്പാടി കെ.പളനിസ്വാമിയെ എന്ന് സൂചന. ശശികലയുടെ ഏറ്റവും അടുത്ത വിശ്വസ്തനാണ് പളനിസ്വാമി. സേലം…
Read More » - 10 February
പളനിസ്വാമി തമിഴ്നാട് മുഖ്യമന്ത്രിയാകാന്‍ സാധ്യത?
ചെന്നൈ: രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന തമിഴ്നാട്ടില്‍ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പുതിയ പേര് ഉയരുന്നു. ശശികല ക്യാംപിലെ മുതിര്‍ന്ന നേതാവ് ഇടപ്പടി പളനിസ്വാമിയെ മുഖ്യമന്ത്രിയാക്കാന്‍ ശശികല ആലോചിക്കുന്നതായി സൂചന. സുപ്രീംകോടതിവിധി…
Read More » - 10 February
ലോക ഫുട്ബോള്‍ റാങ്കിങ് പട്ടികയിൽ ഇന്ത്യയ്ക്ക് നിരാശ
ലോക ഫുട്ബോള്‍ റാങ്കിങ് പട്ടികയിൽ ഇന്ത്യയ്ക്ക് നിരാശ. ഒരു സ്ഥാനം പിന്നിലായി 130 ആം സ്ഥാനമാണ് ഇന്ത്യ കരസ്ഥമാക്കിയത്. കഴിഞ്ഞ മാസം രാജ്യാന്തര മത്സരങ്ങൾ കളിക്കാതിരുന്നതിനാലാണ് റാങ്കിങ്ങിൽ ഇന്ത്യ…
Read More » - 10 February
സൂര്യയുടെ സിങ്കം-3 വെബ്സൈറ്റില്‍ പ്രദര്‍ശനം തുടങ്ങി; ലിങ്ക് ഫേസ്ബുക്ക് പേജില്‍
സിങ്കം സീരീസില്‍ സൂര്യയുടെ പുതിയ ചിത്രമായ സിങ്കം 3 വെബ്സൈറ്റില്‍ ലഭ്യമാക്കി തമിഴ്റോക്കേഴ്സ്. കഴിഞ്ഞദിവസം ചിത്രത്തിന്റെ നിര്‍മാതാക്കളുമായി നടത്തിയ വെല്ലുവിളിയുടെ അടിസ്ഥാനത്തിലാണ് തമിഴ്റോക്കേഴ്സ് ചിത്രം വെബ്സൈറ്റില്‍ അപ്ലോഡ്…
Read More »