IndiaNews

നടൻ കമലാഹാസനെതിരെ കർണാടകയിലും പരാതി: മാപ്പ് പറയണമെന്ന് ആവശ്യം

ബെംഗളൂരു: നടൻ കമലാഹാസനെതിരെ കർണാടകയിലും പരാതി. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെക്കുറിച്ച് പറയുന്നതിനിടെ ദ്രൗപതിയെക്കുറിച്ച് പരാമർശിച്ചതിനാണ് പരാതി ഉയർന്നിരിക്കുന്നത്. മൂന്ന് ദിവസത്തിനകം മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് ബസവേശ്വര മഠത്തിലെ പ്രാണവാനന്ദ സ്വാമി അറിയിച്ചിരുന്നു. തുടർന്ന് ഇദ്ദേഹം പോലീസിൽ പരാതി നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button