India

വൈദ്യുതി ചാർജ് 55 ശതമാനം ഉയർത്തി ഒരു സംസ്ഥാനം ജനങ്ങൾക്ക് ബാധ്യതയാകുന്നു

വൈദ്യുതി ചാർജ് 55% ഉയർത്തി ഒരു സംസ്ഥാനം ജനങ്ങൾക്ക് ബാധ്യതയാകുന്നു. ബീഹാറിലാണ് വൈദ്യുതി ചാർജ് കുത്തനെ കൂട്ടിയത്. ഇത് സംബന്ധിച്ച ഉത്തരവും പുറത്തിറക്കി. സബ്സിഡി ഉപഭോക്താക്കൾക്ക് ഈ വർദ്ധന ബാധകമല്ല. സബ്സിഡിയുള്ള ഗ്രാമീണ മേഖല ബിപിഎൽ ഉപഭോക്താക്കൾക്ക് 28ശതമത്തിന്റെ വർദ്ധനയാണുണ്ടാവുക

shortlink

Related Articles

Post Your Comments

Related Articles


Back to top button