NewsIndia

മുഖ്യമന്ത്രി ആദിത്യനാഥിനെതിരെ ട്വിറ്റർ ആക്ഷേപം; സംവിധായകനെതിരേ കേസ് എടുത്തു

ലക്നൗ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അപമാനകരമായി ട്വിറ്ററിൽ കുറിപ്പെഴുതിയ ചലച്ചിത്ര സംവിധായകനെതിരെ കേസെടുത്തു. സംവിധായകൻ ഷിറിഷ് കുന്ദറിനെതിരെയാണ് പോലീസ് കേസെടുത്തത്. അയോധ്യയിലെ താക്കുർദ്വാര ട്രസ്റ്റ് സെക്രട്ടറിയുടെ പരാതിയിന്മേലാണ് നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button