ശ്രീനഗര്‍•ജമ്മു കാശ്മീരിലെ അവന്തിപോറയില്‍ രണ്ട് ഭീകരരെ ഏറ്റുമുട്ടലില്‍ വധിച്ചു. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ വധിക്കാനുള്ള ശ്രമത്തിനിടെയുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. പോലീസ് ഡയറക്ടര്‍ ജനറല്‍ എസ്.പി വൈദ് ആണ് ഇക്കാര്യം ട്വിറ്ററില്‍ അറിയിച്ചത്.
Post Your Comments