India
- Feb- 2017 -28 February
മൃതദേഹങ്ങള്‍ അടക്കം ചെയ്യാന്‍ ഇന്ത്യയില്‍ സ്ഥലമില്ല: എല്ലാ മൃതദേഹങ്ങളും ദഹിപ്പിച്ചാല്‍ മതിയെന്ന് സാക്ഷി മഹാരാജ്
ന്യൂഡല്‍ഹി: വിവാദ പരാമര്‍ശവുമായി എംപി സാക്ഷി മഹാരാജ് വീണ്ടും രംഗത്ത്. മൃതദേഹങ്ങള്‍ അടക്കം ചെയ്യാന്‍ ഇന്ത്യയില്‍ സ്ഥലമില്ലെന്നും അതുകൊണ്ട് എല്ലാ മൃതദേഹങ്ങളും ദഹിപ്പിച്ചാല്‍ മതിയെന്നും സാക്ഷി മഹാരാജ്…
Read More » - 28 February
കള്ളപ്പണം: ഏഴ് ലക്ഷം കടലാസ് കമ്പനികള്‍ക്ക് പൂട്ടുവീഴും
ന്യൂഡല്‍ഹി: കള്ളപ്പണം തുടച്ചുനീക്കുന്നതിനുള്ള നടപടി ശക്തമാക്കി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി കള്ളപ്പണം വെളുപ്പിക്കുന്നതിന് ഇടനിലനില്‍ക്കുന്ന ഏഴു ലക്ഷത്തോളം കടലാസ് കമ്പനികളുടെ മേല്‍ പൂട്ടുവീഴുമെന്ന് സൂചന. രാജ്യത്ത് ഇത്തരത്തില്‍…
Read More » - 28 February
ധനുഷ് തങ്ങളുടെ മകനെന്ന് വൃദ്ധ ദമ്പതികള്‍; അല്ലെന്നു തെളിയിക്കാനായി സൂപ്പര്‍താരം നേരിട്ട് കോടതിയിലെത്തി
ചെന്നൈ: തമിഴ് സൂപ്പര്‍താരം ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് വൃദ്ധദമ്പതികള്‍ സമര്‍പ്പിച്ച പരാതിയിന്മേലുള്ള തെളിവെടുപ്പിനായി നടന് കോടതിയില്‍ ഹാജരായി. യഥാര്‍ഥ സ്കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ ധനുഷ് ഹാജരാക്കിയെന്നും അദ്ദേഹത്തിന്റെ…
Read More » - 28 February
മതപഠനശാലകള്ക്കെതിരേ പരാമര്‍ശം: കോണ്‍ഗ്രസ് നേതാവിനെതിരേ കേസ്
ഹൈദരാബാദ്: മതപഠന സ്ഥാപനങ്ങള്‍ക്കെതിരെ പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയും മുന്‍ മധ്യപ്രദേശ് മുുഖ്യമന്ത്രിയുമായ ദ്വിഗ്വിജയ് സിങിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ആര്.എസ്.എസിന്റെ കീഴില്‍…
Read More » - 28 February
പൈലറ്റിന്റെ സമയോചിത ഇടപെടല്‍ : കൊച്ചിയിലേയ്ക്കുള്ള എയര്‍ ഇന്ത്യ വിമാനം വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടു
ന്യൂഡല്‍ഹി: പൈലറ്റിന്റെ സമയോചിത ഇടപെടലിനെ തുടര്‍ന്ന് കൊച്ചിയിലേയ്ക്കുള്ള വിമാനം വന്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടു. എന്‍ജിനീയര്‍മാര്‍ ലാന്‍ഡിംഗ് ഗിയറിന്റെ പിന്ന് എടുത്തു മാറ്റാന്‍ മറന്നതിനെത്തുടര്‍ന്ന് എയര്‍ ഇന്ത്യ…
Read More » - 28 February
വേനൽക്കാലത്തെ ആഹാര രീതികൾ
വേനൽ കാലം എത്തും മുൻപേ ചൂട് അസഹനീയമായി മാറിയിരിക്കുകയാണ്. എല്ലാവരും ചൂടില്‍ നിന്നും രക്ഷനേടാന്‍ പരക്കം പായുകയാണ്. ആഹാരകാര്യങ്ങളില്‍ ശ്രദ്ധിക്കുന്നത് ഒരുപരിധി വരെ ചൂടിനെ ചെറുക്കാന്‍ നമ്മുടെ…
Read More » - 28 February
സി.പി.എം പ്രവര്‍ത്തകര്‍ ഫേസ്ബുക്കില്‍ പ്രതികരിക്കുമുമ്പ് ഇനി അല്പമൊന്ന് ആലോചിക്കേണ്ടി വരും; കാരണം ഇതാണ്
സമൂഹ മാധ്യമങ്ങളില്‍ പ്രതികരിക്കുന്ന സി.പി.എം പ്രവര്‍ത്തകര്‍ക്ക് കര്‍ശന നിയന്ത്രണം. പാര്‍ട്ടി നിലപാടുകള്‍ക്കു വിരുദ്ധമായി ഫെയ്സ്ബുക്കിലും വാട്സാപ്പിലും മറ്റും പരാമര്‍ശങ്ങള്‍ നടത്തുന്നതും അച്ചടക്ക ലംഘനംതന്നെയെന്നു വ്യക്തമാക്കുന്ന സര്‍ക്കുലര്‍ ഉടനെ…
Read More » - 28 February
എബിവിപിക്ക് എതിരായ ക്യാമ്പയിനില്നിന്നും കാര്‍ഗില്‍ രക്തസാക്ഷിയുടെ മകള്‍ പിന്മാറി
ന്യൂഡല്‍ഹി: എബിവിപി ബലാത്സംഗ ഭീഷണി മുഴക്കുന്നു എന്ന ആരോപണവുമായി രംഗത്ത് എത്തിയ ഡല്‍ഹി സര്‍വകലാശാലാ വിദ്യാര്‍ത്ഥിനിയും കാർഗിൽ രക്തസാക്ഷിയുടെ മകളുമായ ഗുര്‍മെഹര്‍ കൗര്‍ എബിവിപിയ്ക്കെതിരേയുള്ള മാര്‍ച്ച് ഒഴിവാക്കി.…
Read More » - 28 February
ബസ് കനാലിലേക്ക് മറിഞ്ഞ് 8 പേര് മരിച്ചു- 30 പേർക്ക് പരിക്ക്
വിജയവാഡ: ആന്ധ്രാപ്രദേശിൽ സ്വകാര്യ ബസ് കനാലിലേക്ക് മറിഞ്ഞ് എട്ടു പേർ മരിക്കുകയും നിരവധിയാളുകൾക്കു പരിക്കേൽക്കുകയും ചെയ്തു. ദേശീയ പാതയിൽ കൃഷ്ണ ജില്ലക്ക് സമീപം മുല്ലപ്പെടുവിൽ ചൊവ്വാഴ്ച രാവിലെ…
Read More » - 28 February
സ്വച്ഛ് ഭാരത് നടത്താന്‍ മോദി ഏല്‍പ്പിച്ചിരിക്കുന്ന ഈ ഐ.എ.എസുകാരന് ഉത്തരേന്ത്യന്‍ ഗ്രാമങ്ങളെ ഞെട്ടിക്കുന്നത് ഇങ്ങനെ
സ്വച്ഛ് ഭാരത് നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏല്‍പ്പിച്ചിരിക്കുന്ന ഈ ഐ.എ.എസുകാരന് ഉത്തരേന്ത്യന്‍ ഗ്രാമങ്ങളെ ഞെട്ടിക്കുകയാണ്. ഗംഗാദേവിപ്പള്ളി ഗ്രാമത്തിലെത്തിയ പരമേശ്വരൻ അയ്യർ സ്വന്തം കൈകൊണ്ടാണ് ഗ്രാമത്തിലെ ടോയ്ലറ്റ്…
Read More » - 28 February
ഇന്ത്യന്‍ ജയിലുകളില്‍ നിന്നും പാക് തടവുകാരെ മോചിപ്പിക്കുന്നു
ന്യൂഡല്‍ഹി: ഇന്ത്യന്‍ ജയിലുകളിലായി കിടക്കുന്ന പാക് പൗരന്മാരെ ഇന്ത്യ മോചിപ്പിക്കാനൊരുങ്ങുന്നു. 39 പാകിസ്ഥാന് പൗരന്മാരെയാണ് ഇന്ത്യ മോചിപ്പിക്കാന്‍ പോകുന്നത്. ഇവരില്‍ 21 പേര് ശിക്ഷാ കാലാവധി പൂര്‍ത്തിയായവരും…
Read More » - 28 February
രാജ്യത്തെ ഏറ്റവും വലിയ പാരാമിലിട്ടറി സേനയായ സി.ആർ.പി.എഫിന് കരുത്തു പകരാൻ ഇനി റോബോട്ടുകളും
ന്യൂഡൽഹി; സി.ആർ.പി.എഫിന്റെ പട്രോളിംഗ് സംഘത്തിൽ ചേർന്നു പ്രവർത്തിക്കാൻ ഇനി റോബോട്ടുകളും. റോബോട്ടുകൾ വരുന്നതോടെ സി.ആർ.പി.എഫിന് മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളിലും മറ്റും ആളപായം ഒഴിവാക്കി കൂടുതൽ കൃത്യതയോടെ മുന്നേറാൻ…
Read More » - 28 February
കൊൽക്കത്തയിൽ വൻ തീപിടുത്തം
കൊൽക്കത്ത∙ കൊൽക്കത്ത ബുറാബസാറിൽ വൻ തീപിടുത്തം. നഗരത്തിലെ ഏറ്റവും വലിയ ഹോൾസെയിൽ വിപണിയായ ബുറാബസാറിലാണ് ഇന്നലെ രാത്രി വൻ തീപിടുത്തം ഉണ്ടായത്. ബുറാബസാറിലെ ഒരു കെട്ടിടത്തിൽ രാത്രി…
Read More » - 28 February
സിപിഎം അക്രമങ്ങൾക്കെതിരെ ദേശവ്യാപക പ്രതിഷേധവുമായി സിറ്റിസൺസ് ഫോർ ഡെമോക്രസി
ബംഗളൂരു : കേരളത്തിലെ ആർ.എസ്.എസ് പ്രവർത്തകർക്കെതിരെ സിപിഎം നടത്തുന്ന കൊലപാതക രാഷ്ട്രീയത്തിനെതിരെ മാർച്ച് 1 ന് സിറ്റിസൺസ് ഫോർ ഡെമോക്രസി എന്ന സംഘടനയുടെ നേതൃത്വത്തിൽ ദേശവ്യാപക പ്രതിഷേധം…
Read More » - 28 February
അമ്മ ജവഹര്‍ലാല്‍ നെഹ്രുവിനെ പ്രണയിച്ചിരുന്നുവെന്നത് സത്യം തന്നെ, പക്ഷേ… പമീല ഹിക്സ് വെളിപ്പെടുത്തുന്നു
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവും ബ്രിട്ടീഷ് വൈസ്രോയിയായിരുന്ന മൗണ്ട്ബാറ്റന് പ്രഭുവിന്റെ ഭാര്യ എഡ്വിനയും തമ്മിലുള്ള പ്രണയം വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. തന്റെ മാതാവ് നെഹ്രുവുമായി പ്രണയത്തിലായിരുന്നുവെന്ന്…
Read More » - 28 February
എഴുത്തിന്റെ വഴിയിൽ ശശികല; ആത്മകഥ രചിക്കാൻ നീക്കം
ബെംഗളൂരു: അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ തടവില്‍ കഴിയുന്ന എ.ഐ.എ.ഡി.എം.കെ. ജനറല്‍ സെക്രട്ടറി ശശികല എഴുത്തിലേക്ക് തിരിയുന്നു. പ്രത്യേക സൗകര്യങ്ങളൊന്നും ജയിലില്‍ ഇല്ലെങ്കിലും ഒഴിവുള്ള…
Read More » - 27 February
ഇന്ത്യക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി
വ്യവസായ മേഖലയില്‍ ഇന്ത്യക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കാര്‍ വാഷിങ് കമ്പനിയുടെ വാഷ് റൂമില്‍ തുണിയില്‍ തൂങ്ങിയ നിലയിലാണ് 22കാരന്റെ മൃതദേഹം കണ്ടെത്തിയത്. വ്യവസായ മേഖല പത്തിലാണ്…
Read More » - 27 February
ഒരിക്കല്‍ രാജ്യത്ത് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തി, ഇപ്പോള്‍ അഭിപ്രായ സ്വാതന്ത്ര്യമില്ലെന്നുപറയുന്നു: കോണ്‍ഗ്രസിനെതിരെ വെങ്കയ്യ
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കഴുതയെന്ന് വിളിച്ച കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. ഒരിക്കല്‍ രാജ്യത്ത് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ കോണ്‍ഗ്രസ് ഇന്ന് അഭിപ്രായ സ്വാതന്ത്ര്യമില്ലെന്നു പറയുന്നുവെന്ന് വെങ്കയ്യ…
Read More » - 27 February
ആധാര്‍ കാര്‍ഡിന്റെ വ്യാജപകര്‍പ്പ് സൃഷ്ടിച്ചു വന്‍ ബാങ്ക് തട്ടിപ്പ്
ആധാര്‍ കാര്‍ഡിന്റെ വ്യാജപകര്‍പ്പ് സൃഷ്ടിച്ചു വന്‍ ബാങ്ക് തട്ടിപ്പ്. മുംബൈയിലെ പ്രധാന വ്യാപാര കേന്ദ്രമായ ബാന്ദ്ര-കുര്‍ള കോംപ്ലക്സിലാണ് ഈ തട്ടിപ്പ് കണ്ടെത്തിയത്. വ്യാജമായി സൃഷ്ടിച്ച ആധാര്‍ കാര്‍ഡ്…
Read More » - 27 February
നടിയെ ആക്രമിച്ചകേസ് ; വിവാദ ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ : സുനിതാ കൃഷ്ണന് സുപ്രീംകോടതിയെ സമീപിച്ചു
ന്യൂഡല്‍ഹി: സംസ്ഥാനത്ത് ഏറെ കോളിളക്കം ഉണ്ടാക്കിയ നടിയെ തട്ടിക്കൊണ്ടു പോയി അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ സാമൂഹ്യ പ്രവര്‍ത്തക സുനിത കൃഷ്ണന് സുപ്രീംകോടതിയില്‍. ആക്രമിക്കപ്പെട്ട നടിയുടെ ദൃശ്യങ്ങളുണ്ടെന്ന് അവകാശപ്പെടുന്ന ഫേസ്ബുക്ക്…
Read More » - 27 February
കാമുകിയോടൊപ്പം ജീവിക്കാന്‍ കോടീശ്വരനായ മകന് അമ്മയോടും ഭാര്യയോടും ചെയ്തത്..
ലുധിയാന: സ്വന്തം പ്രണയത്തിനു വേണ്ടി വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളെ നിഷ്പ്രയാസം ഉപേക്ഷിക്കാന്‍ പല മക്കള്‍ക്കും സാധിക്കും. എന്നാല്‍, ഇവിടെ സംഭവിച്ചത് അതിലും ഭീകരമാണ്. കാമുകിയുടെ കൂടെ ജീവിക്കാന്‍…
Read More » - 27 February
ഉത്തര്‍പ്രദേശ് ബിജെപി ഭരിക്കും! ആത്മവിശ്വാസത്തോടെ നരേന്ദ്രമോദി
ലക്നൗ: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന വേളയില്‍ ഉത്തര്‍പ്രദേശ് ജനങ്ങള്‍ തങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തര്‍പ്രദേശ് ബിജെപി ഒറ്റയ്ക്ക് ഭരിക്കുമെന്നാണ് മോദി പറയുന്നത്. ബിജെപി മികച്ച ഭൂരിപക്ഷം…
Read More » - 27 February
എടിഎമ്മിന് പുറത്ത് 25 ലക്ഷം വച്ചു മറന്നു; പണം നാലു ദിവസം സേഫ്
വഡോദര: ഗുജറാത്തിലെ വഡോദരയില്‍ എടിഎം കൗണ്ടറിന് മുന്നില്‍ കാല് കോടിയോളം രൂപ നിറച്ച ഒരു പെട്ടി അനാഥമായി ഇരുന്നത് നാലു ദിവസം. ആരും ശ്രദ്ധിച്ചുമില്ല; പെട്ടിയില്‍ ഇരിക്കുന്നത്…
Read More » - 27 February
നിയമസഭാ സ്പീക്കര്‍ക്ക് മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്
ചെന്നൈ: നിയമസഭാ സ്പീക്കര്‍ക്ക് മദ്രാസ് ഹൈക്കോടതി നോട്ടീസ് അയച്ചു. പളനിസ്വാമി സര്‍ക്കാര്‍ നിയമസഭയില്‍ വിശ്വാസവോട്ട് തേടിയതുമായി ബന്ധപ്പെട്ട അനിഷ്ട സംഭവങ്ങള്‍ സംബന്ധിച്ചാണ് മദ്രാസ് ഹൈക്കോടതി തമിഴ്നാട് നിയമസഭാ…
Read More » - 27 February
‘സിമി’ നേതാവിനും പത്തുകൂട്ടാളികള്ക്കും ജീവപര്യന്തം
ഇന്‍ഡോര്‍: നിരോധിക്കെപ്പട്ട സ്റ്റുഡന്റ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ(സിമി)യുടെ നേതാവിനെയും പത്തു കൂട്ടാളികളെയും ഇന്‍ഡോര്‍ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. സിമി നേതാവായ സഫ്ദാര്‍ നഗോറിയും മറ്റ്…
Read More »