ചെന്നൈ: സൂപ്പർ സ്റ്റാർ രജനികാന്തും ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നു. തമിഴ്നാട് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാർഥി ഗംഗൈ അമരന് രജനികാന്ത് വിജയാശംസ നേർന്നു. തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടർന്നാണ് ആര്.കെ നഗറില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. രജനികാന്തിന്റെ വസതിയിലെത്തിയ ഗംഗെ അമരന് സ്റ്റൈൽമന്നൻ വിജയാശംസ നേരുകയായിരുന്നു. ദീപ ജയകുമാറും ഡിഎംകെയുടെ മരുതു ഗണേഷുമാണ് ഗംഗെ അമരന്റെ എതിരാളികൾ.
Post Your Comments