India
- Feb- 2017 -19 February
വീട്ടിലേക്ക് മടങ്ങുംവഴി യുവതി പീഡനത്തിനിരയായി
ന്യൂഡല്‍ഹി: വീട്ടിലേക്ക് മടങ്ങുംവഴി അപരിചിതനായ ഒരാള്‍ യുവതിയെ പീഡനത്തിനിരയാക്കി. ഡല്‍ഹിയിലെ ആഡംബര ഹൗസിംഗ് കോളനിയിലാണ് സംഭവം നടന്നത്. രാത്രി വീട്ടിലേക്ക് പോകാന്‍ വണ്ടി കാത്തുനിന്ന യുവതിക്ക് യുവാവ്…
Read More » - 19 February
ഒന്നിന്റേയും പേരില്‍ സര്‍ക്കാര്‍ വിവേചനം കാണിക്കരുതെന്ന് പ്രധാനമന്ത്രി
ഫത്തേപൂര്‍: സ്വാതന്ത്ര്യം ലഭിച്ച് വര്‍ഷം ഇത്ര കഴിഞ്ഞിട്ടും രാജ്യത്ത് വിവേചനം അവസാനിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജാതിയുടെയും മതത്തിന്റെയും പേരില്‍ സര്‍ക്കാര്‍ ഒരിക്കലും വിവേചനം കാണിക്കരുതെന്ന് നരേന്ദ്രമോദി പറയുന്നു.…
Read More » - 19 February
ശൗചാലയം അടുക്കളയാക്കിയും പലചരക്കു കടയാക്കിയും ബീഹാർ – ഇവിടുത്തെ സ്വച്ഛ് ഭാരത് ഇങ്ങനെ
ബീഹാര്‍: സ്വച്ഛ് ഭാരത് പദ്ധതിപ്രകാരം ബീഹാറിൽ ശൗചാലയത്തിനു വേണ്ടി തുക കൃത്യ സമയത്തു ബാങ്കിൽ വന്നെങ്കിലും ശൗചാലയ നിര്‍മ്മാണം ബീഹാറില്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല.കരാറുകാരന് സെപ്റ്റിക് ടാങ്ക്…
Read More » - 19 February
അച്ഛനും അമ്മയും കൊല്ലപ്പെട്ട ആര്യനും അമൃതയ്ക്കും എന്ത് സംഭവിച്ചു? കുട്ടികളെ കണ്ടെത്താൻ കഴിയാതെ പോലീസ്
കാസര്‍കോട്: ആദ്യം പിതാവും പിന്നീട് മാതാവും കൊലചെയ്യപ്പെടുകയും വളർത്തച്ഛൻ ജയിലിലാകുകയും ചെയ്തതോടെ കാണാതായ കുട്ടികളെ കണ്ടെത്താനാവാതെ പോലീസ്.കണ്ണൂര്‍ ഇരിട്ടിയില്‍ കൊലചെയ്യപ്പെട്ട നാടോടി യുവതി ശോഭയുടെ മക്കളായ…
Read More » - 19 February
പ്രകോപനമില്ലാതെ പൊലീസിന്റെ ഗുണ്ടായിസം : നൈസായി പണി കൊടുത്ത് യുവാവ് ; സോഷ്യല്‍ മീഡിയയില്‍ വൈറല്‍
ന്യൂഡല്‍ഹി: ഇപ്പോള്‍ ഈ യുവാവാണ് സോഷ്യല്‍ മീഡിയയിലെ താരം. പ്രകോപനമില്ലാതെ പോലീസുകാര്‍ ചെയ്ത ഗുണ്ടായിസത്തിന് നൈസായി പണി കൊടുത്തതാണ് ഈ യുവാവ്. യാതൊരു കാരണവുമില്ലാതെ ബൈക്കിന്റെ കീ…
Read More » - 19 February
പിതാവിനും പെണ്‍കുട്ടികള്‍ക്കും നേരെ ആസിഡ് ആക്രമണം
ന്യൂഡല്‍ഹി: പിതാവിനും മകള്‍ക്കും നേരെ ആസിഡ് ആക്രമണം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് നേരെയാണ് അക്രമം ഉണ്ടായത്. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഖൈയ്ലയില് സംഭവം നടന്നത്. രാത്രിയിലാണ് സംഭവം നടന്നത്. ഏഴും…
Read More » - 19 February
പ്രശസ്ത നടന് ബി.ജെ.പിയില്‍ ചേര്‍ന്നു
ന്യൂഡല്‍ഹി•പ്രശസ്ത ഭോജ്പുരി നടന് രവി കിഷന് ബി.ജെ.പിയില്‍ ചേര്‍ന്നു. ഞായറാഴ്ച രാവിലെ 11 അശോക റോഡിലെ ബി.ജെ.പി ആസ്ഥാനത്ത്, പാര്‍ട്ടി ദേശീയാധ്യക്ഷന്‍ അമിത് ഷായുടെ സന്നിധ്യത്തിലാണ് രവി…
Read More » - 19 February
രാഷ്ട്രീയ നേതാവ് ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തി
പ്രമുഖ രാഷ്ട്രീയ പാർട്ടി നേതാവ് ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ മീററ്റിൽ ബിജെപി നേതാവ് കുൽദീപ് തോമറാണ് ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയത്. രണ്ടു പേരും തമ്മിലുണ്ടായ വഴക്കിനിടെ…
Read More » - 19 February
എം കെ സ്റ്റാലിനെതിരെ കേസ്
ചെന്നൈ: ഡിഎംകെ നേതാവ് എം.കെ സ്റ്റാലിനെതിരെ ശനിയാഴ്ച മറീന ബീച്ചില്‍ നടത്തിയ സത്യാഗ്രഹത്തിന്റെ പേരിൽ പോലീസ് കേസ്. നഗരത്തിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചു എന്നതാണ് കുറ്റം.ഇന്നലെ നിയമസഭയിൽ നടന്ന…
Read More » - 19 February
നടിയ്ക്കെതിരായ ആക്രമണം: ഒറ്റപ്പെട്ട സംഭവമെന്ന് കോടിയേരി
ന്യൂഡൽഹി•കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവം ഒറ്റപ്പെട്ടതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഇതുകൊണ്ട് ക്രമസമാധാനം തകർന്നുവെന്ന് പറയാൻ സാധിക്കില്ല. കഴിഞ്ഞ അഞ്ചു വർഷത്തെക്കാൾ മെച്ചപ്പെട്ട ക്രമസമാധാന…
Read More » - 19 February
താജ്മഹലിന്റെ നിറം മാറുന്നു; ഉത്തര്‍പ്രദേശ് സര്‍ക്കാരിന് ഇരുപത് ലക്ഷം രൂപ പിഴ
ന്യൂഡൽഹി: താജ്മഹലിന്റെ നിറം മാറുന്നതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് ഇരുപത് ലക്ഷം രൂപ പിഴ. ആഗ്രയുടെ തീരത്ത് മുന്‍സിപ്പാലിറ്റി ഖര മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നെന്ന എന്‍ജിഒ സംഘടനകളുടെ…
Read More » - 19 February
അഞ്ച് ദിവസത്തിനുള്ളിൽ കുറഞ്ഞത് 30 കിലോ: 450 കിലോ ആയാല്‍ ഇമാൻ ഓപ്പറേഷന് ടേബിളിലേക്ക്
അമിതഭാരം കുറയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്കായി മുംബൈയിലെത്തിയ ഈജിപ്ഷ്യന്‍ യുവതി ഇമാന് അഹമ്മദിന്റെ ശരീരഭാരം അഞ്ച് ദിവസത്തിനുള്ളില്‍ 30 കിലോ കുറഞ്ഞു. ഭാരം കുറഞ്ഞതോടെ ഇമാമിന് ഇപ്പോൾ കൈകാലുകൾ ചലിപ്പിക്കാനാകും.…
Read More » - 19 February
സ്വദേശിവൽക്കരണം പാളുന്നു- സൗദിയില്‍ വിദേശ തൊഴിലാളികൾക്ക് വീണ്ടും അവസരം
റിയാദ്: കഴിഞ്ഞ വര്‍ഷം സൗദിയിലെ സ്വകാര്യ മേഖലയില്‍ സ്വദേശി ജീവനക്കാരുടെ എണ്ണത്തില്‍ കുറവും വിദേശ തൊഴിലാളികളുടെ എണ്ണത്തില്‍ ഉയര്‍ച്ച ഉണ്ടായതായും ജനറല്‍ ഓര്ഗനൈസേഷന് ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ്…
Read More » - 18 February
ഇന്ത്യയിലെ ഏക സജീവ അഗ്നിപര്‍വ്വതം പൊട്ടിത്തെറിയിലേക്കെന്ന് വിദഗ്ദ്ധര്‍
പനാജി : ഇന്ത്യയിലെ ഏക സജീവ അഗ്നിപര്‍വ്വതം പൊട്ടിത്തെറിയിലേക്കെന്ന് വിദഗ്ദ്ധര്‍. ആന്റമാന് നിക്കോബാര്‍ ദ്വീപിലുള്ള അഗ്നിപര്‍വ്വതമാണ് പൊട്ടിത്തെറിക്കാനൊരുങ്ങുന്നത്. പര്‍വ്വതം സജീവമായെന്നും പുകയും ലാവയും പര്‍വ്വതത്തില്‍ നിന്നും പ്രവഹിക്കാന്‍…
Read More » - 18 February
ഒളിമ്പിക്സില്‍ മെഡല്‍ നേടിയ ബാഡ്മിന്റണ്‍ താരം സിന്ധുവിനെ വോളിബോള്‍ താരമാക്കി എം.എല്‍.എ
ഹൈദരാബാദ്: രാഷ്ട്രീയക്കാര്‍ക്ക് കായിക വിഷയങ്ങളില്‍ വലിയ പിടിപാടില്ലെന്ന് മാത്രമല്ല പറയുന്നത് അബദ്ധം ആണെങ്കിലോ ? ഇത്തരത്തിലുള്ള അബദ്ധമാണ് ഹൈദ്രാബാദിലെ എം.എല്‍.എയ്ക്ക് പറ്റിയത്. റിയോ ഒളിമ്പിക്സിന് ശേഷം ഇന്ത്യയില്‍…
Read More » - 18 February
ആയുധ നിര്‍മ്മാണ രംഗത്ത് ഇന്ത്യ അതിവേഗ പാതയില്‍ : ഇനി എഫ്-16 യുദ്ധവിമാന ഫാക്ടറിയും
ന്യൂഡല്‍ഹി: മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം അമേരിക്കന്‍ യുദ്ധവിമാനമായ എഫ്16 ഭാരതത്തില്‍ നിര്‍മ്മിക്കാന്‍ ധാരണ. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. വിമാന നിര്‍മ്മാണ കമ്പനി…
Read More » - 18 February
ലഹരിക്ക് അടിമയായ സ്ത്രീയുടെ സമ്മതം പീഡനത്തിന് ന്യായീകരണമല്ല- ഹൈക്കോടതി
മുംബൈ: മദ്യലഹരിയില്‍ സ്ത്രീകള്‍ ലൈംഗിക ബന്ധത്തിന് സമ്മതം നൽകിയാലും പീഡനക്കേസുകളില്‍ പരിഗണിക്കാനാകില്ലെന്ന് ബോംബെ ഹൈക്കോടതി പീഡനക്കേസിൽ പ്രതിയായ പുനെ സ്വദേശിയുടെ ജാമ്യ ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം.സഹപ്രവര്‍ത്തകയെ സുഹൃത്തുക്കള്‍ക്കൊപ്പം…
Read More » - 18 February
ഭരണം ഉറപ്പിച്ച് പളനിസ്വാമി
പളനിസ്വാമിക്ക് വിശ്വാസവോട്ടിൽ ജയം. പഴനിസാമി വിശ്വാസവോട്ട് നേടിയതായി സ്പീക്കര്‍ പ്രഖ്യാപിച്ചു. തലയെണ്ണിയാണ് സ്പീക്കര്‍ ധനപാലന് സര്‍ക്കാരിനുള്ള പിന്തുണ നിര്‍ണയിച്ചത്. എം.എൽ.എമാർ വിശ്വാസ പ്രമേയത്തെ അനുകൂലിച്ചു. 11 പേരാണ്…
Read More » - 18 February
എ ഐ ഡി എം കെ, എം എൽ എ മാർ വീണ്ടും വരുമോയെന്ന ഭയം-കൂവത്തൂരിലെ റിസോര്‍ട്ട് അടച്ചുപൂട്ടി
ചെന്നൈ: തമിഴ്നാട് എം എൽ എമാരെ പാര്പ്പിച്ച്രാജ്യാന്തര ശ്രദ്ധ നേടിയ കൂവത്തൂരിലെ റിസോര്‍ട്ട് അടച്ചു പൂട്ടി. വിശ്വാസവോട്ടെടുപ്പ് നടക്കുമോ ഇല്ലയോയെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് റിസോര്‍ട്ട്…
Read More » - 18 February
തമിഴ്നാട് നിയമസഭയില്‍ വീണ്ടും കയ്യാങ്കളി- കേരളത്തിന് പഠിച്ച് തമിഴ്നാടെന്ന് ട്രോളർമാർ- ശാന്തമാവാതെ തമിഴക രാഷ്ട്രീയം
ചെന്നൈ: തമിഴ്നാട് നിയമസഭയില്‍ വീണ്ടും സംഘര്‍ഷം ഉണ്ടായതിനെ തുടര്‍ന്ന് സ്പീക്കര്‍ മൂന്നുമണിവരെ സഭ നിര്‍ത്തിവെച്ചു.ബലം പ്രയോഗിച്ച് അംഗങ്ങളെ പുറത്താക്കാന്‍ സ്പീക്കര്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇതിനെതിരെയുള്ള പ്രതിഷേധം…
Read More » - 18 February
മുസ്ലീങ്ങള്‍ക്ക് കുട്ടികള്‍ കൂടാന്‍ കാരണം വെളിപ്പെടുത്തി അസം ഖാൻ പുതിയ വിവാദത്തിൽ
ലക്നൗ:മുസ്ലീങ്ങൾക്ക് കൂടുതൽ കുട്ടികളുണ്ടാവാൻ കാരണം തൊഴിലില്ലായ്മയാണെന്നു പുതിയ വിവാദ പ്രസ്താവനയുമായി അസം ഖാൻ.മുസ്ലീങ്ങള്‍ക്ക് ജോലി നല്കുന്നതില് മോദി ശ്രദ്ധകൊടുക്കുകയാണെങ്കില്‍ കൂടുതല്‍ കുട്ടികളെ പ്രസവിക്കുന്നത് മുസ്ലീങ്ങള്‍ നിര്‍ത്തിക്കൊള്ളുമെന്നും അസം…
Read More » - 18 February
നിയമസഭയിൽ സംഘർഷം; സഭ നിർത്തിവച്ചു
ചെന്നൈ: തമിഴ്നാട് നിയമസഭയിൽ സംഘർഷം. വിശ്വാസവോട്ടെടുപ്പിനിടെ തമിഴ്നാട് നിയമസഭയില്‍ അരങ്ങേറുന്നത് നാടകീയ രംഗങ്ങള്‍. രഹസ്യവോട്ടെപ്പ് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കിയ ഡിഎംകെ അംഗങ്ങള്‍ സ്പീക്കറുടെ മേശയും മൈക്കും തകര്‍ത്തു. ബഞ്ചില്‍…
Read More » - 18 February
തമിഴ്നാട്ടിൽ ഉദ്യോഗസ്ഥ തലങ്ങളിൽ വൻ അഴിച്ചു പണി- ശശികല പക്ഷക്കാരെയെല്ലാം തിരിച്ചു കൊണ്ടുവരുന്നു
ചെന്നൈ:ശശികല വിഭാഗവുമായി വളരെ അടുപ്പം പുലർത്തുന്ന ഐ എ എസ് ഐ പി എസ് മറ്റു ഉദ്യോഗസ്ത്ത തലത്തിൽ വൻ അഴിച്ചുപണി നടത്താൻ നീക്കം. ഇതിന്റെ മുന്നോടിയായി…
Read More » - 18 February
ചിന്നമ്മയെ കാണാതെ പളനിസ്വാമി അധികാരമേറ്റു
ബെംഗലൂരു: ചിന്നമ്മയെ കാണാതെ പളനിസ്വാമി അധികാരമേറ്റു. അനധീകൃത സ്വത്ത് സമ്പാദനക്കേസില്‍ ജയിലിൽ കഴിയുന്ന ശശികലയെ കാണുവാന്‍ പളനിസ്വാമി എത്തില്ല. വിശ്വാസ വോട്ട് മറികടക്കുന്നതിന് എംഎല്‍എമാരുടെ സഹായം തേടുന്നതിന്…
Read More » - 18 February
ഡൽഹി വിദ്യാർത്ഥിയുടെ ആദ്യ ശമ്പളം 71 ലക്ഷം രൂപ
ന്യൂഡല്‍ഹി:ഡല്‍ഹി ടെക്നോളജി യൂണിവേഴ്സിറ്റിയിലെ അവസാന വര്‍ഷ കമ്ബ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായ സിദ്ധാർത്ഥിന്റെ ശമ്പളം കേട്ട് ഞെട്ടരുത്. ആദ്യ ശമ്പളമായി യൂബറില്‍ നിന്ന് വാങ്ങുന്നത് 71 ലക്ഷം രൂപയാണ്.…
Read More »