India
- Mar- 2017 -11 March
ബി.ജെ.പിയുടെ ഉജ്ജ്വല വിജയത്തിനു പിന്നില്‍ ഈ കൂട്ടുകെട്ട്… ജനപ്രീതിയുടെ കാര്യത്തില്‍ ഒട്ടും പിന്നിലല്ലെന്ന് തെളിയിച്ച് മോദി-അമിത് ഷാ തന്ത്രം
ന്യുഡല്‍ഹി: മോദി പ്രധാനമന്ത്രിയായിട്ട് മൂന്ന് വര്‍ഷമാകാന്‍ ഇനി അവശേഷിക്കുന്നത് കേവലം രണ്ട് മാസം കൂടി മാത്രമാണ്. അതിനിടിയില്‍ പ്രതിപക്ഷം ഒരുമിച്ച് നിന്നു പോരാടിയ അനേകം വിഷയങ്ങള്‍ ഉണ്ടായി.…
Read More » - 11 March
ബിജെപിയുടെ നയത്തിന് അംഗീകാരം: നാലു സംസ്ഥാനങ്ങളില്‍ സര്‍ക്കാരുണ്ടാക്കും: അമിത് ഷാ
ന്യൂഡല്‍ഹി: ബിജെപിയുടെ നയങ്ങള്‍ ജനങ്ങള്‍ അംഗീകരിച്ചുവെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ. പ്രധാനമന്ത്രി നേരേന്ദ്ര മോദിക്കെതിരായ ആരോപണങ്ങള്‍ക്കെതിരേയുള്ള ജനങ്ങളുടെ മറുപടിയാണ് തെരഞ്ഞെടുപ്പിലെ വിജയം. നാലു സംസ്ഥാനങ്ങളില്‍ ബിജെപി…
Read More » - 11 March
തെരഞ്ഞെടുപ്പ് വിജയം; മോദിക്ക് ഒരു വെടിക്ക് രണ്ട്, മൂന്ന് അല്ല നാല് പക്ഷികള്‍
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെയും ഉത്തരാഖണ്ഡിലെയും വന്‍ വിജയം വഴി പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും നേടിയത് നാലു ലക്ഷ്യങ്ങള്‍. ആദ്യഘട്ടത്തില്‍ ഉത്തര്‍പ്രദേശില്‍ പാര്‍ട്ടി പിന്നോക്കമാണെന്ന സൂചനകള്‍…
Read More » - 11 March
വടക്കേ ഇന്ത്യ മുഴുവന്‍ താമരയുടെ പ്രഭാവലയം തീര്‍ത്ത് ബി.ജെ.പി. : കരുത്തുറ്റ ഭരണാധികാരിതന്നെയെന്ന് തെളിയിച്ച് വീണ്ടും മോദി
ന്യൂഡെല്‍ഹി: വടക്കേ ഇന്ത്യ മുഴുവനായി തിരിച്ചു പിടിച്ച് താമരയുടെ പ്രഭാവലയം തീര്‍ത്തിരിക്കുകയാണ് ബി.ജെ.പി. 2017ലെ അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ബി.ജെ.പി ഭരണത്തിലെത്തിയാല്‍ രാജ്യത്തെ…
Read More » - 11 March
ഉത്തര്‍പ്രദേശില്‍ ചരിത്രം രചിച്ച് ഇടതുപക്ഷം
വാരാണസി : ബി.ജെ.പി തൂത്തുവാരിയ ഉത്തര്‍പ്രദേശില്‍ ഇടതുപക്ഷം ഇത്തവണ ചരിത്രം കുറിച്ചു. 140 സീറ്റില്‍ മത്സരിച്ചെങ്കിലും ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ സി.പി.എമ്മിന് കഴിഞ്ഞില്ല്. ഒരുകാലത്ത് വലിയ…
Read More » - 11 March
യു.പി ഫലം : കടുത്ത തീരുമാനം കൈകൊള്ളേണ്ടി വരുമെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ ഫലം ഏറെ വേദനിപ്പിക്കുന്നതാണെന്നും സംസ്ഥാനത്ത് പാര്‍ട്ടിയുടെ അടിത്തറ തിരിച്ചു കൊണ്ടുവരാന്‍ കടുത്ത തീരുമാനങ്ങള്‍ വേണ്ടി വരുമെന്നും കോണ്‍ഗ്രസ്. തോല്‍വിയെ കുറിച്ച് വിശദമായ…
Read More » - 11 March
പ്രിയങ്ക ഗാന്ധിയെ പരിഹസിച്ച് സ്മൃതി ഇറാനി
ന്യൂഡൽഹി : ഉത്തർപ്രദേശിലെ കോണ്‍ഗ്രസിന്റെ കനത്ത പരാജയത്തിൽ പ്രിയങ്ക ഗാന്ധിയെ പരിഹസിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പ്രിയങ്ക ഗാന്ധി കടലാസു പുലി മാത്രമാണെന്നും അവർ പറഞ്ഞു.
Read More » - 11 March
നക്സല്‍ ആക്രമണം : 9 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു
റായ്പൂര്‍ : ഛത്തീസ്ഗഢില്‍ നക്സല്‍ ആക്രമണം. ഒമ്പത് സിആര്‍പിഎഫ് ജവന്മാര് കൊല്ലപ്പെട്ടു. ഛത്തീസ്ഗഢിലെ ബെജിയ്ക്കടുത്തുള്ള സുഖ്മ ജില്ലയിലാണ് ആക്രമണം. ഒമ്പത് മണിയോടെയാണ് ആക്രമണം നടന്നത്.
Read More » - 11 March
ട്രാഫിക് നിയമം തെറ്റിച്ച ബൈക്ക് യാത്രക്കാരനെ ക്രെയ്നില്‍ പൊക്കിയെടുത്തു പോലീസ് സ്റ്റേഷനില്‍ കൊണ്ടു പോയി ; സോഷ്യല്‍ മീഡിയയ്ക്ക് ആഘോഷം
വാഹനങ്ങള്‍ നിര്‍ത്തുന്നതിന് നിരോധനമുള്ള സ്ഥലങ്ങളില്‍ അത്തരം പ്രവൃത്തികള്‍ ചെയ്യാത്തവരാണ് മിക്കവരും. എന്നാല്‍ ചിലര്‍ ഇത്തരം നിരോധനമുന്നറിയിപ്പുള്ള ബോര്‍ഡുകള്‍ക്കു മുന്നില്‍ത്തന്നെ വാഹനങ്ങള്‍ നിര്‍ത്തണമെന്ന് നിര്‍ബന്ധമുള്ളവരാണ്. അത്തരക്കാരെ പോലീസ് പലപ്പോഴും…
Read More » - 11 March
കനത്ത പരാജയം ഏറ്റു വാങ്ങി ഇറോം ശർമിള
മണിപ്പൂരിൽ കനത്ത പരാജയം എറ്റ് വാങ്ങി ഇറോം ശർമിള. നോട്ടയ്ക്കും പിന്നിലായി ആകെ 51 വോട്ടുകൾ മാത്രമാണ് പീപ്പിൾസ് റീസർജൻസ് ആൻഡ് ജസ്റ്റിസ് അലയൻസ് നേതാവും മനുഷ്യാവകാശ പ്രവർത്തകയുമായ…
Read More » - 11 March
ജയിക്കാന്‍ മാജിക് പേനയുമായി ഒരു ക്ഷേത്രം: തോറ്റാല്‍ പണം മുഴുവന്‍ തിരിച്ചുനല്‍കും
പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ തിരക്കിലാണ് മിക്ക വിദ്യാർത്ഥികളും. പരീക്ഷയിൽ ജയിക്കാൻ അത്യുഗ്രന്‍ മാര്‍ഗവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗുജറാത്തിലെ ഒരു ക്ഷേത്രം. മാജിക്ക് പേനയുമാണ് ക്ഷേത്രം രംഗത്ത്…
Read More » - 11 March
ഗുസ്തിതാരമായി മാറിയ ഒരു കല്യാണച്ചെക്കനെ കുറിച്ച് അറിയാം
ചെറുപ്പക്കാര്‍ക്കിടയില്‍ ഡബ്യു.ഡബ്യു.എച്ച് ഗുസ്തിതാരങ്ങളെ ആരാധിക്കാത്തവര്‍ കുറവായിരിക്കും. അവരെപ്പോലെ ശരീരം സിക്സ്പാക്ക് ആക്കിയും വേഷങ്ങള്‍ ധരിച്ചുമായിരിക്കും അവര്‍ ഈ ആരാധന പ്രകടമാക്കുന്നത്. എന്നാല്‍ പാകിസ്ഥാനിലെ കിച്ചു അഹ്മറിന്റെ ആരാധന…
Read More » - 11 March
എല്ലാ സംസ്ഥാനങ്ങളുമെന്ന പോലെ അനുവദനീയമായ ഭക്ഷ്യധാന്യം കേരളത്തിനും നല്‍കുന്നുണ്ടെന്ന് കേന്ദ്രം
ന്യൂഡല്‍ഹി : ദേശീയ ഭക്ഷ്യഭദ്രതാ നിയമത്തിന്റെ അടിസ്ഥാനത്തില്‍ നല്‍കേണ്ട ഭക്ഷ്യധാന്യം കേരളത്തിന് നല്‍കുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. രാജ്യസഭയില്‍ എംപി വീരേന്ദ്രകുമാറിന്റെ ചോദ്യത്തിനു നല്കിയ മറുപടിയില്‍ കേന്ദ്രഭക്ഷ്യ, പൊതുവിതരണസഹമന്ത്രി സി.ആര്.ചൗധരിയാണ്…
Read More » - 11 March
നഗ്നചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തൽ : മലയാളികളടക്കം 5 പേർ പിടിയിൽ
മൈസൂരു: നഗ്നചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടുന്ന മലയാളികളടക്കമുള്ള അഞ്ചംഗ സംഘം മൈസൂരു സിറ്റി ക്രൈംബ്രാഞ്ചിന്റെ പിടിയിൽ. ഇവരിൽ രണ്ട് പേർ സ്ത്രീകളാണ്. കേരളത്തിൽനിന്ന് ധനികരെ ചതിയിൽപ്പെടുത്തി സ്ത്രീകളോടൊപ്പമുള്ള…
Read More » - 11 March
ട്രെയിനില്‍ സ്ഫോടനം നടത്തിയ പ്രതികള്‍ ബോംബ് നിര്‍മ്മാണം പഠിച്ചത് ഐഎസിൽ നിന്ന്: വെളിപ്പെടുത്തലുമായി പോലീസ് ഉദ്യോഗസ്ഥൻ
ഭോപ്പാൽ: ഭോപ്പാല്‍-ഉജ്ജയ്ൻ ട്രെയിന്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്ന് പ്രതികള്‍ ബോംബുണ്ടാക്കാന്‍ പഠിച്ചത് ഇസ്ലാമിക് സ്റ്റേറ്റിന്റെ ഓണ്‍ലൈന്‍ വീഡിയോകളില്‍ നിന്നുമാണെന്ന് വെളിപ്പെടുത്തൽ. അതേസമയം ട്രെയിനില്‍ വച്ചിരുന്ന പൈപ്പ്…
Read More » - 11 March
അഞ്ച് സംസ്ഥാനങ്ങളിലെ ജനവിധി ഉടനറിയാം
അഞ്ച് സംസ്ഥാനങ്ങളിലെ ജനവിധി ഉടനറിയാം. അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ അൽപ്പ സമയത്തിനകം ആരംഭിക്കും. ദേശീയ രാഷ്ട്രിയത്തിലും നിർണ്ണായകമായ ജനവിധി. ഉത്തർപ്രദേശ് ഫലം ഉറ്റു നോക്കി രാജ്യം.പഞ്ചാബ്, ഉത്തരാഖണ്ഡ്,…
Read More » - 11 March
അനാദരവ് കാട്ടിയെന്നാരോപിച്ച് മരുമകളെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
അനാദരവ് കാട്ടിയെന്നാരോപിച്ച് മരുമകളെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. അനാദരവ് കാട്ടിയതിന് മരുമകളായ ഷമീന ബിബിയെ (29) ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതിന് അമർജിത് സിംഗ്(69 ) നെ യുഎസിൽ…
Read More » - 11 March
റഡാറിൽ നിന്ന് മറഞ്ഞു : എയര്‍ ഇന്ത്യ വിമാനത്തിന് ഹംഗേറിയൻ പോര് വിമാനത്തിന്‍െറ അകമ്പടി
ന്യൂഡല്‍ഹി: എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടമായതിനെ തുടര്‍ന്ന് ദിശ തെറ്റിയ എയര്‍ ഇന്ത്യ വിമാനത്തിന് ഹംഗേറിയന്‍ പോര്‍വിമാനങ്ങളുടെ അകമ്പടി. മുംബൈയില്‍നിന്ന് ലണ്ടനിലേക്ക് പറന്ന എയര്‍ ഇന്ത്യ…
Read More » - 11 March
- 11 March
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പുര്‍ സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ രാവിലെ എട്ടുമണി മുതൽ തന്നെ ആരംഭിക്കും. 10 മണിയോടെ തന്നെ…
Read More » - 10 March
റിലയന്‍സ് ജിയോ, പേടിഎം കമ്പനികള്‍ മാപ്പു പറഞ്ഞു
ന്യൂഡല്‍ഹി : പരസ്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം അനുമതിയില്ലാതെ ഉപയോഗിച്ചതിന് റിലയന്‍സ് ജിയോ, പേടിഎം കമ്പനികള്‍ മാപ്പു പറഞ്ഞതായി കേന്ദ്രസര്‍ക്കാര്‍. പേരും ചിഹ്നങ്ങളും ദുരുപയോഗം ചെയ്യുന്നത് തടഞ്ഞുകൊണ്ടുള്ള…
Read More » - 10 March
മാരുതി ഫാക്ടറി ആക്രമണ കേസ് ; കുറ്റക്കാരെ കണ്ടെത്തി
ന്യൂഡൽഹി : മാരുതി ഫാക്ടറി ആക്രമണ കേസ് കുറ്റക്കാരെ കണ്ടെത്തി. ഹരിയാനയിലെ ഫാക്ടറി ആക്രമിച്ച കേസിൽ 31 പേർ കുറ്റക്കാരാണെന്നാണ് ഹൈകോടതി കണ്ടെത്തിയത്. കൊലപാതക ഗൂഢാലോചന, വസ്തുവകകൾക്കു…
Read More » - 10 March
ജമ്മു-ശ്രീനഗര്‍ ദേശീയപാത അടച്ചു
ശ്രീനഗര്‍ : കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് തുടര്‍ച്ചയായ മൂന്നാം ദിവസവും ജമ്മു-ശ്രീനഗര്‍ ദേശീയപാത അടച്ചു. ദേശീയപാതയിലെ 300 കിലോമീറ്ററിലാണു ഗതാഗതം താറുമാറായത്. ശക്തമായ മഞ്ഞുവീഴ്ചയാണു കഴിഞ്ഞ 24…
Read More » - 10 March
വികസിത രാജ്യങ്ങളിലെപ്പോലെ തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷ ഉറപ്പാക്കാനുള്ള നിയമം വരുന്നു; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പദ്ധതിയിലൂടെ 45കോടി കുടുംബങ്ങളുടെ ഭാവി ഭദ്രമാകുന്നു
ഇന്ത്യന്‍ ജനാധിപത്യം മാറുകയാണ്. കാലാനുസൃതമായ ഭരണ നവീകരണവും പൗരസ്വാതന്ത്ര്യ സംരക്ഷണവും ജനാവകാശ സുരക്ഷിതത്വവും ഉറപ്പുനല്‍കിയും നടപ്പാക്കിയുമാണ് നരേന്ദ്രമോദി സര്‍ക്കാര്‍ മുന്നേറുന്നത്. രാജ്യത്തിന്റെ ഗതിയെ തന്നെ മാറ്റിമറിക്കുന്ന എത്രയോ…
Read More » - 10 March
ശോഭ സുരേന്ദ്രന്റെ കത്ത്: കേരളത്തിലെ പീഡനങ്ങളെ കുറിച്ച് അന്വേഷിച്ച് എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാൻ മനേകാ ഗാന്ധി ഉത്തരവിട്ടു
പാലക്കാട്: കേരളത്തിലെവർദ്ധിച്ചു വരുന്ന സ്ത്രീപീഡനങ്ങളെക്കുറിച്ചു അന്വേഷിക്കുന്നതിൽ സംസ്ഥാന പോലീസ് കാട്ടുന്ന അലംഭാവം സൂചിപ്പിച്ചു സംഭവത്തിൽ ഇടപെടാൻ കേന്ദ്ര കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി ശ്രീമതി മനേകാ…
Read More »