India
- Feb- 2017 -24 February
ശിവസേനയുടെ സഹായമില്ലാതെ ഒറ്റയ്ക്ക് നേടിയ മഹാരാഷ്ട്രയിലെ വിജയം – അഭിമാനത്തോടെ ബിജെപി-പ്രതിപക്ഷവും ഭരണപക്ഷവും എന്‍ ഡി എ ആകുമ്പോള്‍
മുംബൈ: മഹാരാഷ്ട്രയിൽ ശിവസേന ബിജെപി സഖ്യം ഇല്ലാതായതോടെ ബിജെപിയുടെ പതനമായിരുന്നു മിക്ക കക്ഷികളും പ്രതീക്ഷിച്ചത്. എന്നാൽ എല്ലാവരുടെയും കണക്കുകൂട്ടൽ തെറ്റിച്ചായിരുന്നു ബിജെപിയുടെ വിജയം.മഹാരാഷ്ട്ര തദ്ദേശ സ്വയംഭരണ…
Read More » - 23 February
ആശുപത്രിയിലെ സിസേറിയനെതിരെ മേനക ഗാന്ധി
ന്യൂഡല്‍ഹി: സ്വകാര്യ ആശുപത്രികളിലെ സിസേറിയനെതിരെ കേന്ദ്രമന്ത്രി മേനക ഗാന്ധി. ആശുപത്രികള്‍ സിസേറിയന് റാക്കറ്റിന്റെ പിടിലാണെന്ന് അവര്‍ പറയുന്നു. സിസേറിയന് പ്രസവങ്ങളുടെ എണ്ണം വര്‍ദ്ധിച്ചുക്കൊണ്ടിരിക്കുകയാണ്. ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന്…
Read More » - 23 February
ഫ്രീഡം ഫോണ്‍ കമ്പനി എംഡി അറസ്റ്റില്‍
ഗാസിയാബാദ് : 251 രൂപയുടെ സ്മാര്‍ട്ട്ഫോണിന്റെ നിര്‍മാതാവും റിങ്ങിങ് ബെല്‍സ് കമ്പനി എംഡിയുമായ മോഹിത് ഗോയല്‍ തട്ടിപ്പു കേസില്‍ അറസ്റ്റില്‍. ഗാസിയാബാദിലെ അയാം എന്റര്‍പ്രൈസസ് എന്ന കമ്പനി…
Read More » - 23 February
നിയമവിരുദ്ധമായി 430 കിലോ സ്വര്‍ണ്ണം വിറ്റ വ്യവസായി ആപ്പിലായി
നോയിഡ : നിയമവിരുദ്ധമായി 430 കിലോഗ്രാം സ്വര്‍ണ്ണം വില്‍പ്പന നടത്തിയവ്യവസായി അറസ്റ്റില്‍. നോയിഡ പ്രത്യേക വ്യവസായ മേഖലയില്‍ ശ്രീലാല്‍ മഹല്‍ ലിമിറ്റഡ് എന്ന കമ്പനി നടത്തിയിരുന്ന ഡല്‍ഹി…
Read More » - 23 February
ഒരുകാലത്ത് കാടിനെയും നാടിനെയും വിറപ്പിച്ച ഫൂലന് ദേവിയുടെ കുടുംബത്തിന്റെ അവസ്ഥ ദയനീയം
ഒരുകാലത്ത് കാടിന്റെ റാണിയായി വാണിരുന്ന ഫൂലന് ദേവിയെ ഓര്‍മ്മയില്ലേ? ഒരുകാലത്ത് കാടിനെയും നാടിനെയും വിറപ്പിച്ച ഫൂലന് ദേവിയുടെ കുടുംബം ഇന്നെവിടെയാണ്? പട്ടിണിയും പരിവെട്ടവുമായി കഴിയുകയാണ് ആ കുടുംബം.…
Read More » - 23 February
ജനങ്ങളാണ് തന്റെ യജമാനന്മാര്; അഖിലേഷിന് ചുട്ടമറുപടിയുമായി മോദി
ലക്നൗ: കഴുതയെപ്പോലെ വിശ്രമമില്ലാതെ ജോലി ചെയ്യുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അഖിലേഷ് യാദവിന്റെ കഴുത പരാമര്‍ശനത്തിന് ചുട്ടമറുപടി പറയുകയായിരുന്നു മോദി. താന്‍ കഴുതകളില്നിന്ന് പ്രചോദം ഉള്‍ക്കൊണ്ടാണ് രാപ്പകല്‍ വിശ്രമമില്ലാതെ…
Read More » - 23 February
ട്രെയിനില്‍ നിന്ന് വീണ് മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചു
ചെന്നൈ : ചെന്നൈയില്‍ മൂന്നു വിദ്യാര്‍ത്ഥികള്‍ ട്രെയിനില്‍ നിന്നും വീണ് മരിച്ചു. നാലു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ 9.15 ഓടെയായിരുന്നു സംഭവം. തിരുമാല്‍പൂര്‍ –…
Read More » - 23 February
മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞടുപ്പ്: വോട്ടെണ്ണല്‍ പുരോഗമിക്കുന്നു; ഏറ്റവും ഒടുവിലെ ലീഡ് നില
മുംബൈ•ബൃഹാന്‍ മുംബൈ മുനിസിപ്പല്‍ കോര്പ്പറേഷന് (ബി.എം.സി) അടക്കം മഹാരാഷ്ട്രയിലെ പത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കും 25 ജില്ലാ പരിഷത്തുകളിലേക്കും നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ബൃഹാന്‍ മുംബൈ മുനിസിപ്പല്‍…
Read More » - 23 February
കള്ളപ്പണ നിക്ഷേപക്കാര്‍ ഉടന്‍ കുടുങ്ങും : അന്വേഷണം പുതിയ ഏജന്‍സിക്ക്…
ബലിയ (യുപി): നോട്ട് നിരോധനം നിലവില്‍ വന്ന് മൂന്ന് മാസം പിന്നിട്ടിട്ടും ബാങ്കുകളില്‍ കണക്കില്‍പ്പെടാത്ത കോടിക്കണക്കിന് രൂപയാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഇതേതുടര്‍ന്നു 18 ലക്ഷം പേര് സമര്‍പ്പിച്ച ആദായനികുതി…
Read More » - 23 February
ജയിലില്‍ കൂടുതല്‍ ആവശ്യങ്ങളുമായി ശശികല
ബെംഗളൂരു : ജയിലില്‍ കൂടുതല്‍ സൗകര്യങ്ങള്‍ അനുവദിക്കണമെന്ന് അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ.ശശികല. മെത്തയോടുകൂടി കട്ടില്, ടേബിള്‍ ഫാന്‍, ജയില്‍ മുറിയോടു ചേര്‍ന്ന് ശുചിമുറി എന്നിവ…
Read More » - 23 February
താടിവെച്ചാല്‍ ജോലി ചെയ്യാന്‍ അനുവദിക്കില്ല: പരാതിയുമായി യുവാവ് ഹൈക്കോടതിയില്‍
അഹമ്മദാബാദ്: ഐഎസ് സംഘടനയുടെ വരവ് മുസ്ലീം സമൂഹത്തിന് വലിയ ഭീഷണിയാണുണ്ടാക്കുന്നത്. പല സ്ഥലങ്ങളിലും മുസ്ലീം യുവാക്കള്‍ക്ക് അവഗണനയും വിമര്‍ശനങ്ങളും ഏല്ക്കേണ്ടിവരുന്നുണ്ട്. താടി വെക്കുന്നതു പോലും ഇപ്പോള്‍ പ്രശ്നമാണെന്ന…
Read More » - 23 February
മഹാരാഷ്ട്ര മുനിസിപ്പാലിറ്റി പിടിച്ചടക്കി ബിജെപി – ബിഎംസിയിൽ ശിവസേന മുന്നിൽ
മുംബൈ: മഹാരാഷ്ട്രയിലെ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കവേ മുനിസിസിപ്പാലിറ്റിയിൽ പത്തു സീറ്റിൽ എട്ടും പിടിച്ചടക്കി ബിജെപി മുന്നിൽ എന്ന് റിപ്പോർട്ട്.അതേസമയം ബിഎംസിയിൽ ശിവസേനയാണ് മുന്നിൽ.പൂനെ, നാസിക്,…
Read More » - 23 February
കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ചവരിൽ മലയാളി സൈനികനും
പാലക്കാട്: കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ നാല് സൈനികർ മരിച്ച സംഭവത്തിൽ മലയാളി സൈനികനും. പാലക്കാട് കോട്ടായി കോട്ടചന്തയില്‍ കളത്തില്‍ വീട്ടില്‍ ജനാര്‍ദ്ദനന്റെയും ഉഷാകുമാരിയുടെയും മകന് ശ്രീജിത്ത് (28)…
Read More » - 23 February
മഹാരാഷ്ട്ര തദ്ദേശതെരഞ്ഞെടുപ്പില്‍ ശിവസേനയ്ക്കും ബിജെപിക്കും മുന്നേറ്റം
മഹാരാഷ്ട്ര തദ്ദേശതെരഞ്ഞെടുപ്പില്‍ ശിവസേനയ്ക്കും ബിജെപിക്കും മുന്നേറ്റം മുംബൈ: മഹാരാഷ്ട്ര മുന്‍സിപ്പല്‍ കോര്‍പറേഷനുകളിലേക്കും ബിഎംസിയിലേക്കുമുള്ള തെരഞ്ഞെടുപ്പില്‍ ശിവസേനയ്ക്കും ബിജെപിയ്ക്കും മുന്നേറ്റം. ഉച്ചവരെയുള്ള വിവരമനുസരിച്ച് 90 സീറ്റുകളില്‍ ശിവസേനയും 54…
Read More » - 23 February
ഡ്രൈവര്‍ അറിയാതെ ലോറിയിലെ സിമന്റ് മിക്സറില് മദ്യ ലഹരിയിൽ യുവാവ് വീണു- പിന്നീട് നടന്നത്
മുംബൈ: മദ്യലഹരിയിലായിരുന്ന യുവാവ് അബദ്ധത്തിൽ ലോറിയിലെ സിമന്റ് മിക്സറിൽ വീണു. ചുവന്ന സിഗ്നല്‍ തെളിഞ്ഞതിനെ തുടര്‍ന്ന് ജങ്ഷനില്‍ നിര്‍ത്തിയിട്ടതായിരുന്നു കോണ്‍ക്രീറ്റ് മിക്സിംഗ് ലോറി.ഡ്രൈവർ അറിയാതെ ഈ…
Read More » - 23 February
മാർച്ച് 31 ന് ശേഷമുള്ള ജിയോ അൺലിമിറ്റഡ് ഓഫർ : അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ജിയോയുടെ അൺലിമിറ്റഡ് സേവനങ്ങൾ മാർച്ച് 31 ന് ശേഷവും നീട്ടുമ്പോൾ ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം. ജിയോ പുതുതായി പ്രഖ്യാപിച്ച അൺലിമിറ്റഡ് സേവനം ലഭിക്കാൻ ഉപഭോക്താക്കൾ പ്രൈം അംഗത്വമെടുക്കണം.…
Read More » - 23 February
സ്വപ്നത്തിൽ പറഞ്ഞുവെന്ന് വിശദീകരണം- അമ്മയുടെ തലയറുത്ത് പൂജ നടത്തി
ദേവനാഗിരി:വീട്ടു വഴക്കിനെ തുടര്‍ന്ന് കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ 35കാരന് അമ്മയെ വെട്ടിക്കൊന്ന ശേഷം തലയറുത്തെടുത്തു പൂജ നടത്തി. നാട്ടുകാർ സംശയം തോന്നി പോലീസിൽ അറിയിച്ചു. പോലീസ് വാതിൽ ചവിട്ടിപ്പൊളിച്ച്…
Read More » - 23 February
ജമ്മു കാഷ്മീരില്‍ ഭീകരരുടെ ഒളിയാക്രമണം- മൂന്ന് സൈനികർക്ക് വീരമൃത്യു.
ശ്രീനഗർ: ജമ്മു കാഷ്മീരിലെ ഷോപ്പിയാനിൽ ഭീകരരുടെ ഒളിയാക്രമണത്തിൽ മൂന്നു സൈനികരും ഒരു സ്ത്രീയും കൊല്ലപ്പെട്ടു.കുംഗോ ഗ്രാമത്തിൽ തെരച്ചിൽ നടത്തിയ ശേഷം മടങ്ങുകയായിരുന്ന സേനയെ ഒളിഞ്ഞിരുന്ന ഭീകരർ ആക്രമിക്കുകയായിരുന്നു.…
Read More » - 23 February
യു പി യിൽ സ്ഥാനാര്‍ഥിയുടെ മകന് വെടിയേറ്റു- നില ഗുരുതരം
ലക്നൗ : ഉത്തർപ്രദേശിൽ സമാജ്വാദി പാർട്ടി സ്ഥാനാർഥിയുടെ മകന് അജ്ഞാതരുടെ വെടിയേറ്റു. എസ്പി സ്ഥാനാർഥി സിദ്ധ ഗോപാൽ സഹുവിന്റെ മകനാണ് വെടിയേറ്റ് ഗുരുതര പരിക്ക് പറ്റി കാൺപൂരിലെ…
Read More » - 23 February
യു.പി തെരഞ്ഞെടുപ്പ് പ്രചാരണം പാതിയില്‍നിര്‍ത്തി പ്രിയങ്കാ ഗാന്ധി മടങ്ങി; കാരണം ഇതാണ്
ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകുന്നതിനിടെ പ്രിയങ്കാ ഗാന്ധി പ്രചാരണരംഗത്തുനിന്നു പിന്മാറിയത് കോണ്‍ഗ്രസിനു തിരിച്ചടിയായി. പ്രിയങ്കയുടെ പ്രചാരണം തങ്ങള്‍ക്കു മികച്ച രീതിയില്‍ മുന്നേറ്റത്തിനു അവസരമൊരുക്കുമെന്ന് കരുതിയ അമേഠിയിലെയും റായ്ബറേലിയിലെയും…
Read More » - 23 February
യു.എസ് കൈവിടുമ്പോള്‍ യൂറോപ്പ് ഇന്ത്യക്കാര്‍ക്ക് കൈത്താങ്ങാകുന്നു
ന്യൂഡല്‍ഹി: ഇന്ത്യക്കാര്‍ക്കുമേല്‍ യു.എസ് വിസ നിയന്ത്രണം ശക്തമാക്കാന്‍ ഒരുങ്ങുമ്പോള്‍ അഭയവുമായി യൂറോപ്യന്‍ യൂണിയന് എത്തുന്നു. ഇന്ത്യയില്‍നിന്നുള്ള കൂടുതല്‍ ഐ.ടി പ്രഫഷണലുകളെ സ്വീകരിക്കാന്‍ തയ്യാറാണെന്നു യൂറോപ്യന്‍ യൂണിയന് വ്യക്തമാക്കി.…
Read More » - 23 February
പ്രധാനമന്ത്രിയോട് അൽപ്പമൊക്കെ ബഹുമാനം ആവാം- കട്ജുവിനെ കാണാൻ പോയി പുലിവാല് പിടിച്ച് ഡി വൈ എഫ് ഐ
ന്യൂഡൽഹി: പ്രധാനമന്ത്രിക്ക് പരാതിക്കത്ത് അയക്കുന്ന പരിപാടിയുടെ ഭാഗമായി അത് ഉദ്ഘാടനം ചെയ്യിക്കാനായി ജസ്റ്റീസ് മാർകണ്ഡേയ കട്ജുവിനെ കാണാൻ പോയ ഡി വൈ എഫ് ഐ നേതാക്കൾ…
Read More » - 23 February
സ്നാപ്ഡീല്‍ മുതലാളിമാര്‍ക്ക് ഇനി ശമ്പളമില്ല
ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ ഇ-കൊമേഴ്സ് പോര്‍ട്ടലായ സ്നാപ്ഡീലിന്റെ ഉടമകള്‍ ഇനി ശമ്പളം വാങ്ങില്ല. കഴിഞ്ഞ ദിവസം ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് ഉടമകളുടെ തീരുമാനം. കമ്പനിയില്‍ കടുത്ത…
Read More » - 23 February
പോളണ്ടിനെക്കുറിച്ച് ഒന്നല്ല, ഇനി ഒരുപാട് അക്ഷരം പറയാം – കാരണം ഇതാണ്
ന്യൂഡല്‍ഹി: പോളണ്ടിനെക്കുറിച്ച് ഒരക്ഷരം പറയരുത് എന്ന സിനിമാവാചകം മലയാളികളെ സംബന്ധിച്ച് ഏറെ പരിചിതമാണ്. എന്നാല്‍ മലയാളികള്‍ക്കുള്‍പ്പടെ പോളണ്ടിനെക്കുറിച്ചു ഒരു പാട് സംസാരിക്കാന്‍ അവസരമൊരുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. കാര്‍ഷിക മേഖലയിലെ…
Read More » - 22 February
വനിതാ ജീവനക്കാര്‍ക്ക് സന്തോഷവാര്‍ത്ത: പ്രസവാവധി ഉയര്‍ത്തി
ന്യൂഡല്‍ഹി: വനിതാ ജീവനക്കാരുടെ പ്രസവാവധി ആറുമാസമാക്കി ഉയര്‍ത്തി. വ്യവസായ ശാലകളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് ഈ പരിഗണന. മൂന്നില്‍ നിന്നാണ് ആറുമാസമാക്കി ഉയര്‍ത്തിയത്. കേന്ദ്ര തൊഴില്‍ മന്ത്രാലയം കഴിഞ്ഞ…
Read More »