മുംബൈ: ഉയരം തോന്നിക്കാന്‍ വിഗ്ഗ് വെച്ച് പോലീസ് റിക്രൂട്ട്‌മെന്റിനെത്തിയ ഉദ്യോര്‍ഗാര്‍ത്ഥിയെ പോലീസ് പിടികൂടി. പോലീസിന്റെ പിടിയിലായത് മുംബൈ ത്രംബകേശ്വര്‍ സ്വദേശിയായ കിസാന്‍ പാട്ടീലാണ്.
165 ഉയരമാണ് പോലീസില്‍ ജോലി കിട്ടാന്‍ യോഗ്യതയായി വേണ്ടത്. ഇതിനായി തലയില്‍ വിഗ്ഗ് വെച്ച് കിസാന്‍ എത്തുകയായിരുന്നു. റിക്രൂട്ട്‌മെന്റിനിടെ വിഗ്ഗ് ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഒരു പോലീസ് കോണ്‍സ്റ്റബിള്‍ പരിശോധന നടത്തിയപ്പോഴാണ് യുവാവിന്റെ കള്ളി പുറത്തായത്.കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. യുവാവിനെതിരെ പോലീസ് കേസെടുത്തു.
Post Your Comments