ന്യൂഡൽഹി: ഏപ്രിൽ ഒന്നു വരെ രാജ്യത്തെ എല്ലാ പൊതുമേഖലാ ബാങ്കുകളും സ്വകാര്യ ബാങ്കുകളും മുഴുവൻ ദിവസങ്ങളിലും തുറന്നു പ്രവർത്തിക്കാൻ റിസർവ് ബാങ്ക് നിർദേശം നൽകി. ശനി, ഞായർ ദിവസങ്ങളിലും മറ്റ് പൊതു അവധി ദിവസങ്ങളിലും ബാങ്കുകൾ പ്രവർത്തിക്കണം. സാമ്പത്തിക വർഷത്തിന്‍റെ അവസാനമായതിനാലാണ് ഇതെന്നും ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്. ആർബിഐയ്ക്കു കീഴിൽ വരുന്ന സർക്കാർ പണമിടപാട് സ്ഥാപനങ്ങനങ്ങൾക്കും നിർദേശം ബാധകമാണ്.
Post Your Comments