India
- Mar- 2017 -18 March
പൊതുവഴിയില്‍ കെട്ടിപ്പിടിച്ചു: കമിതാക്കള്‍ക്ക് സദാചാര ഗുണ്ടകളുടെ ഭീഷണി
ഭിവാന്‍ഡി: പൊതുവഴിയില്‍ വിവാഹാഭ്യര്‍ത്ഥന നടത്തിയ യുവതി യുവാക്കള്‍ക്ക് സദാചാര ഗുണ്ടകളുടെ ഭീഷണി. റോഡില്‍ നിന്ന് ഇരുവരും കെട്ടിപ്പിടിച്ച് വിവാഹാഭ്യര്‍ത്ഥന നടത്തുകയായിരുന്നു. മുസ്ലീമാണ് ഇരുവരും. സംഭവത്തിന്റെ വീഡിയോ ചിത്രീകരിച്ച്…
Read More » - 18 March
ഓണ്‍ലൈന്‍ വഴിയുള്ള മരുന്ന് വില്‍പ്പനയ്ക്ക് കേന്ദ്രത്തിന്റെ നിയന്ത്രണം
മരുന്ന് വ്യാപാരത്തിന് തിരിച്ചടി . ഓണ്‍ലൈന്‍ വ്യാപാരത്തിന് കേന്ദ്രം നിയന്ത്രണം കൊണ്ടുവരുന്നു. ഓണ്‍ലൈന്‍ വഴി മരുന്നു വില്‍ക്കുന്നത് നിയന്ത്രിക്കാന്‍ കേന്ദ്രം നടപടികള്‍ ആരംഭിച്ചു. രാജ്യത്തെ മുഴുവന്‍ മരുന്നു വ്യാപാരവും…
Read More » - 18 March
മദ്യശാലകള്‍ അടച്ചുപൂട്ടണമെന്ന വിധി; സംസ്ഥാനപാതകളുടെ പേര് മാറ്റുന്നു
ചണ്ഡീഗഢ്: ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ സ്ഥിതി ചെയ്യുന്ന മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടണമെന്ന് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഈ ഉത്തരവിനെ മറികടക്കാനുള്ള ഉപായങ്ങൾ ആലോചിക്കുകയാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങൾ. അതിനിടയിലാണ്…
Read More » - 18 March
പാകിസ്ഥാനും മനംമാറ്റം- വേദിയിൽ നവാസ് ഷെരീഫിന് മുന്നിൽ ഗായത്രി മന്ത്രം ആലപിച്ച് ഗായിക -വീഡിയോ കാണാം
ഇസ്ളാമാബാദ്: പാകിസ്ഥാനിൽ ന്യൂനപക്ഷങ്ങളോടുള്ള മനോഭാവം മാറുന്നു എന്നതിന്റെ തെളിവുമായി ഒരു വീഡിയോ.ഇത്തവണ ഏറെ വ്യത്യസ്തമായി മാറി പാക്കിസ്ഥാനിലെ ഹോളി ആഘോഷം.പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സാന്നിധ്യത്തിൽ…
Read More » - 18 March
മന്ത്രി ഉപദ്രവിച്ചെന്ന് ആരോപിച്ച യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു
വിശാഖപട്ടണം: ആന്ധ്ര പ്രദേശ് മന്ത്രി ഉപദ്രവിച്ചെന്ന് ആരോപിച്ച യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പൊതുമരാമത്ത് വകുപ്പിലെ ജീവനക്കാരിയായ കെ.കല്യാണിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ആന്ധ്ര തൊഴില്‍ മന്ത്രി അത്ച്ചനായിഡുവിനെ നേരില്‍…
Read More » - 18 March
യുപിക്കു ശേഷം ബംഗാൾ ലക്ഷ്യമിട്ട് ആര്.എസ്.എസ് നേതൃത്വം
ന്യൂഡല്‍ഹി: തിളക്കമാര്‍ന്ന വിജയം നേടി യുപി ഭരണം പിടിച്ചതോടെ ആര്‍എസ്എസ് അടുത്ത ലക്ഷ്യമായി കണക്കാക്കിയിരിക്കുന്നത് ബംഗാൾ ആണ്.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുമായി ബംഗാളിൽ ബിജെപി…
Read More » - 18 March
കുണ്ടറ പീഡനം- സംശയം മുത്തച്ഛനിലേക്ക് – ഞെട്ടിക്കുന്ന വിവരങ്ങൾ
കുണ്ടറ: കുണ്ടറ പീഡനക്കേസില്‍ സംശയത്തിന്റെ കണ്ണുകൾ കുട്ടിയുടെ മുത്തച്ഛനിലേക്ക്. അന്വേഷണ ഉദ്യോഗസ്ഥർ കുട്ടിയുടെ മുത്തച്ഛനെ ചോദ്യം ചെയ്തതിലും സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലും, കുട്ടിയുടെ പിതാവിനെ വീട്ടിൽ…
Read More » - 18 March
ഗണിതശാസ്ത്രപ്രതിഭ മത്സരത്തില്‍ ഒന്നാമതെത്തിയ ഇന്ത്യൻ വംശജയ്ക്ക് 1.65 കോടി രൂപ സമ്മാനം
യു എസിലെ പ്രശസ്തമായ ഗണിതശാസ്ത്രപ്രതിഭ മത്സരത്തില്‍ ഒന്നാമതായെത്തിയ ഇന്ത്യന്‍ വംശജയായ പെണ്‍കുട്ടിക്ക് പുരസ്കാരമായി രണ്ടരലക്ഷം ഡോളർ (ഏകദേശം 1.65 കോടി രൂപ). തലച്ചോറിനേല്‍ക്കുന്ന ആഘാതത്തലൂടെയോ രോഗബാധയിലൂടെയോ ന്യൂറോണുകള്‍ക്കു…
Read More » - 18 March
ആഗ്രയിൽ ഇരട്ട സ്ഫോടനം
ആഗ്രയിൽ ഇരട്ട സ്ഫോടനം. ആഗ്ര റെയിൽവേ സ്റ്റേഷന് സമീപമാണ് ഇരട്ട സ്ഫോടനമുണ്ടായത്. ആർക്കും പരിക്കില്ലെന്ന് സൂചന. റെയിൽവേ ട്രാക്കിനു സമീപത്തുനിന്ന് ഭീഷണി കത്ത് കണ്ടെത്തിയതായും, സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും…
Read More » - 18 March
പുതു ഫീച്ചറുകളുമായി ഗ്യാലക്സി എസ്8
സാംസങ് ഗ്യാലക്സി എസ്8 സ്മാർട്ഫോണിന്റെ വിവരങ്ങൾ ചോർന്നു. മാർച്ച് 29ന് പുറത്തിറങ്ങാനിരിക്കെയാണ് ഫോണിനെ സംബന്ധിച്ച വിവരങ്ങൾ ചോർന്നത്. പ്രമുഖ കമ്പനികളുടെ ഫ്ലാഗ്ഷിപ് ഫോണുകൾ പുറത്തിറങ്ങും മുൻപ് അതിന്റെ…
Read More » - 18 March
യുവ റേസിങ് താരം അശ്വിന് സുന്ദറും ഭാര്യയും കാറപകടത്തിൽ മരിച്ചു
ചെന്നൈ: യുവ റേസിങ് താരം അശ്വിന് സുന്ദറും(27) ഭാര്യ നിവേദിതയും കാറപകടത്തില്‍ മരിച്ചു.ചെന്നൈയിലെ മറീന ബീച്ചിന് സമീപം പട്ടണപ്പാക്കത്ത് വച്ച് പുലര്‍ച്ചെ 3.30 ന് അശ്വിന്…
Read More » - 18 March
പെട്രോൾ പമ്പുകളിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന
ന്യൂഡൽഹി: നോട്ടസാധുവാക്കൾ നടന്ന കാലയളവിൽ പെട്രോൾ എൽ പി ജി വിതരണ സ്ഥാപനങ്ങളിൽ നോട്ട് വെളുപ്പിക്കൽ നടന്നു എന്ന ആരോപണം അടിസ്ഥാനമാക്കി ആദായ നികുതി വകുപ്പ്…
Read More » - 18 March
ഐഎസ് ബന്ധം ആരോപിച്ച് ഭർത്താവിനെതിരെ യുവതിയുടെ പരാതി: യുവാവ് അറസ്റ്റിൽ
ആലുവ: ഐഎസ് ബന്ധം ആരോപിച്ച് ഭർത്താവിനെതിരെ തൃക്കരിപ്പൂർ ചന്തേര സ്വദേശിനി നൽകിയ പരാതിയിൽ യുപി സ്വദേശി ഡൽഹിയിൽ പിടിയിൽ. യുപി മുസാഫിര്‍നഗര്‍ സ്വദേശി അഹലാദാണ് പിടിയിലായത്. ഡല്‍ഹി…
Read More » - 18 March
കോടതിയലക്ഷ്യ വാറന്റ് കൈപ്പറ്റാതെ ജസ്റ്റിസ് കർണ്ണൻ- തിരിച്ച് സുപ്രീം കോടതി ജഡ്ജിമാർക്ക് നോട്ടീസും 14 കോടി നഷ്ട പരിഹാര ആവശ്യവും
ന്യൂഡൽഹി: കോടതിയലക്ഷ്യക്കേസിൽ തനിക്കെതിരെ വാറന്റ് പുറപ്പെടുവിച്ച സുപ്രീം കോടതി ജഡ്ജിമാർക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജസ്റ്റീസ് കർണ്ണന്റെ മറുപടി.തനിക്കെതിരെ വാറന്റ് പുറപ്പെടുവിച്ച 14 ജഡ്ജിമാർക്കെതിരെയാണ് 14 കോടി…
Read More » - 18 March
തീവണ്ടി യാത്രക്കാരുടെ സമ്പൂർണ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര ഗവൺമെന്റ്പദ്ധതികൾ
ന്യൂ ഡൽഹി :തീവണ്ടി യാത്രക്കാരുടെ സമ്പൂർണ സുരക്ഷ ഉറപ്പാക്കാൻ പുതിയ പദ്ധതികളുമായി കേന്ദ്ര സർക്കാർ. രാജ്യസഭയിൽ എംപി വീരേന്ദ്രകുമാറിന്റെ ചോദ്യത്തിന് മറുപടിയായി റെയിൽവേ സഹമന്ത്രി രാജൻ ഗോഹെയ്നായാണ്…
Read More » - 18 March
ശുചീകരണത്തിൽ ഗിന്നസ് റെക്കോർഡ് നേടി ഒരു റെസിഡന്റ്സ് അസോസിയേഷൻ: പങ്കെടുത്തത് നൂറ് കണക്കിന് ആൾക്കാർ
വീട്ടിലെയും ഓഫീസിലെയും മാലിന്യങ്ങൾ റോഡിലേക്ക് വലിച്ചെറിയുന്നവർക്ക് ഒരു മാതൃകയാകുകയാണ് ഗുജറാത്തിലെ സൂറത്തിലെ ഒരു റസിഡന്റ് അസോസിയേഷൻ. ഒരു സ്ഥലത്ത് ഏറ്റവും കൂടുതൽ പേർ ഒന്നിച്ച് നിലം വൃത്തിയാക്കിയതിന്റെ…
Read More » - 18 March
3 പ്രമുഖ ബാങ്കുകളുടെ നെറ്റ് ബാംങ്കിംഗ് സംവിധാനത്തിൽ ഗുരുതരമായ പാളിച്ച 800 -ൽ പരം IT വിദഗ്ദ്ധർ സൈബർ ഡോമിന്റെ നേതൃത്വത്തിൽ പരിഹാരത്തിന് രംഗത്ത്
തിരുവനന്തപുരം: രാജ്യത്തെ മൂന്നു പ്രമുഖ ബാങ്കുകളുടെ ഇന്റർനെറ്റ് ബാംങ്കിംഗ് വെബ് സൈറ്റുകളിൽ ഗുരുതര പാളിച്ച.ഇത് കണ്ടെത്തിയത് കേരളം പൊലീസിന് കീഴിലുള്ള സൈബർ ഡോം വിഭാഗമാണ്.ബാങ്കിന്റെ സെർവറുകളിൽ…
Read More » - 18 March
അടിമുടി മാറി ഫെയ്സ്ബുക്ക് മെസ്സഞ്ചർ; ”മെസ്സഞ്ചര്‍ ഡേ” സംവിധാനം അവതരിപ്പിച്ച് ഫെയ്സ്ബുക്ക്
അടിമുടി മാറി ഫെയ്സ്ബുക്ക് മെസ്സഞ്ചറും. ചിത്രങ്ങളും, വീഡിയോകളും സ്റ്റാറ്റസായി വാട്സ്ആപ്പിൽ അപ്പ്ഡേറ്റ് ചെയ്യുവാന്‍ സാധിക്കുന്ന പരിഷ്ക്കാരം അവതരിപ്പിച്ചതിന് പിന്നാലെ ഫെയ്സ്ബുക്ക് മെസ്സഞ്ചറും മാറ്റങ്ങള്‍ക്ക് പിന്നാലെയാണ്. ഫെയ്സ്ബുക്ക് മെസ്സഞ്ചര്‍…
Read More » - 18 March
നിയമസഭയിൽ വനിതാ എംഎൽഎ പൊട്ടിക്കരഞ്ഞു
അഹമ്മദാബാദ്: നിയമസഭയിൽ ചോദ്യോത്തരവേളയിൽ എഴുന്നേറ്റപ്പോൾ സ്പീക്കർ ശാസിച്ചിരുത്തിയതിനെ തുടർന്ന് പ്രതിപക്ഷ വനിതാ എംഎൽഎ പൊട്ടിക്കരഞ്ഞു. ഒടുവിൽ കരച്ചിൽ നിർത്താൻ സ്പീക്കർക്കു മാപ്പു പറയേണ്ടിവന്നു. മുനിസിപ്പാലിറ്റികൾക്കുള്ള ഗ്രാന്റ് സംബന്ധിച്ചു…
Read More » - 18 March
വിവരാവകാശത്തിനും കേന്ദ്രസർക്കാർ മൊബൈൽ ആപ്പ് ഏർപ്പെടുത്തുന്നു
ന്യൂഡൽഹി: വിവരാവകാശത്തിനും കേന്ദ്രസർക്കാർ മൊബൈൽ ആപ്പ് ഏർപ്പെടുത്തുന്നു. ഏപ്രിൽ അവസാനത്തോടെ വിവരാവകാശ (ആർടിഐ) അപേക്ഷകൾക്കുള്ള മൊബൈൽ ആപ് പുറത്തിറക്കുമെന്നു കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു. മാത്രമല്ല…
Read More » - 18 March
സംസ്ഥാന സിലബസ് അംഗീകരിച്ചില്ലെങ്കില്‍ ആര്.എസ്.എസ് സ്കൂളുകള്‍ പൂട്ടിക്കുമെന്ന് സര്‍ക്കാര്‍
കൊല്‍ക്കത്ത•സംസ്ഥാന സര്‍ക്കാര്‍ സിലബസ് അംഗീകരിച്ചില്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കുമെന്ന് ആര്.എസ്.എസ് നിയന്ത്രണത്തിലുള്ള സ്കൂളുകള്‍ക്ക് പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ മുന്നറിയിപ്പ്. ഈ സ്കൂളുകളില്‍ സിലബസ് പഠിപ്പിക്കാതെ മതവിദ്വേഷം കുത്തിവയ്ക്കുന്നു എന്നാണ്…
Read More » - 17 March
ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം; അറുപത് യാത്രക്കാരെ രക്ഷിച്ച ഡ്രൈവര്‍ മരണത്തിന് കീഴടങ്ങി
ബംഗളൂരു: ബസ് ഓടിക്കുന്നതിനിടെ ശക്തമായ ഹൃദയാഘാതം അനുഭപ്പെട്ടിട്ടും മനസാന്നിദ്ധ്യം കൈവിടാതെ വാഹനം അപകടം കൂടാതെ നിര്‍ത്തി യാത്രക്കാരെ രക്ഷിച്ച ഡ്രൈവര്‍ ഒടുവില്‍ മരണത്തിന് കീഴടങ്ങി. കര്‍ണാടകയിലെ തുംകൂര്‍…
Read More » - 17 March
പരീക്ഷണാടിസ്ഥാനത്തില്‍ പുതിയ പത്ത് രൂപ ആദ്യം ഇറക്കുന്നത് ഇങ്ങനെ
മുംബൈ : പരീക്ഷണാടിസ്ഥാനത്തില്‍ പത്ത് രൂപയുടെ പ്ലാസ്റ്റിക് നോട്ടുകള്‍ പുറത്തിറക്കാന്‍ തീരുമാനം. കേന്ദ്ര ധനവകുപ്പ് സഹമന്ത്രി അര്ജുന് രാം മേഘ്വാള് ലോക്സഭയില്‍ അറിയിച്ചതാണ് ഇക്കാര്യം. പ്ലാസ്റ്റിക് നോട്ടുകളുടെ…
Read More » - 17 March
രണ്ടായിരത്തിന്റെ നോട്ടുകള്‍ പിന്‍വലിക്കുമോ? അരുണ്‍ ജെയ്റ്റ്ലി പ്രതികരിക്കുന്നു
ന്യൂഡൽഹി•രണ്ടായിരം രൂപയുടെ കറൻസി നോട്ടുകൾ പിൻവലിക്കാൻ ഒരു ശുപാര്‍ശയും ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ലോക്സഭയിൽ വ്യക്തമാക്കി . നോട്ടുകൾ റദ്ദാക്കിയതിനു ശേഷം ഡിസംബർ പത്ത്…
Read More » - 17 March
പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് രാഷ്ട്രപതി
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ജനങ്ങള്‍ക്കു വേണ്ടിയാണ് നേതാക്കള്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് പ്രണാബ് കൂട്ടിച്ചേര്‍ത്തു. ജവഹര്‍ ലാല്‍ നെഹ്റു, ഇന്ദിരാ ഗന്ധി, എ.ബി…
Read More »