NewsIndia

മദ്രസയിലെ അധികൃതർ മുൻകൈ എടുത്ത് ഗോവധം അവസാനിപ്പിക്കാൻ ക്യാമ്പെയ്ൻ

ലക്‌നൗ: ഗോഹത്യ അവസാനിപ്പിക്കണമെന്നും പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് ക്യാമ്പെയിനുമായി യുപിയിലെ മദ്രസ. അലിജാണ് ജംഇയ്യത് ഉല്‍ മുസല്‍മാന്‍ എജ്യുക്കേഷനാല്‍ സൊസൈറ്റിയാണ്~ ക്യാമ്പയിന് പിന്നില്‍. പശുക്കളെ മാത്രമല്ല, പാല്‍ തരുന്ന ഒരു മൃഗത്തെ പോലും അറക്കരുതെന്നാണ് ഇവർ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെടുന്നത്.

കഴിഞ്ഞ ആറ് വര്‍ഷമായി തങ്ങള്‍ ഇതേ ക്യാമ്പയിന്‍ നടത്തുകയാണെന്നും മാംസ കയറ്റുമതി പൂര്‍ണമായും അവസാനിപ്പിക്കണമെന്നും, ഗോഹത്യ നിയമം മൂലം നിരോധിക്കണമെന്നും മദ്രസ ആവശ്യപ്പെടുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button