
ഗോവ : ഗോവ എന്ന പറയുമ്പോള്‍ തന്നെ ആഘോഷങ്ങളുടെ നഗരമാണ്. എന്നാല്‍ ഗോവ സംസ്ഥാനത്തെ മയക്കുമരുന്ന് വ്യാപരത്തിനും കൂച്ചുവിലങ്ങിടാന്‍ ഒരുങ്ങുകയാണ് മുഖ്യമന്ത്രി മനോഹര്‍ പരിക്കര്‍.
ബിജെപി അധികാരത്തിലെത്തിയ സംസ്ഥാനങ്ങളിലെല്ലാം അടിമുടി ഉടച്ചുവാര്‍ക്കലിനാണ് കളംമൊരുങ്ങുന്നത്. ഗോവയിലെ നിശാപാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ക്ക് രാത്രി 10 മണിക്ക് ശേഷം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് പുതിയ സര്‍ക്കാരിന്റെ ഉത്തരവ്.
മുന്‍പ് ചെറിയ നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു.
Post Your Comments