Latest NewsNewsIndia

സ്വന്തം സഹോദരനെ ഉപാധ്യക്ഷനായി നിയമിച്ച് ബി.എസ്.പിയുടെ നേതാവ് മായാവതി

ലക്‌നൗ : ബി.എസ്.പിയുടെ തലപ്പത്തേയ്ക്ക് സഹോദരനെ കൊണ്ടുവരാന്‍ ഉദ്ദേശിച്ച് മായാവതി. ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി) ഉപാധ്യക്ഷനായി മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മായാവതിയുടെ സഹോദരന്‍ അനന്ദ് കുമാറിനെ നിയമിച്ചു. മായാവതിയാണ് സഹോദരനെ പാര്‍ട്ടി ഉപാധ്യക്ഷനായി നിയമിച്ചത്. മുഖ്യമന്ത്രി, എം.പി, എം.എല്‍.എ തുടങ്ങിയ സ്ഥാനങ്ങളിലേക്ക് മത്സരിപ്പിക്കില്ലെന്ന ഉപാദികളോടെയാണ് അനന്ദ് കുമാറിനെ നിയമിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button