India
- Apr- 2017 -10 April
ടി.പി സെന്‍കുമാര്‍ കേസ്: സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി
ന്യൂ ഡല്‍ഹി : ടി.പി സെന്‍കുമാര്‍ കേസ് തള്ളിവെക്കണമെന്ന സര്‍ക്കാരിന്റെ ആവിശ്യം കോടതി തള്ളി. സെന്‍കുമാര്‍ കേസ് ഇന്ന് തന്നെ പരിഗണിക്കുമെന്ന് സുപ്രീംകോടതി. ഉന്നത ഉദ്ധ്യോഗസ്ഥര്‍ ഉണ്ടായിട്ടും…
Read More » - 10 April
ആരോഗ്യ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് ഒരുങ്ങി യോഗി ആദിത്യനാഥ് സര്‍ക്കാര്‍
ന്യൂഡല്‍ഹി : ആരോഗ്യ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് ഒരുങ്ങി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ഉത്തര്‍പ്രദേശില്‍ നവീകരിച്ച ആരോഗ്യ പരിപാലന പദ്ധതികളുമായി ആരോഗ്യ മന്ത്രി സിദ്ധാര്‍ത്ഥ് നാഥ് സിങ്.…
Read More » - 10 April
അതിർത്തിയിൽ നുഴഞ്ഞുകയറ്റശ്രമം: നാല് തീവ്രവാദികളെ വധിച്ചു
ശ്രീനഗർ: ജമ്മു കാശ്മീരിലെ ഖേരന്‍ സെക്ടറിൽ നുഴഞ്ഞുകയറാനുള്ള തീവ്രവാദികളുടെ ശ്രമം ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തി. തീവ്രവാദികളെ വധിച്ച കാര്യം തിങ്കളാഴ്ച പ്രസ്താവനയിലൂടെയാണ് സൈന്യം സ്ഥിരീകരിച്ചത്. ഞായറാഴ്ച കുല്‍ഗാം…
Read More » - 10 April
ആധാർകാർഡ് ഇനി പാൻ നമ്പറുമായി വേഗത്തിൽ ബന്ധിപ്പിക്കാം : എളുപ്പ മാർഗവുമായി ആദായ നികുതി വകുപ്പ്
ന്യൂഡൽഹി: ഇനിഷ്യൽ കാരണം ആധാറും പാന്‍ നമ്പറുമായി ബന്ധിപ്പിക്കാൻ കഴിയാത്തവർക്ക് പരിഹാരമാർഗവുമായി ആദായ നികുതി വകുപ്പ്. പാന്‍ കാര്‍ഡ് സ്കാന്‍ചെയ്ത് ആധാര്‍ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തോ ഒറ്റത്തവണ…
Read More » - 10 April
കുട്ടികള്‍ രണ്ടില്ക്കൂടിയാല് സര്ക്കാര്ജോലിയില്ല
ഗുവാഹാട്ടി: അസമില്‍ കരട് ജനസംഖ്യാ നയത്തിന് സര്‍ക്കാര്‍ രൂപം നല്കി. ഇനി മുതൽ കുട്ടികള്‍ രണ്ടില്‍ കൂടിയാല്‍ സര്‍ക്കാര്‍ജോലി ലഭിക്കില്ല. സംസ്ഥാനത്തെ എല്ലാ പെണ്‍കുട്ടികള്‍ക്കും സര്‍വകലാശാലാതലംവരെ സൗജന്യ…
Read More » - 10 April
സ്വൈപ്പിങ് മെഷീനിലൂടെ കാണിക്കയിടാൻ സൗകര്യമൊരുക്കി ഒരു ക്ഷേത്രം
മറയൂർ: ദക്ഷിണേന്ത്യയിലെ പ്രധാന തീർത്ഥാടന കേന്ദ്രമായ പഴനി മുരുകൻ ക്ഷേത്രത്തിൽ ഇനി മുതൽ കാണിക്കയിടാൻ സ്വൈപ്പിങ് മെഷീനും ഉപയോഗിക്കാം. ക്ഷേത്രത്തിലെ പ്രധാന ഉത്സവമായ പൈങ്കുനി ഉത്രത്തോട് അനുബന്ധിച്ചാണ്…
Read More » - 9 April
ജയലളിതയുടെ മണ്ഡലമായ ആര്.കെ. നഗറിലെ ഉപതെരഞ്ഞെടുപ്പ് റദ്ദാക്കി
ന്യൂഡൽഹി: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലമായ ആർ.കെ. നഗറിൽ 12നു നടത്താൻ നിശ്ചയിച്ചിരുന്ന ഉപതെരഞ്ഞെടുപ്പ് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ റദ്ദാക്കി. മണ്ഡലത്തില്‍ വ്യാപകമായി പണം വിതരണം…
Read More » - 9 April
ജംഗിള്‍ബുക്ക് ബാലികയ്ക്ക് പുതിയ പേരും താമസസ്ഥലവും
ലഖ്നൗ: ജംഗിള്‍ ബുക്ക് ബാലികയ്ക്ക് പുതിയ പേരും താമസ സ്ഥലും വന്‍കി അധികൃതര്‍. കഴിഞ്ഞ ദിവസം മോട്ടിപൂരില് നിന്നും കണ്ടെത്തിയ ‘മൗഗ്ലി പെണ്‍കുട്ടിക്ക്’ ഇഹ്സാസ് എന്നാണ് പേര്…
Read More » - 9 April
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്
ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടന്നുവെന്ന ആരോപണത്തില്‍ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്. വോട്ടിംഗ് മെഷീന്റെ വിശ്വാസ്യതയെക്കുറിച്ച് നിരന്തരം ഉയരുന്ന ചോദ്യങ്ങളും അതിന്റെ…
Read More » - 9 April
ഓടിക്കൊണ്ടിരുന്ന ബസും കാറും റോഡിലെ ഗർത്തത്തിൽ വീണു: ആളുകൾ രക്ഷപെട്ടത് തലനാരിഴയ്ക്ക്
ചെന്നൈ: ചെന്നൈ നഗരത്തിൽ ഓടിക്കൊണ്ടിരുന്ന ബസും കാറും അപ്രതീക്ഷിതമായി റോഡിൽ രൂപപ്പെട്ട ഗർത്തത്തിലേക്ക് വീണു. ഇന്ന് രാവിലെയാണ് സംഭവം. അണ്ണാശാലയിലാണ് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷന്റെ ബസും ഒപ്പം…
Read More » - 9 April
ബൈക്കില്‍ പിന്തുടര്ന്ന് സെല്‍ഫിക്ക് ശ്രമിച്ച ആരാധകരോട് സച്ചിന് പറഞ്ഞത് ഇങ്ങനെ
ബൈക്കില്‍ പിന്തുടര്ന്ന് സെല്‍ഫിക്ക് ശ്രമിച്ച ആരാധകരോട് ക്രിക്കറ്റ് ഇതിഹാസം സച്ചിന് പറഞ്ഞത് ഇങ്ങനെ. ” ഇരുചക്ര വാഹനമോടിക്കുമ്പോള്‍ ഹെല്‍മെറ്റ് ധരിക്കണം”. അതു മാത്രമല്ല, ഇനി ഹെല്‍മെറ്റ് ധരിക്കാതെ…
Read More » - 9 April
യുവാവ് സ്വന്തം അമ്മയുടെ തലയറുത്തു ; കാരണം ഞെട്ടിപ്പിക്കുന്നത്
കൊല്‍ക്കത്ത : യുവാവ് സ്വന്തം അമ്മയുടെ തലയറുത്തു. ഞെട്ടിപ്പിക്കുന്ന ഈ സംഭവം നടന്നത് ബംഗാളിലെ പുരൂലിയ ജില്ലയിലെ ബരാബസാറിലാണ്. കാളി ക്ഷേത്രത്തിന്റെ പരിസരം വൃത്തിയാക്കുകയായിരുന്ന 55 കാരിയായ…
Read More » - 9 April
ഉപതിരഞ്ഞെടുപ്പ് വോട്ടിംഗ് കേന്ദ്രത്തില്‍ സുരക്ഷാസേനയുടെ വെടിവെയ്പ്പ് : മൂന്നുപേര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ശ്രീനഗര്‍ ലോക്സഭാ മണ്ഡലത്തില്‍ വോട്ടെടുപ്പ് നടക്കവെ സുരക്ഷാസേനയുടെ വെടിവയ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. ചരാര്‍ ഇ ഷെരീഫിലെ പക്കേര്പോരയിലുള്ള പോളിംഗ് സ്റ്റേഷനിലാണ് സംഭവമുണ്ടായത്. വിഘടനവാദികളെന്നു…
Read More » - 9 April
നിരോധിച്ച നോട്ടുകള്‍ വിദേശത്തേക്ക് : നോട്ട് മാറുന്ന പുതിയ വഴികള്‍ കണ്ടെത്തി കസ്റ്റംസ് അധികൃതര്‍
ന്യൂഡല്‍ഹി: നിരോധിച്ച നോട്ടുകള്‍ വിദേശത്തേക്ക് അയച്ചുകൊടുത്ത ശേഷം വീണ്ടും നാട്ടിലെത്തിച്ച് മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി കസ്റ്റംസ് വിഭാഗം കണ്ടെത്തി. നിരോധിച്ച 500, 1000 നോട്ടുകള്‍ കൊറിയറിലൂടെ വിദേശത്തേക്ക്…
Read More » - 9 April
ബാങ്ക് അക്കൗണ്ടുകളിലെ പൊരുത്തക്കേട് ; 18 ലക്ഷം പേര്‍ക്ക് നോട്ടീസ് അയച്ച് ധനകാര്യ മന്ത്രാലയം
ന്യൂ ഡൽഹി : ബാങ്ക് അക്കൗണ്ടുകളിലെ പൊരുത്തക്കേട് 18 ലക്ഷം പേര്‍ക്ക് നോട്ടീസ് അയച്ച് ധനകാര്യ മന്ത്രാലയം. നോട്ട് അസാധുവാക്കൾ പ്രഖ്യാപനം വന്നതിനു ശേഷം വരുമാനവും ബാങ്ക്…
Read More » - 9 April
ആഭ്യന്തര വിമാനയാത്രയ്ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നു
ന്യൂഡല്‍ഹി: ആഭ്യന്തര വിമാനയാത്രയ്ക്ക് ആധാര്‍ അല്ലെങ്കില്‍ പാസ്പോര്‍ട്ട് നിര്‍ബന്ധമാക്കുന്നു. യാത്രാവിലക്കുപട്ടിക നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങനൊരു നടപടിയെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തില്‍ നിന്നുള്ള റിപ്പോര്‍ട്ട്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍…
Read More » - 9 April
ഒരു സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ മൊബൈൽ ഇന്റർനെറ്റ് സേവനത്തിന് താത്കാലികമായി പൂട്ട് വീണു
ശ്രീനഗർ : സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ മൊബൈൽ ഇന്റർനെറ്റ് സേവനത്തിന് താത്കാലികമായി പൂട്ട് വീണു. ജമ്മു കശ്മീരിലെ ലോക്സഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ ശ്രീനഗർ, ബഡ്ഗാം,…
Read More » - 9 April
ഡല്‍ഹി ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് തുടങ്ങി
ന്യൂഡല്‍ഹി: ഡല്‍ഹി ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളിലായി പത്ത് നിയമസഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് തുടങ്ങി. ഡല്‍ഹിയിലെ രജൗരി ഗാര്ഡന്, ഝാര്‍ഖണ്ഡിലെ ലിറ്റിപാറ, കര്‍ണാടകയിലെ നഞ്ചന്‍ഗോഡ്, ഗുണ്ടല്‍േപട്ട്, രാജസ്ഥാനിലെ ദോല്‍പൂര്‍,…
Read More » - 9 April
സുപ്രീം കോടതി വിധിക്കെതിരെ ഏപ്രിൽ 20നു മദ്യശാലകൾ അടച്ചു പ്രതിഷേധം
മംഗളുരു: ദേശീയ, സംസ്ഥാന പാതയോരങ്ങളിൽ നിന്ന് മദ്യശാലകൾ മാറ്റാനുള്ള സുപ്രീം കോടതി വിധിയിൽ പ്രതിഷേധിച്ച് ഏപ്രിൽ 20 നു മദ്യശാലകൾ അടച്ചു പ്രതിഷേധം. കർണ്ണാടകത്തിലാണ് സുപ്രീം കോടതി…
Read More » - 9 April
വോട്ട് ഞങ്ങൾക്ക് തരൂ, തിരിച്ച് ഞങ്ങളുടെ കയ്യിലുള്ള നോട്ടു നിങ്ങൾക്കും തരാം; ആർ.കെ പുരം ദേശീയ ശ്രദ്ധ നേടുന്നു
ചെന്നൈ: ജയലളിതയുടെ മരണത്തെ തുടർന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ ആർ.കെ നഗർ ദേശീയ ശ്രദ്ധ നേടുന്നു. വോട്ടിനു 4000 രൂപ വരെയാണ് നിശ്ചയിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പ് കമ്മീഷൻ 70…
Read More » - 9 April
ചില സേവനങ്ങള്‍ നികുതിയില്‍ നിന്നൊഴിവാക്കി കേന്ദ്രസര്‍ക്കാരിന്റെ ഭേദഗതി
സേവന നികുതി അടയ്ക്കേണ്ടത് സേവന ഉപഭോക്താവാണ്. എന്നാല്‍ ചില സേവനങ്ങള്‍ക്ക് നികുതിയില്‍ നിന്നൊഴിവാക്കി കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഭേദഗതി. 25 /2012 വിജ്ഞാപനപ്രകാരം ഉപഭോക്താവ് മറ്റൊരു സര്‍ക്കാര്‍ /…
Read More » - 9 April
പതഞ്ജലി ഭൂമി വിവാദത്തിൽ മുഖ്യമന്ത്രിക്ക് അനുകൂലമായ കോടതി വിധി
ഭോപ്പാൽ : പതഞ്ജലി ഭൂമി വിവാദത്തിൽ മുഖ്യമന്ത്രിക്ക് അനുകൂലമായ കോടതി വിധി. ബാബ രാംദേവിന്റെ ആയുർവ്വേദ കമ്പനിയായ പതഞ്ജലിക്ക് നല്കിയ 40 ഏക്കർ ഭൂമി നിയമ വിരുദ്ധമാണെന്ന്…
Read More » - 9 April
ഉച്ചയൂണിനു കെജ്രിവാൾ ചിലവാക്കിയ തുക ആരെയും അമ്പരപ്പിക്കുന്നത്
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ നടത്തിയ ഉച്ചവിരുന്നിനു സർക്കാർ ഖജനാവിൽ നിന്നു ചെലവിട്ട തുക 11 ലക്ഷം രൂപയാണ് ഉച്ചയൂണിനു കെജ്രിവാൾ ചിലവാക്കിയതെന്ന് ബിജെപി ആരോപിച്ചു.…
Read More » - 9 April
സോണിയുടെ പുതിയ പ്രസ്താവന കൂടുതല്‍ നാണം കെടുത്തുന്നത് ആപ്പിളിനേയും നിക്കോണിനേയും
സോണിയുടെ പക്കല്‍ നിന്ന് സെന്‍സറുകള്‍ വാങ്ങുന്ന കമ്പനികള്‍ക്ക് ഉത്പാദിപ്പിക്കുന്നതില്‍ കൂടുതല്‍ മികച്ച സെന്‍സറുകള്‍ തങ്ങളുടെ ക്യാമറകളില്‍ ഉപയോഗിക്കാനെന്ന സോണി കമ്പനിയുടെ പ്രസ്താവന നാണക്കേടാകുന്നു. നിക്കോണും ആപ്പിളുമടക്കമുള്ള വമ്പന്മാര്…
Read More » - 8 April
ദേശീയഗാനവും ദേശീയ ഗീതവും പാടണോ എന്നതാണ് ഇപ്പോഴത്തെ ചർച്ചാവിഷയം: യോഗി ആദിത്യനാഥ്
ലഖ്നൗ: വന്ദേമാതരം പാടാന്‍ തയ്യാറാകാത്തവര്‍ സങ്കുചിത മനസ്കരാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ദേശീയ ഗീതമായ വന്ദേമാതരം പാടുന്നത് സംബന്ധിച്ച് തർക്കം നിലനിൽക്കുന്നുണ്ടെന്നും പാടരുതെന്നാണ് ചിലരുടെ നിലപാടെന്നും…
Read More »